"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 867: | വരി 867: | ||
===വി.എവുപ്രാസ്യാമ്മയുടെ തിരുനാൾ=== | ===വി.എവുപ്രാസ്യാമ്മയുടെ തിരുനാൾ=== | ||
പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന വി.എ വുപ്രാസ്യാമ്മയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് 29 ന് വിശുദ്ധയുടെ ജീവചരിത്രം നാലാം ക്ലാസ്സിലെ എ ജോബിനും ഹെലൻ സെബാസ്റ്റ്യനും ചേർന്ന് കുട്ടികളുടെ മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു. ഏവർക്കും വി.എവു പ്രാസ്യാമ്മയുടെ തിരു ന്നാൾ ആശംസകൾ നേർന്നു. പാട്ടു പാടിയും ന്യത്തം വച്ചും പ്രാർത്ഥനകൾ സമർപ്പിച്ചും തിരുന്നാൾ ആഘോഷിച്ചു. | പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന വി.എ വുപ്രാസ്യാമ്മയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് 29 ന് വിശുദ്ധയുടെ ജീവചരിത്രം നാലാം ക്ലാസ്സിലെ എ ജോബിനും ഹെലൻ സെബാസ്റ്റ്യനും ചേർന്ന് കുട്ടികളുടെ മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു. ഏവർക്കും വി.എവു പ്രാസ്യാമ്മയുടെ തിരു ന്നാൾ ആശംസകൾ നേർന്നു. പാട്ടു പാടിയും ന്യത്തം വച്ചും പ്രാർത്ഥനകൾ സമർപ്പിച്ചും തിരുന്നാൾ ആഘോഷിച്ചു. | ||
===ഫിറ്റ് ഇന്ത്യാ മൂവ്മെന്റ്=== | |||
=== ഫിറ്റ് ഇന്ത്യാ മൂവ്മെന്റ് === | |||
നമ്മുടെ നാട്ടിലെ പരമ്പരാഗത കളികളെക്കുറിച്ച് അറിയുന്നതിനും മത്സരത്തോടൊപ്പം അവ കുട്ടികളിൽ ഐകൃവും സ്നേഹവും സൗഹാർദ്ദവും വളർത്തിയെടുക്കാൻ എത്രത്തോളം പ്രയോജനപ്രദമാകുമെന്ന് മനസ്സിലാക്കുവാനും ഈ ദിനാചരണം കൊണ്ട് സാധിച്ചു. മാനസിക ശാരീരികആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഏതാനും നാടൻ കളികളെക്കുറിച്ച് വിവരിക്കുകയും അവയുടെ നിയമങ്ങളും കളിരീതികളും വിശദീകരിക്കുകയും കോ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വീട്ടിലുള്ളവർ ചേർന്ന് അവ കളിച്ചു കാണിക്കുകയും ചെയ്തു. | നമ്മുടെ നാട്ടിലെ പരമ്പരാഗത കളികളെക്കുറിച്ച് അറിയുന്നതിനും മത്സരത്തോടൊപ്പം അവ കുട്ടികളിൽ ഐകൃവും സ്നേഹവും സൗഹാർദ്ദവും വളർത്തിയെടുക്കാൻ എത്രത്തോളം പ്രയോജനപ്രദമാകുമെന്ന് മനസ്സിലാക്കുവാനും ഈ ദിനാചരണം കൊണ്ട് സാധിച്ചു. മാനസിക ശാരീരികആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഏതാനും നാടൻ കളികളെക്കുറിച്ച് വിവരിക്കുകയും അവയുടെ നിയമങ്ങളും കളിരീതികളും വിശദീകരിക്കുകയും കോ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വീട്ടിലുള്ളവർ ചേർന്ന് അവ കളിച്ചു കാണിക്കുകയും ചെയ്തു. | ||
| വരി 1,478: | വരി 1,479: | ||
[[പ്രമാണം:25855 EKM ScienceF4.jpg|ലഘുചിത്രം|184x184px|Science Fair]] | [[പ്രമാണം:25855 EKM ScienceF4.jpg|ലഘുചിത്രം|184x184px|Science Fair]] | ||
==== July - 17 ==== | |||
==== ശാസ്ത്രമേള ==== | |||
=== | |||
== | |||
കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിലെ , സ്കൂൾതല ശാസ്ത്രമേള ജൂലൈ 17 തീയതി ഉച്ചകഴിഞ്ഞ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ടു. | കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിലെ , സ്കൂൾതല ശാസ്ത്രമേള ജൂലൈ 17 തീയതി ഉച്ചകഴിഞ്ഞ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ടു. | ||
