"എസ് എൻ വി എൽ പി എസ് തുമ്പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snvlpsthumpoly (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|snvlpsthumpoli}}
{{prettyurl|S N V L P S Thumpoly}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= THUMPOLY
{{Infobox School
| വിദ്യാഭ്യാസ ജില്ല= Alappuzha
|സ്ഥലപ്പേര്=തുമ്പോളി
| റവന്യൂ ജില്ല= Alappuzha
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35224
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം= 1945
|സ്കൂൾ കോഡ്=35224
| സ്കൂൾ വിലാസം= തുമ്പോളി -പി.ഒ, ആലപ്പുഴ , <br/>THUMPOLY
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=688008
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9446018902
|വിക്കിഡാറ്റ ക്യു ഐഡി=Q87478189
| സ്കൂൾ ഇമെയിൽ= snvlpschool99@gmail.com
|യുഡൈസ് കോഡ്=32110100107
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=Alappuzha
|സ്ഥാപിതമാസം=ജൂലൈ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1945
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം= തുമ്പോളി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=തുമ്പോളി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688008
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=9446018902
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=35224snvlps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 84
|ഉപജില്ല=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 62
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 146
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം= 7  
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= എം. യമുന         
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= പി.സി.ജോസ്
|താലൂക്ക്=അമ്പലപ്പുഴ
| സ്കൂൾ ചിത്രം= 35224‎ Front View.jpg |
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=യമുന എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോഷ് മധു
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില
|സ്കൂൾ ചിത്രം=35224‎ Front View.jpg
|size=350px
|caption=SNVLPSCHOOL THUMPOLY
|ലോഗോ=
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തുമ്പോളിയിലുള്ള എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ വി എൽ പി എസ് തുമ്പോളി.
== ചരിത്രം ==
==ചരിത്രം==
1945 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി. ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.


1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി.
[[എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം|കൂടുതൽ അറിയാൻ]]
ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി  478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും  എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിനെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു.
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ  അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക  ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ്  ഈ സ്കൂൾ സ്ഥാപിതമായത്. ഒരു  ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ  അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
6 ക്ലാസ് മുറികളും ഓഫീസും  ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ  ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്...
രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി...
ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ  5 ഡിജിറ്റൽ ക്ലാസ് മുറികൾ...
സമ്പൂർണ wifi....
Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്....
നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്


==പാഠ്യേതര പ്രവർത്തനങ്ങൾ==
ജില്ലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നഴ്സറിയായ നമുക്ക് 6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം.[[എസ് എൻ വി എൽ പി എസ് തുമ്പോളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
സയൻ‌സ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ =
[[എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങൾക്കായി]]
സ്കൂളിന്റെ മാനേജർമാർ
ശ്രീ കളത്തിൽ തമ്പി
കെ റ്റി ഭാസ്കരൻ
കെ ഇ സാവിത്രിയമ്മ
ശ്രീ കെബി പ്രേംനാഥ് തുടങ്ങിയവരും
ശ്രീ കരുണാകരൻ
ശ്രീ വാസുദേവ പണിക്കർ ശ്രീമതി എം ടി മീനാക്ഷി കുട്ടിയമ്മ
ശ്രീമതി കെ കെ ചെല്ലമ്മ ശ്രീമതി എം യമുന തുടങ്ങിയവർ പ്രഥാന അധ്യാപകരുമാണ്


'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
=='''പഠന പുരോഗതിക്കായുള്ള ക്ലബ്ബുകൾ'''==
ശ്രീ വാസുദേവ കുറിപ്പ്
സയൻ‌സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ് [[എസ് എൻ വി എൽ പി എസ് തുമ്പോളി/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
ശ്രീ നടരാജൻ
ശ്രീമതി വിശാലാക്ഷി അമ്മ
ശ്രീമതി നളിനി
ശ്രീമതി പൊന്നമ്മ
ശ്രീമതി മീനാക്ഷി ക്കുട്ടി അമ്മ
ശ്രീമതി ദാക്ഷായണി അമ്മ
ശ്രീമതി രാജമ്മ
ശ്രീ സൈനുദ്ദീൻ
ശ്രീമതി ജോളി
ശ്രീമതി മിനി വാസുദേവൻ
ശ്രീമതി ശ്രീലത
ശ്രീമതി എലിസബത്ത്
#


