"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 315: വരി 315:
പ്രമാണം:44228-2024onam7.jpg
പ്രമാണം:44228-2024onam7.jpg
പ്രമാണം:44228-2024onam8.jpg
പ്രമാണം:44228-2024onam8.jpg
</gallery>
=='''ബഹുമാനപ്പെട്ട ബാലരാമപുരം എ ഇ ഒ ശ്രീമതി.കവിതാ ജോൺ ടീച്ചറിൻ്റെ അപ്രതീക്ഷിത സന്ദർശനം'''==
NAS നെ കുറിച്ചും,സ്കൂളിൻ്റെ ഭൗതിക അക്കാദമിക കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചർച്ച ചെയ്യുകയും ഞങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. കൂടാതെ 🌱🌱🌱🍆🍆🍆 സ്കൂളിലെ പച്ചക്കറി തോട്ടത്തിലെ കുഞ്ഞു വിളവെടുപ്പിൽ പങ്കാളിയാവുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:44228-2024aeovisit1.jpg
പ്രമാണം:44228-2024aeovisit2.jpg
പ്രമാണം:44228-2024aeovisit3.jpg
</gallery>
</gallery>


വരി 320: വരി 328:
നമ്മുടെ സ്കൂളിൽ സ്പോർട്സ് ഡേ സെപ്തംബർ 26 ന് സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും, സ്പോർട്സ് കൺവീനർ ശ്രീമതി. സുപ്രഭ ടീച്ചറും നിർവ്വഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ കായിക ക്ഷമതയും വർദ്ധിപ്പിക്കാൻ ഇത്തരം ദിനാചരണങ്ങൾക്ക് കഴിയുമെന്ന് ചടങ്ങിൽ പറഞ്ഞു. മാർച്ച്പാസ്സ് ഫ്ലാഗ് ഓഫ്ചെയ്താണ് സ്പോർട്ട്സ്ഡേക്ക് തുടക്കം കുറിച്ചത്.
നമ്മുടെ സ്കൂളിൽ സ്പോർട്സ് ഡേ സെപ്തംബർ 26 ന് സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും, സ്പോർട്സ് കൺവീനർ ശ്രീമതി. സുപ്രഭ ടീച്ചറും നിർവ്വഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ കായിക ക്ഷമതയും വർദ്ധിപ്പിക്കാൻ ഇത്തരം ദിനാചരണങ്ങൾക്ക് കഴിയുമെന്ന് ചടങ്ങിൽ പറഞ്ഞു. മാർച്ച്പാസ്സ് ഫ്ലാഗ് ഓഫ്ചെയ്താണ് സ്പോർട്ട്സ്ഡേക്ക് തുടക്കം കുറിച്ചത്.
കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായി. വാശിയേറിയ മത്സര പോരാട്ടമാണ് കാഴ്ചവച്ചത്. വിജയികളായവരെ സബ് ജില്ലാ കായിക മേളയിൽ തിരഞ്ഞെടുത്തു.
കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായി. വാശിയേറിയ മത്സര പോരാട്ടമാണ് കാഴ്ചവച്ചത്. വിജയികളായവരെ സബ് ജില്ലാ കായിക മേളയിൽ തിരഞ്ഞെടുത്തു.
* വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/Kr7ee72FzStR9JAK/?mibextid=oFDknk '''സ്പോർട്സ് ഡേ''']


== '''ഒക്ടോബർ - 2 ഗാന്ധി ജയന്തി''' ==
== '''ഒക്ടോബർ - 2 ഗാന്ധി ജയന്തി''' ==
വരി 349: വരി 358:


വിജയികൾക്കും പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
വിജയികൾക്കും പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
<gallery mode="packed-hover">
പ്രമാണം:44228-2024subdistrictsasthramela.jpg
</gallery>


== '''നവംബർ 1 കേരളപ്പിറവി ദിനം''' ==
== '''നവംബർ 1 കേരളപ്പിറവി ദിനം''' ==
വരി 362: വരി 374:
പ്രമാണം:44228-2024keralapiravi7.jpg
പ്രമാണം:44228-2024keralapiravi7.jpg
</gallery>
</gallery>
== '''ബാലരാമപുരം ഉപജില്ല കലോത്സവം''' ==
അഭിമാനം മനം നിറയെ...🎊
ഇത് സ്കൂളിലെ കുഞ്ഞുമക്കളുടെ പ്രയത്നത്തിനുള്ള അംഗീകാരം..🏆
അറബിക് കലോത്സവം ഓവറോൾ മൂന്നാം സ്ഥാനവും, ജനറൽ കലോത്സവത്തിൽ ഉയർന്ന ഗ്രേഡുകളും സ്കൂളിലെത്തിയ ആനന്ദനിമിഷം...🥰🎉
പിന്തുണയേകി ഒപ്പം നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി🙏🏻സ്നേഹം💞
അക്കാദമിക മികവിനൊപ്പം കലാരംഗത്തും മുന്നേറാനുള്ള ആത്മവിശ്വാസമാണ് ഈ അംഗീകാരം. നിങ്ങളുടെ അസാന്നിധ്യത്തിൽ ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീമതി: കവിതാ ജോൺ ടീച്ചറിൻ്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങിയ വിജയ കിരീടം നിങ്ങൾക്കായി സമർപ്പിക്കുന്നു...പ്രാർത്ഥനകൾ...അഭിനന്ദനങ്ങൾ..
<gallery mode="packed-hover">
പ്രമാണം:44228-2024balaramapuramsubdistrictkalolsavam1.jpg
പ്രമാണം:44228-2024balaramapuramsubdistrictkalolsavam2.jpg
പ്രമാണം:44228-2024balaramapuramsubdistrictkalolsavam3.jpg
</gallery>
== '''നവംബർ 14 ശിശുദിനം''' ==
കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം.🌹ചാച്ചാജിയുടെ ഓർമകളുമായി പ്രിയപ്പെട്ട കുഞ്ഞോമനകളുടെ ശിശുദിനാഘോഷം🥰.നമ്മുടെ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ് അവരെ കരുതലോടെ ചേർത്ത് നിർത്താം.കുട്ടിക്കുരുന്നുകൾ ആട്ടവും പാട്ടുമായി ഒന്നിച്ചാഘോഷിച്ച സുദിനം...എല്ലാ കൂട്ടുകാർക്കും ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൻ്റെ ശിശുദിന ആശംസകൾ..
* ശിശുദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/Vxp9CW3qwqzky7oK/ '''നവംബർ 14 ശിശുദിനം''']
<gallery mode="packed-hover">
പ്രമാണം:44228-2024childrensday1.jpg
പ്രമാണം:44228-2024childrensday2.jpg
പ്രമാണം:44228-2024childrensday3.jpg
പ്രമാണം:44228-2024childrensday4.jpg
പ്രമാണം:44228-2024childrensday5.jpg
പ്രമാണം:44228-2024childrensday6.jpg
പ്രമാണം:44228-2024childrensday7.jpg
</gallery>
== '''ഹരിതസഭ''' ==
പുതുതലമുറകളിൽ മാലിന്യ നിർമാർജന അവബോധനത്തിനും മാലിന്യമുക്ത കേരള സൃഷ്ടിക്കുള്ള നൂതനാശയങ്ങൾ സംഭാവന ചെയ്യുന്നതിനുമായി സംഘടിപ്പിക്കപ്പെടുന്ന "ഹരിത സഭ". ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഹരിത സഭയിൽ നമ്മുടെ വിദ്യാലയത്തിന്റെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന കൊച്ചു മിടുക്കി നഫീസത്തുൽ മിസ്രിയ...
<gallery mode="packed-hover">
പ്രമാണം:44228-2024harithasabha1.jpg
പ്രമാണം:44228-2024harithasabha2.jpg
</gallery>
== '''മികച്ച കർഷക സ്കൂൾ''' ==
നെയ്യാറ്റിൻകര രൂപത മികച്ച കർഷക സ്കൂളായി ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിനെ തിരഞ്ഞെടുത്തു. ബാലകർഷയായി നാലാം ക്ലാസിലെ നിസാ ഫാത്തിമയെയും തിരഞ്ഞെടുത്തു.
