"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 410: | വരി 410: | ||
പ്രമാണം:44228-2024harithasabha2.jpg | പ്രമാണം:44228-2024harithasabha2.jpg | ||
</gallery> | </gallery> | ||
== '''മികച്ച കർഷക സ്കൂൾ''' == | |||
നെയ്യാറ്റിൻകര രൂപത മികച്ച കർഷക സ്കൂളായി ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിനെ തിരഞ്ഞെടുത്തു. ബാലകർഷയായി നാലാം ക്ലാസിലെ നിസാ ഫാത്തിമയെയും തിരഞ്ഞെടുത്തു. | |||
== '''ക്രിസ്മസ് പുതുവത്സരാഘോഷം''' == | |||
ക്രിസ്മസ്, പുതുവത്സരാഘോഷം സ്കൂളുകളിൽ വളരെ കൗതുകകരമായ ഒരു അനുഭവമായിരുന്നു. വർണ്ണാഭമായ നക്ഷത്രങ്ങളും, പുൽക്കൂടുകളും കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം ആഘോഷത്തിൻ്റെ പ്രതീതി നൽകി. ഈ ആഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒരു ദിനമായി മാറി. ക്രിസ്തുമസ് ദിനത്തിൽ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്രിസ്മസ് കരോൾ മത്സരം, ചിത്രരചന, നക്ഷത്ര നിർമ്മാണം, പാപ്പാ തൊപ്പി നിർമ്മാണം,സമ്മാനങ്ങൾ കൈമാറൽ. അതിൽ പാപ്പായുടെ വേഷം ധരിച്ച വിദ്യാർത്ഥികൾ സമ്മാനങ്ങൾ നൽകി. സ്നേഹവിരുന്ന് നൽകി. | |||
== '''സംസ്ഥാന സ്കൂൾ കലോത്സവം''' == | |||
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിലെ കുട്ടികളും, അധ്യാപകരും ശേഖരിച്ച സാധനങ്ങൾ ബി.ആർ.സി കൈപ്പറ്റുകയും, കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥ നമ്മുടെ സ്കൂളിൽ അവസാനിക്കുകയും ചെയ്തു. | |||
== '''വനിതാ ജംഗ്ഷൻ''' == | |||
ബാലരാമപുരം ഗ്രാമപഞ്ചായത്ത് വനിതാ ജംഗ്ഷൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി അലക്സയും, കൂട്ടരും അവതരിപ്പിച്ച കരാട്ടെ പ്രകടനം കാണികൾക്ക് വിസ്മയമായി. | |||
== '''ജനുവരി 30 രക്തസാക്ഷി ദിനം''' == | |||
ഭാരതത്തിൻ്റെ ആത്മാവിൻ വെടിയുണ്ടയേറ്റ ആ കറുത്ത ദിനത്തിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ രാഷ്ട്രപിതാവിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പൂക്കൾ സമർപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രാർത്ഥിച്ചു. രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലിയിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനം ആചരിക്കുന്നു. രക്തസാക്ഷി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്തസാക്ഷികളുടെ ത്യാഗങ്ങളെക്കുറിച്ചും ഹെഡ്മാസ്റ്റർ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. രക്തസാക്ഷികളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുമുള്ള ക്വിസ് മത്സരങ്ങൾ നടത്തി. പോസ്റ്ററുകൾ നിർമ്മിച്ചു. ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള പതിപ്പുകൾ പ്രദർശിപ്പിച്ചു. | |||
== '''ഫെബ്രുവരി 1 പഠന വിനോദയാത്ര''' == | == '''ഫെബ്രുവരി 1 പഠന വിനോദയാത്ര''' == | ||
| വരി 416: | വരി 431: | ||
== '''ഫെബ്രുവരി 4 അറബി സാഹിത്യ മത്സരം''' == | == '''ഫെബ്രുവരി 4 അറബി സാഹിത്യ മത്സരം''' == | ||
