"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== | === പ്രവേശനോത്സവം (03-06-2024) === | ||
2024 -25 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശ നോത്സവം ആഘോഷമായി കൊണ്ടാടി. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന കുരുന്നുകളെ സമ്മാനപ്പൊതികൾ കൊടുത്ത് മുതിർന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് സദസ്സിലേക്ക് ആനയിച്ചു. ചടങ്ങിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസി അധ്യക്ഷത വഹിച്ചു. മതസൗഹാർദ്ദത്തെ അനുസ്മരിച്ചു കൊണ്ട് വിവിധ മതഗ്രന്ഥ വായനകൾ നടന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി വന്നെത്തിയ സെൻറ് ആൻറണീസ് ചർച്ച് പാദുവാപുരം അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ ജോർജ് തറേപറമ്പിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. | 2024 -25 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശ നോത്സവം ആഘോഷമായി കൊണ്ടാടി. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന കുരുന്നുകളെ സമ്മാനപ്പൊതികൾ കൊടുത്ത് മുതിർന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് സദസ്സിലേക്ക് ആനയിച്ചു. ചടങ്ങിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസി അധ്യക്ഷത വഹിച്ചു. മതസൗഹാർദ്ദത്തെ അനുസ്മരിച്ചു കൊണ്ട് വിവിധ മതഗ്രന്ഥ വായനകൾ നടന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി വന്നെത്തിയ സെൻറ് ആൻറണീസ് ചർച്ച് പാദുവാപുരം അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ ജോർജ് തറേപറമ്പിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||
കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.ചടങ്ങിൽ പതിനൊന്നാം ഡിവിഷൻ | കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ പതിനൊന്നാം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം , സെൻ്റ് ജോസഫ്റീ ജിയൻ കൗൺസിലർ ഓഫ്എഡ്യൂക്കേഷൻ സിസ്റ്റർ മേരി സക്കറിയ, പി.ടി.എ പ്രസിഡണ്ട് ശ്രീ ജോസഫ് സുമീത് എന്നിവർ ആശംസകളർപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്., സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. | ||
എഫ്.എം.എം. കറസ്പോണ്ടൻ്റ് സിസ്റ്റർ എൽസി ജോസഫ്, ഔവർ ലേഡീസ് കോൺവെൻറ് സുപ്പീരിയർ റവ.സിസ്റ്റർ ആനന്ദി സേവ്യർ, എൽ.പി.സ്കൂൾ PTA പ്രസിഡണ്ട് ശ്രീ ജോഷി വിൻസെൻ്റ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ആകർഷകമായിരുന്നു. രക്ഷിതാക്കൾക്കു വേണ്ടിയുള്ള ബോധവൽക്കരണ നിർദ്ദേശങ്ങൾ എൽ.പി സ്കൂൾ അധ്യാപിക ശ്രീമതി യൂഫ്രേസ്യ നൽകുകയുണ്ടായി. എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ റീന എം.ഡി., അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഡെൽന അരൂജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ബിനു ജോൺ ഏവർക്കും നന്ദി പറഞ്ഞു. | എഫ്.എം.എം. കറസ്പോണ്ടൻ്റ് സിസ്റ്റർ എൽസി ജോസഫ്, ഔവർ ലേഡീസ് കോൺവെൻറ് സുപ്പീരിയർ റവ.സിസ്റ്റർ ആനന്ദി സേവ്യർ, എൽ.പി.സ്കൂൾ PTA പ്രസിഡണ്ട് ശ്രീ ജോഷി വിൻസെൻ്റ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ആകർഷകമായിരുന്നു. രക്ഷിതാക്കൾക്കു വേണ്ടിയുള്ള ബോധവൽക്കരണ നിർദ്ദേശങ്ങൾ എൽ.പി സ്കൂൾ അധ്യാപിക ശ്രീമതി യൂഫ്രേസ്യ നൽകുകയുണ്ടായി. എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ റീന എം.ഡി., അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഡെൽന അരൂജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ബിനു ജോൺ ഏവർക്കും നന്ദി പറഞ്ഞു. | ||
https://www.youtube.com/watch?v=ybe3OGhwCHI&t=5s | |||
=== ആഗോള പരിസ്ഥിതി ദിനം (05-06-2024) === | === ആഗോള പരിസ്ഥിതി ദിനം (05-06-2024) === | ||
| വരി 12: | വരി 14: | ||
ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ശ്രീമതി സിന്ധു പി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ മിനി ആന്റണി അധ്യക്ഷത വഹിച്ചു. പ്രകൃതിയുടെ പച്ചപ്പിനെ സ്വന്തം ഹൃദയത്തോട് ചേർത്ത് വെച്ച് സ്വന്തം പുരയിടത്തിനുള്ളിൽ വൈവിധ്യമാർന്ന കൃഷികൾ വളർത്തുന്ന കുമ്പളങ്ങിയിലെ ശ്രീ മാഞ്ചപ്പൻ ചേട്ടനെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡന്റ് ജോസഫ് സുമീത് സമ്മാനങ്ങൾ നൽകി. പ്രകൃതി സംരക്ഷണത്തിനായി കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ഇലക്ട്രോണിക് സംസ്കാരത്തിന്റെ പുറകെ പായുന്ന യുവതലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കുകയും പ്രപഞ്ചത്തോട് ചേർത്തു നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ജീവിത ശൈലി തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്‌കൂളിലെ എസ്.പി.സി, ഗൈഡിങ്, സീഡ് ക്ലബ് തുടങ്ങിയ വിവിധ ക്ളബ്ബുകളുടെ കൂട്ടായ്മയിൽ ആണ് പരിസ്ഥിതി ദിനം ആഘോഷിക്കപ്പെട്ടത്. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയുമുണ്ടായി. പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി ഒൻപതാം ക്ളാസുകാരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും തുണി സഞ്ചികൾ വിതരണം ചെയ്തു. | ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ശ്രീമതി സിന്ധു പി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ മിനി ആന്റണി അധ്യക്ഷത വഹിച്ചു. പ്രകൃതിയുടെ പച്ചപ്പിനെ സ്വന്തം ഹൃദയത്തോട് ചേർത്ത് വെച്ച് സ്വന്തം പുരയിടത്തിനുള്ളിൽ വൈവിധ്യമാർന്ന കൃഷികൾ വളർത്തുന്ന കുമ്പളങ്ങിയിലെ ശ്രീ മാഞ്ചപ്പൻ ചേട്ടനെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡന്റ് ജോസഫ് സുമീത് സമ്മാനങ്ങൾ നൽകി. പ്രകൃതി സംരക്ഷണത്തിനായി കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ഇലക്ട്രോണിക് സംസ്കാരത്തിന്റെ പുറകെ പായുന്ന യുവതലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കുകയും പ്രപഞ്ചത്തോട് ചേർത്തു നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ജീവിത ശൈലി തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്‌കൂളിലെ എസ്.പി.സി, ഗൈഡിങ്, സീഡ് ക്ലബ് തുടങ്ങിയ വിവിധ ക്ളബ്ബുകളുടെ കൂട്ടായ്മയിൽ ആണ് പരിസ്ഥിതി ദിനം ആഘോഷിക്കപ്പെട്ടത്. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയുമുണ്ടായി. പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി ഒൻപതാം ക്ളാസുകാരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും തുണി സഞ്ചികൾ വിതരണം ചെയ്തു. | ||
