"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:

=== കായിക മേഖലയിലെ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച്ഫാത്തിമമാതാ ===
=== കായിക മേഖലയിലെ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച്ഫാത്തിമമാതാ ===
[[പ്രമാണം:29040-Sports-6.jpg|ലഘുചിത്രം|സ്‍പോർട‍്സ് ]]
2024 25 അധ്യായനവർഷത്തെ സ്കൂൾതല മത്സരങ്ങൾ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ തന്നെ നടത്തി. സബ്ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ കൃത്യമായ പരിശീലനം നൽകുന്നു.പാഠ്യ വിഷയങ്ങൾക്ക് മാത്രമല്ല ഇത്തരത്തിലുള്ള മറ്റ് പാഠ്യേതര വിഷയങ്ങൾക്കും നമ്മുടെ സ്കൂളിൽ പ്രത്യേക പരിഗണനയും പ്രോത്സാഹനവും കൊടുക്കുന്നു.

==== ചെസ്സ് മത്സരങ്ങൾ ====
==== ചെസ്സ് മത്സരങ്ങൾ ====
ഈ അധ്യയന വർഷത്തെ സബ്ജില്ല ചെസ്സ് മത്സരങ്ങൾ കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്നു. സബ്ജൂനിയർ ബോയ്സ് സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ നേഹ ആർ ഒന്നാം സ്ഥാനവും , ദയ സോജൻ രണ്ടാം സ്ഥാനവും നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

==== കരാട്ടെ മത്സരങ്ങൾ ====
ഈ അധ്യയന വർഷത്തെ കരാട്ടെ സബ് ജില്ലാ റവന്യൂ ജില്ലാ മത്സരങ്ങൾ ആഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് എന്ന കുട്ടി സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

==== ത്രോ ബോൾ മത്സരങ്ങൾ ====
==== ത്രോ ബോൾ മത്സരങ്ങൾ ====
[[പ്രമാണം:29040-Sports-4.jpg|ലഘുചിത്രം|ത്രോബോൾ മൽസരങ്ങൾ]]
ഈ അധ്യയന വർഷത്തെ സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 17 തീയതി മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. മീരാ ബാബു അന്നാ മോൾ അസ്ന എന്നീ മൂന്ന് കുട്ടികൾ അടിമാലി സബ് ജില്ലാ മത്സരത്തിൽ കളിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അന്നമോൾ അസ്ന എന്നീ കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

==== തായ്‌ക്കോണ്ട മത്സരങ്ങൾ ====
==== തായ്‌ക്കോണ്ട മത്സരങ്ങൾ ====
[[പ്രമാണം:29040-Sports Takewondo-3.jpg|ലഘുചിത്രം|തായ്ക്കോക്കോണ്ട മൽസരങ്ങൾ]]
ഈ വർഷത്തെ തായ്കൊണ്ട് സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 22 ആം തീയതി അടിമാലിയിൽ വച്ച് നടത്തപ്പെട്ടു. സബ്ജൂനിയർ ബോയ്സ് സബ് ജുനർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായി 23 കുട്ടികൾ ഫാത്തിമ മാതയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും ( ബസുലിയ ജിംജോ, ഡല്ലാ ഷാജി, എയ്ഞ്ചൽ മരിയ) സബ്ജൂനിയർ ബോയ്സിൽ മൂന്നു കുട്ടികൾക്കും ( സിലിൻ കുറ്റപ്പാല രോഹിത് കെ ആർ ഭഗത് പി ജെ ) ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും( അമ്രിൻ ഫാത്തിമ,ഫിദ ഫാത്തിമ, അദ്വൈത അനിൽകുമാർ ) സീനിയർ ഗേൾസിൽ രണ്ടു കുട്ടികൾക്കും (ആവണി, അതുല്യ പ്രസാദ് ) റവന്യൂ ജില്ല തായ്‌ക്കോണ്ട മത്സരങ്ങളിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി. ഈ വർഷത്തെ തായ്‌ക്കോണ്ട മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കാൻ നമ്മുടെ എട്ടു കുട്ടികൾക്ക് അവസരം ലഭിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്

വരി 116: വരി 116:

ഓഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വെച്ച് കരാട്ടെ സബ്ജില്ലാതല മത്സരവും,റവന്യൂ ജില്ലാതല മത്സരവും നടന്നു. സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് പങ്കെടുത്തു. സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി എറണാകുളത്തു വെച്ച് നടക്കുന്ന സംസ്ഥാനതല ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

'''ത്രോബോൾ മൽസരങ്ങൾ'''
ഓഗസ്റ്റ് 17 ആം തീയതിഈ വർഷത്തെ സബ്ജില്ല ത്രോബോൾ മത്സരങ്ങൾ മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു റവന്യൂ ജില്ലാ മത്സരങ്ങളിൽ വിജയിച്ച നാല് കുട്ടികൾ സ്റ്റേറ്റ് ത്രോബോൾ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി 3 കുട്ടികൾക്ക് റവന്യൂ ജില്ലയിലേക്ക് സെലക്ഷൻ കിട്ടി. മീര,അന്ന മോൾ, അസ്ന എന്നി കുട്ടികൾ അടിമാലി സബ്ജില്ലയ്ക്ക് വേണ്ടി കളിക്കുകയും അടിമാലി സബ്ജില്ല സീനിയർ ത്രോബോൾ  മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.അന്ന മോൾ,  അസ്ന ,മീര എന്നി കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

