"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 327: വരി 327:
..
..


=== ലോക കാഴ്ചദിന പോസ്റ്റർ രചനാ മൽസരം; അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവിന്  രണ്ടാം സ്ഥാനം ===
== ലോക കാഴ്ചദിന പോസ്റ്റർരചനാ മൽസരം; അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽമരിയ സാബുവിന്  രണ്ടാംസ്ഥാനം. ==
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്‌ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്‌ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.


വരി 505: വരി 505:
[[പ്രമാണം:15051 kshayaroga prathijna.jpg|ലഘുചിത്രം|357x357ബിന്ദു|വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]]ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗനിർമ്മാജന പ്രതിജ്ഞ സ്കൂളിൽ വിദ്യാർഥികൾ ഏറ്റുചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ  വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ ഇന്നും ലോകത്തെ ഒന്നാംകിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നത്. പക്ഷേ ഈ ലക്‌ഷ്യം നേടാൻ കഴിഞ്ഞില്ല. പ്രകടമായ  രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോകജനതയുടെ മൂന്നിൽ ഒരുവിഭാഗം ആളുകളെ  ക്ഷയരോഗ ബാക്ടീരിയ  ബാധിച്ചിട്ടുണ്ട്.  അവരിൽ പലർക്കും തീവ്രരോഗം ഉണ്ടായേക്കാം.  
[[പ്രമാണം:15051 kshayaroga prathijna.jpg|ലഘുചിത്രം|357x357ബിന്ദു|വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]]ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗനിർമ്മാജന പ്രതിജ്ഞ സ്കൂളിൽ വിദ്യാർഥികൾ ഏറ്റുചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ  വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ ഇന്നും ലോകത്തെ ഒന്നാംകിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നത്. പക്ഷേ ഈ ലക്‌ഷ്യം നേടാൻ കഴിഞ്ഞില്ല. പ്രകടമായ  രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോകജനതയുടെ മൂന്നിൽ ഒരുവിഭാഗം ആളുകളെ  ക്ഷയരോഗ ബാക്ടീരിയ  ബാധിച്ചിട്ടുണ്ട്.  അവരിൽ പലർക്കും തീവ്രരോഗം ഉണ്ടായേക്കാം.  


