"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
[[പ്രമാണം:44244 mayatr2025 1.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]]
[[പ്രമാണം:44244 mayatr2025 1.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]]


== '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]''' ==
ചില കൂട്ടുകാരൊക്കൊ


വീട്ടിലാണ്.
== ഹോം ലൈബ്രറി ഒരുക്കി ==
ചില കൂട്ടുകാരൊക്കൊ വീട്ടിലാണ്. പക്ഷെ അവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിദ്യാലയമുറ്റത്ത് മുന്നേ നടന്നവർ വീട്ടിലെത്തിക്കും. വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ  വീട്ടുകളിൽ അത് ഹോം ലൈബ്രറിയായി വളർന്ന് വലുതാവും. സ്കൂളിലെ പൊതുലൈബ്രറിയിൽ നിന്ന് പുസ്തകച്ചവരിലേക്കുള്ള തുടർച്ചയാണ് ഹോം ലൈബ്രറിയായി വളരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തിലേറെ രൂപയുടെ പുസ്തകങ്ങളും പുസ്തകങ്ങൾ പ്രദർശിപ്പിക്കാനൊരു വാൾ ഹാംഗറും. വായിക്കാൻ പ്രയാസം നേരിടുന്നവർക്ക് അമ്മമാർ പുസ്തകം വായിച്ചു നൽകും. കഥകളിലെ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകാരും സഞ്ചരിക്കും അധ്യാപകരായ മഹേഷ് സാരംഗിന്റെ അത്ഭുത മത്സ്യം, പിടി മണികണ്ഠൻ പന്തല്ലൂരിന്റെ ചില്ലുകൂട്, വിധു പി.നായരുടെ മൈലോയുടെ മിന്നു, കെ.കെ. സുരേഷ് ബാബുവിന്റെ പേരില്ലാപ്പഴം തുടങ്ങി പതിനഞ്ചോളം കുഞ്ഞുപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ജന്മദിന സമ്മാനങ്ങളായും അല്ലാതെയും കൂട്ടുകാർക്ക് പുസ്തകങ്ങൾ കൈമാറുന്നതിനുള്ള ക്യാമ്പയിനും ഒപ്പം നടക്കും.


പക്ഷെ അവർക്ക് വായിക്കാനുള്ള
<gallery widths="400" heights="300">
 
പ്രമാണം:44244 home library 2025 2.jpg|alt=
പുസ്തകങ്ങൾ വിദ്യാലയമുറ്റത്ത് മുന്നേ നടന്നവർ വീട്ടിലെത്തിക്കും.
പ്രമാണം:44244 home library 2025 1.jpg|alt=
 
</gallery>
വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ
 
വീട്ടുകളിൽ അത് ഹോം ലൈബ്രറിയായി
 
വളർന്ന് വലുതാവും.
 
സ്കൂളിലെ പൊതുലൈബ്രറിയിൽ നിന്ന്
 
പുസ്തകച്ചവരിലേക്കുള്ള തുടർച്ചയാണ്
 
ഹോം ലൈബ്രറിയായി വളരുന്നത്.
 
ആദ്യഘട്ടത്തിൽ ആയിരത്തിലേറെ രൂപയുടെ പുസ്തകങ്ങളും
 
പുസ്തകങ്ങൾ പ്രദർശിപ്പിക്കാനൊരു
 
വാൾ ഹാംഗറും.
 
വായിക്കാൻ പ്രയാസം നേരിടുന്നവർക്ക്
 
അമ്മമാർ പുസ്തകം വായിച്ചു നൽകും.
 
കഥകളിലെ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകാരും സഞ്ചരിക്കും
 
അധ്യാപകരായ മഹേഷ് സാരംഗിൻ്റെ അത്ഭുത മത്സ്യം, പിടി മണികണ്ഠൻ പന്തല്ലൂരിൻ്റെ ചില്ലുകൂട് , വിധു പി.നായരുടെ മൈലോയുടെ മിന്നു, കെ.കെ. സുരേഷ് ബാബുവിൻ്റെ പേരില്ലാപ്പഴം തുടങ്ങി പതിനഞ്ചോളം കുഞ്ഞുപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
 
ജന്മദിന സമ്മാനങ്ങളായും അല്ലാതെയും കൂട്ടുകാർക്ക് പുസ്തകങ്ങൾ കൈമാറുന്നതിനുള്ള ക്യാമ്പയിനും ഒപ്പം നടക്കും.