'''തായ്ക്കൊണ്ട മത്സരങ്ങൾ'''
'''തായ്ക്കൊണ്ട മത്സരങ്ങൾ'''
വരി 129: വരി 125:
'''വോളി ബോൾ'''
'''വോളി ബോൾ'''

സെപ്റ്റംബർ 24 ആം തീയതി രാജാക്കാട് ഗവൺമെന്റ് സ്കൂളിൽ വെച്ച് വോളിബോൾ സബ്ജില്ലാ മത്സരം നടത്തുകയുണ്ടായി. സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിലും സീനിയർ ഗേൾ ലും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.
സെപ്റ്റംബർ 24 ആം തീയതി രാജാക്കാട് ഗവൺമെന്റ് സ്കൂളിൽ വെച്ച് വോളിബോൾ സബ്ജില്ലാ മത്സരം നടത്തുകയുണ്ടായി. സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിലും സീനിയർ ഗേൾ ലും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.റവന്യൂ ജില്ല- അടിമാലി സബ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും സബ്ജൂനിയർ ഗേൾസിൽ5 കുട്ടികളും ജൂനിയർ ഗേൾസിൽ 2 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു.സബ്ജൂനിയർ ഗേൾസിൽ ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം  സ്ഥാനവും സീനിയർ  ഗേൾസിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഗേൾസിന്റെ വിഭാഗത്തിൽ5 കുട്ടികൾ( ബ്ലെസ്സി, ആഫിയ, സ്വാഫിയ, മരിയ) എന്നിവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുത്തു.
 
റവന്യൂ ജില്ല- അടിമാലി സബ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും സബ്ജൂനിയർ ഗേൾസിൽ5 കുട്ടികളും ജൂനിയർ ഗേൾസിൽ 2 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു.സബ്ജൂനിയർ ഗേൾസിൽ ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം  സ്ഥാനവും സീനിയർ  ഗേൾസിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഗേൾസിന്റെ വിഭാഗത്തിൽ5 കുട്ടികൾ( ബ്ലെസ്സി, ആഫിയ, സ്വാഫിയ, മരിയ) എന്നിവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുത്തു.

'''അത്‍ലെറ്റിക്സ് മൽസരങ്ങൾ'''
'''അത്‍ലെറ്റിക്സ് മൽസരങ്ങൾ'''
 
[[പ്രമാണം:29040-Sports-5.jpg|ലഘുചിത്രം|അത്‍ലെറ്റിക് മൽസരങ്ങൾ]]
ഒൿടോബർ 14 മുതൽ 16 വരെ എൻ ആർ സിറ്റി സ്ക്കുളിൽ വച്ചു നടന്ന അത്‍ലെറ്റിക് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു.ഇൻഫന്റ് സെക്ഷൻ  എൽ.പി കിഡ്ഡീസ്-ഫസ്‍റ്റ്,ഗേൾസ് എൽ.പി കിഡ്ഢീസ്-ഫസ്റ്റ്,കിഡ്ഡീസ് ഗേൾസ് യു.പി-സെക്കന്റ്,കിഡ്ഡീസ് ബോയ്സ് യു.പി-സെക്കന്റ് എന്നീ സ്ഥാനങ്ങൾ നേടാൻ സാധിച്ചു.ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ ശ്വേതാ എസ്  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു.സീനിയർ വിഭാഗം  ത്രോ ബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.
ഒക്ടോബർ 14 മുതൽ 16 വരെ എൻ ആർ സിറ്റി സ്ക്കുളിൽ വച്ചു നടന്ന അത്‍ലെറ്റിക് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു.ഇൻഫന്റ് സെക്ഷൻ  എൽ.പി കിഡ്ഡീസ്-ഫസ്‍റ്റ്,ഗേൾസ് എൽ.പി കിഡ്ഢീസ്-ഫസ്റ്റ്,കിഡ്ഡീസ് ഗേൾസ് യു.പി-സെക്കന്റ്,കിഡ്ഡീസ് ബോയ്സ് യു.പി-സെക്കന്റ് എന്നീ സ്ഥാനങ്ങൾ നേടാൻ സാധിച്ചു.ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ ശ്വേതാ എസ്  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു.സീനിയർ വിഭാഗം  ത്രോ ബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.