== ജനുവരി 18.കിടപ്പു രോഗികൾക്കായി "സംഗീത സ്വാന്തന തീരം" . ==
== ജനുവരി 18.കിടപ്പു രോഗികൾക്കായി "സംഗീത സാന്ത്വന തീരം" . ==
[[പ്രമാണം:15051 radio ncc.jpg|ലഘുചിത്രം|359x359ബിന്ദു|"സംഗീത സ്വാന്തന തീരം " പദ്ധതി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു .]]
[[പ്രമാണം:15051 radio ncc.jpg|ലഘുചിത്രം|359x359ബിന്ദു|"സംഗീത സ്വാന്തന തീരം " പദ്ധതി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു .]]
അസംപ്ഷൻ ഹൈസ്കൂൾ NCC യൂണിറ്റ് 2024-25വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ കിടപ്പു രോഗികൾക്കായി "സംഗീത സ്വാന്തന തീരം "പദ്ധതിയിലേക്ക് 20 റേഡിയോ നൽകി .പ്രവർത്തങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കേഡറ്റുകളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് .അതിന്റെ ഭാഗമാണ് കിടപ്പു രോഗികൾക്കായി റേഡിയോ നൽകുന്നത് .റേഡിയോ എന്ന മാധ്യമത്തിലൂടെ ജീവിത്തിലേക് മടങ്ങിവന്ന 'റേഡിയോ ബഷീർ' എന്ന വ്യക്തിയുടെ ജീവിതാനുഭവം കേഡറ്റ്‌സ് ഏറ്റെടുക്കുകയും ,തുടർന്ന് കൂടുതൽ പേരിലേക് സ്വാന്തനം എത്തിക്കുക എന്ന തീരുമാനത്തിൽ ആണ് ഈ പ്രവർത്തനം NCC കേഡറ്റസ് നടത്തിയത് .ഇതിനായി പ്രത്യേകമായ ഒരു ചടങ്ങ് സ്കൂളിൽ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിനു തോമസ് സാർ പദ്ധതി ഉദ്ഘാടനം ചെയ്തു .ഈ നല്ല ചിന്തയിലേക് സ്കൂളിലെ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും പൂർണമായി സഹകരിച്ചു .തുടർന്നു 20 റേഡിയോക്കുള്ള തുക സമാഹരികുകയും ബത്തേരി പാലിയേറ്റീവ് സംഘത്തിന് കൈമാറുകയും ചെയ്തു .നിലവിൽ ഈ പദ്ധതിയിലുടെ 402 റേഡിയോ അർഹരായവർക്ക്‌ നൽകി.  
അസംപ്ഷൻ ഹൈസ്കൂൾ NCC യൂണിറ്റ് 2024-25വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ കിടപ്പു രോഗികൾക്കായി "സംഗീത സാന്ത്വന തീരം "പദ്ധതിയിലേക്ക് 20 റേഡിയോ നൽകി .പ്രവർത്തങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കേഡറ്റുകളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് .അതിന്റെ ഭാഗമാണ് കിടപ്പു രോഗികൾക്കായി റേഡിയോ നൽകുന്നത് .റേഡിയോ എന്ന മാധ്യമത്തിലൂടെ ജീവിത്തിലേക് മടങ്ങിവന്ന 'റേഡിയോ ബഷീർ' എന്ന വ്യക്തിയുടെ ജീവിതാനുഭവം കേഡറ്റ്‌സ് ഏറ്റെടുക്കുകയും ,തുടർന്ന് കൂടുതൽ പേരിലേക് സ്വാന്തനം എത്തിക്കുക എന്ന തീരുമാനത്തിൽ ആണ് ഈ പ്രവർത്തനം NCC കേഡറ്റസ് നടത്തിയത് .ഇതിനായി പ്രത്യേകമായ ഒരു ചടങ്ങ് സ്കൂളിൽ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിനു തോമസ് സാർ പദ്ധതി ഉദ്ഘാടനം ചെയ്തു .ഈ നല്ല ചിന്തയിലേക് സ്കൂളിലെ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും പൂർണമായി സഹകരിച്ചു .തുടർന്നു 20 റേഡിയോക്കുള്ള തുക സമാഹരികുകയും ബത്തേരി പാലിയേറ്റീവ് സംഘത്തിന് കൈമാറുകയും ചെയ്തു .നിലവിൽ ഈ പദ്ധതിയിലുടെ 402 റേഡിയോ അർഹരായവർക്ക്‌ നൽകി.  


