"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ഫോട്ടോ ഗാലറി. |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 327: | വരി 327: | ||
.. | .. | ||
== ലോക കാഴ്ചദിന പോസ്റ്റർരചനാ മൽസരം; അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽമരിയ സാബുവിന് രണ്ടാംസ്ഥാനം. == | |||
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്‌ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. | ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്‌ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
| വരി 580: | വരി 580: | ||
== അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു. == | == അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു. == | ||
അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.ശ്രീ. ലിനോജ് സർ യൂണിറ്റിന്റെ ചുമതല വഹിക്കും. അതിന്റെ ഭാഗമായി അദ്ദേഹം 10 ദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിൽ വച്ചായിരുന്നു 10 ദിവസത്തെ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.വയനാട്ടിൽ നിന്നുള്ള രണ്ട് അധ്യാപകർ കൂടി ഇവരോടൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ആകെ നാല് സ്കൂളുകൾക്കാണ് വയനാട്ടിൽ നിന്നും പുതിയ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ അജിത ബീഗം ഐപിഎസ് ആണ് പരിശീലപരിപാടികൾക്ക് നേതൃത്വം നൽകിയത്.യൂണിറ്റ് ലഭിക്കുന്നതിനായി സ്കൂൾ അപേക്ഷ നൽകി കാത്തിരിക്കുകയായരുന്നു. 2025 മുതൽ യൂണിറ്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.ആകെ 44 വിദ്യാർത്ഥികൾക്കായിരിക്കും (22 പെൺകുട്ടികൾ)പ്രവേശനം. യൂണിറ്റിന്റെ ഉദ്ഘാടനം പിന്നീട് ബ്രഹത്തായ രീതിയിൽ സംഘടിപ്പിക്കും. | അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.ശ്രീ. ലിനോജ് സർ യൂണിറ്റിന്റെ ചുമതല വഹിക്കും. അതിന്റെ ഭാഗമായി അദ്ദേഹം 10 ദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിൽ വച്ചായിരുന്നു 10 ദിവസത്തെ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.വയനാട്ടിൽ നിന്നുള്ള രണ്ട് അധ്യാപകർ കൂടി ഇവരോടൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ആകെ നാല് സ്കൂളുകൾക്കാണ് വയനാട്ടിൽ നിന്നും പുതിയ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ അജിത ബീഗം ഐപിഎസ് ആണ് പരിശീലപരിപാടികൾക്ക് നേതൃത്വം നൽകിയത്.യൂണിറ്റ് ലഭിക്കുന്നതിനായി സ്കൂൾ അപേക്ഷ നൽകി കാത്തിരിക്കുകയായരുന്നു. 2025 മുതൽ യൂണിറ്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.ആകെ 44 വിദ്യാർത്ഥികൾക്കായിരിക്കും (22 പെൺകുട്ടികൾ)പ്രവേശനം. യൂണിറ്റിന്റെ ഉദ്ഘാടനം പിന്നീട് ബ്രഹത്തായ രീതിയിൽ സംഘടിപ്പിക്കും. | ||
[[പ്രമാണം:15051 nmms-25.jpg|ലഘുചിത്രം|224x224ബിന്ദു|എൻ.എം.എം.എസ് നേടിയവർ]] | |||
== ഏപ്രിൽ 1. എൻ.എം.എം.എസ് .സ്കോളർഷിപ്പ് ഹൈസ്കൂളിന് മികവ്. == | |||
ഈകഴിഞ്ഞ എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിലെ 7 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. അഹല്യ കെ.ജെ, അജ്ജിമ .കെ.എസ്, ഹന്നാ ഫിർദൗസ്, ശ്രേയാ ശിവദാസ് , റിയാ സജി, ഹനൂൻ എം , തൃഷാ. എം. പി.എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾ.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎയും മാനേജ്മെൻറും അഭിനന്ദിച്ചു.നേരത്തെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സ്കൂളിൽ വിദ്യാർഥികൾക്ക് അധ്യാപകർ പരിശീലനം നൽകിയിരുന്നു . | |||
== ഏപ്രിൽ 4: സമഗ്ര ഗുണമേന്മ പദ്ധതി ,പ്രത്യേക പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. == | == ഏപ്രിൽ 4: സമഗ്ര ഗുണമേന്മ പദ്ധതി ,പ്രത്യേക പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. == | ||
| വരി 594: | വരി 598: | ||
. | |||
