"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സോഷ്യൽ സർവീസ്‌ സീം ആദ്യയോഗം ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം ആദ്യയോഗം|സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം ആദ്യയോഗം]]'''
14.06.2024


സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം ആദ്യയോഗം ജൂൺ 14 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടി. ഹെഡമാസ്റ്റർ എ.എസ്‌. മൻസൂർ, എസ്‌. എം.സി. അംഗങ്ങൾ, മറ്റ്‌ അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്യൂൾ സോഷ്യൽ സർവീസ്‌ സ്കമീമിലെ കുട്ടികളെ അഞ്ച്‌ ഗ്രുപ്പാക്കി, അതിൽ ഓരോ: ഗ്രൂപ്പിനും ചുമതലകൾ കൈമാറി. ചുമതലയുള്ള കുട്ടികളോട്‌ സോഷ്യൽ സർവീസ്‌ സ്കീം യൂണിഫോം ധരിക്കാൻ നിർദേശിച്ചു. 5 ബി യിൽ പഠിക്കുന്ന നിയമോൾക്ക്‌ ലുക്കീമിയ രോഗം ബാധിച്ച്‌ ചികിത്സയിൽ ആയ കാര്യം ചർച്ച ചെയ്തു. സോഷ്യൽ സർവീസ്‌ സ്കരീമിലെ കുട്ടികളുടെ നേതൃത്വത്തിൽ പരമാവധി തുക ശേഖരിച്ച്‌ കൈമാറാൻ തീരുമാനിച്ചു. പങ്കെടുത്തവർ. എ.എസ്‌. മൻസൂർ (ഹെഡമസ്റ്റർ), സൌമ്യ എം.ആർ. അശ്വതി എ.സി., നൌഷാദ്‌ പി. സ്വപ്പകുമാരി എം, പ്രിയകുമാരി ആർ.എൻ. അഗ്നേശ്വർ ഡി, അപർണ എസ്‌.എസ്‌. (പി.ആർ.ഒ) അൻസിയ എസ്‌, അബിൻ ജി.എസ്‌. ലീഡർ)
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/സാന്ത്വന സ്പർശം|സാന്ത്വന സ്പർശം]]'''


== സാന്ത്വന സ്പർശം ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/അഗങ്ങളുടെ ചുമതല വിഭജനം|ജൈവ അജൈവ മാലിന്യം തരംതിരിക്കൽ]]'''
10.07.2024


നിയാമോൾക്ക്‌ ചികിത്സാസഹായം. 5 ബി യിലെ നിയ ബി. സന്തോഷിന്‌ ബി.അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ ലുക്കീമിയ എന്ന രോഗം ബാധിച്ച്‌ കോഴിക്കോട്‌ മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണ്‌. കുട്ടിയുടെ ചികിത്സ ചെലവിനായി 50 ലക്ഷം രൂപ ആവശ്യമാണ്‌. സ്കൂൾ സോഷ്യൽ സർവീസ്‌ സ്ത്രീമിലെ കുട്ടികളുടെ നേതൃത്വത്തിൽ അദ്ധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സമാഹരിച്ച 55,500 രൂപ സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം കുട്ടികൾ ഹെഡുസ്റ്റർ എ.എസ്‌. മൻസൂർ, എസ്‌.ആർ.ജി. കൺവീനർമാരായ സന്ധ്യ കെ.സി, ബിന്ദുപോൾ, അധ്യാപകരായ അശ്വതി എ.സി, അബ്ദുൾ ഷുഹൂദ്‌ എ. മദർ പി.റ്റി.എ. ആരതി എന്നിവരുടെ നേതൃത്വത്തിൽ എസ്‌.എം.സി. ചെയർമാൻ പ്രേംകുമാറിന്‌ കൈമാറി. ഈ തുക രക്ഷിതാക്കൾക്ക്‌ നേരിട്ട്‌ കൈമാറി.
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/പേപ്പർ ബാഗ്‌ നിർമാണം|പേപ്പർ ബാഗ്‌ നിർമാണം]]'''