https://www.youtube.com/watch?v=ACOZKwfa-GY | |||
=== യോഗാ ക്ലാസ് === | === യോഗാ ക്ലാസ് === | ||
ജൂൺ 6-ാം തിയതി രാവിലെ 8.30 മുതൽ 9 മണി വരെ സ്‌കൂളിലെ കുട്ടികൾക്കു വേണ്ടിയുള്ള യോഗാ ക്ലാസ്സിന് സ്‌കൂൾ അങ്കണത്തിൽ ആരംഭം കുറിച്ചു. എല്ലാ ദിവസവും സ്‌കൂളിലെ യോഗയ്ക്ക് നേതൃത്വം നൽകുന്നത് പി.ടി അധ്യാപകരാണ്. യോഗ ചെയ്യുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വളരുന്നു . വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കുവാനും യോഗ അതുവഴി ജീവിതത്തിൽവിജയം കൈവരിക്കുവാനും അവരെ പ്രാപ്തരാക്കുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നു വരുന്ന കുട്ടികൾക്ക് അത്യാന്താപേക്ഷിതമാണല്ലോ. | ജൂൺ 6-ാം തിയതി രാവിലെ 8.30 മുതൽ 9 മണി വരെ സ്‌കൂളിലെ കുട്ടികൾക്കു വേണ്ടിയുള്ള യോഗാ ക്ലാസ്സിന് സ്‌കൂൾ അങ്കണത്തിൽ ആരംഭം കുറിച്ചു. എല്ലാ ദിവസവും സ്‌കൂളിലെ യോഗയ്ക്ക് നേതൃത്വം നൽകുന്നത് പി.ടി അധ്യാപകരാണ്. യോഗ ചെയ്യുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വളരുന്നു . വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കുവാനും യോഗ അതുവഴി ജീവിതത്തിൽവിജയം കൈവരിക്കുവാനും അവരെ പ്രാപ്തരാക്കുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നു വരുന്ന കുട്ടികൾക്ക് അത്യാന്താപേക്ഷിതമാണല്ലോ. | ||
=== ബോധവൽക്കരണ ക്ലാസ് (07-06-2024) === | === ബോധവൽക്കരണ ക്ലാസ് (07-06-2024) === | ||
പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് പി.ടി.എ യും തുടർന്ന് ഒരു ബോധ വൽക്കരണ ക്ലാസും ജൂൺ ഏഴിന് നടത്തുക യുണ്ടായി. "കൗമാരം - കരുത്തും കരുതലും" എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്. കൗമാ രക്കാരുടെ ശാരീരിക , മാനസിക വളർച്ച, ആരോഗ്യകരമായ ജീവിത ശൈലി വളർത്തൽ ,ലഹരിയുടെ ഉപയോഗം തടയൽ, പാരന്റിങ് തുടങ്ങിയവയെ കുറിച്ച് ശ്രീജി മാർഗരറ്റ് ടീച്ചർ ക്ലാസ്സെടുത്തു . പത്താം ക്ലാസിലെ കുട്ടികളുടെ അക്കാദമിക കാര്യങ്ങളെക്കുറിച്ചു പ്രധാനാധ്യാ പിക സിസ്റ്റർ മിനി ആന്റണി രക്ഷകർത്താ ക്കളോടു സംസാരിച്ചു. | പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് പി.ടി.എ യും തുടർന്ന് ഒരു ബോധ വൽക്കരണ ക്ലാസും ജൂൺ ഏഴിന് നടത്തുക യുണ്ടായി. "കൗമാരം - കരുത്തും കരുതലും" എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്. കൗമാ രക്കാരുടെ ശാരീരിക , മാനസിക വളർച്ച, ആരോഗ്യകരമായ ജീവിത ശൈലി വളർത്തൽ ,ലഹരിയുടെ ഉപയോഗം തടയൽ, പാരന്റിങ് തുടങ്ങിയവയെ കുറിച്ച് ശ്രീജി മാർഗരറ്റ് ടീച്ചർ ക്ലാസ്സെടുത്തു . പത്താം ക്ലാസിലെ കുട്ടികളുടെ അക്കാദമിക കാര്യങ്ങളെക്കുറിച്ചു പ്രധാനാധ്യാ പിക സിസ്റ്റർ മിനി ആന്റണി രക്ഷകർത്താ ക്കളോടു സംസാരിച്ചു. | ||
| വരി 48: | വരി 51: | ||
പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആന്റണി യോഗയുടെയും സംഗീതത്തിന്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി. കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. | പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആന്റണി യോഗയുടെയും സംഗീതത്തിന്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി. കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. | ||
https://www.youtube.com/watch?v=F9q0KHPNBJM&t=1s | |||
=== വിജയാഘോഷം (22-06-2034) === | === വിജയാഘോഷം (22-06-2034) === | ||
| വരി 60: | വരി 65: | ||
20 ജൂൺ :- വായന മാസാചരണത്തോടനുബന്ധിച്ച് അസംബ്ലി ഹിന്ദിയിലായിരുന്നു. ചിന്താവിഷയവും (സുവിചാർ),വാർത്തകളും വായിച്ചത് ഹിന്ദി ഭാഷയിലായിരുന്നു. അഡൊണ, (IX B) പ്രേംചന്ദിന്റെ "നിർമ്മല" എന്ന ഹിന്ദി പുസ്തകത്തിന്റെ പുസ്തകാസ്വദനവും നടത്തി. | 20 ജൂൺ :- വായന മാസാചരണത്തോടനുബന്ധിച്ച് അസംബ്ലി ഹിന്ദിയിലായിരുന്നു. ചിന്താവിഷയവും (സുവിചാർ),വാർത്തകളും വായിച്ചത് ഹിന്ദി ഭാഷയിലായിരുന്നു. അഡൊണ, (IX B) പ്രേംചന്ദിന്റെ "നിർമ്മല" എന്ന ഹിന്ദി പുസ്തകത്തിന്റെ പുസ്തകാസ്വദനവും നടത്തി. | ||
=== വായനാ മാസാചരണം -2024 === | |||
24 ജൂൺ :- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ മാസാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന ക്വിസ് മത്സരം നടത്തുകയുണ്ടായി. എച്ച്.എസ് വിഭാഗം വിജയികൾ: ദേവനന്ദ.ജി Vlll D (ഒന്നാം സ്ഥാനം) ഫിദ ഫാത്തിമ ബി.ആർ Vlll F. (രണ്ടാം സ്ഥാനം) യു.പി വിഭാഗം വിജയികൾ:മൻഹ സിറാജ് Vll A (ഒന്നാം സ്ഥാനം) മരിയ റെയ്ച്ചൽ VllD (രണ്ടാം സ്ഥാനം) | 24 ജൂൺ :- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ മാസാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന ക്വിസ് മത്സരം നടത്തുകയുണ്ടായി. എച്ച്.എസ് വിഭാഗം വിജയികൾ: ദേവനന്ദ.ജി Vlll D (ഒന്നാം സ്ഥാനം) ഫിദ ഫാത്തിമ ബി.ആർ Vlll F. (രണ്ടാം സ്ഥാനം) യു.പി വിഭാഗം വിജയികൾ:മൻഹ സിറാജ് Vll A (ഒന്നാം സ്ഥാനം) മരിയ റെയ്ച്ചൽ VllD (രണ്ടാം സ്ഥാനം) | ||
| വരി 82: | വരി 87: | ||
=== സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപനവും ദീപശിഖാറാലിയും === | === സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപനവും ദീപശിഖാറാലിയും === | ||
