"KAVIL AMLPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
47633 എന്ന ഉപയോക്താവ് KAVIL AMLPS എന്ന താൾ കാവില്‍ എ എം എല്‍ പി സ്കൂള്‍ എന്നാക്കി മാറ്റിയിരിക്കുന്നു:... |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
# | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കാവിൽ | |||
| ഉപ ജില്ല= പേരാമ്പ്ര | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |||
| റവന്യൂ ജില്ല= കോഴിക്കോട് | |||
| സ്കൂൾ കോഡ്= 47633 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1914 | |||
| സ്കൂൾ വിലാസം= പി.ഒ.കാവിൽ, നടുവണ്ണൂർ | |||
| പിൻ കോഡ്=673614 | |||
| സ്കൂൾ ഫോൺ= 86060 87525 | |||
| സ്കൂൾ ഇമെയിൽ= hmkavilamlps@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/KAVIL_AMLPS | |||
| ഉപ ജില്ല= പേരാമ്പ്ര | |||
| ഭരണ വിഭാഗം= എയിഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1=എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം, | |||
| ആൺകുട്ടികളുടെ എണ്ണം= 41 | |||
| പെൺകുട്ടികളുടെ എണ്ണം= 31 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 72 | |||
| അദ്ധ്യാപകരുടെ എണ്ണം= 5 | |||
| പ്രധാന അദ്ധ്യാപകൻ=ഹരിപ്രിയ പി സി | |||
| മാനേജർ= നല്ലൂർ റനീഷ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= സഫ്റ | |||
| സ്കൂൾ ചിത്രം= 47633 School 1 Photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്. | |||
==ചരിത്രം== | |||
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ് അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്. | |||
അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്. | |||
== മാനേജർ == | |||
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ് | |||
==ഭൗതികസൗകരൃങ്ങൾ== | |||
താഴെ പറയുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍കൂളിലുള്ളത് | |||
# 18 സെന്റ് സ്ഥലം സ്വന്തമായുണ്ട്. | |||
# നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയുള്ള പുതുതായി പണിതീർത്ത ഇരുനിലകെട്ടിടം | |||
== പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ== | |||
1. പ്രസിഡണ്ട് | |||
ഫാത്തിമത്ത് സഫ്റ | |||
9539657897 | |||
2. വൈസ് പ്രസിഡണ്ട് | |||
പാലയാടൻ കുഴിയിൽ നിഷ | |||
8590626919 | |||
3. സെക്രട്ട്രറി | |||
പ്രമീള നാഗത്തിങ്കൽ | |||
9645726149 | |||
4. മെമ്പർമാർ | |||
പുനത്തിൽ തൻസിയ | |||
83308 46413 | |||
5. പന്തലാട്ട് മീത്തൽ ഷർബിന | |||
85920 65161 | |||
6. തയ്യുള്ളതിൽ സുജില | |||
95392 70278 | |||
7. പുതിയോട്ടിൽ ഷഫീന | |||
85471 75495 | |||
8. എടോത്ത് സ്വപ്‍ന | |||
95397 52538 | |||
9. കല്ലിടുക്കിൽ നജില | |||
884 804 8622 | |||
10. തിരുമംഗലത്ത് സമീറ | |||
95392 68281 | |||
11. ചേണിയം കണ്ടി റംഷിന | |||
89430 05469 | |||
12. പാലയാടൻ കുനി പ്രമോദ് | |||
99460 60816 | |||
== മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ== | |||
01. എം പി ടി എ ചെയർപെഴ്‍സൺ | |||
കാരങ്ങൽ ഷമീന | |||
95398 09819 | |||
02. എം പി ടി എ വൈസ് ചെയർപെഴ്‍സൺ | |||
കാരങ്ങൽ മീത്തൽ സുമയ്യ | |||
97458 15841 | |||
==അദ്ധ്യാപകർ== | |||
ഹരിപ്രിയ. പി .സി, ( ഹെഡ്മിസ്‍ട്രസ്സ്) 9400957525, | |||
അഞ്ജു എ9495323892, സരിൻ എസ് റാം 8078581920 , സി .കെ അശ്റഫ് (അറബിക് ) 9846809827 ഇവരാണ് ഈ വിദ്യാലയത്തിലെ നിലവിലെ അധ്യാപകർ. | |||
==2020-21 ലെ സ്കൂൾ വിദ്യാർഥികൾ== | |||
ഈ അധ്യായന വർഷം ആൺകുട്ടികൾ 41, പെൺ കുട്ടികൾ 35 , ആകെ 76 വിദ്യാർഥികൾ നമുക്കുണ്ട്.എസ് സി വിഭാഗത്തിൽ പെട്ട 8 വിദ്യാർഥികളും, ഒ ബി സി വിഭാഗത്തിൽ പെട്ട 66 വിദ്യാർഥികളും , മറ്റു വിഭാഗത്തിലെ 2 കുടുികളും ഉൾപെട്ടതാണ്.. | |||
==മികവുകൾ== | |||
പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്, ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം എന്നിവയാണ് പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ. | |||
==വഴികാട്ടി== | |||
1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി | |||
കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. | |||
(നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.) | |||
2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി | |||
എസി മുക്ക് ഇറങ്ങുക | |||
<!--visbot verified-chils->--> | |||