"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗാന്ധിദർശൻ വിദ്യാലയം |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:42531 june5.jpg|ലഘുചിത്രം|ജൂൺ 5]] | [[പ്രമാണം:42531 june5.jpg|ലഘുചിത്രം|ജൂൺ 5]] | ||
ജൂൺ -5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ നടന്നു. | |||
| വരി 133: | വരി 133: | ||
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ കയ്യെഴുത്തു മാസിക രണ്ടാം സ്ഥാനം നേടി. | ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ കയ്യെഴുത്തു മാസിക രണ്ടാം സ്ഥാനം നേടി. | ||
== മലയാള മനോരമ നല്ല പാഠം ക്ലബ്ബ് == | |||
[[പ്രമാണം:42531 nallapadam1.jpg|ലഘുചിത്രം|മലയാള മനോരമ നല്ല പാഠം ക്ലബ്ബ്]] | |||
2024- 25 അധ്യായനവർഷത്തിൽ ഗവൺമെൻറ് എൽപിഎസ് വെള്ളനാട് മലയാള മനോരമ നല്ല പാഠം ക്ലബ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നിറയെ വായന, നിറയെ പച്ചപ്പ്, നിറയെ പുഞ്ചിരി എന്ന നല്ല പാഠത്തിന്റെ ആശയത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്തത്. പത്ര പുസ്തക വായനയ്ക്കും പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനും വേദനയിൽ നിൽക്കുന്നവർക്ക് പുഞ്ചിരി നൽകുന്നതിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇന്നും നല്ല പാഠം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. | |||
== eco club == | |||
[[പ്രമാണം:42531 ecoclub1.jpg|ലഘുചിത്രം|ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതാത് വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്നു.]] | |||
ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതാത് വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്നു. | |||
[[പ്രമാണം:42531 ecoclub2.jpg|ലഘുചിത്രം|ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി Eco club ൻ്റെ നേതൃത്വത്തിൽ ഇ-വേസ്റ്റ് ബോക്സ് സ്ഥാപിച്ചു.H M ലീനരാജ് ടീച്ചർ ഇ-വേസ്റ്റ് ബോക്സ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു.]] | |||
ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി Eco club ൻ്റെ നേതൃത്വത്തിൽ ഇ-വേസ്റ്റ് ബോക്സ് സ്ഥാപിച്ചു.H M ലീനരാജ് ടീച്ചർ ഇ-വേസ്റ്റ് ബോക്സ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു. | |||
[[പ്രമാണം:42531 ecoclub3.jpg|ലഘുചിത്രം|ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും കുട്ടികൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നു.]] | |||
ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും കുട്ടികൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നു. | |||