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ റവന്യു ജില്ല അറബി അധ്യാപക സാഹിത്യ മത്സരത്തിൽ അറബിഗാനം ഒന്നാം സ്ഥാനവും, രാഗകേളിയിൽ രണ്ടാം സ്ഥാനവും നേടി സ്കൂളിൻ്റെ യശസ്സ് ഉയർത്തി. ശ്രീമതി.റംലാബീവി ടീച്ചറിന് അഭിനന്ദനങ്ങൾ. | പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ റവന്യു ജില്ല അറബി അധ്യാപക സാഹിത്യ മത്സരത്തിൽ അറബിഗാനം ഒന്നാം സ്ഥാനവും, രാഗകേളിയിൽ രണ്ടാം സ്ഥാനവും നേടി സ്കൂളിൻ്റെ യശസ്സ് ഉയർത്തി. ശ്രീമതി.റംലാബീവി ടീച്ചറിന് അഭിനന്ദനങ്ങൾ. | ||
== '''കമ്പ്യൂട്ടർ പരിശീലനവും, സ്കോളർഷിപ്പും''' == | |||
യുണിക്സ് അക്കാഡമി ഐറ്റി & ജി.കെ 4th റാങ്ക് നേടിയ യു.കെ.ജി യിലെ വേദികയും, Std 1-ലെ മെഹ്റു ഫാത്തിമയും സ്കൂളിൻ്റെ മികവ് കാട്ടി. കമ്പ്യൂട്ടർ പരിശീലനത്തോടൊപ്പം ഇത്തരം സ്കോളർഷിപ്പ് പരിശീലനം രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഒരുപോലെ ആവേശകരമാണ്. | |||
== '''അബാക്കസ്''' == | |||
=== ജില്ലാതല അബാക്കസ് മത്സര പരീക്ഷയിൽ മികച്ച വിജയം കൊയ്ത് സെൻ്റ് ജോസഫ്സ് സ്കൂൾ.... === | |||
ഒന്നും, രണ്ടും മൂന്നും റാങ്കുകൾ നേടിയാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. 7 വയസിനും 10 വയസിനും ഇടയിലുള്ള കുട്ടികളാണ് മത്സരിച്ചത്. നാലാം ക്ലാസിലെ മുഹമ്മദ് മിക്ദാദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. അബാക്കസ് പരിശീലനത്തിൽ മികച്ച വിദ്യാലയത്തിനുള്ള ഉപഹാരം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. | |||
== '''മെഗാക്വിസ്''' == | == '''മെഗാക്വിസ്''' == | ||
അറിവിൻ്റെയും ആവേശത്തിൻ്റെയും വേദി | |||
=== അറിവിൻ്റെയും ആവേശത്തിൻ്റെയും വേദി === | |||
പൊതുവിജ്ഞാനം, ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മെഗാക്വിസ് ശരിക്കും ഒരു വിജ്ഞാനോത്സവം തന്നെയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പങ്കെടുത്തവരിൽ ആവേശം നിറച്ചു. ചരിത്രം, ശാസ്ത്രം, സാഹിത്യം, കായികം തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പങ്കെടുത്തവരുടെ അറിവ് വർദ്ധിപ്പിച്ചു. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മത്സരത്തിന് കൂടുതൽ ആകർഷണം നൽകി. എല്ലാ ക്ലാസിലെ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള മത്സരാർത്ഥികളുടെ ഉത്സാഹം പ്രശംസനീയമായിരുന്നു. മെഗാ ക്വിസ് വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി. സമ്മാനങ്ങൾ നൽകിയത് മത്സരാർത്ഥികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി. | പൊതുവിജ്ഞാനം, ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മെഗാക്വിസ് ശരിക്കും ഒരു വിജ്ഞാനോത്സവം തന്നെയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പങ്കെടുത്തവരിൽ ആവേശം നിറച്ചു. ചരിത്രം, ശാസ്ത്രം, സാഹിത്യം, കായികം തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പങ്കെടുത്തവരുടെ അറിവ് വർദ്ധിപ്പിച്ചു. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മത്സരത്തിന് കൂടുതൽ ആകർഷണം നൽകി. എല്ലാ ക്ലാസിലെ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള മത്സരാർത്ഥികളുടെ ഉത്സാഹം പ്രശംസനീയമായിരുന്നു. മെഗാ ക്വിസ് വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി. സമ്മാനങ്ങൾ നൽകിയത് മത്സരാർത്ഥികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി. | ||