== ജനുവരി 26. റിപ്പബ്ലിക് ദിനം സ്കൂളിൽ ആചരിച്ചു. ==
== ജനുവരി 26. റിപ്പബ്ലിക് ദിനം സ്കൂളിൽ ആചരിച്ചു. ==
വരി 549: വരി 549:
== ഫെബ്രുവരി .സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ റിസൾട്ട് ;പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. ==
== ഫെബ്രുവരി .സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ റിസൾട്ട് ;പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. ==
[[പ്രമാണം:15051 bsg -rp test.jpg|വലത്ത്‌|ചട്ടരഹിതം|360x360ബിന്ദു]]
[[പ്രമാണം:15051 bsg -rp test.jpg|വലത്ത്‌|ചട്ടരഹിതം|360x360ബിന്ദു]]
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ,ഈ വർഷം നടന്ന സംസ്ഥാനതല രാജ്യപുരസ്കാർ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്ത അസംപ്ഷൻ ഹൈസ്കൂളിലെ എല്ലാ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും വിജയം കൈവരിച്ചു .14 ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത്.തൃതീയ സോപാൻ പരീക്ഷകൾക്ക് ശേഷമാണ് വിദ്യാർത്ഥികൾ രാജ്യപുരസ്കാർ മത്സരത്തിനായി ഒരുങ്ങുന്നത്.രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും പിടിഎ അനുമോദിച്ചു.അസംപ്ഷൻ ഹൈസ്കൂളിൽ രണ്ട് യൂണിറ്റ് വീതം സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിക്കുന്നുണ്ട്.സ്കൂളിലെ ശ്രീ ഷാജി ജോസഫാണ് സബ്ജില്ലാ സെക്രട്ടറി.കഴിഞ്ഞവർഷവും രാജ്യപുരസ്കാർ സംസ്ഥാനതല ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്ത ഹൈസ്കൂളിലെ എല്ലാ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും വിജയിച്ചിരുന്നു .കഴിഞ്ഞദിവസം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ല പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി സാർ യൂണിറ്റ് സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ,ഈ വർഷം നടന്ന സംസ്ഥാനതല രാജ്യപുരസ്കാർ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്ത അസംപ്ഷൻ ഹൈസ്കൂളിലെ എല്ലാ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും വിജയം കൈവരിച്ചു .14 ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത്.തൃതീയ സോപാൻ പരീക്ഷകൾക്ക് ശേഷമാണ് വിദ്യാർത്ഥികൾ രാജ്യപുരസ്കാർ മത്സരത്തിനായി ഒരുങ്ങുന്നത്.രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും പിടിഎ അനുമോദിച്ചു.അസംപ്ഷൻ ഹൈസ്കൂളിൽ രണ്ട് യൂണിറ്റ് വീതം സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിക്കുന്നുണ്ട്.സ്കൂളിലെ ശ്രീ ഷാജി ജോസഫാണ് സബ്ജില്ലാ സെക്രട്ടറി.കഴിഞ്ഞവർഷവും രാജ്യപുരസ്കാർ സംസ്ഥാനതല ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്ത ഹൈസ്കൂളിലെ എല്ലാ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും വിജയിച്ചിരുന്നു .കഴിഞ്ഞദിവസം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ല പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി സാർ യൂണിറ്റ് സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു.


== എസ്.എസ്.എൽ.സി.നൈറ്റ് ക്യാമ്പ് തുടരുന്നു. ==
[[പ്രമാണം:15051 sslc group foto 2.jpg|ലഘുചിത്രം|357x357ബിന്ദു|എസ്എസ്എൽസി ഗ്രൂപ്പ്ഫോട്ടോ .]]
പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂളിൽ നൈറ്റ് ക്യാമ്പ് തുടരുന്നു.പഠന വിഷയങ്ങളിൽ ഡി പ്ലസ് ലെവലിൽ താഴെ നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകമായി പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.ഇതിനായി കൂടുതൽ ചോദ്യ മാതൃകകൾ പരിചയപ്പെടുത്തുകയും മനസ്സിലാക്കിയുമാണ് ചെയ്യുന്നത്.വൈകിട്ട് ആറുമണി മുതൽ 8:30 വരെയാണ് ക്ലാസുകൾ നടത്തുന്നത്.ക്യാമ്പുകളുടെ പ്രത്യേക മേൽനോട്ടത്തിനായി അധ്യാപകരുടെ സംഘം രൂപീകരിച്ച പ്രത്യേക ശ്രദ്ധ നൽകുന്നു.


== ഫെബ്രുവരി 14.എസ്എസ്എൽസി ഫോട്ടോയെടുപ്പ് . ==
എസ്എസ്എൽസി ഈ വർഷം സ്കൂളിൽ നിന്നും തിരിച്ചു പോകുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ്ഫോട്ടോ സെഷൻ സംഘടിപ്പിച്ചു ക്ലാസ് തലത്തിലും സ്കൂൾ മൊത്തത്തിലും മായുള്ള ഫോട്ടോകൾ എടുക്കുകയുമാണ് ചെയ്തത്.