== '''ക്രിസ്മസ് പുതുവത്സരാഘോഷം''' ==
ക്രിസ്മസ്, പുതുവത്സരാഘോഷം സ്കൂളുകളിൽ വളരെ കൗതുകകരമായ ഒരു അനുഭവമായിരുന്നു. വർണ്ണാഭമായ നക്ഷത്രങ്ങളും, പുൽക്കൂടുകളും കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം ആഘോഷത്തിൻ്റെ പ്രതീതി നൽകി. ഈ ആഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒരു ദിനമായി മാറി. ക്രിസ്തുമസ് ദിനത്തിൽ സ്കൂളിൽ  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്രിസ്മസ് കരോൾ മത്സരം, ചിത്രരചന, നക്ഷത്ര നിർമ്മാണം, പാപ്പാ തൊപ്പി നിർമ്മാണം,സമ്മാനങ്ങൾ കൈമാറൽ. അതിൽ പാപ്പായുടെ വേഷം ധരിച്ച  വിദ്യാർത്ഥികൾ സമ്മാനങ്ങൾ നൽകി. സ്നേഹവിരുന്ന് നൽകി.
== '''സംസ്ഥാന സ്കൂൾ കലോത്സവം''' ==
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിലെ  കുട്ടികളും, അധ്യാപകരും ശേഖരിച്ച സാധനങ്ങൾ ബി.ആർ.സി കൈപ്പറ്റുകയും,  കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ  വിളംബര ജാഥ നമ്മുടെ സ്കൂളിൽ അവസാനിക്കുകയും ചെയ്തു.
== '''വനിതാ ജംഗ്ഷൻ''' ==
ബാലരാമപുരം ഗ്രാമപഞ്ചായത്ത് വനിതാ ജംഗ്ഷൻ  പരിപാടിയിൽ നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി അലക്സയും, കൂട്ടരും അവതരിപ്പിച്ച കരാട്ടെ പ്രകടനം കാണികൾക്ക് വിസ്മയമായി.
== '''ജനുവരി 30 രക്തസാക്ഷി ദിനം''' ==
ഭാരതത്തിൻ്റെ ആത്മാവിൻ വെടിയുണ്ടയേറ്റ ആ കറുത്ത ദിനത്തിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ രാഷ്ട്രപിതാവിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പൂക്കൾ സമർപ്പിച്ച്  വിദ്യാർത്ഥികളും അധ്യാപകരും പ്രാർത്ഥിച്ചു. രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലിയിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനം ആചരിക്കുന്നു. രക്തസാക്ഷി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്തസാക്ഷികളുടെ ത്യാഗങ്ങളെക്കുറിച്ചും ഹെഡ്മാസ്റ്റർ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. രക്തസാക്ഷികളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുമുള്ള ക്വിസ് മത്സരങ്ങൾ നടത്തി. പോസ്റ്ററുകൾ നിർമ്മിച്ചു. ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള പതിപ്പുകൾ പ്രദർശിപ്പിച്ചു.