== അഗങ്ങളുടെ ചുമതല വിഭജനം, ജൈവ അജൈവ മാലിന്യം തരംതിരിക്കൽ ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/മഴക്കാല രോഗങ്ങളും ആയുർവേദവും|മഴക്കാല രോഗങ്ങളും ആയുർവേദവും]]'''
സ്യൂൾ സോഷ്യൽ സർവീസ്‌ സ്കീം കുട്ടികളെ അഞ്ച്‌ ഗ്രൂപ്പാക്കി അതിൽ ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ നൽകി. സ്കൂൾ പരിസരം വൃത്തിയാക്കുക, ഉച്ചഭക്ഷണം കളയുന്ന കുട്ടികളെ കണ്ടെത്തുക, സ്കൂൾ അച്ചടക്കം ക്രമീകരിക്കുക എന്നീ ചുമതലകൾ നൽകി. അതിൽ ആദ്യത്തെ ഗ്രൂപ്പ്‌ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ചു.


== പേപ്പർ ബാഗ്‌ നിർമാണം ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ഡോക്ടേഴ്സ്‌ ദിനാചരണം|ഡോക്ടേഴ്സ്‌ ദിനാചരണം]]'''
12.07.2024


പേപ്പർ ബാഗുകളുടെ ഉപയോഗത്തിൻറെയും പ്ലാസ്റ്റിക്‌ ബാഗുകൾ ഒഴിവാക്കുന്നതിൻറെയും പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവൽക്കരി ക്കുന്നതിനുവേണ്ടി സോഷ്യൽ സർവീസ്‌ സ്കീം അംഗങ്ങൾക്ക്‌ അധ്യാപകർ  പേപ്പർ ബാഗ്‌ പരിശീലനം നൽകി. സോഷ്യൽ സർവീസ്‌ സ്ത്രീമിലെ കുട്ടികൾ ക്ലാസ്‌ റൂമിലെ മറ്റു കുട്ടികൾക്ക്‌ പേപ്പർബാഗ്‌ നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു. നമ്മുടെ ദൈനംദിന ഉപയോഗത്തിൽ പ്ലാസ്റ്റിക്‌ കുറയ്ക്കുന്നതിനുള്ള മികച്ച ബദലുകളിൽ ഒന്നാണ്‌ പേപ്പർബാഗ്‌. ഇത്‌ പരിസ്ഥിതിക്ക്‌ ഒരു ദോഷവും വരുത്തുന്നില്ല എന്നതാണ്‌ ഏറ്റവും പ്രധാനം. എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകളുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണത്തിന്‌ കാരണമാകുന്ന പ്ലാസ്റ്റികിൻറെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും എന്ന്‌ സോഷ്യൽ സർവീസ്‌ സ്കീം അംങ്ങൾ മറ്റ്‌ കുട്ടികൾക്ക്‌ പറഞ്ഞുകൊടുക്കുകയും ചെയ്തു.
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/പെൻ ഡ്രോപ്‌ ബോക്‌സ് സ്ഥാപിക്കൽ|പെൻ ഡ്രോപ്‌ ബോക്‌സ് സ്ഥാപിക്കൽ]]'''