പാരീസ് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും സ്കൂൾ ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥിക ളെ അറിയിക്കുന്നതിനുമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സ് മാതൃകയി ൽ നവംബർ മാസം 4 മുതൽ 11 വരെ എറണാ കുളം ജില്ലയിലാണ് രാജ്യത്തിന് തന്നെ മാതൃ കയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സിയന്ന കോളേജിലെ കായിക അധ്യാപകനായ സജി ജോസഫ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപനവും ദീപശി ഖയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. തുടർന്ന് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമാകുന്ന തിനായി ഔവർ ലേഡീസ് സ്കൂളി ലെ സ്പോർട്സ് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഗൈഡിങ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽ.പി. വിദ്യാർത്ഥിനികൾ ഒരു മിച്ച് അണിചേർന്ന് ദീപശിഖ യേന്തി റാലിയായി സ്കൂൾ അങ്കണ ത്തിൽ പ്രവേശിച്ചു. സ്കൂൾ സ്പോർ ട്സ് ക്യാപ്റ്റൻ ശ്രുവണ്യ എ. എസ്. ദീപശിഖയേന്തി റാലിക്ക് നേതൃത്വം കൊടുത്തു. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഒളിമ്പിക്സ് ചരിത്രത്തെക്കുറിച്ചും വരാനിരിക്കുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഹയർ സെക്ക ണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി, എൽ.പി. സരയിനങ്ങളായ ഹാൻഡ് ബോൾ, ഫുട്ബോൾ, ബാഡ് മി ന്റൺ, ക്രിക്കറ്റ്, ബോക്സിങ്, കുങ് ഫു, തൈക്കോണ്ടാ, കരാട്ടെ, ഖോ ഖോ തുടങ്ങിയവയിലെ വേഷമണിഞ്ഞ കുട്ടികൾ സദസ്സിന് മത്സരയിനങ്ങളെ പരിചയപ്പെടുത്തി. കായിക അധ്യാ പികമാരായ അഞ്ജലി.വി, ജെപ്സി പി.എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | പാരീസ് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും സ്കൂൾ ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥിക ളെ അറിയിക്കുന്നതിനുമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സ് മാതൃകയി ൽ നവംബർ മാസം 4 മുതൽ 11 വരെ എറണാ കുളം ജില്ലയിലാണ് രാജ്യത്തിന് തന്നെ മാതൃ കയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സിയന്ന കോളേജിലെ കായിക അധ്യാപകനായ സജി ജോസഫ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപനവും ദീപശി ഖയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. തുടർന്ന് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമാകുന്ന തിനായി ഔവർ ലേഡീസ് സ്കൂളി ലെ സ്പോർട്സ് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഗൈഡിങ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽ.പി. വിദ്യാർത്ഥിനികൾ ഒരു മിച്ച് അണിചേർന്ന് ദീപശിഖ യേന്തി റാലിയായി സ്കൂൾ അങ്കണ ത്തിൽ പ്രവേശിച്ചു. സ്കൂൾ സ്പോർ ട്സ് ക്യാപ്റ്റൻ ശ്രുവണ്യ എ. എസ്. ദീപശിഖയേന്തി റാലിക്ക് നേതൃത്വം കൊടുത്തു. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഒളിമ്പിക്സ് ചരിത്രത്തെക്കുറിച്ചും വരാനിരിക്കുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഹയർ സെക്ക ണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി, എൽ.പി. സരയിനങ്ങളായ ഹാൻഡ് ബോൾ, ഫുട്ബോൾ, ബാഡ് മി ന്റൺ, ക്രിക്കറ്റ്, ബോക്സിങ്, കുങ് ഫു, തൈക്കോണ്ടാ, കരാട്ടെ, ഖോ ഖോ തുടങ്ങിയവയിലെ വേഷമണിഞ്ഞ കുട്ടികൾ സദസ്സിന് മത്സരയിനങ്ങളെ പരിചയപ്പെടുത്തി. കായിക അധ്യാ പികമാരായ അഞ്ജലി.വി, ജെപ്സി പി.എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
https://www.youtube.com/watch?v=YVMhdRKzuho&t=9s | |||
=== സ്കൂൾതല ചിത്രരചനാ മത്സരങ്ങൾ === | === സ്കൂൾതല ചിത്രരചനാ മത്സരങ്ങൾ === | ||
| വരി 106: | വരി 113: | ||
78-ാം സ്വാതന്ത്ര്യ ദി നാഘോഷ പരിപാടികൾ ആഗസ്റ്റ് 14,15 തീയ്യതികളിലായി വിദ്യാ ലയത്തിൽ നടന്നു. ഹൈസ്കൂൾ, ഹ യർ സെക്കന്ററി, ടി.ടി.ഐ. തുട ങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. ഹയർ സെക്ക ന്ററി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി അധ്യക്ഷത വഹി ച്ചു. ഹൈസ്കൂൾ അധ്യാപിക ലിന്റ ഡി.പി. സ്വാഗതം ആശംസിച്ചു. മു ഖ്യാതിഥി എക്‌സൈസ് ഇൻസ് പെക്ടർ ജയരാജ് വി. ആയിരുന്നു. അദ്ദേഹം ഓട്ടൻ തുള്ളലിലൂടെ ലഹ രി വിരുദ്ധ സന്ദേശം നൽകി. പതി നൊന്നാം ഡിവിഷൻ കൗൺസി ലർ ഷീബ ഡ്യൂറോം,പി.ടി.എ. പ്ര സിഡന്റ് റോണി റാഫേൽ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ജയലാൽ, ഹൈസ്കൂൾ ഹെഡ് മിസ്ട്ര സ് സിസ്റ്റർ. മിനി ആന്റണി എന്നി വർ സന്നിഹിതരായിരുന്നു. ആഗസ്ററ് 15ന് രാവിലെ 9- മണിക്ക് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി പതാക ഉയർ ത്തുകയും സ്വാതന്ത്ര്യദിന സന്ദേ ശം നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം വിദ്യാർ ത്ഥിനികൾ ദേശഭക്തി ഗാനം ആ ലപിച്ചു. എസ്.പി.സി., ഗൈഡിങ് അംഗങ്ങളും വിദ്യാർത്ഥികളും ചേ ർന്ന് വളരെ വർണ്ണാഭമായ സ്വത ന്ത്രദിന പരേഡും നടത്തി. ദേശീ യ ഗാനത്തോടുകൂടി പരിപാടി കൾ സമാപിച്ചു. | 78-ാം സ്വാതന്ത്ര്യ ദി നാഘോഷ പരിപാടികൾ ആഗസ്റ്റ് 14,15 തീയ്യതികളിലായി വിദ്യാ ലയത്തിൽ നടന്നു. ഹൈസ്കൂൾ, ഹ യർ സെക്കന്ററി, ടി.ടി.ഐ. തുട ങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. ഹയർ സെക്ക ന്ററി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി അധ്യക്ഷത വഹി ച്ചു. ഹൈസ്കൂൾ അധ്യാപിക ലിന്റ ഡി.പി. സ്വാഗതം ആശംസിച്ചു. മു ഖ്യാതിഥി എക്‌സൈസ് ഇൻസ് പെക്ടർ ജയരാജ് വി. ആയിരുന്നു. അദ്ദേഹം ഓട്ടൻ തുള്ളലിലൂടെ ലഹ രി വിരുദ്ധ സന്ദേശം നൽകി. പതി നൊന്നാം ഡിവിഷൻ കൗൺസി ലർ ഷീബ ഡ്യൂറോം,പി.ടി.എ. പ്ര സിഡന്റ് റോണി റാഫേൽ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ജയലാൽ, ഹൈസ്കൂൾ ഹെഡ് മിസ്ട്ര സ് സിസ്റ്റർ. മിനി ആന്റണി എന്നി വർ സന്നിഹിതരായിരുന്നു. ആഗസ്ററ് 15ന് രാവിലെ 9- മണിക്ക് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി പതാക ഉയർ ത്തുകയും സ്വാതന്ത്ര്യദിന സന്ദേ ശം നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം വിദ്യാർ ത്ഥിനികൾ ദേശഭക്തി ഗാനം ആ ലപിച്ചു. എസ്.പി.സി., ഗൈഡിങ് അംഗങ്ങളും വിദ്യാർത്ഥികളും ചേ ർന്ന് വളരെ വർണ്ണാഭമായ സ്വത ന്ത്രദിന പരേഡും നടത്തി. ദേശീ യ ഗാനത്തോടുകൂടി പരിപാടി കൾ സമാപിച്ചു. | ||