=== ജന്മദിനത്തിന് ഒരു പുസ്തകം ===
=== ജന്മദിനത്തിന് ഒരു പുസ്തകം ===
വരി 209: വരി 203:

=== പ്രവർത്തി പരിചയ  മേള മൽസരങ്ങൾ ===
=== പ്രവർത്തി പരിചയ  മേള മൽസരങ്ങൾ ===
[[പ്രമാണം:29040-Work Experience Fair Jwellery Making-2.jpg|ലഘുചിത്രം|ജ്വല്ലറി മേക്കിംഗ്]]
പ്രവർത്തിപരിചയ മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി,യുപി വിഭാഗത്തിൽ നിന്നും പത്ത്  ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ലും ,യു പി, ലും ഓവറോൾ സെക്കൻഡ്,എച്ച് എസ്  വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്റ്റും നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 19 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി. നവംബർ 2- തീയതി കുമളിയിൽ വെച്ച് നടന്ന ജില്ല മത്സരത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുക്കുകയും ഇതിൽ 7 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും  ജില്ലയിൽ ഓവറോൾ ഫസ്റ്റ്റ്റും കരസ്ഥമാക്കാൻ സാധിച്ചു. ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . എസ്.ഡി.വിഎച്ച്.എസ്.എസ് ആലപ്പുഴയിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 7 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ  എയ്‍ഞ്ചൽ ഷാജിക്ക് തേർഡ് എ  ഗ്രേഡ് ( ഗാർമെന്റ് മേക്കിങ്  ) കരസ്ഥമാക്കുകയും ചെയ്തു  ഈ  വർഷം സ്റ്റേറ്റിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു.

വരി 215: വരി 210:

=== സയൻസ് മേള ===
=== സയൻസ് മേള ===
[[പ്രമാണം:29040-Science Mela-2.jpg|ലഘുചിത്രം|സയൻസ് മേള]]
2024 25 അധ്യായനവർഷത്തെ ശാസ്ത്രമേളയിൽ ഇക്കുറിയും തിളക്കമാർന്ന വിജയം കൈവരിക്കാൻ ഫാത്തിമ മാതാ കുടുംബത്തിനായി. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സയൻസ് മേളയിൽ പ്രോജക്ട്, സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,ഇമ്പ്രവൈസ്ഡ് എക്സ്പിരി മെന്റ്, ടാലന്റ് സെർച്ച് എക്സാം ,സിവി രാമൻ എസ്സെ  കോമ്പറ്റീഷൻ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും സമ്മാനങ്ങൾ നേടി ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചു. സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ് നേടാൻ നമ്മുടെ സ്കൂളിന് ആയി. കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ, സി വി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നീ ഐറ്റങ്ങൾ സ്റ്റേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വച്ച് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡലിന് എഗ്രേഡ് നേടാൻ സാധിച്ചു. സി വി രാമൻ എസ്സെ കോമ്പറ്റീഷനിലും എ ഗ്രേഡോടെ  സ്റ്റേറ്റിൽ വിജയിക്കാൻ നമ്മുടെ കുട്ടികൾക്കായി. ഈ അധ്യയന വർഷത്തിൽ ശാസ്ത്രമേളയിലെ എല്ലാ വിഭാഗങ്ങളിലും തിളക്കമാർന്ന വിജയം കൈവരിച്ച് ഫാത്തിമ മാതാ സ്കൂൾ സ്റ്റേറ്റിലെ തന്നെ മൂന്നാം സ്ഥാനം അലങ്കരിച്ചു.

=== സോഷ്യൽ സയൻസ് മേള ===
[[പ്രമാണം:29040-Social Science Mela-2.jpg|ലഘുചിത്രം|വർക്കിംഗ് മോഡൽ]]
2024-25 സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സോഷ്യൽ സയൻസ് മേള ഒക്ടോബർ 28 ന് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു എൽസി വിഭാഗത്തിലും യുപി വിഭാഗത്തിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒാവറോൾ സെക്കൻഡ് സ്വന്തമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ, ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ്, പ്രസംഗം, അറ്റ്ലസ് മേക്കിങ് ,ന്യൂസ് റീഡിങ്, ക്വിസ് എന്നീ ഐറ്റങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തു. സബ്ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കൻഡ് നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. നവംബറിൽ കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കുട്ടികൾ യോഗ്യത നേടി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ ആൻമി  റെന്നി, അൽന മരിയ സോജൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു.