== ബോധവൽക്കരണ; ക്ലാസ്‌ മഴക്കാല രോഗങ്ങളും ആയുർവേദവും ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/എൽ. ഇ ഡി നിർമാണ പരിശീലനം|എൽ. ഇ ഡി നിർമാണ പരിശീലനം]]'''
ആഗസ്റ്റ്‌ 13 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ബോധവൽക്കരണ ക്ലാസ്‌ നടത്തി. പള്ളിച്ചൽ പഞ്ചായത്തിലെ വാർഡ്‌ മെമ്പർ ഇ.ബി. വിനോദ്ദുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ഹെഡ്മാസ്റ്റർ എ.എസ്‌. മൻസൂർ സ്വാഗതം ആശംസിച്ചു. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌ ഉദ്ഘാടനം നിർവഹിച്ചു.ഡോ. സവിത എസ്‌. ശിവൻ മഴക്കാല രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തെ ആസൃദമാക്കിയുള്ള ബോധവൽക്കരണ ക്ലാസിന്‌ നേതൃത്വം നൽകി. കർക്കിടകമാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും കർക്കിടക കുഞ്ഞിയുടെ ഗുണത്തെക്കുറിച്ചും അത്‌ തയ്യാറേക്കേണ്ട രീതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും വീട്ടിൽ പുക കാണിക്കാനുള്ള ചൂർണത്തെക്കുറിച്ചും പകർച്ച പനിയെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും എതെല്ലാം പച്ചക്കറികൾ, പഴങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക്‌ പറഞ്ഞുകൊടുത്തു. ആയുർവേദ ആശുപത്രിയിൽ നിന്നും നൽകിയ കർക്കിടകകഞ്ഞിക്കുള്ള ഔഷധക്കൂട്ട് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌, എസ്‌.ആർ.ജി. കൺവീനർ ബിന്ദുപോളിന്‌ കൈമാറി. സ്കൂൾ ചെയർപേഴ്സൺ വൈഷ്ണവി നന്ദി അറിയിച്ചു.
<gallery widths="250" heights="250">
പ്രമാണം:44244 awarness class ssss 2024.jpg|'''ഡോ. സവിത എസ്‌. ശിവൻ ബോധവൽക്കരണ ക്ലാസ് എടുക്കുന്നു.'''
പ്രമാണം:44244_karkidakakanji_ssss_2024.jpg|'''കർക്കിടകകഞ്ഞിക്കുള്ള ഔഷധക്കൂട്ട് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌ വിതരണോദ്ഘാടനം ചെയ്യുന്നു'''
</gallery>
== ഡോക്ടേഴ്സ്‌ ദിനാചരണം ==
ഡോക്ടേഴ്സ്‌ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം അംഗങ്ങൾ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ചീഫ്‌ മെഡിക്കൽ ഓഫീസർ ഡോകുർ അനുഷ, ഡോക്ടർ പ്രദീപ്‌, ഹെൽത്ത്‌ ഇൻസ്പെകർ മനോജ്‌ എന്നിവരെ ആദരിച്ചു.


== പെൻ ഡ്രോപ്‌ ബോക്‌സ് സ്ഥാപിക്കൽ ==
ഉപയോഗം കഴിഞ്ഞ പേനകൾ നിക്ഷേപിക്കാൻ ക്ലാസ്‌ റും വരാന്തകളിൽ പെൻ ഡ്രോപ്‌ ബോക്ട്‌ സ്ഥാപിച്ചു. സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം അംഗങ്ങൾക്ക്‌ അധ്യാപക വിദ്യാർഥികളാണ്‌ പെൻഡ്രോപ്‌ ബോക്സുകൾ സമ്മാനമായി നൽകിയത്‌.


== എൽ. ഇ ഡി നിർമാണ പരിശീലനം ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് 1|ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് 1|]]'''
നേമം ഗവ.യു.പി എസിലെ കുട്ടികൾക്ക് എൽ.ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ അമ്പത് കുട്ടികൾക്കാണ് വിളപ്പിൽ ശാല ഗവ.യു.പി എസിലെ ക്രിയേറ്റീവ് കോർണറിൽ വെച്ച് പരിശീലനം നൽകിയത്. സ്കൂൾ സർവീസ് സ്കീം അംഗങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു,പരിശീലനം. അസംസ്കൃത സാമഗ്രികൾ, നിർമാണത്തിന്റെ സാങ്കേതികവശങ്ങൾ,നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. വരും ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളിൽ തുടർ പരിശീലനം നൽകുമെന്ന് ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ പറഞ്ഞു. കുട്ടികളുടെ സർഗവാസനകൾ വളർത്തുന്നതിനും തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടാണ് ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്. സീനിയർ അധ്യാപിക പത്മകുമാരിടീച്ചർ, കോർഡിനേറ്റർ ഫസിൽ, അധ്യാപകരായ ആതിര,  രേഷ്മ എന്നിവർ കുട്ടികളെ സ്വീകരിച്ചു. ശില്പശാലക്ക് നിധീഷ് നേതൃത്വം നൽകി. അധ്യാപകരായ പ്രിയകുമാരി, സ്വപ്നകുമാരി, ബിന്ദുപോൾ, എം പി ടി എ പ്രസിഡൻ്റ് ആരതി എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.