== നേട്ടങ്ങൾ ==
== '''സ്കൂൾ സാരഥികൾ''' ==
100 % സാക്ഷര വിദ്യാലയം..
<gallery>
ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം..
പ്രമാണം:35224 PREMNADU Mannager.jpg|സ്കൂൾ മാനേജർ KB പ്രേംനാഥ്
രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ്..
പ്രമാണം:35224 HM YAMUNA.jpg|പ്രഥമ അധ്യാപിക M യമുന
പ്രവർത്തി പരിചയ മേളയിൽ റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു..
</gallery>
പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തി നടത്തുന്ന പ്രത്യേക ക്ലാസുകൾ
മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് വിഗ്ലീഷ്
ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികൾ
ക്ലാസ് റൂം ലൈബ്രറികൾ
ആഴ്ചയിൽ 5 ദിവസത്തെ ചിട്ടയായ അസംബ്ലി..
അഞ്ച് വർഷങ്ങളോളമായ ഭാഷാ (ഇഗ്ലീഷ്, മലയാളം, ഹിന്ദി) അസംബ്ലികൾ..
ദിനാചരണങ്ങൾ അതിന്റെ പ്രധാന്യത്തോടെ നടത്തുന്നു..
കായിക പരിശീലനം ..
പൂർവ്വ വിദ്യാർത്ഥികൾ കൂടിപങ്കെടുക്കുന്ന അതിവിപുലമായ നാടിന്റെ തന്നെ ഉത്സവമായ സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങി അക്കാദമിക നേട്ടങ്ങളും


ജില്ലയിലെ ആദ്യ ഡിജിറ്റൽ നേഴ്സറി
== '''സ്കൂളിനെ അടുത്തറിയാം''' ==
രണ്ടായിരത്തോളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി....
{| class="wikitable"
5 ഡിജിറ്റൽ ക്ലാസ്റൂം എന്നീ ഭൗതിക നേട്ടങ്ങളും അഭിമാനമാണ്
|+
![[എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം|സ്കൂൾ മാനേജ്മെൻ്റ്]]
![[എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം|പൂർവവിദ്യാർത്ഥികൾ]]
!ദിനാചരണങ്ങൾ
!സ്കൂൾ വാർഷികം
!മറ്റ് ആഘോഷങ്ങൾ
|-
|
|
|
|
|
|-
|'''[[എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം|പ്രഥമഅധ്യാപകർ]]'''
|'''[[എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം|മുൻ അദ്ധ്യാപകർ]]'''
|'''പി.റ്റി.എ'''
|'''വികസന സമിതി'''
|'''പൂർവ്വ വിദ്യാർത്ഥി സംഘടന'''
|-
|
|
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''അംഗീകാരങ്ങൾ'''==
ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
 
ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ)
100 % സാക്ഷര വിദ്യാലയം.. ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം...
VP ഗോപി ( റിട്ട:ഫയർ ഓഫീസർ)
 
ആലപ്പി സരസൻ (സംഗീതസംവിധായകൻ)
[[എസ് എൻ വി എൽ പി എസ് തുമ്പോളി/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
ശ്രീമതി പരിമളകുമാരി (റിട്ട: RDO)
ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൽ)
ശ്രീ ബാബു ആന്റെണി ( പ്രശസ്ത നാടക കൃത്ത്)
ആലപ്പി സുരേഷ് (ഗായകൻ)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*മാർഗ്ഗം -1 ആലപ്പുഴ  KSRTC ബസ് സ്റ്റാൻഡിൽ നിന്നും  ചേർത്തല ഭാഗത്തേക്ക് [വടക്ക് ഭാഗം] നാലര കിലോമീറ്റർ ദേശീയപാത തുമ്പോളി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു 100 മീറ്റർ വരുമ്പോൾ  ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |  
*മാർഗ്ഗം  2 ചേർത്തല KSRTC ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക്  19 കിലോമീറ്റർ  [തെക്ക് ഭാഗം] ദേശീയപാത തുമ്പോളി ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തേക്ക്  100 മീറ്റർ വരുമ്പോൾ  ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു
|-
*മാർഗ്ഗം 3  ആലപ്പുഴ ചേർത്തല  ദേശീയപാത 66 [NH 66] തുമ്പോളി ജംഗ്ഷനിൽ നിന്നും  പടിഞ്ഞാറു ഭാഗത്തേക്ക് 100 മീറ്റർ  വരുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<br>
----
{{Slippymap|lat=9.5217581|lon=76.326117|zoom=18|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
* -- സ്ഥിതിചെയ്യുന്നു.
<!---->
|}
== '''പുറംകണ്ണികൾ''' ==
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.5217393,76.32607 |zoom=13}}


<!--visbot  verified-chils->
<!---->
==അവലംബം==
<references />
"https://schoolwiki.in/എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്