== '''ഫെബ്രുവരി 1 പഠന വിനോദയാത്ര''' ==
സ്കൂളിൽ നിന്നും കുട്ടികളും, അധ്യാപകരുമൊത്തുള്ള കന്യാകുമാരി യാത്ര ശരിക്കും ഒരു അവിസ്മരണീയ അനുഭവമായിരുന്നു. പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചകൾ നേരിൽ കാണാനും അതിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിച്ചു. രാവിലെ 6.30 ന് സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ചു. ബസ്സിൽ കൂട്ടുകാരുമൊത്തുള്ള യാത്ര വളരെ രസകരമായിരുന്നു. പാട്ടുകൾ പാടിയും, കഥകൾ പറഞ്ഞും  യാത്ര ആസ്വദിച്ചു. തൃപ്പരപ്പ്, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട എന്നീ സ്ഥലങ്ങൾ കണ്ട് കന്യാകുമാരിയിലെത്തി. സൂര്യാസ്തമയം ശരിക്കും ഒരു അത്ഭുത കാഴ്ചയായിരുന്നു. വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും സന്ദർശിച്ചത് ചരിത്രപരമായ ഒരു അനുഭവമായിരുന്നു. കടൽത്തീരത്തെ കാഴ്ചകളും കടലിലെ തിരകളും മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നു. കന്യാകുമാരിയുടെ ചരിത്രത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചു. വിവിധ സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും മനസ്സിലാക്കാനുള്ള അവസരം ലഭിച്ചു. കൂട്ടുകാരുമൊത്തും അധ്യാപകരുമൊത്തും കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചത് യാത്രയെ കൂടുതൽ മനോഹരമാക്കി. അധ്യാപകരുടെ വിശദീകരണങ്ങൾ യാത്രയെ കൂടുതൽ അറിവുള്ളതാക്കി. കൂട്ടുകാരുമൊത്തുള്ള കളികളും തമാശകളും യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കി. തിരിച്ചുള്ള യാത്രയിൽ കന്യാകുമാരിയുടെ മനോഹരമായ ഓർമ്മകൾ മനസ്സിൽ തങ്ങി നിന്നു. കന്യാകുമാരി യാത്ര പഠനത്തോടൊപ്പം ഒരുപാട് സന്തോഷം നൽകിയ ഒരു യാത്രയായിരുന്നു.
== '''ഫെബ്രുവരി 4 അറബി സാഹിത്യ മത്സരം''' ==
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ റവന്യു ജില്ല അറബി അധ്യാപക സാഹിത്യ മത്സരത്തിൽ അറബിഗാനം ഒന്നാം സ്ഥാനവും, രാഗകേളിയിൽ രണ്ടാം സ്ഥാനവും നേടി സ്കൂളിൻ്റെ യശസ്സ് ഉയർത്തി. ശ്രീമതി.റംലാബീവി ടീച്ചറിന് അഭിനന്ദനങ്ങൾ.
== '''കമ്പ്യൂട്ടർ പരിശീലനവും, സ്കോളർഷിപ്പും''' ==
യുണിക്സ് അക്കാഡമി ഐറ്റി & ജി.കെ  4th റാങ്ക് നേടിയ യു.കെ.ജി യിലെ വേദികയും, Std 1-ലെ മെഹ്റു ഫാത്തിമയും സ്കൂളിൻ്റെ മികവ് കാട്ടി. കമ്പ്യൂട്ടർ പരിശീലനത്തോടൊപ്പം ഇത്തരം സ്കോളർഷിപ്പ് പരിശീലനം രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഒരുപോലെ ആവേശകരമാണ്.
== '''അബാക്കസ്''' ==
=== ജില്ലാതല അബാക്കസ് മത്സര പരീക്ഷയിൽ മികച്ച വിജയം കൊയ്ത്  സെൻ്റ് ജോസഫ്സ് സ്കൂൾ.... ===
ഒന്നും, രണ്ടും മൂന്നും റാങ്കുകൾ നേടിയാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. 7 വയസിനും 10 വയസിനും ഇടയിലുള്ള കുട്ടികളാണ് മത്സരിച്ചത്. നാലാം ക്ലാസിലെ മുഹമ്മദ് മിക്ദാദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. അബാക്കസ് പരിശീലനത്തിൽ മികച്ച വിദ്യാലയത്തിനുള്ള ഉപഹാരം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
== '''മെഗാക്വിസ്''' ==
=== അറിവിൻ്റെയും ആവേശത്തിൻ്റെയും വേദി ===
പൊതുവിജ്ഞാനം, ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മെഗാക്വിസ് ശരിക്കും ഒരു വിജ്ഞാനോത്സവം തന്നെയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പങ്കെടുത്തവരിൽ ആവേശം നിറച്ചു. ചരിത്രം, ശാസ്ത്രം, സാഹിത്യം, കായികം തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പങ്കെടുത്തവരുടെ അറിവ് വർദ്ധിപ്പിച്ചു. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മത്സരത്തിന് കൂടുതൽ ആകർഷണം നൽകി. എല്ലാ ക്ലാസിലെ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള മത്സരാർത്ഥികളുടെ ഉത്സാഹം പ്രശംസനീയമായിരുന്നു. മെഗാ ക്വിസ് വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി. സമ്മാനങ്ങൾ നൽകിയത് മത്സരാർത്ഥികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി.
