"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
=== സ്കൂൾ തല ശാസ്ത്ര മേള === | === സ്കൂൾ തല ശാസ്ത്ര മേള === | ||
[[പ്രമാണം:48550sastramela252.jpg|ലഘുചിത്രം]] | |||
23/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ വെച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തി. സയൻസ് ക്ലബ് നേതൃത്വം നൽകിയ പരിപാടിയിൽ സയൻസ് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ ഇനങ്ങളിൽ 26 കുട്ടികൾ മത്സരിച്ചു. | 23/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ വെച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തി. സയൻസ് ക്ലബ് നേതൃത്വം നൽകിയ പരിപാടിയിൽ സയൻസ് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ ഇനങ്ങളിൽ 26 കുട്ടികൾ മത്സരിച്ചു. | ||
| വരി 31: | വരി 32: | ||
ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞുപ്രവർത്തി പരിചയ ക്ലബ്ബ് | ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞുപ്രവർത്തി പരിചയ ക്ലബ്ബ് | ||
[[പ്രമാണം:48550sastramela252.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48550sastramela251.jpg|ലഘുചിത്രം]] | |||
=== പ്രവർത്തി പരിചയ മേള === | === പ്രവർത്തി പരിചയ മേള === | ||
| വരി 40: | വരി 43: | ||
വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി കര കൗശല വൈദഗ് ധ്യം കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തി പരിചയ മേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ ഫൈസുന്നീസ ടീച്ചർ , രേഷ്മ ഫറൂഖ്, സന്തോഷ് PT, സാക്കിയ, ജുഗ്നു എന്നിവർ പ്രവർത്തി പരിചയ മേളക്ക് നേതൃത്വം നൽകി. | വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി കര കൗശല വൈദഗ് ധ്യം കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തി പരിചയ മേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ ഫൈസുന്നീസ ടീച്ചർ , രേഷ്മ ഫറൂഖ്, സന്തോഷ് PT, സാക്കിയ, ജുഗ്നു എന്നിവർ പ്രവർത്തി പരിചയ മേളക്ക് നേതൃത്വം നൽകി. | ||
== '''ലംബകൃഷി''' == | |||
17/01/25 | |||
പ്രവർത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലംബ കൃഷി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം മുജീബ് മാസ്റ്റർ നിർവഹിച്ചു എച്ച്.എം ഇതിനെക്കുറിച്ച് ഒരു ലഘു വിവരണം കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് അതിൽ വളരെയധികം താല്പര്യം ഉണ്ടായി എച്ച്.എമ്മിന്റെ പരിപൂർണ്ണ പിന്തുണയോടെയാണ് ഇത് നിർമ്മിച്ചത്.പാഠപുസ്തകത്തിലെ ഒരു പ്രവർത്തനമാണ് ലംബ കൃഷി രീതി വളരെ കുറച്ച് സ്ഥലത്തു തന്നെ കൂടുതൽ തൈകൾ നട്ടു പിടിപ്പിക്കാവുന്നതാണ് പലതരത്തിലുള്ള പച്ചക്കറികൾ നടാവുന്നതാണ് മണലും മണ്ണും ജൈവവളവും ചേർത്ത മിശ്രിതമാണ് ഇതിൽ നിറക്കേണ്ടത് ഇതിൽ വെള്ളവും വളവും നൽകുന്നതിന് ഒരു പൈപ്പ് സ്ഥാപിക്കുന്നുണ്ട്.തക്കാളി,വഴുതന എന്നീ തൈകളാണ് നമ്മൾ നട്ടുപിടിപ്പിച്ചത്. ഇതേ രീതിയിൽ പൂന്തോട്ടവും നിർമ്മിക്കാവുന്നതാണ് ഈ പ്രവർത്തനത്തിലൂടെ പല കുട്ടികൾക്കും ഇതുപോലെ കൃഷി ചെയ്യാൻ താൽപ്പര്യം തോന്നി. | |||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
| വരി 60: | വരി 68: | ||
=== '''ഒഡീസി ശില്പശാല''' === | === '''ഒഡീസി ശില്പശാല''' === | ||
20/11/24 | 20/11/24<gallery mode="packed-overlay"> | ||
പ്രമാണം:48550odissi4.jpg|alt= | |||
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ അന്യം നിന്നു പോകുന്ന ഭാരതീയ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും തനിമ നിലനിർത്തി വരും തലമുറകളിലേക്ക് പകർന്ന് നൽകുന്നതിനും വേണ്ടി ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക്മാകെയുടെനേതൃത്വത്തിൽ ചെറുകോട് സ്കൂളിൽ ലാവണ്യ ഘോഷ് ഒഡീസി ക്ലാസും അവതരണവും നടത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാള ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് പിടിഎ പ്രസിഡണ്ട് യു ഹാരിസ് ബാബു ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ ടി പ്രസാദ് ഹാജറ കൂരി മണ്ണിൽ ജിഷിത എ, പ്രസാദ് കെ പി, സൗമ്യ എന്നിവർ നേതൃത്വം നൽകി. | പ്രമാണം:48550odissi2.jpg|alt= | ||
പ്രമാണം:48550odissi1.jpg|alt= | |||
പ്രമാണം:48550odissi5.jpg|alt= | |||
</gallery>ചെറുകോട് കെ എം എം എ യു പി സ്കൂളിൽ അന്യം നിന്നു പോകുന്ന ഭാരതീയ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും തനിമ നിലനിർത്തി വരും തലമുറകളിലേക്ക് പകർന്ന് നൽകുന്നതിനും വേണ്ടി ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക്മാകെയുടെനേതൃത്വത്തിൽ ചെറുകോട് സ്കൂളിൽ ലാവണ്യ ഘോഷ് ഒഡീസി ക്ലാസും അവതരണവും നടത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാള ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് പിടിഎ പ്രസിഡണ്ട് യു ഹാരിസ് ബാബു ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ ടി പ്രസാദ് ഹാജറ കൂരി മണ്ണിൽ ജിഷിത എ, പ്രസാദ് കെ പി, സൗമ്യ എന്നിവർ നേതൃത്വം നൽകി. | |||
=== എം ടി ചുമർപത്രിക നിർമ്മാണ മത്സരം === | === എം ടി ചുമർപത്രിക നിർമ്മാണ മത്സരം === | ||
| വരി 82: | വരി 93: | ||
മിനി ടീച്ചർ നന്ദി പ്രസംഗവും നടത്തി. | മിനി ടീച്ചർ നന്ദി പ്രസംഗവും നടത്തി. | ||
[[പ്രമാണം:48550independence day.jpg|ലഘുചിത്രം|[[പ്രമാണം:48550ind.jpg|ലഘുചിത്രം]]സ്വാതന്ത്ര്യ ദിനാഘോഷം ]] | |||
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് == | == സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് == | ||