=== സ്കൂൾ പാർലമെന്റ് === | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം നിബന്ധനങ്ങൾക്കു വിധേയമാ യി 2024-25 അധ്യയന വർഷ ത്തെ സ്കൂൾ പാർലമെന്റ് തിര ഞ്ഞെടുപ്പ് 16-08-2024 ന് വി ദ്യാലയത്തിൽ നടന്നു. വിദ്യാർ ത്ഥികളിൽ ജനാധിപത്യബോ ധവും ഐക്യവും സാഹോദര്യ വും വളർത്തുവാൻ സഹായക രമായ വിധത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാ തെയാണ് തിരഞ്ഞെടുപ്പ് നട ന്നത്. ആഗസ്റ്റ് 7 മുതൽ നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. 36 ക്ലാസ്സുകളിൽ നിന്നും ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കു വാൻ ആഗസ്ററ് 16 ന് വോട്ടെ ടുപ്പ് നടന്നു. അന്നു തന്നെ പ്രധാ ന അധ്യാപികയുടെ നേതൃത്വ ത്തിൽ വിജയികൾ പ്രഥമ പാർ ലമെന്റ് യോഗം ചേരുകയും സ്കൂൾ ലീഡറെയും അസിസ്റ്റന്റ് ലീഡ റെയും മറ്റു മന്ത്രിമാരെയും തെര ഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ ലീഡർ ദേവകി വി.എൽ. (XG), അസിസ്റ്റന്റ് സ്കൂൾ ലീഡർ സ്കൂൾ ഉമ്മു സുലൈം (IXF). ഡിസിപ്ലിൻ ലീഡേഴ്‌സ് : ക്രിസ്റ്റ ബെല്ല ബോണിഫേസ് (XC), ഹനായ ഹമീദ് (VIIB). വിദ്യാഭ്യാസം: അമ്‌നാ നസ്‌റിൻ (XB), അന്ന എലിസബത്ത് (VIC). കായികം : ആര്യനന്ദ എം.എസ് (9G), ഫിദാഷ (VIIA). സാംസ്കാരികം : ഫാത്തിമ സി. എസ്. (XA), തൃഷ്യ എലിസബത്ത് (VIB). പാർലമെന്റ് അംഗങ്ങളുടെ സത്യ പ്രതിജ്ഞ ആഗസ്റ്റ് 21 നു അസം ബ്ലി മദ്ധ്യേ നടന്നു. തുടർന്ന് ക്ലാസ് പ്രതിനിധികൾക്ക് ബാഡ്ജ് നൽ കുകയും ചെയ്തു . | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം നിബന്ധനങ്ങൾക്കു വിധേയമാ യി 2024-25 അധ്യയന വർഷ ത്തെ സ്കൂൾ പാർലമെന്റ് തിര ഞ്ഞെടുപ്പ് 16-08-2024 ന് വി ദ്യാലയത്തിൽ നടന്നു. വിദ്യാർ ത്ഥികളിൽ ജനാധിപത്യബോ ധവും ഐക്യവും സാഹോദര്യ വും വളർത്തുവാൻ സഹായക രമായ വിധത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാ തെയാണ് തിരഞ്ഞെടുപ്പ് നട ന്നത്. ആഗസ്റ്റ് 7 മുതൽ നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. 36 ക്ലാസ്സുകളിൽ നിന്നും ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കു വാൻ ആഗസ്ററ് 16 ന് വോട്ടെ ടുപ്പ് നടന്നു. അന്നു തന്നെ പ്രധാ ന അധ്യാപികയുടെ നേതൃത്വ ത്തിൽ വിജയികൾ പ്രഥമ പാർ ലമെന്റ് യോഗം ചേരുകയും സ്കൂൾ ലീഡറെയും അസിസ്റ്റന്റ് ലീഡ റെയും മറ്റു മന്ത്രിമാരെയും തെര ഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ ലീഡർ ദേവകി വി.എൽ. (XG), അസിസ്റ്റന്റ് സ്കൂൾ ലീഡർ സ്കൂൾ ഉമ്മു സുലൈം (IXF). ഡിസിപ്ലിൻ ലീഡേഴ്‌സ് : ക്രിസ്റ്റ ബെല്ല ബോണിഫേസ് (XC), ഹനായ ഹമീദ് (VIIB). വിദ്യാഭ്യാസം: അമ്‌നാ നസ്‌റിൻ (XB), അന്ന എലിസബത്ത് (VIC). കായികം : ആര്യനന്ദ എം.എസ് (9G), ഫിദാഷ (VIIA). സാംസ്കാരികം : ഫാത്തിമ സി. എസ്. (XA), തൃഷ്യ എലിസബത്ത് (VIB). പാർലമെന്റ് അംഗങ്ങളുടെ സത്യ പ്രതിജ്ഞ ആഗസ്റ്റ് 21 നു അസം ബ്ലി മദ്ധ്യേ നടന്നു. തുടർന്ന് ക്ലാസ് പ്രതിനിധികൾക്ക് ബാഡ്ജ് നൽ കുകയും ചെയ്തു . | ||
=== സംസ്കൃത ദിനാചരണം === | |||
നമ്മുടെ സംസ്കാരം ആർഷ സംസ്കാരമാണ്. ആർഷ സംസ്കാര വാഹിനി യാണ് സംസ്കൃതം. ഭാര തീയ സാഹിത്യവും സംസ്കാരവും രൂപപ്പെ ടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഭാഷയാണ് സംസ്കൃതം. ശ്രാവണ മാസത്തിലെ പൗർണമി ദിനമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്. സംസ്കൃത ദിനാഘോഷം നമ്മുടെ വിദ്യാലയത്തിൽ ആഗസ്ററ് 23 നാണ് ആചരിച്ചത്. അസംബ്ലി സംസ്കൃതത്തിലായിരുന്നു. സംസ്കൃത ഭാഷായുടെ മഹത്വത്തെക്കുറിച്ചുളള പ്രസംഗം, സംഘഗാനം ,കവി താലാപനം തുടങ്ങിയവ ഉണ്ടായിരുന്നു. | നമ്മുടെ സംസ്കാരം ആർഷ സംസ്കാരമാണ്. ആർഷ സംസ്കാര വാഹിനി യാണ് സംസ്കൃതം. ഭാര തീയ സാഹിത്യവും സംസ്കാരവും രൂപപ്പെ ടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഭാഷയാണ് സംസ്കൃതം. ശ്രാവണ മാസത്തിലെ പൗർണമി ദിനമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്. സംസ്കൃത ദിനാഘോഷം നമ്മുടെ വിദ്യാലയത്തിൽ ആഗസ്ററ് 23 നാണ് ആചരിച്ചത്. അസംബ്ലി സംസ്കൃതത്തിലായിരുന്നു. സംസ്കൃത ഭാഷായുടെ മഹത്വത്തെക്കുറിച്ചുളള പ്രസംഗം, സംഘഗാനം ,കവി താലാപനം തുടങ്ങിയവ ഉണ്ടായിരുന്നു. | ||
=== അടുക്കളത്തോട്ടത്തിൽ നിന്നും വിളവെടുപ്പ് === | |||
സെപ്‌റ്റംബർ 2 ന് ഔവർ ലേഡീസ് സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും സീഡ് ക്ലബ് അംഗങ്ങൾ വിളവെടുപ്പ് നടത്തി. സിസ്റ്റർ റാണിമോൾ അലക്സ്, ജെയ്‌നി, ജെസ്സി കുര്യക്കോസ് തു ടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിച്ച പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള കറിക്കായി പ്രധാന അ ധ്യാപികയ്ക്ക് കൈമാറി. | സെപ്‌റ്റംബർ 2 ന് ഔവർ ലേഡീസ് സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും സീഡ് ക്ലബ് അംഗങ്ങൾ വിളവെടുപ്പ് നടത്തി. സിസ്റ്റർ റാണിമോൾ അലക്സ്, ജെയ്‌നി, ജെസ്സി കുര്യക്കോസ് തു ടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിച്ച പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള കറിക്കായി പ്രധാന അ ധ്യാപികയ്ക്ക് കൈമാറി. | ||
=== അധ്യാപക ദിനാഘാഷം === | |||
