"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 232: | വരി 232: | ||
PKMM Cognitive Research Domain Run by Dr. P Ibrahim Haji Memorial Trust, Edarikkode | PKMM Cognitive Research Domain Run by Dr. P Ibrahim Haji Memorial Trust, Edarikkode | ||
എടരിക്കോട് സ്കൂളിന്റെ നേതൃത്വത്തിൽ 02/02/25 എടരിക്കോട് സ്കൂളിൽ വച്ച് ഗ്രാൻഡ്മാസ്റ്റർ ജിഎസ് പ്രദീപ് സാർ നയിച്ച ജൂനിയർ സീസൺ 4 ക്വിസ് മത്സരം - പങ്കെടുത്ത 4000 കുട്ടികളിൽ മൂന്ന് റൗണ്ടുകൾ പിന്നിട്ട് അവസാന റൗണ്ടിലെ 11 പേരിൽ എത്തിച്ചേരുകയും അതിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ച സി.എ. കെ. എം ന്റെ മിടുക്കൻ അദ്യുത് മനു. 𝟱𝟬𝟬𝟭 രൂപാ ക്യാഷ് പ്രൈസ്, 𝟮 മെമെന്റോ, സർട്ടിഫിക്കറ്റ്, മെഡൽ, 𝟱 നോട്ട് ബുക്ക്, പേന, ഇൻസ്‌ട്രുമെന്റ് ബോക്സ്, എന്നിവ പ്രശസ്തനായ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് സാറിൽ നിന്ന് cakm ന്റെ മിടുക്കനായ അദ്യുത് മനു ഏറ്റു വാങ്ങി. | എടരിക്കോട് സ്കൂളിന്റെ നേതൃത്വത്തിൽ 02/02/25 എടരിക്കോട് സ്കൂളിൽ വച്ച് ഗ്രാൻഡ്മാസ്റ്റർ ജിഎസ് പ്രദീപ് സാർ നയിച്ച ജൂനിയർ സീസൺ 4 ക്വിസ് മത്സരം - പങ്കെടുത്ത 4000 കുട്ടികളിൽ മൂന്ന് റൗണ്ടുകൾ പിന്നിട്ട് അവസാന റൗണ്ടിലെ 11 പേരിൽ എത്തിച്ചേരുകയും അതിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ച സി.എ. കെ. എം ന്റെ മിടുക്കൻ അദ്യുത് മനു. 𝟱𝟬𝟬𝟭 രൂപാ ക്യാഷ് പ്രൈസ്, 𝟮 മെമെന്റോ, സർട്ടിഫിക്കറ്റ്, മെഡൽ, 𝟱 നോട്ട് ബുക്ക്, പേന, ഇൻസ്‌ട്രുമെന്റ് ബോക്സ്, എന്നിവ പ്രശസ്തനായ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് സാറിൽ നിന്ന് cakm ന്റെ മിടുക്കനായ അദ്യുത് മനു ഏറ്റു വാങ്ങി. | ||
[[പ്രമാണം:19862 little genius 4.jpg|ഇടത്ത്|ലഘുചിത്രം]] | |||
| | [[പ്രമാണം:19862 little genius 3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19862 little genius cash prize.jpg|നടുവിൽ|ലഘുചിത്രം]] | |||
'''Best teacher coordinator thirurangadi educationa district 2024-25''' | |||
മാതൃഭൂമി സീഡ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ ആയി പുരസ്കാരത്തിന് അർഹനായ നമ്മുടെ വിദ്യാലയത്തിലെ വിജേഷ് മാസ്റ്റർ പുരസ്കാരം | |||
ഏറ്റുവാങ്ങുന്നു. | |||
[[പ്രമാണം:19862 best teacher.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 252: | വരി 273: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:Drcmlp-ecube-4.jpg|thumb|ഇ ക്യൂബ് ഇംഗ്ലീഷ് - ജി എം യു പി എസ് ചേറൂർ|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| | |[[പ്രമാണം:Drcmlp-ecube-1.jpg|thumb|ഇ ക്യൂബ് ഇംഗ്ലീഷ് - ജി എം യു പി എസ് ചേറൂർ|നടുവിൽ|300x300ബിന്ദു]] | ||
| | |[[പ്രമാണം:Drcmlp-ecube-6.jpg|thumb|ഇ ക്യൂബ് ഇംഗ്ലീഷ് - ജി എം യു പി എസ് ചേറൂർ|നടുവിൽ|300x300ബിന്ദു]] | ||
| | |[[പ്രമാണം:Drcmlp-ecube-7.jpg|thumb|ഇ ക്യൂബ് ഇംഗ്ലീഷ് - ജി എം യു പി എസ് ചേറൂർ|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
'''കേരളത്തിന്റെ ഒന്നാമനായുള്ള''' | |||
'''വിജയോത്സവം സംഘടിപ്പിച്ചു''' | |||
——————————————— | |||
ചേറൂർ: MTSE (Maths Talent Search Examination) സംസ്ഥാന തല ജേതാക്കൾക്കായി കോട്ടയത്ത് അരങ്ങേറിയ ക്വിസ് മത്സരത്തിൽ ഒന്നാമനായി കുതിച്ചുയർന്നു ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിന്റെ അഭിമാന താരം അദ്യുത് മനു. കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ MTSE പരീക്ഷയിൽ ഉന്നത വിജയത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. MTSE കേരള സ്റ്റേറ്റ് പത്താം റാങ്ക് ജേതാവായി അഭിൻഷാൻ എന്ന വിദ്യാർത്ഥിയും വിജയം കൈവരിച്ചു. വിദ്യാർത്ഥികൾക്ക് ആദരം സമർപ്പിച്ച് സ്കൂൾ സ്റ്റാഫ്,പി ടി എ അംഗങ്ങൾ സംഘടിപ്പിച്ച വിജയ ഘോഷയാത്രയും, അനുമോദനച്ചടങ്ങും 29/04/25 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യു എം ഹംസ മൊമന്റോ, അവാർഡ് ദാനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് സൈതലവി ആക്കപറമ്പൻ , വൈസ് പ്രസിഡന്റ് എൻ കെ മൊയ്തീൻകുട്ടി എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ രവി ചന്ദ്രൻ മാസ്റ്റർ സ്വാഗത പ്രസംഗവും സീനിയർ അസിസ്റ്റന്റും ഗണിത അധ്യാപികയുമായ ശ്രീമതി സക്കീന ടീച്ചർ നന്ദിയർപ്പിച്ചും അനുമോദന ചടങ്ങിൽ നിറസാന്നിദ്ധ്യമായി. | |||
[[പ്രമാണം:19862 MTSE.jpg|നടുവിൽ|ലഘുചിത്രം]] | |||