"ജി.എച്ച്.എസ്.എസ്. മുട്ടം/അക്ഷരവൃക്ഷം/കീടോൽക്കചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കീടോൽക്കചൻ എന്ന താൾ ജി.എച്ച്.എസ്.എസ്. മുട്ടം/അക്ഷരവൃക്ഷം/കീടോൽക്കചൻ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= '''കീടോൽക്കചൻ''' | ||
| color= 4 | | color= 4 | ||
}} | }} | ||
<center><poem> | <center><poem> | ||
ഭൗമോത്ഭവം മുതൽ തന്നവനെത്തീ | |||
ഭൂമിയ്ക്കൊത്തൊരു മുതലായി,മുതലയായി | ഭൂമിയ്ക്കൊത്തൊരു മുതലായി,മുതലയായി | ||
മനുഷ്യപരിണാമത്താൽ അവനും വളർന്നൂ | മനുഷ്യപരിണാമത്താൽ അവനും വളർന്നൂ | ||
ആ ചക്രവ്യൂഹം ഭേദിക്കാനാഞ്ഞൂ കീടോൽക്കചൻ | ആ ചക്രവ്യൂഹം ഭേദിക്കാനാഞ്ഞൂ കീടോൽക്കചൻ | ||
ഭീമന് ഭൂമിയിലുണ്ടായ കീടോൽക്കചൻ. | ഭീമന് ഭൂമിയിലുണ്ടായ കീടോൽക്കചൻ. | ||
സഹോദരനായിട്ടും സഹിക്കാൻ പറ്റാത്തവനായവൻ | സഹോദരനായിട്ടും സഹിക്കാൻ പറ്റാത്തവനായവൻ | ||
അന്നേമുതൽക്ക് അവൻ മനുഷ്യപ്പാളയങ്ങളിൽ വെട്ടിക്കയറി | അന്നേമുതൽക്ക് അവൻ മനുഷ്യപ്പാളയങ്ങളിൽ വെട്ടിക്കയറി | ||
| വരി 14: | വരി 15: | ||
കീടംപോലിഴഞ്ഞ മനുഷ്യബുദ്ധി വളർന്നൂ; ഒപ്പം കീടവും | കീടംപോലിഴഞ്ഞ മനുഷ്യബുദ്ധി വളർന്നൂ; ഒപ്പം കീടവും | ||
പല പല പൊയ്‍മുഖങ്ങളിൽ നടനമാടിയവനെത്തീ, | പല പല പൊയ്‍മുഖങ്ങളിൽ നടനമാടിയവനെത്തീ, | ||
കലിയുഗസംഹാരതാണ്ഡവമാടുവാൻ | കലിയുഗസംഹാരതാണ്ഡവമാടുവാൻ. | ||
നീണ്ടൊരു വാലും കുഞ്ഞൊരു കൊമ്പും | നീണ്ടൊരു വാലും കുഞ്ഞൊരു കൊമ്പും | ||
വലിയൊരു കുമ്പയുമായെത്തീ വിപ്ലവാചാര്യൻ | വലിയൊരു കുമ്പയുമായെത്തീ വിപ്ലവാചാര്യൻ | ||
ദുസ്സാഹസമെന്നറിഞ്ഞിട്ടും അഭിമന്യുപോൽ | ദുസ്സാഹസമെന്നറിഞ്ഞിട്ടും അഭിമന്യുപോൽ | ||
ജീവിതചക്രവ്യൂഹങ്ങൾ ഭേദിക്കാനാഞ്ഞൂ. | ജീവിതചക്രവ്യൂഹങ്ങൾ ഭേദിക്കാനാഞ്ഞൂ. | ||
വഴികളിലിടയ്ക്കൊന്നിടറിത്തട്ടീ,മുട്ടീ | |||
വഴികളിലിടയ്ക്കൊന്നിടറിത്തട്ടീ, മുട്ടീ | |||
ചക്രവാളം കടന്ന് തുരത്തപ്പെട്ടു. | ചക്രവാളം കടന്ന് തുരത്തപ്പെട്ടു. | ||
ആ മാമാങ്കമിന്നും തുടരവേ | ആ മാമാങ്കമിന്നും തുടരവേ | ||
തലയെടുപ്പോടെ നിലപാടുതറ വെട്ടിപ്പിടിക്കാനാഞ്ഞൂ; | തലയെടുപ്പോടെ നിലപാടുതറ വെട്ടിപ്പിടിക്കാനാഞ്ഞൂ; | ||
പ്രകൃതിയുടെ ചാവേറുകൾ. | പ്രകൃതിയുടെ ചാവേറുകൾ. | ||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 37: | വരി 40: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=abhaykallar|തരം=കവിത}} | |||