[[പ്രമാണം:25855 EKM ScienceF2.jpg|ലഘുചിത്രം|190x190px|Science Fair]] | [[പ്രമാണം:25855 EKM ScienceF2.jpg|ലഘുചിത്രം|190x190px|Science Fair]] | ||
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഇനങ്ങളിലായി ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തുകയുണ്ടായി. | ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഇനങ്ങളിലായി ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തുകയുണ്ടായി. | ||
[[പ്രമാണം:25855 EKM MoonDay1.jpg|ലഘുചിത്രം|Moon Day]] | |||
==== ജൂലൈ 21 ==== | |||
==== Moon Day ==== | |||
=== ചാന്ദ്രദിനം === | ==== ചാന്ദ്രദിനം ==== | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും മത്സരങ്ങളും ജൂലൈ 22 തിങ്കളാഴ്ചയാണ് നടത്തപ്പെട്ടത്.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.അന്നേരം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഏഴാം ക്ലാസിലെ ആൻ മരിയ പിഎസ് ഒന്നാമതാവുകയും ചെയ്തു .വിദ്യാലയ അങ്കണത്തിൽ വച്ച് പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി. | ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും മത്സരങ്ങളും ജൂലൈ 22 തിങ്കളാഴ്ചയാണ് നടത്തപ്പെട്ടത്.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.അന്നേരം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഏഴാം ക്ലാസിലെ ആൻ മരിയ പിഎസ് ഒന്നാമതാവുകയും ചെയ്തു .വിദ്യാലയ അങ്കണത്തിൽ വച്ച് പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി. | ||
=== ജൂലൈ 24 === | ==== ജൂലൈ 24 ==== | ||
=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ നാമനിർദേശം === | ==== സ്കൂൾ പാർലമെൻറ് ഇലക്ഷൻ നാമനിർദേശം ==== | ||
2024- 25അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിവിധ തസ്തികകളിലേക്ക് വിദ്യാർത്ഥികൾ നാമനിർദേശം നൽകി.കുട്ടികൾ നൽകിയ നാമനിർദേശ പത്രികകൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീനാ ജോസ് സ്വീകരിച്ചു.സ്ഥാനാർത്ഥികളും കൂട്ടുകാരും ഇലക്ഷൻ പ്രചരണവും നടത്തുകയുണ്ടായി. | 2024- 25അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിവിധ തസ്തികകളിലേക്ക് വിദ്യാർത്ഥികൾ നാമനിർദേശം നൽകി.കുട്ടികൾ നൽകിയ നാമനിർദേശ പത്രികകൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീനാ ജോസ് സ്വീകരിച്ചു.സ്ഥാനാർത്ഥികളും കൂട്ടുകാരും ഇലക്ഷൻ പ്രചരണവും നടത്തുകയുണ്ടായി. | ||
=== ജൂലൈ 27 === | ==== ജൂലൈ 27 ==== | ||
=== സ്കൂൾതല കലോത്സവം === | ==== സ്കൂൾതല കലോത്സവം ==== | ||
കൂനമ്മാവ് സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സ്കൂൾതല കലോത്സവം ജൂലൈ 27 ശനിയാഴ്ച സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 30 ന് PTA പ്രസിഡൻറ് ശ്രീമതി ഇന്ദു ശരത്തിൻ്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. 2024 നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി, ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥി കളെ അറിയിക്കുന്നതിനായി ജൂലൈ 27 ശനിയാഴ്ച പ്രത്യേക assembly ചേർന്നു. വാർഡ് മെമ്പർ ശ്രീ ബിജു പഴംപള്ളി സ്കൂൾ ഒളിമ്പിക്സ | ദീപശിഖ തെളിയിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക് സന്ദേശവും /അസംബ്ലിയിൽ വായിച്ചു.