"എസ്.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smup (സംവാദം | സംഭാവനകൾ)
No edit summary
ANJUSANDEEP (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
1937 മുതൽ സർവെൻ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിൽ ഡി എം ആർ ടി യിൽ ആയിരുന്നു എസ്.എം.യു. പി.സ്കൂൾ.  
'''<big>താ</big>'''നൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ തരം ജനങ്ങൾക്കും അറിവിന്റെ തണലേകി ഒരു മഹാവൃക്ഷമായി അഭിമാനത്തോടെ തലഉയർത്തി നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലയെ പോലെയുള്ള പ്രഗൽഭരായ നേതാക്കൾ നേതൃത്വം നൽകിയ സർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കൈയ്യിലായിരുന്നു ആദ്യകാലത്ത് പ്രസ്തുത വിദ്യാലയം.പിന്നീട് 1937 മുതൽ   ദേവധാർ  മെമ്മോറിയൽ റിക്കൺസ്ട്രക്ഷൻ ട്രസ്റ്റ്‌ (DMRT) ന്റെ കൈവശം ആയിരുന്നു.  


DMRT (ദേവധാർ മെമ്മോറിയൽ റീ- കൺസ്ട്രക്ഷൻ ട്രസ്റ്റ്).
1951 ൽ  വിദ്യാലയം യുപി ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ ഡിഎംറ്റ് നടത്തിപ്പ് ചുമതല ഒഴിയുകയായിരുന്നു. അതെ വർഷം തന്നെ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറി സർവതോമാ റാവു ഏറ്റെടുത്തു.ഈ കാലത്ത് താനൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ചന്തപറമ്പിൽ ഒരു സ്വകാര്യ വ്യക്തിയുടെ കാടമുറിയിൽ വാടകയിലാരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇപ്പോഴുള്ള സ്ഥലം മുൻ മന്ത്രിആയിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് സൈതലികുട്ടി മാസ്റ്റർ നൽകിയതാണ്.  


1951-DMRT UPGRADE ചെയ്തപ്പോൾ UP വിട്ടു.1957 ൽ താത്കാലികമായി ചന്തപ്പറമ്പിൽ ഒരു കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.മലബാർ education society യുടെ സെക്രട്ടറി സർവോത്തമ റാവു ഏറ്റെടുത്ത് ഗണപത് UP സ്കൂൾ എന്ന പേരിൽ 1951 മുതൽ സ്കൂൾ നടത്തി വന്നു.
1978 കുട്ടി അഹമ്മദ്‌ കുട്ടി സാഹിബ്‌ മാനേജർ ആവുകയും സ്കൂളിന്റെ പേര് അദ്ദേഹത്തിന്റെ പിതാവ് സൈതലികുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എസ്.എം.യു.പി സ്കൂൾ താനൂർ എന്ന് നാമകരണം ചെയ്‌തു.2004 മുതൽ കുട്ടി അഹമ്മദ്‌ കുട്ടി സാഹിബിന്റെ സഹധർമിണി കെ.വി ജഹാനാരയാണ് സ്കൂൾ മാനേജർ.  


             1973 മുതൽ single manager ആയി കുട്ട്യായി സാഹിബിന് കൈ മാറുകയും 1978 മുതൽ ശ്രീ.കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വിദ്യാലയത്തിൻ്റെ മാനേജർ ആവുകയും ചെയ്തു.അദ്ദേഹം പിതാവിൻ്റെ സ്മരണാർത്ഥം സൈതാലിക്കുട്ടി മെമ്മോറിയൽ യു.പി സ്കൂൾ എന്ന് നാമകരണം നടത്തി.അദ്ദേഹത്തിൻ്റെ സഹധർമ്മിണി K.V ജഹനാരയാണ് മാനേജർ. {{PSchoolFrame/Pages}}
ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയം ഗദകാല കിതാപ്പുകളെ വകഞ്ഞുമാറ്റി തലയുർത്തി യൗവനകാന്തിയുമായി പൊതുയുഗത്തിലേക്ക് കുത്തിക്കുകയാണ്. സദാസന്നദ്ധരും നിസ്വാർത്ഥരും ആയ അധ്യാപകർക്കൊപ്പം ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന പ്രധാനഅധ്യാപകയുടെ നേതൃത്വത്തിൽ വിദ്യാലയം ഇനിയും പുരോഗതിയിലേക്ക് കുത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. {{PSchoolFrame/Pages}}
"https://schoolwiki.in/എസ്.എം.യു.പി.സ്കൂൾ_താനൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്