=== സംസ്ഥാന ശാസ്ത്രമേള ===
=== സംസ്ഥാന ശാസ്ത്രമേള ===
[[പ്രമാണം:29040-State Sasthramela-1.jpg|ലഘുചിത്രം|സംസ്‍ഥാന ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ട്രോഫി സ്വീകരിക്കുന്ന അഭിമാന നിമിഷം]]
[[പ്രമാണം:29040-State Sasthramela-1.jpg|ലഘുചിത്രം|സംസ്‍ഥാന ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ട്രോഫി സ്വീകരിക്കുന്ന അഭിമാന നിമിഷം]]
സംസ്ഥാന ശാസ്ത്രമേള മത്സരങ്ങൾ നവംബർ 15,16,17, 18 തീയതികളിലായി ആലപ്പുഴയിൽ വച്ച് നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടി ശാസ്ത്രജ്ഞർ തമ്മിലുള്ള കടുത്ത മത്സരത്തിന് ഇക്കുറി വേദിയായത് കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴ ആയിരുന്നു. പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന ആലപ്പുഴയിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള മത്സരാർത്ഥികളും വിദ്യാർത്ഥികളും,രക്ഷകർത്താക്കളുംഒഴുകിയെത്തി.മഞ്ഞുമൂടിയ ഹൈറേഞ്ചിന്റെ വഴികളിലൂടെ അതിരാവിലെ തന്നെ നമ്മുടെ സ്കൂളിലെ മത്സരാർത്ഥികളും അധ്യാപകരും ആലപ്പുഴയിലേക്ക് പുറപ്പെട്ടു. പല ദിവസങ്ങളിൽ ആയിട്ടായിരുന്നു ഓരോ വിഭാഗത്തിലെയും മത്സരങ്ങൾ നടന്നത്. മാസങ്ങളുടെ അടുക്കും ചിട്ടയോടുമുള്ള പരിശീലനവും വിജയിക്കാനുള്ള ആത്മവിശ്വാസവും കൈമുതലാക്കിയാണ് നമ്മുടെ കുട്ടികൾ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ അങ്കത്തട്ടിലേക്ക് യാത്രയായത്. സയൻസ് സോഷ്യൽ സയൻസ് ഗണിതം ഐടി വർക്ക് എക്സ്പീരിയൻസ് മേളകളിൽ എല്ലാം നമ്മുടെ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡുകൾ കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ഐ റ്റി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗിൽ എ ഗ്രേ ഡോടെ നാലാം സ്ഥാനം നേടി ബുൾബുൾ ആലിയ എന്ന കുട്ടി സ്കൂളിന് അഭിമാനമായി മാറി. നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരുമിച്ചുള്ള കഠിനപ്രയത്നത്തിന്റെ ഫലമായി സ്കൂൾ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു എന്നത് വളരെയധികം അഭിമാനമുളമാക്കുന്ന കാര്യമായിരുന്നു.ഇടുക്കി പോലെയുള്ള ഒരു മലയോര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ സ്കൂളിനെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു വിജയമായിരുന്നു ഇത്.

=== സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടി ഫാത്തിമ മാതാ ===
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ്, ഗണിതം,സോഷ്യൽ സയൻസ്,വർക്കിംഗ് എക്സ്പീരിയൻസ്, ഐടി മേളകളിൽ പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കാൻ ഫാത്തിമ മാതായിലെ മിടുക്കികൾക്ക് കഴിഞ്ഞു. ഐടി, വർക്ക് എക്സ്പീരിയൻസ്,സയൻസ് മേളകളിൽ സംസ്ഥാനതലത്തിൽ തന്നെ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ കൂടുതൽ പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്ത് എത്താൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു എന്നത് വളരെ അഭിമാനാർഹമായ കാര്യമാണ്. ഇടുക്കി പോലെയുള്ള ഒരു മലയോരഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിനെ സംബന്ധിച്ച് ഇത് വിലമതിക്കാനാവാത്ത അംഗീകാരമാണ്.

=== എൽ പി കുട്ടികൾക്കായുള്ള ഐടി പരിശീലനം ===
=== എൽ പി കുട്ടികൾക്കായുള്ള ഐടി പരിശീലനം ===
വരി 235: വരി 238:
=== ശാസ്ത്ര ക്ലബ് - 2024-2025 ===
=== ശാസ്ത്ര ക്ലബ് - 2024-2025 ===
കുഞ്ഞുങ്ങളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകങ്ങൾ പരിപോഷിപ്പിക്കുന്നതിനു മായി  എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ച ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ  മാസത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിൻ്റെയും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്. അതോടൊപ്പം ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്നതും ആയിരിക്കണം ശാസ്ത്ര പഠനം. പരിമിതികൾ ഏറെയുണ്ടെങ്കിലും കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ദിനാചരണത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം മത്സരങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു. സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ സബ്ജില്ലാ ,ജില്ലാതല മത്സരത്തിന് പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഒരുക്കുകയും ചെയ്യുന്നു. സബ്ജില്ലാതല മുതൽ സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സയൻസ് ക്ലബ് സജീവമായി വളർന്നുകൊണ്ടിരിക്കുന്നു .ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ സംഘടിപ്പിക്കൽ , സ്കൂൾ തലശാസ്ത്രമേള സംഘടിപ്പിക്കൽ , സെമിനാർ സംഘടിപ്പിക്കൽ , ഫ്ലാഷ് മോബ് അവതരണം , ലഘുപരീക്ഷണങ്ങൾ സംഘടിപ്പിക്കൽ , ശിൽപ്പശാലകൾ ,സയൻസ് ക്വിസ് സംഘടിപ്പിക്കൽ  .ശാസ്ത്ര ക്ലബ്ബിലെ      ഓരോ        അംഗങ്ങളും നാളത്തെ ശാസ്ത്ര പ്രതിഭകളാണ്. ഇത്തരത്തിൽ നിരവധിയായ പ്രവർത്തനങ്ങളിലൂടെ നാളെയുടെ പ്രതിഭകളെ വാർത്തെടുക്കുന്നു. ഓരോ പ്രവർത്തനങ്ങളും ഇതിനുള്ള മുന്നോടിയാണ്.

