ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/Sandhya918417" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sandhya918417 (സംവാദം | സംഭാവനകൾ)
പ്രൊഫൈൽ
 
Sandhya918417 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സന്ധ്യ വി കുമാർ. വിദ്യാഭ്യാസ രംഗത്ത് 14 വർഷത്തെ അധ്യാപന പരിചയം. നിലവിൽ ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. മേഴ്സി കോളേജിലും ഗവൺമെന്റ് വിക്ടോറിയ കോളേജിലും ഗസ്റ്റ് അധ്യാപികയായി സേവനമനുഷ്ഠിച്ചു. നീറ്റ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി പ്രവർത്തിച്ചു. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ഒറ്റപ്പാലത്തെ എൻ എസ് എസ് ട്രെയിനിംഗ് കോളേജിൽ നിന്ന് പ്രൊഫഷണൽ ബിരുദവും നേടി. നെറ്റ്, സെറ്റ് പരീക്ഷകളിൽ യോഗ്യത നേടി.
[[പ്രമാണം:Fruit Fest.jpg|ലഘുചിത്രം|Poster]]
 
=== '''<u><big>Poster</big></u>''' ===
ദർശനം :
ഫലോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന 'FRUIT FEST'ന് വേണ്ടിയുള്ള പോസ്റ്റർ.
വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ഊന്നൽ.
 
ദൗത്യം :
ഉയർന്ന അക്കാദമിക് നേട്ടം പ്രോത്സാഹിപ്പിക്കുക.
 
വ്യക്തിഗത ലക്ഷ്യം :
സമഗ്രമായ വികസനം, അറിവ് നേടുക, പോസിറ്റീവ് മനോഭാവങ്ങളും, മൂല്യങ്ങളും,കഴിവുകളും വികസിപ്പിക്കുക.

19:41, 20 മേയ് 2025-നു നിലവിലുള്ള രൂപം

പ്രമാണം:Fruit Fest.jpg
Poster

Poster

ഫലോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന 'FRUIT FEST'ന് വേണ്ടിയുള്ള പോസ്റ്റർ.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Sandhya918417&oldid=2678515" എന്ന താളിൽനിന്ന് ശേഖരിച്ചത്