== '''ഫെബ്രുവരി 25 സ്കൂൾ വാർഷികാഘോഷം''' ==
സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൻ്റെ 115-ാമത് സ്കൂൾ വാർഷികം <nowiki>''</nowiki>FUN FEST 2k25", ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. വിനോദ് സുശീലൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കോവളം എം.എൽ.എ ശ്രീ. എം. വിൻസെൻ്റ് അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  നമ്മുടെ സ്കൂളിന് അപ്രതീക്ഷിത സമ്മാനമായി നാടൻ പാട്ടും, നാട്ടറിവും ശ്രീ.സുരേഷ് കുമാർ കാട്ടാക്കട അവതരിപ്പിച്ചു. അനുഗ്രഹ സന്ദേശം മാനേജർ റവ. ഫാ. വിക്ടർ എവരിസ്റ്റസ്, ആശംസകൾ ബാലരാമപുരം എ.ഇ.ഒ ശ്രീമതി. കവിതാ ജോൺ ടീച്ചറും, ശ്രീ.മോഹനൻ (ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീമതി.ഷാമിലാബീവി (ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), വാർഡ് മെമ്പറന്മാരായ അഡ്വ: ശ്രീ.ഫ്രെഡറിക് ഷാജി, ശ്രീ. എൽ.ജോസ്, എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലിക്, സ്കൂൾ ലീഡർ കുമാരി. നഫീസത്തുൽ മിസ്രിയ എന്നിവരും, പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ , വികസന സമിതി അംഗങ്ങൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ, രക്ഷകർത്താക്കൾ, നാട്ടുകാർ  എന്നിവർ സ്കൂൾ കുട്ടികളോടൊപ്പം വാർഷിക പരിപാടിയിൽ നിറസാന്നിധ്യം അറിയിച്ചു. കൃതഞ്ജത വാർഷിക കൺവീനർ ശ്രീമതി. അഖില ടീച്ചർ നിർവ്വഹിച്ചു.
== '''മാർച്ച് 11 പഠനോത്സവം''' ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിദ്യാലയ മികവുകളുടെ പൊതു അവതരണമാണ് പഠനോത്സവം. വിദ്യാലയത്തിലെ വാർഷിക പഠനോത്സവം ശരിക്കും ഒരു വിജ്ഞാനോത്സവം തന്നെയായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ മനോഹരമാക്കി. ഓരോ ക്ലാസ്സിലെയും കുട്ടികൾ അവരുടെ പഠനവുമായി ബന്ധപ്പെട്ട വിവിധ പ്രൊജക്ടുകളും, പരീക്ഷണങ്ങളും അവതരിപ്പിച്ചു. ഭാഷ, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന സ്റ്റാളുകൾ ഉണ്ടായിരുന്നു. നാടൻ പാട്ടുകൾ, നൃത്തങ്ങൾ, നാടകങ്ങൾ എന്നിവ പഠനോത്സവത്തിന് കൂടുതൽ നിറം പകർന്നു. ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചു. കുട്ടികൾ അവരുടെ പ്രൊജക്ടുകളെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും വിശദീകരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി. കുട്ടികളുടെ ആത്മവിശ്വാസം ശരിക്കും പ്രശംസനീയമായിരുന്നു. രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി. അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളോടുള്ള സ്നേഹവും പഠനോത്സവത്തിൽ പ്രകടമായിരുന്നു. പഠനോത്സവം കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ഒത്തുചേരാനും ഉള്ള ഒരവസരമാണ്. ഇത്തരം പരിപാടികൾ കുട്ടികളുടെ സർഗ്ഗാത്മകതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിച്ചു. വിശിഷ്ട അതിഥികളായി എത്തിയത് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ്. അധ്യാപകർക്കും, രക്ഷിതാക്കൾക്കും വളരെ അഭിമാനം നിറഞ്ഞ നിമിഷങ്ങളായിരുന്നു. എല്ലാ കുരുന്നുകൾക്കും  സ്കൂളിന്റെ നന്ദിയും, സ്നേഹവും അറിയിക്കുന്നു.