"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
</ref> | </ref> | ||
<references />'''SSLC പരീക്ഷയിൽ നൂറുമേനി വിജയം നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ സി ബി സി വാര്യർ ഫൗണ്ടേഷൻ്റെ അവാർഡ് ഏറ്റുവാങ്ങിയ ഉജ്ജ്വലമുഹൂർത്തം''' | <references />'''SSLC പരീക്ഷയിൽ നൂറുമേനി വിജയം നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ സി ബി സി വാര്യർ ഫൗണ്ടേഷൻ്റെ അവാർഡ് ഏറ്റുവാങ്ങിയ ഉജ്ജ്വലമുഹൂർത്തം''' | ||
[[പ്രമാണം:35029 cbc 1.jpg | [[പ്രമാണം:35029 cbc 1.jpg|ലഘുചിത്രം]] | ||
=== *ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനം* === | === *ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനം* === | ||
| വരി 15: | വരി 15: | ||
ഗണിതശാസ്ത്ര ലാബിൻ്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് പദ്ധതി വിശദീകരണം നൽകി. ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡ് മേഖല മാനേജർ സുധീർകുമാർ കെ വിശിഷ്ടാതിഥായി പങ്കെടുത്തു. പി ടി എ പ്രസിഡിൻ്റ് ആർ രാജേഷ്, ടി പി ടോമി, സിബിൻ ഡേവിസ് ,ഷെറിൻ വർഗീസ് , പ്രദീപ്കുമാർപി , ശാരി എസ്, പി എ നാസിം, ശ്രീദേവി എസ്, വി സാബു , രാജേഷ് കെ ആർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റഫീഖ് ആർ സ്വാഗതവും പ്രഥമാധ്യാപകൻ്റെ ചുമതലയുള്ള കെ അജയകുമാർ നന്ദിയും പറഞ്ഞു. | ഗണിതശാസ്ത്ര ലാബിൻ്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് പദ്ധതി വിശദീകരണം നൽകി. ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡ് മേഖല മാനേജർ സുധീർകുമാർ കെ വിശിഷ്ടാതിഥായി പങ്കെടുത്തു. പി ടി എ പ്രസിഡിൻ്റ് ആർ രാജേഷ്, ടി പി ടോമി, സിബിൻ ഡേവിസ് ,ഷെറിൻ വർഗീസ് , പ്രദീപ്കുമാർപി , ശാരി എസ്, പി എ നാസിം, ശ്രീദേവി എസ്, വി സാബു , രാജേഷ് കെ ആർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റഫീഖ് ആർ സ്വാഗതവും പ്രഥമാധ്യാപകൻ്റെ ചുമതലയുള്ള കെ അജയകുമാർ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:35029 mat lab12.jpg|നടുവിൽ|ലഘുചിത്രം]] | |||