"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 69: | വരി 69: | ||
[[പ്രമാണം:21724 Manorama Nalla patam appreciation.jpg|പകരം=മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങൾ ജില്ലയിൽ തന്ന ഏറെ ശ്രദ്ധിക്കപ്പെട്ടതിനുള്ള അംഗീകാരം ഹെഡ്മാസ്റ്റർ ശ്രീമതി എം ജയശ്രീ ടീച്ചറും സഹാധ്യാപിക ശ്രീമതി എംകെ സലീനയും ഏറ്റുവാങ്ങുന്നു|ലഘുചിത്രം|മലയാള മനോരമ നല്ല പാഠം അംഗീകാരം ]] | [[പ്രമാണം:21724 Manorama Nalla patam appreciation.jpg|പകരം=മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങൾ ജില്ലയിൽ തന്ന ഏറെ ശ്രദ്ധിക്കപ്പെട്ടതിനുള്ള അംഗീകാരം ഹെഡ്മാസ്റ്റർ ശ്രീമതി എം ജയശ്രീ ടീച്ചറും സഹാധ്യാപിക ശ്രീമതി എംകെ സലീനയും ഏറ്റുവാങ്ങുന്നു|ലഘുചിത്രം|മലയാള മനോരമ നല്ല പാഠം അംഗീകാരം ]] | ||
2023-24 വർഷത്തെ പ്രവർത്തന മികവിന് പാലക്കാട് ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി വിദ്യാലയം മാറി - | |||
'''സബ്ജില്ലാ കായികോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി കുട്ടികൾ കായിക മികവ് തെളിയിച്ചു.''' | |||
'''പറളി സബ്ജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു വഴി വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവൽ ചാർത്താൻ ഈ വർഷം സാധിച്ചു''' | |||
''' കുട്ടികളുടെ കലാഭിരുചി സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഇതു വഴി വിദ്യാലയത്തിന് കഴിഞ്ഞു.''' | |||
'''💥 ശാസ്ത്രോത്സവത്തിൽ 10 ഓൺ ദ സ്പോട്ട് ഇനങ്ങളിലും പങ്കെടുത്ത് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി . ഗണിതമേള സോഷ്യൽ സയൻസ് മേള ശാസ്ത്രമേള എന്നിവയിലും തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കി കുട്ടികൾ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി''' | |||
[[പ്രമാണം:Sub dist Sports 21724.jpg|ലഘുചിത്രം|കായിക മികവ്-സബ്ജില്ല തലം]] | |||
[[പ്രമാണം:21724 kalolsavam aggregate.jpg|ലഘുചിത്രം|സബ്ജില്ല സ്കൂൾ കലോത്സവം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം(2024-25)]] | [[പ്രമാണം:21724 kalolsavam aggregate.jpg|ലഘുചിത്രം|സബ്ജില്ല സ്കൂൾ കലോത്സവം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം(2024-25)[[പ്രമാണം:21724 kalolsavam(2).jpg|ലഘുചിത്രം|സബ്ജില്ല സ്കൂൾ കലോത്സവം അറബിക് കലോത്സവം എന്നിവയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടിയതിനുള്ള പ്രത്യേക പാരിതോഷികം]]]] | ||