ഔവർ ലേഡീസ് സ്കൂ ളിൽ സെപ്തംബർ 2-ാം തീയതി അ ധ്യാപക ദിനം ആ ഘോഷിച്ചു. രാവി ലെ നടന്ന അസം ബ്ലിയിൽ കുട്ടികളും, ബി.എഡ് വിദ്യാർ ത്ഥികളും ചേർന്ന് അധ്യാപകരെ പ്ര ത്യേകം തയ്യാറാ ക്കിയ ബാഡ്ജ് അണിയിച്ചു ചന്ദന ക്കുറിചാർത്തി സ്നേഹാദരവോടെ വേദിയിലേക്ക് ആനയിച്ചു. ഓരോ ക്ലാസ്സിൽ നിന്നും കുട്ടികൾ തയ്യാ റാക്കിയ ആശംസാകാർഡുകൾ ഓരോ അധ്യാപകർക്കും നൽകി. അധ്യാപകനും ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും ആയിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മ ദിനമായ സെപ്തംബർ 5 ആണ് അധ്യാപക ദിനമായി ആഘോ ഷിക്കുന്നത്. ഓരോ വിദ്യാർ ത്ഥിയുടേയും വളർച്ചയ്ക്കും അതി ലൂടെ സാമൂഹിക പുരോഗതിക്കും അദ്ധ്യാപകർ നൽകുന്ന സംഭാ വന കണക്കിലെടുത്താണ് അ ധ്യാപക ദിനം ആചരിക്കുന്നത്. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായലില്ലി പോൾ, നിഷ, സാലി, സുനിത എന്നിവരെ ഈയവസ രത്തിൽ ഉപഹാരം നൽകി ആ ദരിച്ചു. ഗൈഡിങ് ഡിസ്ട്രിക്ട് കമ്മീ ഷണർ എന്ന നിലയിൽ സുനിത ടീച്ചറെ പ്രത്യേകം ആദരിച്ചു. ഓ ണപരീക്ഷ സെപ്തംബർ 3-ാം തീയതി ആരംഭിക്കുന്നതിനാലാ യിരുന്നു അധ്യാപക ദിനം സെ പ്തംബർ 2-ന് ആഘോഷിച്ചത്. | ഔവർ ലേഡീസ് സ്കൂ ളിൽ സെപ്തംബർ 2-ാം തീയതി അ ധ്യാപക ദിനം ആ ഘോഷിച്ചു. രാവി ലെ നടന്ന അസം ബ്ലിയിൽ കുട്ടികളും, ബി.എഡ് വിദ്യാർ ത്ഥികളും ചേർന്ന് അധ്യാപകരെ പ്ര ത്യേകം തയ്യാറാ ക്കിയ ബാഡ്ജ് അണിയിച്ചു ചന്ദന ക്കുറിചാർത്തി സ്നേഹാദരവോടെ വേദിയിലേക്ക് ആനയിച്ചു. ഓരോ ക്ലാസ്സിൽ നിന്നും കുട്ടികൾ തയ്യാ റാക്കിയ ആശംസാകാർഡുകൾ ഓരോ അധ്യാപകർക്കും നൽകി. അധ്യാപകനും ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും ആയിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മ ദിനമായ സെപ്തംബർ 5 ആണ് അധ്യാപക ദിനമായി ആഘോ ഷിക്കുന്നത്. ഓരോ വിദ്യാർ ത്ഥിയുടേയും വളർച്ചയ്ക്കും അതി ലൂടെ സാമൂഹിക പുരോഗതിക്കും അദ്ധ്യാപകർ നൽകുന്ന സംഭാ വന കണക്കിലെടുത്താണ് അ ധ്യാപക ദിനം ആചരിക്കുന്നത്. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായലില്ലി പോൾ, നിഷ, സാലി, സുനിത എന്നിവരെ ഈയവസ രത്തിൽ ഉപഹാരം നൽകി ആ ദരിച്ചു. ഗൈഡിങ് ഡിസ്ട്രിക്ട് കമ്മീ ഷണർ എന്ന നിലയിൽ സുനിത ടീച്ചറെ പ്രത്യേകം ആദരിച്ചു. ഓ ണപരീക്ഷ സെപ്തംബർ 3-ാം തീയതി ആരംഭിക്കുന്നതിനാലാ യിരുന്നു അധ്യാപക ദിനം സെ പ്തംബർ 2-ന് ആഘോഷിച്ചത്. | ||
=== വയോധികർക്ക് ഒരു കൈത്താങ്ങ് === | |||
വയോധികർക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യ ത്തോടെ ഹെൽപ്പ് ഏജ് ഇന്ത്യ യുടെ പ്രധാന വക്താവായ ജോ സഫ് സാർ 'വയോധികരെ സഹായിക്കുക' എന്ന വിഷയ ത്തെ ആസ്പദമാക്കി ഒരു ബോധ വൽക്കരണ ക്ലാസ് ആഗസ്ത് 17നു അസംബ്ലിയിൽ വച്ച് കുട്ടികൾ ക്ക് നൽകി. തുടർന്ന് കുട്ടികളോ ട് കഴിയാവുന്ന വിധത്തിൽ ഈ വയോജന സഹായനിധിയിലേ ക്ക് ധനം ശേഖരിക്കുവാൻ അ ഭ്യർത്ഥിച്ചു. ഈ ലക്ഷ്യത്തിനാ യി കുട്ടികൾ ശേഖരിച്ച 75000രൂപ ആഗസ്ത് 30 നു അസംബ്ലി മദ്ധ്യേ അദ്ദേഹത്തിന് കൈമാറി. ഈ അവസരത്തിൽ നമ്മുടെ വി ദ്യാലയത്തിലെ അസുഖബാധി തരായ കുട്ടികൾക്കും മാതാപി താക്കൾക്കും കഴിയാവുന്ന സഹാ യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകി. | വയോധികർക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യ ത്തോടെ ഹെൽപ്പ് ഏജ് ഇന്ത്യ യുടെ പ്രധാന വക്താവായ ജോ സഫ് സാർ 'വയോധികരെ സഹായിക്കുക' എന്ന വിഷയ ത്തെ ആസ്പദമാക്കി ഒരു ബോധ വൽക്കരണ ക്ലാസ് ആഗസ്ത് 17നു അസംബ്ലിയിൽ വച്ച് കുട്ടികൾ ക്ക് നൽകി. തുടർന്ന് കുട്ടികളോ ട് കഴിയാവുന്ന വിധത്തിൽ ഈ വയോജന സഹായനിധിയിലേ ക്ക് ധനം ശേഖരിക്കുവാൻ അ ഭ്യർത്ഥിച്ചു. ഈ ലക്ഷ്യത്തിനാ യി കുട്ടികൾ ശേഖരിച്ച 75000രൂപ ആഗസ്ത് 30 നു അസംബ്ലി മദ്ധ്യേ അദ്ദേഹത്തിന് കൈമാറി. ഈ അവസരത്തിൽ നമ്മുടെ വി ദ്യാലയത്തിലെ അസുഖബാധി തരായ കുട്ടികൾക്കും മാതാപി താക്കൾക്കും കഴിയാവുന്ന സഹാ യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകി. | ||
=== കർക്കിടക കഞ്ഞിയും പത്തില കറിയും === | |||
കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കു ട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തനതു രീതിയിൽ കർക്കി ടക കഞ്ഞി, പത്തില തോരൻ എന്നിവ തയ്യാറാക്കി കുട്ടികൾക്ക് വിതര ണം ചെയ്തു. അധ്യാപികമാരായ മഞ്ജു, ജെയ്നി, ജെസ്സി കുരിയാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. മുക്കൂറ്റി, പൂവാം കുരുന്നില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി തുടങ്ങി ഔഷധ മൂല്യങ്ങളുള്ള ചെടികളും, ഞവര അരി, മുതിര, ആശാളി, ഉലുവ, ജീരകം തുടങ്ങിയവ കർക്കിടക കഞ്ഞി ഉണ്ടാക്കുവാൻ ഉപയോഗിച്ചു. പരമ്പ രാഗതമായി കർക്കിടക കഞ്ഞിയുണ്ടാക്കുന്ന രീതി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തൊടികളിൽ സുലഭമായി ലഭിക്കുന്ന പത്തുതരം ഇലകളായ താള്, തഴുതാമ, തകര, മത്തനില, പയറില, ചേനയില, ചേമ്പില, പച്ച ചീര, ചൊറിഞ്ഞണം, കുമ്പളത്തിന്റെ ഇല, സാമ്പാർച്ചീര, വേലിച്ചീര, കൊഴുപ്പ, മണിത്തക്കാളിയില തുടങ്ങിയ ഇലകൾ ഉപയോഗിച്ചാണ് പത്തില തോരനുണ്ടായ ത്. ഡോ.ദീപ്തി കുട്ടികൾ ക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സിസ്റ്റർ റാണിമോൾ അലക്സിന്റെ നേതൃത്വത്തിൽ സീഡ് ക്ലബ്ബാണ് കർക്കിടക മാസത്തിൽ ഈ പരി പാടി സംഘടിപ്പിച്ചത് . | കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കു ട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തനതു രീതിയിൽ കർക്കി ടക കഞ്ഞി, പത്തില തോരൻ എന്നിവ തയ്യാറാക്കി കുട്ടികൾക്ക് വിതര ണം ചെയ്തു. അധ്യാപികമാരായ മഞ്ജു, ജെയ്നി, ജെസ്സി കുരിയാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. മുക്കൂറ്റി, പൂവാം കുരുന്നില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി തുടങ്ങി ഔഷധ മൂല്യങ്ങളുള്ള ചെടികളും, ഞവര അരി, മുതിര, ആശാളി, ഉലുവ, ജീരകം തുടങ്ങിയവ കർക്കിടക കഞ്ഞി ഉണ്ടാക്കുവാൻ ഉപയോഗിച്ചു. പരമ്പ രാഗതമായി കർക്കിടക കഞ്ഞിയുണ്ടാക്കുന്ന രീതി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തൊടികളിൽ സുലഭമായി ലഭിക്കുന്ന പത്തുതരം ഇലകളായ താള്, തഴുതാമ, തകര, മത്തനില, പയറില, ചേനയില, ചേമ്പില, പച്ച ചീര, ചൊറിഞ്ഞണം, കുമ്പളത്തിന്റെ ഇല, സാമ്പാർച്ചീര, വേലിച്ചീര, കൊഴുപ്പ, മണിത്തക്കാളിയില തുടങ്ങിയ ഇലകൾ ഉപയോഗിച്ചാണ് പത്തില തോരനുണ്ടായ ത്. ഡോ.ദീപ്തി കുട്ടികൾ ക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സിസ്റ്റർ റാണിമോൾ അലക്സിന്റെ നേതൃത്വത്തിൽ സീഡ് ക്ലബ്ബാണ് കർക്കിടക മാസത്തിൽ ഈ പരി പാടി സംഘടിപ്പിച്ചത് . | ||
