"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:


ട്രാൻസ്ഫർ ആയി  പോകുന്ന ഹെഡ് മാസ്റ്റർ കുഞ്ഞവറ മാസ്റ്റർക്ക് സ്റ്റാഫ് ൻ്റെ വക ഹൃദ്യമായ യാത്രയയപ്പ് നൽകി  
ട്രാൻസ്ഫർ ആയി  പോകുന്ന ഹെഡ് മാസ്റ്റർ കുഞ്ഞവറ മാസ്റ്റർക്ക് സ്റ്റാഫ് ൻ്റെ വക ഹൃദ്യമായ യാത്രയയപ്പ് നൽകി  
[[പ്രമാണം:18677 5jan5.jpg|ലഘുചിത്രം|ലുലു മാൾ ]]
എം.പി.ജി.യു.പി സ്കൂൾ ഹരിത ക്ലബ്ബിനുള്ള 100 ഗ്രോ ബാഗുകൾ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ.ഹാരിസ് വേങ്ങശ്ശേരി ഹെഡ്മിസ്ട്രസ്ശ്രീമതി.രമാദേവി ടീച്ചർക്ക് കൈമാറി.  ഹരിത ക്ലബ്ബ് അംഗങ്ങൾ ന്പങ്കടുത്തു.ു


എം.പി.ജി.യു.പി സ്കൂൾ ഹരിത ക്ലബ്ബിനുള്ള 100 ഗ്രോ ബാഗുകൾ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ.ഹാരിസ് വേങ്ങശ്ശേരി ഹെഡ്മിസ്ട്രസ്ശ്രീമതി.രമാദേവി ടീച്ചർക്ക് കൈമാറി. സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ മാസ്റ്റർ, അധ്യാപകരായ യശോധ ടീച്ചർ, ജാസ്മിൻ ടീച്ചർ, ബാസിമ ടീച്ചർ ,സ്കൂൾ ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
.
[[പ്രമാണം:18677 29dec24.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് ]]
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായി സംഘടിപ്പി
[[പ്രമാണം:18677 4jan25.jpg|ലഘുചിത്രം|ISRO tvm]]
ച്ചു.. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്ത കുട്ടികൾക്കായ് തിരുവനന്തപുരം ക്ക്‌ സ്റ്റഡി ടൂർ സംഘടിപ്പിച്ചു. 117 കുട്ടികൾ പങ്കെടുത്തു. Isro, നിയമസഭ, zoo, bea
[[പ്രമാണം:18677 26jan25.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനചാരണം]]
[[പ്രമാണം:18677 25feb1.jpg|ലഘുചിത്രം|ബഡിങ് റൈറ്റ്ഴ്‌സ് : ഉദ്ഘാടനം ]]
ch, പദ്മനാഭ ക്ഷേത്രം എന്നിവ സന്ദർശിച്ചു.  മൈസൂർ ലേക്ക് 7 ലെ കുട്ടികൾക്ക് മാത്രമായി മറ്റൊരു ടൂറും സംഘടിപ്പിച്ചു. 45 കുട്ടികൾ പങ്കെടുത്തു.ജനുവരി 26 ന് റിപ്പബ്ലിക് day സാമൂചിതമായി ആഘോഷിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ഷുക്കൂർ മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പ്രോഗ്രാം ഉണ്ടായി. മധുര വിതരണം നടത്തി.ു.
[[പ്രമാണം:18677 25feb3.jpg|ലഘുചിത്രം|ഏകദിന ശില്പശാല ]]
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റ്ഴ്‌സ് എന്ന ഏകദിന ശില്പശാല പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളിലെ കഥ കവിത ചിത്രരചന എന്നിവയിലെ പ്രഗത്ഭ്യം വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
[[പ്രമാണം:18677 25feb6.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്സ്‌ ]]
[[പ്രമാണം:18677 25feb15.jpg|ലഘുചിത്രം|ലൈബ്രറി ശക്തീകരണം ]]
Uss വിദ്യാർഥികൾക്കായി "അടുത്തടുത്ത് " എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. നജ്മുദ്ധീൻ എന്ന മോട്ടിവേഷൻ സ്പീക്കർ ടെ ക്ലാസ്സ്‌ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമായി.
[[പ്രമാണം:18677 25feb16.jpg|ലഘുചിത്രം|2024 uss വിജയികൾ ]]
മക്കരപ്പറമ്പ് പഞ്ചായത്ത് സ്കൂളിൽ ലൈബ്രറി ശക്തീകരണത്തിനായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു.
[[പ്രമാണം:18677 25feb18.jpg|ലഘുചിത്രം|ഗാല ഗ്രന്റെ 2K25]]
ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ്‌ നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു. 
[[പ്രമാണം:18677 25mar1.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം ]]
[[പ്രമാണം:18677 25mar10.jpg|ലഘുചിത്രം|പഠനോത്സവം ]]
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ  ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി.
[[പ്രമാണം:18677 25mar11.jpg|ലഘുചിത്രം|പഠനോത്സവം ]]
വളരെ വിപുലമായ രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു...  പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ മികവുകൾ പ്രദർശിപ്പിച്ചു.
[[പ്രമാണം:18677 25mar18.jpg|ലഘുചിത്രം|ഹരിത വിദ്യാലയ പ്രഖ്യാപനം]]
[[പ്രമാണം:18677 25mar20.jpg|ലഘുചിത്രം|ഷീ പാഡ് വിതരണം]]
"ഹരിത വിദ്യാലയം " പ്രഖ്യാപനവും ഷീ പാഡ് " വിതരണവും സ്കൂളിൽ നടന്നു
 
. പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു.
 
 
[[പ്രമാണം:18677 25mar28.jpg|ലഘുചിത്രം|ഗോൾ ]]
 
 
സ്കൂളിൽ  നടന്ന ലഹരിക്കെതിരെ എന്റെ ഗോൾ എന്ന പരിപാടി
 
ബഹുമാനപ്പെട്ട HM രമ ദേവി ടീച്ചർ ഗോൾ അടിച്ചു ഉദ് ഘാടനം ചെയ്തു.