== ഫെബ്രുവരി 21.ലോകമാതൃഭാഷാ ദിനം ആചരിച്ചു. ==
അസംപ്ഷൻ സ്കൂളിൽ ഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകനായ ശ്രീ ഷാജി സാർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി."എത്ര സുന്ദരം എത്ര സുന്ദരം എൻ്റെ മലയാളം <nowiki>''</nowiki> എന്ന് പ്രിയ കവി ഒ.എൻ.വി യോടൊപ്പം നാം ഒരിക്കൽ കൂടി ഓർക്കുന്ന ദിനം.നാവിലലിഞ്ഞ അമ്മിഞ്ഞപ്പാലോടൊപ്പം ജീവിതത്തിലലിഞ്ഞതാണ് നമ്മുടെ മാതൃഭാഷ.മലയാളത്തിൻ്റെ അതുല്യമായ സമ്പന്നത എത്രയെത്ര എഴുത്തുകാരിലൂടെ , കൃതികളിലൂടെ നാം അറിഞ്ഞു. ഹൃദയത്തെ തൊടുന്ന ഭാവഗാംഭീര്യമായ് നമ്മുടെ ഉള്ളിൽ നിറയുന്ന ഭാഷയൊന്നേയുള്ളൂ;  അതു മലയാളമാണ്." അമ്മമലയാളം" എന്നൊക്കെ നാം നമ്മുടെ മാതൃഭാഷയെ ഹൃദയം തൊട്ടുവിളിക്കുന്നത് വെറുതെയല്ല. നമ്മുടെ സ്വപ്നങ്ങൾക്ക്, ചിന്തകൾക്ക് ഒരു ഭാഷയേയുള്ളൂ... അതു മാതൃഭാഷയാണ്. "നൂറു മലയാളിക്ക് നൂറുമലയാളം" എന്നൊക്കെ കുഞ്ഞുണ്ണി മാഷ് കളിയാക്കി പറയുന്നുണ്ടെങ്കിലും കൈരളിയുടെ ഹൃദയൈക്യത്തിൻ്റെ കൃത്യമായ ഏകകമാണ് ഭാഷാ സ്നേഹം. നിങ്ങളും നമ്മുടെ ഭാഷയെ ഒത്തിരി സ്നേഹിക്കുന്നില്ലേ?മലയാളത്തിൻ്റെ സൗന്ദര്യമറിയാൻ  അക്ഷരങ്ങളുടെ പൂവാടിയിലേക്ക് നിങ്ങളിനിയും ചെല്ലണം.വായിക്കണം.വായിച്ച് വായിച്ച് വളരണം".


== ഫെബ്രുവരി 21.ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 robo fest inauguration 2.jpg|ലഘുചിത്രം|361x361ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു.]]
കേരള സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അസംപ്ഷൻ സ്കൂളിലും ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെബ്രുവരി 21നാണ് ഫസ്റ്റ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ഡിജിറ്റൽ വിസ്മയമായി മാറുകയായിരുന്നു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വ്യത്യസ്തങ്ങളായ ഡിജിറ്റൽ സെൻസിംഗ് ഉപകരണങ്ങളുടെ പ്രയോഗവും പ്രദർശനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .മറ്റു വിദ്യാർത്ഥികൾക്ക് സ്കൂളിലെ പ്രദർശനങ്ങൾ കാണുന്നതിനുള്ള അവസരമൊരുക്കി.ഡിജിറ്റൽ ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ ഗെയിമുകൾ ,ആനിമേഷനുകൾ ,സ്ക്രാച്ച് പ്രോഗ്രാമുകൾ ,ഡിജിറ്റൽ സെൻസറുകൾ തുടങ്ങിയവരുടെ പ്രദർശനവും ,റോബോട്ടിക് ഫെസ്റ്റിനെ കുറിച്ചുള്ള സ്ലൈഡ് ഷോയും തയ്യാറാക്കിയിരുന്നു.ലിറ്റിൽ കൈറ്റ്സ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച പ്രദർശനം വൈകിട്ട് നാലുമണിവരെ തുടർന്നു. പനമരം കൈറ്റ് വയനാട് കേന്ദ്രത്തിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ലഭിച്ചു.പ്രദർശനങ്ങളുടെ ഭാഗമായി ഐടി ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.....[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D/2023-26 .കൂടുതൽ]


റോബോട്ടിക് ഫെസ്റ്റ് വീഡിയോ കാണാം  താഴെ ''link'' ൽ click


96
https://youtu.be/hZCb78Ilw0g
[[പ്രമാണം:15051 sendoff pa.jpg|ലഘുചിത്രം|357x357ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സംസാരിക്കുന്നു.]]
 