=== ഓണാഘോഷം === | |||
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ചിങ്ങ മാസ ത്തിൽ അത്തം മുതൽ പത്തു ദിവസമാണ് മലയാളിയുടെ ഓണാ ഘോഷം. മഹാബലിയുടെ വര വേല്പിന്റെ ഓർമ്മകളാണ് ഓണ ത്തിന്റെ ഐതിഹ്യങ്ങളിൽ പ്രാ ധാനം. ഓണം നമുക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ്. സമൃദ്ധിയുടെ പൊലിമ മുന്നോട്ട് വയ്ക്കുന്ന കാർഷി കോത്സവം. | ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ചിങ്ങ മാസ ത്തിൽ അത്തം മുതൽ പത്തു ദിവസമാണ് മലയാളിയുടെ ഓണാ ഘോഷം. മഹാബലിയുടെ വര വേല്പിന്റെ ഓർമ്മകളാണ് ഓണ ത്തിന്റെ ഐതിഹ്യങ്ങളിൽ പ്രാ ധാനം. ഓണം നമുക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ്. സമൃദ്ധിയുടെ പൊലിമ മുന്നോട്ട് വയ്ക്കുന്ന കാർഷി കോത്സവം. | ||
വിദ്യാലയത്തിൽ ഓർമ്മകളുടെ ഒരായിരം പൂക്കളുമായി ഓണാ ഘോഷം 'പൂവിളി' സെപ്റ്റംബർ 13 ന് വിദ്യാലയ അങ്കണത്തിൽ രാവിലെ 10:30 ന് ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽ കി. ഓണപ്പാട്ട്, തിരുവാതിര, പുലി കളി തുടങ്ങിയ കലാപരിപാടികൾ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി. എന്നി വിഭാഗങ്ങളിൽ നിന്നും അവതരിപ്പിച്ചു. പി.ടി.എ. അംഗങ്ങൾ സംഘഗാനം ആലപിച്ചു. വിദ്യാലയ ത്തിലെ അധ്യാപകരും അനധ്യാപ കരും ഒത്തുചേർന്നുള്ള തിരുവാതിര പരിപാടികളുടെ മാറ്റുകൂട്ടി. ഹയർ സെ ക്കൻഡറി പ്രിൻസിപ്പൽ റവ. സി സ്റ്റർ. മോളി ദേവസി, വിദ്യാലയത്തി ന്റെ കറസ്പോണ്ടന്റ് & ലോക്കൽ മാനേജർ റവ. സിസ്റ്റർ. എൽസി ജോ സഫ്, പി.ടി.എ. പ്രസിഡന്റ് റോണി റാഫേൽ എന്നിവർ ഓണാശംസകൾ നേർന്നു. ഓണാഘോഷത്തിന്റെ ഭാഗ മായി കുട്ടികൾക്ക് പായസം നൽകി. | വിദ്യാലയത്തിൽ ഓർമ്മകളുടെ ഒരായിരം പൂക്കളുമായി ഓണാ ഘോഷം 'പൂവിളി' സെപ്റ്റംബർ 13 ന് വിദ്യാലയ അങ്കണത്തിൽ രാവിലെ 10:30 ന് ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽ കി. ഓണപ്പാട്ട്, തിരുവാതിര, പുലി കളി തുടങ്ങിയ കലാപരിപാടികൾ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി. എന്നി വിഭാഗങ്ങളിൽ നിന്നും അവതരിപ്പിച്ചു. പി.ടി.എ. അംഗങ്ങൾ സംഘഗാനം ആലപിച്ചു. വിദ്യാലയ ത്തിലെ അധ്യാപകരും അനധ്യാപ കരും ഒത്തുചേർന്നുള്ള തിരുവാതിര പരിപാടികളുടെ മാറ്റുകൂട്ടി. ഹയർ സെ ക്കൻഡറി പ്രിൻസിപ്പൽ റവ. സി സ്റ്റർ. മോളി ദേവസി, വിദ്യാലയത്തി ന്റെ കറസ്പോണ്ടന്റ് & ലോക്കൽ മാനേജർ റവ. സിസ്റ്റർ. എൽസി ജോ സഫ്, പി.ടി.എ. പ്രസിഡന്റ് റോണി റാഫേൽ എന്നിവർ ഓണാശംസകൾ നേർന്നു. ഓണാഘോഷത്തിന്റെ ഭാഗ മായി കുട്ടികൾക്ക് പായസം നൽകി. | ||
=== കേരള സ്കൂൾ കായികമേള === | |||
ഒളിമ്പിക്സ് മോഡലിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് എത്തിയ മത്സരാർത്ഥികൾക്ക് സംതൃപ്തി പകർന്ന താമസസൗകര്യങ്ങൾ ഒരുക്കി ചരിത്രത്തിന്റെ ഭാഗമായി തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. | |||
സംസ്ഥാനസ്കൂൾ കായിക മേള എറണാകുളത്തു വച്ച് നവം ബർ 4 മുതൽ 11 വരെയുള്ള ദിവസ ങ്ങിൽ വളരെ ഭംഗിയായി 19 വേദികളിലായി നടത്തപ്പെട്ടു. അ തിൽ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ചു നടന്ന ഖോ ഖോ, (അണ്ടർ 19, അണ്ടർ 17), ടെ ന്നിക്കോട്ട് ( അണ്ടർ 19 ) എന്നീ മത്സരവിഭാഗങ്ങളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് താമസിക്കു വാൻ ക്ലാസ്സ്മുറികൾ ഒരുക്കിയത് ഔവർ ലേഡീസിൽ ആയിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ ഏറെ സ്നേഹത്തോടെ പൂക്കളും മധുരവും നൽകിയാണ് സ്കൂൾ പ്രിൻസിപ്പലും പ്രധാനാധ്യാപകരും(എൽപി,എച്ച്എസ്സ്) മാനേജുമെന്റും, പി.ടി.എ. | |||
എക്സിക്യൂട്ടീവ്അംഗങ്ങളും അധ്യാപകരും അനധ്യാപകരും കുട്ടി കളെ സ്വീകരിച്ചത്. താമസ സൗ കര്യത്തോടൊപ്പം രാവിലെ ബെ ഡ് കോഫിയും, ബിസ്‌കറ്റും നൽകി. യോഗയുംവൈകുന്നേരങ്ങ ളിൽ പാട്ട്, ഡാൻസ് തുടങ്ങിയ ക ലാപരിപാടികളും സംഘടിപ്പിച്ചു. നാളെയുടെ പ്രതീക്ഷകളായ കുട്ടി കളുടെയും അവരുടെ അധ്യാപക രുടെയും മനസ്സ് ഒരുപോലെ കീഴ ടക്കുവാൻ നമ്മുടെ വിദ്യാലയത്തി ന് സാധിച്ചു. വന്നു ചേർന്ന എല്ലാ കുട്ടികളും അധ്യാപരും നല്ല അഭി പ്രായമാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 500 ഓളം കുട്ടികൾ നമ്മുടെ വിദ്യാലയത്തി ൽ എത്തിച്ചേർന്നിരുന്നു. അവർ ക്കു ഭക്ഷണം ഒരുക്കിയത് ഫോർ ട്ട്കൊച്ചി വെളിയിലെ എഡ്‌വേ ഡ് മെമ്മോറിയൽ ഹയർ സെക്ക ണ്ടറി സ്കൂളിലും രാജീവ് ഗാന്ധി സ്റ്റേഡിയ ത്തിലും ആയിരുന്നു. സ്‍കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ എല്ലാ അധ്യാപകരും പ്രധാന അധ്യാപകരും നൂറില ധികം കുട്ടികളും പങ്കെടുത്തു | |||
=== ദേശീയ വിരവിമുക്തദിനം (26-11-2024) === | |||
ദേശീയ വിരവിമുക്ത ദിനത്തിൽ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലും അങ്കണവാടികളിലും കുട്ടികൾക്ക് സൗജന്യമായി ആൽ ബന്റസോൾ ഗുളികകൾ വിതരണം ചെയ്തു. വിരയ്ക്കെതിരെ പട പൊരു തുവാൻ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുവാനും ആഹാരം കഴി ക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗത്തിനു ശേഷവും കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകുവാനും നിർദേശം നൽകി. ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗുളിക കഴിക്കാത്തവർക്ക് ഡിസംബർ മൂന്നിന് ഗുളിക നൽകി. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഗുളിക നൽകിയത്. | |||
=== വ്യക്തിത്വവികസന പരിശീലന ക്ലാസ്(28-11-2024) === | |||