== ഏപ്രിൽ 7സമഗ്ര ഗുണമേന്മ പദ്ധതി ,വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ . == | == ഏപ്രിൽ 7സമഗ്ര ഗുണമേന്മ പദ്ധതി ,വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ . == | ||
[[പ്രമാണം:15051 deo visit to school.jpg|ലഘുചിത്രം|360x360ബിന്ദു|ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുന്നു.]] | [[പ്രമാണം:15051 deo visit to school.jpg|ലഘുചിത്രം|360x360ബിന്ദു|ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുന്നു.]] | ||
സമഗ്ര ഗുണമേന്മാ പദ്ധതി പ്രകാരം 8-ാം ക്ലാസ്സിൽ പരീക്ഷയെഴുതിയ ഏതെങ്കിലും വിഷയത്തിന് മിനിമം 30% മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നു.പ്രത്യേക വിഷയങ്ങൾക്ക് 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് അതാത് വിഷയങ്ങളിൽ അധ്യാപകർ ക്ലാസുകൾ നൽകുന്നു.ഏപ്രിൽ ഏഴാം തീയതി മുതൽ ക്ലാസുകൾ ആരംഭിച്ചു. ഒരോ വിഷയങ്ങൾക്കും പ്രത്യേകം പരീക്ഷകളും നടത്തി വിദ്യാർത്ഥികളുടെ വിജയം ഉറപ്പിക്കുകയും ചെയ്യുന്നു.ഏപ്രിൽ ഇരുപതാം തീയതിക്ക് ശേഷം 30 ശതമാനം മാർക്ക് ലഭിക്കാത്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടത്തും.നേരത്തെ വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ധരിപ്പിക്കുന്നതിനായി പ്രത്യേക പി.ടി.എ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു .എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികളോടൊപ്പം രക്ഷകർത്താക്കളെയും വിളിച്ചു ചേർക്കുകയുണ്ടായി. മീറ്റിംഗിൽ വെച്ച് വിദ്യാർത്ഥികളുടെ പേപ്പറുകൾ രക്ഷിതാക്കളെ നേരിട്ട് ഏൽപ്പിക്കുകയും അവ പരിശോധിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്തു.പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ബഹുമാനപ്പെട്ട വയനാട് | സമഗ്ര ഗുണമേന്മാ പദ്ധതി പ്രകാരം 8-ാം ക്ലാസ്സിൽ പരീക്ഷയെഴുതിയ ഏതെങ്കിലും വിഷയത്തിന് മിനിമം 30% മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നു.പ്രത്യേക വിഷയങ്ങൾക്ക് 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് അതാത് വിഷയങ്ങളിൽ അധ്യാപകർ ക്ലാസുകൾ നൽകുന്നു.ഏപ്രിൽ ഏഴാം തീയതി മുതൽ ക്ലാസുകൾ ആരംഭിച്ചു. ഒരോ വിഷയങ്ങൾക്കും പ്രത്യേകം പരീക്ഷകളും നടത്തി വിദ്യാർത്ഥികളുടെ വിജയം ഉറപ്പിക്കുകയും ചെയ്യുന്നു.ഏപ്രിൽ ഇരുപതാം തീയതിക്ക് ശേഷം 30 ശതമാനം മാർക്ക് ലഭിക്കാത്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടത്തും.നേരത്തെ വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ധരിപ്പിക്കുന്നതിനായി പ്രത്യേക പി.ടി.എ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു .എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികളോടൊപ്പം രക്ഷകർത്താക്കളെയും വിളിച്ചു ചേർക്കുകയുണ്ടായി. മീറ്റിംഗിൽ വെച്ച് വിദ്യാർത്ഥികളുടെ പേപ്പറുകൾ രക്ഷിതാക്കളെ നേരിട്ട് ഏൽപ്പിക്കുകയും അവ പരിശോധിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്തു.പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ബഹുമാനപ്പെട്ട വയനാട് ജില്ലാ വിദ്യാഭ്യാസഓഫീസർ സ്കൂൾ സന്ദർശിക്കുകയുണ്ടായി . | ||
105 | |||
== ഫോട്ടോ ഗാലറി. == | == ഫോട്ടോ ഗാലറി. == | ||
| വരി 685: | വരി 690: | ||
പ്രമാണം:15051 in forest muthanga.jpg|alt= | പ്രമാണം:15051 in forest muthanga.jpg|alt= | ||
പ്രമാണം:15051 HM address-.jpg|alt= | പ്രമാണം:15051 HM address-.jpg|alt= | ||
പ്രമാണം:15051 lk mag 25.jpg|alt= | |||
പ്രമാണം:15051 robo fest students.jpg|alt= | |||
പ്രമാണം:15051 sri. tk ramesh.jpg|alt= | |||
പ്രമാണം:15051 recieving trophy.jpg|alt= | |||
പ്രമാണം:15051 gandhismriti.jpg|alt= | |||
പ്രമാണം:15051 dignitories.jpg|alt= | |||
പ്രമാണം:15051 deo visit to school.jpg|alt= | |||
പ്രമാണം:15051 sslc group foto 2.jpg|alt= | |||
</gallery> | </gallery> | ||
---- | ---- | ||