=== മലയോരത്ത് നിന്ന് അനന്തപുരിയിലേക്ക് ===
63മത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വെച്ച് നടത്തപ്പെട്ടു. കേരള സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഗോത്ര നൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന ഒരു സവിശേഷത കൂടി ഉണ്ട് ഇത്തവണത്തെ കലോത്സവത്തിൽ. മംഗലംകളി,ഇരുള നൃത്തം, പണിയ നൃത്തം മലപ്പുലയ ആട്ടം, പളിയ നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകൾ. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുമായി 30 ഓളം ഇനങ്ങളിൽ ആണ് കുട്ടികൾ മാറ്റുരയ്ക്കാനായി പുറപ്പെട്ടത്. മലയോര ജില്ലയിൽ നിന്ന് അനന്തപുരിയിലേക്കുള്ള യാത്ര ആവേശഭരിതം ആയിരുന്നു .സംസ്ഥാന കലോത്സവവേദി എന്ന സ്വപ്ന വേദിയിൽ  മത്സരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് നമ്മുടെ കുട്ടികൾ യാത്ര തിരിച്ചത്. തിരുവാതിര,ഇംഗ്ലീഷ് സ്കിറ്റ്, ചവിട്ടുനാടകം,ബാൻഡ് മേളം,നാടൻപാട്ട്,സംഘഗാനം, കഥകളി,കാവ്യകേളി, പണിയ നൃത്തം, ശാസ്ത്രീയ സംഗീതം,ഇരുള നൃത്തം എന്നീ ഐറ്റങ്ങളിൽ ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടി വിജയിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പോയിന്റ് നിലവാരത്തിൽ പത്താം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമായിരുന്നു. ഒരു സ്കൂളിന്റെയും നാടിന്റെയും യശസ്സ്  ഉയർത്തുന്ന രീതിയിൽ ഉള്ള വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് ആയത് അവരുടെ അർപ്പണ മനോഭാവവും കൃത്യമായ പരിശീലനവും ഒന്നുകൊണ്ടുമാത്രമാണ്.

=== കബ് സ്കൗട്ട് ഇൻവെസ്റ്റിച്ചർ ചടങ്ങ്. ===
=== കബ് സ്കൗട്ട് ഇൻവെസ്റ്റിച്ചർ ചടങ്ങ്. ===
വരി 246: വരി 252:
=== ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം  ===
=== ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം  ===
[[പ്രമാണം:29040-LK Idamalakkudy Tribal School Visit-2.jpg|ലഘുചിത്രം|ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം]]
[[പ്രമാണം:29040-LK Idamalakkudy Tribal School Visit-2.jpg|ലഘുചിത്രം|ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം]]
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി.
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി.മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും  യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്.ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു...കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു.ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്.ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു  യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു.
 
=== ഗൈഡിംഗ് -ബുൾ ബുൾ ഗ്രൂപ്പ് ===
[[പ്രമാണം:29040-Guiding Bul bul group-1.jpg|ലഘുചിത്രം|ഗൈഡിംഗ്-ബുൾ ബുൾ ഗ്രൂപ്പ്]]
പൗരത്വബോധവും സദാചാര മൂല്യങ്ങളും കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആഗോള സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് എന്ന പ്രസ്ഥാനത്തിൻ്റെ പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്ഥാപിതമായ ബുൾബുൾ എന്ന പ്രസ്ഥാനം 2023 -24 അധ്യയന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ആരംഭിച്ചു.ഇതിൻ്റെ പ്രവർത്തന നേതൃത്വത്തിലേക്ക് എൽപി സ്കൂൾ അധ്യാപകരായ ശ്രീമതി ജയസമ്മ തോമസും സിസ്റ്റർ രശ്മി മരിയയും അവരുടെ ബേസിക് കോഴ്സും അഡ്വാൻസ് കോഴ്സും യഥാസമയം പൂർത്തിയാക്കി.ഒന്ന് ,രണ്ട് മൂന്ന് ക്ലാസുകളിൽ നിന്നുമായി 24 കുട്ടികളെ തെരഞ്ഞെടുത്ത് ബുൾബുൾ യൂണിറ്റ് ആരംഭിച്ചു .എല്ലാ വ്യാഴാഴ്ചകളിലും ബുൾബുൾസിനെ ഒരുമിച്ചുകൂട്ടി പരിശീലനം നൽകുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. 2024 ഏപ്രിൽ 9, 10 തിയതികളിലായി രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ജില്ലാതല ഭാരവാഹികൾ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു .പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈക്കിംഗ്, ഫാക്ടറി വിസിറ്റിംഗ്, വിവിധതരം കലാപരിപാടികൾ ഇവ നടത്തി. 2025 ജനുവരി മാസത്തിൽ ജില്ലാതല പരീക്ഷയായ സുവർണ്ണ പംഖ് പരീക്ഷ നടത്തി .ഇപ്പോൾ രണ്ട് യൂണിറ്റുകളിലായി 48 ബുൾബുൾസ് ഉണ്ട്.
 