== ഫെബ്രുവരി 27.സെൻറ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചു. ==
അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ഈ വർഷം പിരിഞ്ഞു പോകുന്ന എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി സെൻറ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചു.രാവിലെ11:30ന് ആരംഭിച്ച പരിപാടികൾ ഒരുമണിവരെ നീണ്ടുനിന്നു.ചടങ്ങിൽ വിദ്യാർഥികൾ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ അധ്യക്ഷനായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.സ്കൂൾ തങ്ങൾക്ക് മറക്കാനാവാത്ത പഠന അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് വിദ്യാർഥികൾ അനുസ്മരിച്ചു.വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകി. ഈ വർഷം 290 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പങ്കെടുക്കുന്നത്.
 
== മാർച്ച്. ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. ==
[[പ്രമാണം:15051 lk mag 25.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൂൾ മാഗസിൻ പ്രകാശനം]]
ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം "പ്രകാശനം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ  തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു  ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റു രചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു.
[[പ്രമാണം:15051 linoj joseph.jpg|ലഘുചിത്രം|208x208px|ശ്രീ. ലിനോജ് ജോസഫ്]]
 
== അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു. ==
അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.ശ്രീ. ലിനോജ് സർ യൂണിറ്റിന്റെ ചുമതല വഹിക്കും. അതിന്റെ ഭാഗമായി അദ്ദേഹം 10 ദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിൽ വച്ചായിരുന്നു 10 ദിവസത്തെ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.വയനാട്ടിൽ നിന്നുള്ള രണ്ട് അധ്യാപകർ കൂടി ഇവരോടൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ആകെ നാല് സ്കൂളുകൾക്കാണ് വയനാട്ടിൽ നിന്നും പുതിയ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ അജിത ബീഗം ഐപിഎസ് ആണ് പരിശീലപരിപാടികൾക്ക് നേതൃത്വം നൽകിയത്.യൂണിറ്റ് ലഭിക്കുന്നതിനായി സ്കൂൾ അപേക്ഷ നൽകി കാത്തിരിക്കുകയായരുന്നു. 2025 മുതൽ യൂണിറ്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.ആകെ 44 വിദ്യാർത്ഥികൾക്കായിരിക്കും (22 പെൺകുട്ടികൾ)പ്രവേശനം. യൂണിറ്റിന്റെ ഉദ്ഘാടനം പിന്നീട് ബ്രഹത്തായ രീതിയിൽ സംഘടിപ്പിക്കും.
[[പ്രമാണം:15051 nmms-25.jpg|ലഘുചിത്രം|224x224ബിന്ദു|എൻ.എം.എം.എസ്  നേടിയവർ]]
 
== ഏപ്രിൽ 1.  എൻ.എം.എം.എസ് .സ്കോളർഷിപ്പ് ഹൈസ്കൂളിന് മികവ്.   ==
ഈകഴിഞ്ഞ എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിലെ 7 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. അഹല്യ  കെ.ജെ, അജ്ജിമ .കെ.എസ്, ഹന്നാ ഫിർദൗസ്, ശ്രേയാ ശിവദാസ് , റിയാ സജി, ഹനൂൻ എം , തൃഷാ. എം. പി.എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായ  വിദ്യാർഥികൾ.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎയും മാനേജ്മെൻറും അഭിനന്ദിച്ചു.നേരത്തെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സ്കൂളിൽ വിദ്യാർഥികൾക്ക് അധ്യാപകർ പരിശീലനം നൽകിയിരുന്നു .
 