നവംബർ 28 ന്, എട്ട്, ഒൻപത് എന്നീ ക്‌ളാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. പ്രിൻസ് ഒരു ബോധ വൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. | |||
=== എന്റെ പുസ്തകം -വ്യക്തിഗത സൃഷ്ടി രചന മത്സരം === | |||
സ്കൂൾ കായിക മേള യോടനുബന്ധിച്ചു താമസ സൗക ര്യം ഒരുക്കിയ വിദ്യാലയങ്ങളെല്ലാം ഒരാഴ്ചയിലധികം അവധിയായിരു ന്നു.അവധിദിനങ്ങൾ അർത്ഥവത്താ ക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ 'എന്റെ പുസ്തകം' എന്ന സൃഷ്ടിരചന മത്സരം നടത്തുക യുണ്ടായി.കുട്ടികൾ അവർ എഴുതിയ കഥ, കവിത, ലേഖനം അവരുടെ ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊ ള്ളിച്ചു കൊണ്ട് മാഗസിൻ തയ്യാറാ ക്കി സ്വന്തം ഭാവനകളും ആശയ ങ്ങളും തങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ യിൽ മൗലികമായ അവതരണ ശൈലിയിലൂടെ സൃഷ്ടി രചന നട ത്തണമെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തിയിരുന്നു. പുസ്തക രചനയിൽ കുട്ടികളുടെ കഥ, കവിത, ഉപ ന്യാസം എന്നിവ ഏറെ ശ്രദ്ധേ യമായിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായ വിദ്യാർ ത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. ഇതിൽ പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും പ്രോത്സാഹന സമ്മാനം നൽ കുകയും ചെയ്തു. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ദേവനന്ദന ജി. 8D, രണ്ടാം സ്ഥാനം അഫ്‌നാൻ ഫാ ത്തിമ 9A, യു.പി. വിഭാഗം ഒന്നാം സ്ഥാനം ഐമി റോസ് കാർവലോ, 7A, രണ്ടാം സ്ഥാനം ദേവപ്രിയ അരുൺ കുമാർ VI-D എന്നിവർ കരസ്ഥമാക്കി. 88 പുസ്തകങ്ങൾ മത്സ രത്തിനുണ്ടായിരുന്നു. | |||
=== ക്രിസ്തുമസ് ആഘോഷം (20-12-2024) === | |||
ഡിസംബർ 20 ന് വിദ്യാലയ അങ്കണത്തിലെ എൽ.പി., യു.പി., എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങൾ ഒരുമിച്ചു ക്രിസ്തുമസ് ആഘോഷിച്ചു. തദവസരത്തിൽ സ്കൂൾ മാനേജർ റവ. സിസ്റ്റർ എൽസി ജോസഫ് , ആത്മീയ ഗുരു ഫാദർ ഡൊമിനിക് ഒ.എഫ്.എം., പ്രിൻസിപ്പാൾ സിസ്റ്റർ മോളി ദേവസി, ഡെൽന അരുജ, പ്രധാനാധ്യാപിക സിസ്റ്റർ മിനി ആന്റണി,പി.ടി.എ. പ്രസിഡണ്ട് റോണി റാഫേൽ, എന്നിവർ സന്നിഹിതരായിരുന്നു. ഡൊമിനിക്കച്ചൻ കുട്ടികൾക്ക് കിസ്തുമസ് സന്ദേശം നൽകി. എല്ലാ വിഭാഗങ്ങളിലേയും കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായിരുന്നു. സാന്താക്ളോസ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തുടർന്ന് അധ്യാപരുടെ ക്രിസ്തുമസ് ആഘോഷവും നടന്നു. | |||
ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ചു മാനേജ്മെന്റിന്റെ സഹായത്തോടെ അംഗപരിമിതിയുള്ളതും മാനസിക വൈകല്യമുള്ളതുമായ വ്യക്തികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവരെ സഹായിക്കുകയും ചെയ്തു. | |||
ഡിസംബർ പതിനൊന്നാം തിയതി കെ.സി.എസ്.എൽ., എസ്.പി.സി., സീഡ്ക്ലബ് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ കൊച്ചിയിലെ വിവിധ അഗതി മന്ദിരങ്ങൾ സന്ദർശിക്കുകയും അവരോടൊത്തു ക്രിസ്തുമസ് ആഘോഷിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
=== ലിറ്റിൽ സ്റ്റാർസ് അനുമോദനം === | |||
അർദ്ധ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഒൻപത്, പത്ത് ക്ലാസ്സുകളിലെ കുട്ടികളേയും എ കരസ്ഥമാക്കിയ അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളേയും സ്കൂൾ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു. വിജയിച്ച കുട്ടികൾക്ക് ഗോൾഡൻ സ്റ്റാർ ബാഡ്ജുകൾ നൽകി. | |||
=== 90-ാം സ്കൂൾവാർഷികം (16=01-2025) === | |||
ഔവർ ലേഡീസ് കോൺവെൻറ് വിദ്യാലയസമുച്ചയത്തിൽ തൊണ്ണൂറാമത് സ്കൂൾ വാർ ഷീക ദിനവും സർവീ സിൽ നിന്നും വിരമിക്കു ന്ന അധ്യാപകരുടെ യാ ത്രയയപ്പു യോഗവും ജനുവരി 16-ാം തിയതി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.സിസ്റ്റർ എൽസി ജോസഫ് അധ്യക്ഷത വഹിച്ചു. കൊച്ചി എം.എൽ.എ., കെ.ജെ. മാക്സി നവതി ആഘോഷത്തിന്റെ ഉദ്ഘാടനവും നവതി ലോഗോ പ്രകാശനവും നിർവഹിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കോട്ടയം ബസേലിയോസ് കോളേജ് റിട്ട. അസോസിയേറ്റ് പ്രൊഫ. ഡെയ്സി സക്കറിയ ആയിരുന്നു അധ്യക്ഷ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി സ്വാഗതം ആശംസി ക്കുകയും ഹൈസ്കൂൾ, എൽ.പി. സ്കൂൾ പ്രധാന അധ്യാപികമാരായ സിസ്റ്റർ മിനി ആന്റണി, സിസ്റ്റർ റീന എന്നിവർ വിദ്യാലയത്തിലെ മികവുകൾ ഉൾപ്പെടുത്തിയ 2024-25 ലെ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വാർഡ് കൗൺസിലർ ഷീബ ഡ്യൂറോം, ഫാദർ പോൾ കല്ലൻ ഒ.എഫ്.എം., പി.ടി.എ. പ്രസിഡൻറ് റോണി റാഫേൽ, എച്ച്.എസ്. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ അധ്യയന വർഷം സേവന രംഗത്തു നിന്നും വിരമിക്കുന്ന അധ്യാപികമാരായ എലിസബത്ത് നിഷ, ലില്ലി പോൾ, സാലി ടി.വി., സുനിത പി.എ., ഗ്രെയ്‌സ് തോമസ്, ട്രീസ സുജ എൻ.ജെ.എന്നിവർക്ക് അധ്യാപകപ്രതിനിധി ഷാലിമ ജോർജ് ആശംസകൾ അർപ്പിച്ചു.വിരമിക്കുന്ന അധ്യാപകരെ പി.ടി. എ. പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. രാവിലെ പത്തരക്ക് ആരംഭിച്ച പൊതുയോഗം ഒരു മണിയോടു കൂടി അവസാനിക്കുകയും തുടർന്ന് നഴ്സറി, എൽ.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ടി.ടി.ഐ. എന്നീ വിഭാ ഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിൽ എല്ലാ ക്ലാസ്സിൽ നിന്നും പഠനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയുണ്ടായി. കൂടാതെ സംസ്ഥാന, ദേശീയ തലങ്ങളിൽ വിജയം വരിച്ച കുട്ടികൾക്ക് മെമെന്റോകൾ നൽകി അവരെ അനുമോദിക്കുകയും ചെയ്തു. | |||
=== മധുരം മലയാളം === | |||
മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്ത പ്പെടുന്ന മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം നമ്മുടെ വിദ്യാലയ ത്തിൽ വച്ച് നടന്നു. മുൻ എം.പി പ്രൊഫസർ കെ.വി. തോമസ്, മാതൃ ഭൂമി മാനേജിങ് എഡിറ്റർ എം.വി. ശ്രേയാംസ് കുമാർ, കെ.ജെ. മാക്സി, എം.എൽ.എ., പി.ടി.എ. പ്രസിഡണ്ട് റോണി റാഫേൽ, അധ്യാപിക ലില്ലി പോൾ (ഒ.എൽ.സി.ജി.എച്ച്.എസ്.) എന്നിവർ പ്രസംഗിച്ചു. | |||