=== ജെ ആർ സി ക്ലബ് ===
2024 - 25 ആദ്യവർഷത്തെ ജെ ആർ സി സ്കൂൾതല പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസിൽ നിന്ന് പുതിയ 60 ജെ ആർ സി കേഡറ്റുകളെ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഈ അധ്യയന വർഷത്തെ ജെ ആർ സി കേഡറ്റുകളുടെ എണ്ണം 150 ആയി ഉയർന്നു. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ആദ്യം തന്നെ കുട്ടികളിൽ നിന്നും സമാഹരിച്ച 50000/-രൂപ ഈ വിദ്യാലയത്തിലെ കുട്ടിയുടെ ഭവന നിർമ്മാണത്തിനു വേണ്ടി നൽകുകയുണ്ടായി. പിന്നീടുണ്ടായിരുന്ന തുക വിവിധ ആളുകളുടെ ചികിത്സ സഹായത്തിനായും നൽകപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സികേഡറ്റുകൾക്കുള്ള യൂണിഫോം സെപ്റ്റംബർ അവസാനത്തോടെ നൽകുകയുണ്ടായി. ഒക്ടോബർ മാസം നടന്ന അടിമാലി ഉപജില്ല ശാസ്ത്രമേളയ്ക്ക് ഫാത്തിമ മാതാ സ്കൂൾ ആതിഥേയത്വം വഹിച്ചപ്പോൾ മേളയുടെ ആദ്യന്തം വോളണ്ടിയർമാർയി നിസ്വാർത്ഥ സേവനത്തിനായി ഏറ്റവും മുന്നിൽ അണിനിരന്നത് ഈ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ ആണെന്നത് അഭിമാനാർതമായ കാര്യമാണ്.
 
=== ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ===
ഊർജ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഊർജ കാര്യക്ഷമമായ ഉപകരണങ്ങളുടെ പ്രോൽസാഹനത്തിനുളള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഇ എം സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരത്തിൽ എൽ.പി വിഭാഗം പെൻസിൽ ഡ്രോയിംഗിൽ ഫാത്തിമ മാതാ സ്കൂളിലെ അമയ ഷിബു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം തൈക്കാട് വെച്ച് നടന്ന സംസ്ഥാന തല മൽസരത്തിൽ ദ വേൾഡ് വിത്തൗട്ട് ഫോസിൽ ഫ്യുവൽസ്  എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പെൻസിൽ ഡ്രോയിംഗ് ' മൽസരത്തിൽ ഗ്രേഡ് കരസ്ഥമാക്കി ഫാത്തിമ മാതയുടെ അഭിമാനമായി മാറി.
 
=== ഫാത്തിമ മാതയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി  ആനുവൽ ഡേ ആഘോഷങ്ങൾ ===
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന്റെ 62 മത് ആനുവൽ ഡേ സെലിബ്രേഷനും സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ഡൈനാ ജോസ് ടീച്ചറിന് യാത്രയയപ്പും വളരെ ഭംഗിയായി നടത്തി .അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ആയിരുന്നു ചീഫ് ഗസ്റ്റ്. കുട്ടികൾക്ക് വളരെ മനോഹരമായ സന്ദേശം നൽകി അദ്ദേഹം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് പ്രഗൽഭരായ യുവതലമുറയെ സൃഷ്ടിക്കുന്ന സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം  കൂടെയുണ്ടാകും എന്ന് ഉറപ്പു നൽകി. ഇടുക്കി രൂപത വികാരി ജനറൽ മോൺ ജോസ് പ്ലാച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. അടിമാലിയിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിലെ വിവിധ നേതാക്കൾ സ്കൂൾ ആനുവൽ ഡേയിൽ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടെ സ്കൂളിന്റെ 62 മത് ആനുവൽ ഡേ ആഘോഷങ്ങൾക്ക് വിരാമമായി.
 
=== വിര വിമുക്തി ദിനം ===
കുട്ടികളിലെ ഒരു ആരോഗ്യപ്രശ്നമായ വിളർച്ചയ്ക്ക് പ്രധാന കാരണം വിരബാധയാണ് .ഇത് കുട്ടികളിൽ പോഷകക്കുറവ് ,ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്  കുറയുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളിൽ 64 ശതമാനം പേർക്ക് വിര ബാധ ഉണ്ടാകുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ 2015 മുതൽ ദേശീയ വിര വിമുക്തി ദിനം ആചരിക്കുന്നു. ഈ വർഷം സ്കൂളുകളിൽ വിര വിമുക്തി ദിനം ആചരിച്ചത് നവംബർ 26നാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26 ന് വിരഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഡിസംബർ മൂന്നിന് വിര ഗുളിക നൽകിയും ചെയ്തു നൽകുകയും ചെയ്തു. നമ്മുടെ സ്കൂളിൽ നിന്ന് 1663 കുട്ടികൾ വിര വിമുക്തി ദിനത്തിൽ പങ്കാളികളാകുകയുണ്ടായി.
 