== '''ഫെബ്രുവരി 25 സ്കൂൾ വാർഷികാഘോഷം''' == | |||
സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൻ്റെ 115-ാമത് സ്കൂൾ വാർഷികം <nowiki>''</nowiki>FUN FEST 2k25", ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. വിനോദ് സുശീലൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കോവളം എം.എൽ.എ ശ്രീ. എം. വിൻസെൻ്റ് അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. നമ്മുടെ സ്കൂളിന് അപ്രതീക്ഷിത സമ്മാനമായി നാടൻ പാട്ടും, നാട്ടറിവും ശ്രീ.സുരേഷ് കുമാർ കാട്ടാക്കട അവതരിപ്പിച്ചു. അനുഗ്രഹ സന്ദേശം മാനേജർ റവ. ഫാ. വിക്ടർ എവരിസ്റ്റസ്, ആശംസകൾ ബാലരാമപുരം എ.ഇ.ഒ ശ്രീമതി. കവിതാ ജോൺ ടീച്ചറും, ശ്രീ.മോഹനൻ (ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീമതി.ഷാമിലാബീവി (ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), വാർഡ് മെമ്പറന്മാരായ അഡ്വ: ശ്രീ.ഫ്രെഡറിക് ഷാജി, ശ്രീ. എൽ.ജോസ്, എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലിക്, സ്കൂൾ ലീഡർ കുമാരി. നഫീസത്തുൽ മിസ്രിയ എന്നിവരും, പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ , വികസന സമിതി അംഗങ്ങൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ, രക്ഷകർത്താക്കൾ, നാട്ടുകാർ എന്നിവർ സ്കൂൾ കുട്ടികളോടൊപ്പം വാർഷിക പരിപാടിയിൽ നിറസാന്നിധ്യം അറിയിച്ചു. കൃതഞ്ജത വാർഷിക കൺവീനർ ശ്രീമതി. അഖില ടീച്ചർ നിർവ്വഹിച്ചു. | |||
== '''മാർച്ച് 11 പഠനോത്സവം''' == | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിദ്യാലയ മികവുകളുടെ പൊതു അവതരണമാണ് പഠനോത്സവം. വിദ്യാലയത്തിലെ വാർഷിക പഠനോത്സവം ശരിക്കും ഒരു വിജ്ഞാനോത്സവം തന്നെയായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ മനോഹരമാക്കി. ഓരോ ക്ലാസ്സിലെയും കുട്ടികൾ അവരുടെ പഠനവുമായി ബന്ധപ്പെട്ട വിവിധ പ്രൊജക്ടുകളും, പരീക്ഷണങ്ങളും അവതരിപ്പിച്ചു. ഭാഷ, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന സ്റ്റാളുകൾ ഉണ്ടായിരുന്നു. നാടൻ പാട്ടുകൾ, നൃത്തങ്ങൾ, നാടകങ്ങൾ എന്നിവ പഠനോത്സവത്തിന് കൂടുതൽ നിറം പകർന്നു. ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചു. കുട്ടികൾ അവരുടെ പ്രൊജക്ടുകളെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും വിശദീകരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി. കുട്ടികളുടെ ആത്മവിശ്വാസം ശരിക്കും പ്രശംസനീയമായിരുന്നു. രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി. അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളോടുള്ള സ്നേഹവും പഠനോത്സവത്തിൽ പ്രകടമായിരുന്നു. പഠനോത്സവം കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ഒത്തുചേരാനും ഉള്ള ഒരവസരമാണ്. ഇത്തരം പരിപാടികൾ കുട്ടികളുടെ സർഗ്ഗാത്മകതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിച്ചു. വിശിഷ്ട അതിഥികളായി എത്തിയത് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ്. അധ്യാപകർക്കും, രക്ഷിതാക്കൾക്കും വളരെ അഭിമാനം നിറഞ്ഞ നിമിഷങ്ങളായിരുന്നു. എല്ലാ കുരുന്നുകൾക്കും സ്കൂളിന്റെ നന്ദിയും, സ്നേഹവും അറിയിക്കുന്നു. | |||