<gallery widths="250" heights="250">
== ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്  - ഒന്നാം ദിവസം ==
പ്രമാണം:44244 ELED BULB1 2024.jpg|'''നേമം ഗവ.യു പി എസിലെ കുട്ടികൾ എൽ ഇ ഡി ബൾബ് നിർമാണം പരിശീലിക്കുന്നു.'''
1/10/24 ചൊവ്വാഴ്‌ച 10 മണിക്ക് ക്യാമ്പിൻറെ ഉദ്ഘാടന സമ്മേളനം എസ്. എം സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. ഹെ‍ഡ്മാസ്റ്റർ  ശ്രീ. മൻസൂർ സാർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.  [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
പ്രമാണം:44244 VISIT VILAPPILASALA 2024.jpg|'''വിളപ്പിൽ ശാല ഗവ.യു.പി എസ് സന്ദർശനം'''
 
</gallery>
== ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്  - രണ്ടാം ദിവസം ==
2/10/24 ബുധനാഴ്ച  രാവിലെ  7:30  ന് അദ്യത്തെ സെഷൻ യോഗ പരിശീലനം അനാമികയുടെ നേത്യത്വത്തിൽ ആരംഭിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം അഗംങ്ങൾ സ്കുളിൽ വിപുലമായ പരിപാടി നടത്തി. [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/കൂടുതൽ വായിക്കുവാൻ|കൂടുതൽ വായിക്കുവാൻ]]
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ബോധവൽക്കരണ ക്ലാസ്|'''ബോധവൽക്കരണ ക്ലാസ്''']]
 
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ബോധവൽക്കരണ ക്ലാസ് ǁ|ബോധവൽക്കരണ ക്ലാസ് ǁ]]'''
 
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ചങ്ങാതിപ്പട്ടം|ചങ്ങാതിപ്പട്ടം]]'''


== ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്  - ഒന്നാം ദിവസം ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ക്യാമ്പ് ഫയർ|ക്യാമ്പ് ഫയർ]]'''
1/10/24 ചൊവ്വാഴ്‌ച 10 മണിക്ക് ക്യാമ്പിൻറെ ഉദ്ഘാടന സമ്മേളനം എസ്. എം സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. ഹെ‍ഡ്മാസ്റ്റർ  ശ്രീ. മൻസൂർ സാർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ ഉദ്ഘാടനം.  സോഷ്യൽ സർവ്വീസ് സ്കീം കൺവീനർ പ്രിയകുമാരി ആർ എൻ നന്ദി പറഞ്ഞു. ആദ്യത്തെ  സെഷൻ  വരവട്ടം പരിപാടിയായിരുന്നു. പ്രശസ്ത  ശിൽപി ശ്രീ. രാജേഷ് ട്വിങ്കിളിന്റെ നേതൃത്വത്തിൽ കളിയിലൂടെ ക്ലാസ് ആരംഭിച്ചു.  പെൻസിൽ പിടിക്കുന്ന രീതിയെക്കുറിച്ചും, വരയിലൂടെ ചിത്രം വരയ്ക്കുന്ന രീതിയെക്കുറിച്ചും, ഒരു പാട്ട് പാടുകയും അതിലെ സന്ദർഭത്തെ ചിത്രം വരക്കാൻ കൂടികളോട് ആവശ്യപ്പെടുകയും ചെയ്തു. അതിലൂടെ  ചിത്രം വരക്കാൻ പരീശീലിപ്പിക്കുകയും ചെയ്തു.


ജില്ലാ കോർഡിനേറ്റർ ശ്രീ. സോഹൻലാൽ  സഹവാസക്യാമ്പ് സന്ദർശിച്ചു. കട്ടികളോട് സംവദിച്ചു. രണ്ടാമത്തെ സെഷൻ  1:30 ന്  തുടങ്ങി. സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് ശ്രീ. പ്രമോദ് അടുത്തിലയുടെ നേത്യത്വത്തിൽ പാവനിർമാണവും ലഹരി വിരുദ്ധ പാവനാടകവും എന്ന തലകെട്ടിൽ ക്ലാസ് നടന്നു.  വൈകുന്നേരം 5 ന് സ്കുൂളും പരിസരവും സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾ വ്യത്തിയാക്കി. അവസാനത്തെ സെഷൻ പാട്ടുകൂട്ടം.  ക്ലാസിന് നേതുത്വം കൊടുത്തത്  ഗവ. എൽ പി എസ് കോട്ടമലയിലെ ഹെഡ്‌മാസ്‌റ്റർ ശ്രീ. ആർ എസ് ബൈജു കൂമാർ. കുട്ടികൾ ക്യാമ്പ് അവലോകനം നടത്തുകയും ചെയ്തു.
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/നമുക്കൊരു നാടകം കളിക്കാം|നമുക്കൊരു നാടകം കളിക്കാം]]'''


== ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്  - രണ്ടാം ദിവസം ==
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ഗ്രീൻ പാർലമെന്റ്|ഗ്രീൻ പാർലമെന്റ്]]'''
2/8/24 ബുധനാഴ്ച  രാവിലെ  7:30  ന് അദ്യത്തെ സെഷൻ യോഗ പരിശീലനം അനാമികയുടെ നേത്യത്വത്തിൽ ആരംഭിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം അഗംങ്ങൾ സ്കുളിൽ വിപുലമായ പരിപാടി നടത്തി. എസ് എം. സി ചെയർമാൻ ശ്രീ. പ്രേംകുമാറിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ദേശിയ അധ്യാപക ജേതാവ് ശ്രീ. ജയചന്ദ്രൻ സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ സമ്മാനിച്ചു.


രണ്ടാമത്തെ സെഷൻ ബോധവൽക്കര ക്ലാസ്  "ശുചിത്വവും ആരോഗ്യവും എന്ന വിഷയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തത്  കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെടർ  ശ്രീ. വി മനോജ് കുമാർ. വ്യക്തി ശുചിത്തവും  പരിസരശുചിത്തവും, വെള്ളം കുടിക്കേണ്ട് പ്രാധാന്യത്തെക്കുറിച്ചും,  ആഹാരത്തിൽ പോഷക സമൃദ്ധമായ വിഭവങ്ങൾ ഉൾപെടുത്തേണ്ടതിനം പറ്റിയും എലിപ്പനി, ‍ഡെങ്കിപ്പനി എന്നിവയെ തടയാനുള്ള മാർഗത്തെപ്പറ്റിയും കിണറിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കേണ്ടതിനെപ്പറ്റിയും ക്ലാസ് എടുത്തു.
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/കടലാസുകല|കടലാസുകല]]'''


മൂന്നാമത്തെ സെഷൻ ലിംഗസമത്വവും സാമൂഹിക നീതിയും എന്ന വിഷയത്തെ കുറിച്ച്  ക്ലാസ് എടുത്തത് കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ  രജനി. എസ് എൽ. 1:30 ന് ക്ലാസ് ആരംഭിച്ചു. പ്രൊജക്ടർ സ്ക്രീൻ സാധ്യത ഉപയോഗിച്ച് കൊണ്ടാണ് ക്ലാസ് നയിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകൾ എത്തിച്ചേർന്നിട്ടുണ്ടെന്നും പരിശ്രമിച്ചാൽ വിജയം കണ്ടെത്താമെന്നും കുടുംബത്തിൽ നിന്നാണ് ലിംഗ സമത്വം ഉണ്ടാകേണ്ടതെന്നും ഇന്നത്തെ സമൂഹത്തിലെ  ലിംഗ ‌സമത്വം എങ്ങലെ വ്യത്യാസപ്പെട്ടിരുക്കുന്നുവെന്നും വീട്ടിലെ അവസ്ഥയെ കുറിച്ചും കുട്ടികളോട് ചോദിച്ചറിഞ്ഞു. ഏത് മേഖലകളുംഖസ്ത്രീകളും പുരുഷനും തുല്യരാണെന്ന്  കുട്ടികൾ തിരിച്ചറിഞ്ഞു. ലിംഗ സമത്വം സാമൂഹ്യനീതി എന്നതിനെ കുറിച്ച് ക്യാമ്പ് അംഗങ്ങൾക്ക് ഈ ക്ലാസിലൂടെ അവബോധം ഉണ്ടാക്കാൻ സാധിച്ചു. 4 മണിയോടെ ക്യാമ്പ് അംഗങ്ങളോട് ക്യാമ്പിനെ കുറിച്ച് റിവ്യു നടത്തുകയും 4 : 30 ന് ക്യാമ്പ് സമാപിക്കുകയും ചെയ്തു.
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/ഹലോ മൈ‍ഡിയർ സ്വീറ്റീസ്|ഹലോ മൈ‍ഡിയർ സ്വീറ്റീസ്]]'''