=== ലിറ്റിൽ കൈറ്റ്സ് 2022 -25 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം ===
[[പ്രമാണം:29040-L K Certificate Distribution-1.jpg|ലഘുചിത്രം|]]
 
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 26- 3- 20025 നു നടന്നു. ഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും എ പ്ലസ് ഗ്രേഡ് നേടാൻ സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്.ഈ ബാച്ചിന്റെ എട്ടാം ക്ലാസ് മുതലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ മികച്ച ഒരു ബാച്ച് ആയിരുന്നുവെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഈ ബാച്ചിന്റെ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനം കൊണ്ടാണ് നമ്മുടെ സ്കൂളിന് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിനുള്ള അവാർഡ് ലഭിച്ചത്.ഈ അധ്യയനവർഷം അവസാനിക്കുമ്പോൾ മിടുക്കരും പ്രഗൽഭരുമായ വിദ്യാർഥിനികൾ നിറഞ്ഞ മറ്റൊരു ലിറ്റിൽകൈറ്റ്സ് ബാച്ചു കൂടി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച്  പടിയിറങ്ങുന്നു.
 
=== പഠനോത്സവ റിപ്പോർട്ട് 2024-25 ===
[[പ്രമാണം:29040-Padanolsavam -1.jpg|ലഘുചിത്രം|പഠനോൽസവം]]
കുട്ടികൾ സ്വാംശീകരിച്ച അറിവുകളും അവരിൽ നിക്ഷിപ്തമായിരിക്കുന്ന കഴിവുകളും ഒരുമിച്ച് ചേർത്ത് നിർഭയമായി പൊതുസമൂഹത്തിന്റെ മുൻപിൽ തന്മയത്വത്തോടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം സ്കൂളിൽ പഠനോത്സവം നടത്തിയത്. ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കലാകായിക വിദ്യാഭ്യാസം, എന്നീ വിഷയങ്ങളിലെല്ലാം കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. എൽ.പി, യു.പി,എച്ച് എസ് എന്നീ വിഭാഗങ്ങളിലായി.ഹെഡ്മിസ്ട്രസിന്റെയും അധ്യാപകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് 1680 കുട്ടികൾ പഠനോത്സവത്തിൽ പങ്കുചേർന്നു.തദ്ദേശ ഭരണകർത്താക്കളും, പിടിഎ, എം.പി.റ്റി യെ പ്രതിനിധികളും, സ്കൂളിന്റെ അടുത്തുള്ളഅങ്കണവാടികളിലെ അധ്യാപകരും, കുട്ടികളുടെ മാതാപിതാക്കളും, പഠനോത്സവത്തെ ആസ്വദിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ വന്നിരുന്നു.കൃത്യം പത്തമണിയോടെ വാർഡ്പ്രസിഡന്റ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. മറ്റ് പ്രതിനിധികൾ ആശംസകൾ അറിയിച്ചു സംസാരിച്ചു.കുട്ടികളുടെ പഠന മികവിനെ കുറിച്ചും വ്യത്യസ്തമായ അവരുടെ ചിന്താരീതികളെക്കുറിച്ചും പ്രസംഗങ്ങളിൽപറയുകയുണ്ടായി. കുട്ടിശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങളും, സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ പഴയകാല സ്മരണകളും, ഗണിത ശാസ്ത്രത്തിന്റെ കുറുക്കു വിദ്യയും, പാചക പരീക്ഷണങ്ങളുംകലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അടുക്കും ചിട്ടയോടും കൂടിയ പല നിർമാണ വസ്തുക്കളും.കണ്ണിനെ കുളിരണയിപ്പിക്കുന്നതും, ചിന്തകളെ ഉത്തേജിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾ തന്നെയായിരുന്നു.അതുപോലെ അഞ്ചാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച.പഠനോത്സവത്തിന്റെ തന്നെ തൽസമയ വിവരണ അഭിനയം ഏറെ ശ്രദ്ധ നേടിയ പ്രോഗ്രാമായിരുന്നു.പഠിച്ച കാര്യങ്ങൾ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും പൂർണ്ണ സ്വാതന്ത്ര്യത്തോടെ കുട്ടികൾ അവതരിപ്പിച്ചത് കണ്ടപ്പോൾ മാതാപിതാക്കൾക്കും പൊതുസമൂത്തിനും ഏറെ സന്തോഷമുളവാക്കി.ഈ ഉത്സവ അന്തരീക്ഷത്തിൽ കുട്ടികളുടെ അക്കാദമിക നിലവാരം കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ആസ്വദിക്കുന്നതിനായി വന്നുചേർന്ന എല്ലാവർക്കും  ഹെഡ്മിസ്ട്രസ് നന്ദി അർപ്പിച്ച് സംസാരിച്ചു.രണ്ടു മണിയോടെ  പഠനോത്സവം അവസാനിച്ചു.യു.പി ക്ലാസുകളിലെ ക്ലാസ് തല പഠനോത്സവം വളരെ ആകർഷകമായ രീതിയിൽ നടത്തപ്പെട്ടു. കുട്ടികൾ എല്ലാവരും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിൽ പരസ്പരം മത്സരിച്ചു വളരെ മനോഹരമായ പ്രോഗ്രാം അവതരിപ്പിച്ചു.ആറാം ക്ലാസിലെ പുഞ്ചക്കയ്തേ കളം നിറഞ്ഞ എന്ന നാടൻപാട്ട് നൃത്താവിഷ്കാരമായി കുട്ടികൾ അവതരിപ്പിച്ചു. അതുപോലെതന്നെ ദണ്ഡിയാത്ര ടാബ്ലോ ആയി കുട്ടികൾ അവതരിപ്പിച്ചു . ഹാമേലിൻലേ കുഴലൂത്തുകാരൻ എന്ന നാടോടിക്കഥ സ്കിറ്റ് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കലാവിരുന്നിൽ നാല് ഗ്രൂപ്പുകൾ ആയാണ് കുട്ടികൾ പങ്കെടുത്തത്.

മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും  യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി.

.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്.

ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു...

കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു.

ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്.ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു  യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു.

=== ഗൈഡിംഗ് -ബുൾ ബുൾ ഗ്രൂപ്പ് ===
[[പ്രമാണം:29040-Guiding Bul bul group-1.jpg|ലഘുചിത്രം|ഗൈഡിംഗ്-ബുൾ ബുൾ ഗ്രൂപ്പ്]]
പൗരത്വബോധവും സദാചാര മൂല്യങ്ങളും കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആഗോള സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് എന്ന പ്രസ്ഥാനത്തിൻ്റെ പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്ഥാപിതമായ ബുൾബുൾ എന്ന പ്രസ്ഥാനം 2023 -24 അധ്യയന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ആരംഭിച്ചു.ഇതിൻ്റെ പ്രവർത്തന നേതൃത്വത്തിലേക്ക് എൽപി സ്കൂൾ അധ്യാപകരായ ശ്രീമതി ജയസമ്മ തോമസും സിസ്റ്റർ രശ്മി മരിയയും അവരുടെ ബേസിക് കോഴ്സും അഡ്വാൻസ് കോഴ്സും യഥാസമയം പൂർത്തിയാക്കി.ഒന്ന് ,രണ്ട് മൂന്ന് ക്ലാസുകളിൽ നിന്നുമായി 24 കുട്ടികളെ തെരഞ്ഞെടുത്ത് ബുൾബുൾ യൂണിറ്റ് ആരംഭിച്ചു .എല്ലാ വ്യാഴാഴ്ചകളിലും ബുൾബുൾസിനെ ഒരുമിച്ചുകൂട്ടി പരിശീലനം നൽകുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. 2024 ഏപ്രിൽ 9, 10 തിയതികളിലായി രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ജില്ലാതല ഭാരവാഹികൾ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു .പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈക്കിംഗ്, ഫാക്ടറി വിസിറ്റിംഗ്, വിവിധതരം കലാപരിപാടികൾ ഇവ നടത്തി. 2025 ജനുവരി മാസത്തിൽ ജില്ലാതല പരീക്ഷയായ സുവർണ്ണ പംഖ് പരീക്ഷ നടത്തി .ഇപ്പോൾ രണ്ട് യൂണിറ്റുകളിലായി 48 ബുൾബുൾസ് ഉണ്ട്.

=== ജെ ആർ സി ക്ലബ് ===
2024 - 25 ആദ്യവർഷത്തെ ജെ ആർ സി സ്കൂൾതല പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസിൽ നിന്ന് പുതിയ 60 ജെ ആർ സി കേഡറ്റുകളെ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഈ അധ്യയന വർഷത്തെ ജെ ആർ സി കേഡറ്റുകളുടെ എണ്ണം 150 ആയി ഉയർന്നു. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ആദ്യം തന്നെ കുട്ടികളിൽ നിന്നും സമാഹരിച്ച 50000/-

രൂപ ഈ വിദ്യാലയത്തിലെ കുട്ടിയുടെ ഭവന നിർമ്മാണത്തിനു വേണ്ടി നൽകുകയുണ്ടായി. പിന്നീടുണ്ടായിരുന്ന തുക വിവിധ ആളുകളുടെ ചികിത്സ സഹായത്തിനായും നൽകപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സികേഡറ്റുകൾക്കുള്ള യൂണിഫോം സെപ്റ്റംബർ അവസാനത്തോടെ നൽകുകയുണ്ടായി. ഒക്ടോബർ മാസം നടന്ന അടിമാലി ഉപജില്ല ശാസ്ത്രമേളയ്ക്ക് ഫാത്തിമ മാതാ സ്കൂൾ ആതിഥേയത്വം വഹിച്ചപ്പോൾ മേളയുടെ ആദ്യന്തം വോളണ്ടിയർമാർയി നിസ്വാർത്ഥ സേവനത്തിനായി ഏറ്റവും മുന്നിൽ അണിനിരന്നത് ഈ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ ആണെന്നത് അഭിമാനാർതമായ കാര്യമാണ്.
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാന താളിലേക്ക്]]