=== അനധ്യാപക ദിനം (23-01-2025) === | |||
ജനുവരി 23 അനധ്യാപക ദിനമാ യി ആചരിക്കുന്നു.അതി നോടനുബന്ധിച്ചു ജനു വരി 25 നു വിദ്യാലയ ത്തിൽ നടന്ന ചടങ്ങിൽ അവരുടെ നിശബ്‍ദ സേവനങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി സം സാരിച്ചു. അധ്യാപക പ്രതിനിധി ലിജി ആശംസകൾ നേർന്നു. തുടർന്ന് സ്കൂളിലെ എല്ലാ അനധ്യാപകരേയും ആദരിക്കുകയും അവർക്കു ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഓഫീസ് അസിസ്റ്റന്റ് ജോമോൻ ജോസഫ് കുട്ടികൾക്കു വേണ്ടി മനോഹരമായി ഒരു ഗാനം ആലപിച്ചു. | |||
=== ദേശീയ സമ്മതിദായക ദിനം (25-01-2025) === | |||
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിന ത്തോടനുബന്ധിച്ച് കൂടുതൽ യുവ വോട്ടർമാരെ രാഷ്ട്രീയ പ്രക്രിയയിൽ പങ്കാളികളാക്കുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് എല്ലാ വർഷവും ജനുവരി 25 ന് ഇന്ത്യയിൽ ദേശീയ വോട്ടേഴ്‌സ് ദിനമായി ആഘോഷിക്കുന്നു. സമ്മതി ദായക ദിന ത്തോടനുബന്ധിച്ച് എസ്.പി.സി. കുട്ടികൾക്ക് കെ.എഫ്.ജോസഫ്, റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.എസ്.ഐ.ആർ., ക്ലാസ് എടുത്തു. | |||
=== റിപ്പബ്ലിക് ദിനാഘോഷം (26-01-2025) === | |||
ജനുവരി 26 റിപ്പബ്ലിക് ദിന ത്തോടനുബന്ധിച്ചു വിദ്യാലയ അങ്കണ ത്തിൽ പ്രധാന അധ്യാപിക സിസ്റ്റർ മിനി ആന്റണി ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് എസ്.പി.സി., ഗൈഡിങ്, തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ മാർച്ചു പാസ്ററ് നടത്തി. | |||
ജനുവരി 26 ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വ്യവസായ മന്ത്രി പി.രാജീവ് , എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഐ.എ.എസ്, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ എന്നിവർ പരേ ഡിനെ അഭിവാദ്യം ചെയ്തു. റിപ്പബ്ലിക്ക് ദിന ത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലയിൽ മികച്ച സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പ്ലാറ്റൂണിനുള്ള ഒന്നാം സ്ഥാനം തോപ്പുംപടി ഒ.എൽ.സി.ജി. എച്ച്. എസിലെ കേഡറ്റ് അനുശ്രീ എ. നയിച്ച പ്ലാറ്റൂൺ കരസ്ഥമാക്കി. | |||
=== ഫുഡ് ഫെസ്റ്റ്-വായനാടിനൊരു താങ്ങ് (23-01-2025) === | |||
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 23 ന് രണ്ടു ദിവസം നീണ്ടു നിന്ന ഫുഡ് ഫെസ്റ്റ് അധ്യാപകരുടേയും സിസ്റ്റേഴ്സിന്റേയും നേതൃത്വത്തിൽ വിദ്യാല യത്തിൽ സംഘടിപ്പിച്ചു. | |||
=== ബോധവൽക്കരണ ക്ലാസ്സ് (29-01-2025) === | |||
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 29 ന് ഫാ. പ്രിൻസിന്റെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായ പ്പെട്ടു . | |||
=== വിടവാങ്ങൽ ആഘോഷം പത്താം ക്ലാസ്സ് (30-01-2025) === | |||
ഈ വിദ്യാലയത്തിലെ പത്താം ക്ലാസ്സുകാരുടെ സെന്റ് ഓഫ് പരിപാടി ജനുവരി 30-ാം തീയതി സ്കൂൾ അങ്കണത്തിൽവച്ചു നടന്നു.ഹയർ സെക്ക ണ്ടറി പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവ സ്സിയും, നഴ്സറി, എൽ. പി., യു.പി., ഹൈ സ്കൂൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും പ്ര ധാനാധ്യാപകരും കുട്ടികൾക്ക് സന്ദേശംനൽകുകയും വിജയാശംസകൾ നേരു കയും ചെയ്തു. 100% വിജയവും കൂടുതൽ കുട്ടികൾ ഫുൾ എ പ്ലസ് ഉം നേടിവരുന്ന ഈ വിദ്യാലയത്തിൽ 324 കുട്ടികൾ ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നുണ്ട്. പത്താം ക്ലാസ് കുട്ടികൾ സ്കൂളിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ടുംഒൻപതാം ക്ലാസ്സുകാർ ആശംസകൾ നേർന്നുകൊണ്ടും കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ അധ്യാപകരും അ നധ്യാപകരും ഇതിൽ പങ്കെടുത്തു. ഈ പരിപാടിക്ക് നേതൃത്വം നൽകിയത് ഒൻപതാം ക്ലാസ്സിലെ അധ്യാപകരും വിദ്യാർത്ഥികളും ആയിരുന്നു. | |||
=== പഠനോത്സവം 2024-25 ( 25-02-2025) === | |||
നമ്മുടെ വിദ്യാലയത്തിൽ ഈ വർഷത്തെ പഠനോത്സവം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി ഉദ്ഘാടനം നിർവഹിച്ചു, പതിനൊന്നാം വാർഡ് കൗൺസിലർ പ്രസിഡൻറ് റോണി റാഫേൽ, റിട്ടയേർഡ് അധ്യാപിക ബ്രിജിറ്റ് ഗ്ലിസേറിയ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് 5 മുതൽ 8 വരെയുള്ള കുട്ടികളുടെ വിവിധ വിഷയങ്ങളിൽ പഠനത്തിലൂടെ നേടിയ കഴിവുകൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചു. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കല, കായികം എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയത്. കൂടാതെ കൈറ്റ് മികവോത്സവും ഇതിനോടനുബന്ധിച്ചു നടത്തി. മലയാളഭാഷയിൽ നിന്നും പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്‌കാരം, ഇംഗ്ലീഷ് ഡ്രാമ കവിത,ഹിന്ദി ഭാഷയെ കുറിച്ചുള്ള പാട്ട്, സംസ്കൃതാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗാനം, കവിത എന്നിവ അവതരിപ്പിച്ചു. സയൻസ് വിഷയത്തിൽ നിന്നും ശാസ്ത്ര പരീ ക്ഷണം, അടിയന്തര ഘട്ടങ്ങളിൽ നടപ്പാക്കേ ണ്ടതായ പ്രഥമ ശുശ്രൂഷ നൽകേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. സോഷ്യൽ സയൻസ് വിഷയത്തിൽ നിന്നും സോളാർ സിസ്റ്റം, ഗ്രഹങ്ങളുടെ വിവരണം, ഗണിത ശാസ്ത്രത്തിൽ നിന്നും ത്രികോണങ്ങൾ, ചതുർ ഭുജങ്ങൾ, വൃത്തങ്ങൾ എന്നിവയുടെ ആശയ ങ്ങൾ ഉൾക്കൊള്ളുന്ന വഞ്ചിപ്പാട്ട്, കായിക വിഷയങ്ങളിൽ നിന്നും തായ്ക്കോണ്ട എന്ന ആയോധന കലയുടെ അവതരണം കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ ഉപയോഗി ക്കാം എന്നത്തിന്റെ ഒരു അവതരണവും ഉണ്ടായിരുന്നു. കുട്ടികൾ വരച്ച ചിത്രങ്ങളുടേയും,അവരുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പി ക്കുവാനുള്ള ഒരു വേദിയായിരുന്നു പഠനോത്സവം. | |||