== ഏപ്രിൽ 4: സമഗ്ര ഗുണമേന്മ പദ്ധതി ,പ്രത്യേക പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. ==
വിദ്യാർത്ഥികളിൽ പഠന നിലവാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ധരിപ്പിക്കുന്നതിനായി പ്രത്യേക പി.ടി.എ മീറ്റിംഗ് സംഘടിപ്പിച്ചു.എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികളോടൊപ്പം രക്ഷകർത്താക്കളെയും വിളിച്ചു ചേർത്തു. മീറ്റിംഗിൽ വെച്ച് വിദ്യാർത്ഥികളുടെ പേപ്പറുകൾ രക്ഷിതാക്കളെ നേരിട്ട് ഏൽപ്പിക്കുകയും അവ പരിശോധിക്കുന്നതിന് രക്ഷകർത്താക്കൾക്ക് അവസരം ഒരുക്കുകയും ചെയ്തു.ഡി ഗ്രേഡിന് താഴെയുള്ള വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുമെന്ന് രക്ഷിതാക്കളെ അറിയിച്ചു .ഒരോ വിഷയത്തിനും പ്രത്യേകമായ പരീക്ഷ നടത്തി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമോഷൻ നൽകുകയും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ബ്രിഡ്ജ് പ്രോഗ്രാമിലൂടെ പ്രൊമോഷൻ അനുവദിക്കുകയും ചെയ്യും.
[[പ്രമാണം:15051 special PTA 25.jpg|ഇടത്ത്‌|ലഘുചിത്രം|560x560ബിന്ദു|പ്രത്യേക പിടിഎ ]]
[[പ്രമാണം:15051 SPECIAL PTA 2.jpg|ലഘുചിത്രം|533x533ബിന്ദു|പ്രത്യേക പിടിഎ ]]
 
 
 
 
 
 
 
 
 
.
 
== ഏപ്രിൽ 7സമഗ്ര ഗുണമേന്മ പദ്ധതി ,വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ . ==
[[പ്രമാണം:15051 deo visit to school.jpg|ലഘുചിത്രം|360x360ബിന്ദു|ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുന്നു.]]
സമഗ്ര ഗുണമേന്മാ പദ്ധതി പ്രകാരം 8-ാം ക്ലാസ്സിൽ പരീക്ഷയെഴുതിയ  ഏതെങ്കിലും വിഷയത്തിന് മിനിമം 30% മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നു.പ്രത്യേക വിഷയങ്ങൾക്ക് 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് അതാത് വിഷയങ്ങളിൽ അധ്യാപകർ ക്ലാസുകൾ നൽകുന്നു.ഏപ്രിൽ ഏഴാം തീയതി മുതൽ ക്ലാസുകൾ ആരംഭിച്ചു. ഒരോ വിഷയങ്ങൾക്കും പ്രത്യേകം പരീക്ഷകളും നടത്തി വിദ്യാർത്ഥികളുടെ വിജയം ഉറപ്പിക്കുകയും ചെയ്യുന്നു.ഏപ്രിൽ ഇരുപതാം തീയതിക്ക് ശേഷം 30 ശതമാനം മാർക്ക് ലഭിക്കാത്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടത്തും.നേരത്തെ വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ധരിപ്പിക്കുന്നതിനായി പ്രത്യേക പി.ടി.എ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു .എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികളോടൊപ്പം രക്ഷകർത്താക്കളെയും വിളിച്ചു ചേർക്കുകയുണ്ടായി. മീറ്റിംഗിൽ വെച്ച് വിദ്യാർത്ഥികളുടെ പേപ്പറുകൾ രക്ഷിതാക്കളെ നേരിട്ട് ഏൽപ്പിക്കുകയും അവ പരിശോധിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്തു.പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ബഹുമാനപ്പെട്ട വയനാട് ജില്ലാ വിദ്യാഭ്യാസഓഫീസർ സ്കൂൾ സന്ദർശിക്കുകയുണ്ടായി .
 
 
 
105


== ഫോട്ടോ ഗാലറി. ==
== ഫോട്ടോ ഗാലറി. ==
വരി 641: വരി 690:
പ്രമാണം:15051 in forest muthanga.jpg|alt=
പ്രമാണം:15051 in forest muthanga.jpg|alt=
പ്രമാണം:15051 HM address-.jpg|alt=
പ്രമാണം:15051 HM address-.jpg|alt=
പ്രമാണം:15051 lk mag 25.jpg|alt=
പ്രമാണം:15051 robo fest students.jpg|alt=
പ്രമാണം:15051 sri. tk ramesh.jpg|alt=
പ്രമാണം:15051 recieving trophy.jpg|alt=
പ്രമാണം:15051 gandhismriti.jpg|alt=
പ്രമാണം:15051 dignitories.jpg|alt=
പ്രമാണം:15051 deo visit to school.jpg|alt=
പ്രമാണം:15051 sslc group foto 2.jpg|alt=
</gallery>
</gallery>
----
----