അന്നേദിനം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം PTA പ്രസിഡൻ്റ് ശ്രീമതി ഡോ. ഇന്ദുശരത് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സയൻസ് ,സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് , വിദ്യാരംഗം. KCSL തുടങ്ങിയ ക്ലബ്ബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്യുകയും ചെയ്തു. പൊതുസമ്മേളനത്തിനുശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു .വൈകിട്ട് 3.30 ന് പരിപാടികൾ സമാപിച്ചു. | കൂനമ്മാവ് സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സ്കൂൾതല കലോത്സവം ജൂലൈ 27 ശനിയാഴ്ച സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 30 ന് PTA പ്രസിഡൻറ് ശ്രീമതി ഇന്ദു ശരത്തിൻ്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. 2024 നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി, ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥി കളെ അറിയിക്കുന്നതിനായി ജൂലൈ 27 ശനിയാഴ്ച പ്രത്യേക assembly ചേർന്നു. വാർഡ് മെമ്പർ ശ്രീ ബിജു പഴംപള്ളി സ്കൂൾ ഒളിമ്പിക്സ | ദീപശിഖ തെളിയിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക് സന്ദേശവും /അസംബ്ലിയിൽ വായിച്ചു.അന്നേദിനം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം PTA പ്രസിഡൻ്റ് ശ്രീമതി ഡോ. ഇന്ദുശരത് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സയൻസ് ,സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് , വിദ്യാരംഗം. KCSL തുടങ്ങിയ ക്ലബ്ബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്യുകയും ചെയ്തു. പൊതുസമ്മേളനത്തിനുശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു .വൈകിട്ട് 3.30 ന് പരിപാടികൾ സമാപിച്ചു. | ||
=== ആഗസ്റ്റ് | === ആഗസ്റ്റ് === | ||
=== ഹിരോഷിമാദിനം. === | ==== ഹിരോഷിമാദിനം. ==== | ||
6/8/2024 ന് അസംബ്ലിയോടനുബന്ധിച്ച് ഹിരോഷിമ ദിനം നാലാം ക്ലാസിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. തനയ ഹിരോഷിമ ദിനത്തെക്കുറിച്ച് സംസാരിച്ചു. പ്ലക്കാർഡുകൾ, Sadako spot - എന്നിവ നിർമ്മിച്ച്, ഹിരോഷിമ ദിനത്തിൻ്റെ സന്ദേശം നൽകി. ഹിരോഷിമ ദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് വിവിധ തരത്തിലുള്ള Videos presentation നടത്തി. തുടർന്ന് നാലാം ക്ലാസിലെ കുട്ടികൾ തന്നെ അവതരിപ്പിച്ച Mime വളരെയേറെ ശ്രദ്ധ ആകർഷിക്കുന്നതും സന്ദേശം ഉൾക്കൊള്ളുന്നതുമായിരുന്നു. | 6/8/2024 ന് അസംബ്ലിയോടനുബന്ധിച്ച് ഹിരോഷിമ ദിനം നാലാം ക്ലാസിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. തനയ ഹിരോഷിമ ദിനത്തെക്കുറിച്ച് സംസാരിച്ചു. പ്ലക്കാർഡുകൾ, Sadako spot - എന്നിവ നിർമ്മിച്ച്, ഹിരോഷിമ ദിനത്തിൻ്റെ സന്ദേശം നൽകി. ഹിരോഷിമ ദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് വിവിധ തരത്തിലുള്ള Videos presentation നടത്തി. തുടർന്ന് നാലാം ക്ലാസിലെ കുട്ടികൾ തന്നെ അവതരിപ്പിച്ച Mime വളരെയേറെ ശ്രദ്ധ ആകർഷിക്കുന്നതും സന്ദേശം ഉൾക്കൊള്ളുന്നതുമായിരുന്നു. | ||
[[പ്രമാണം:25855.jpg|thumb]] | [[പ്രമാണം:25855.jpg|thumb]] | ||
=== '''ആഗസ്റ്റ് 9''' === | ==== '''ആഗസ്റ്റ് 9''' ==== | ||
=== ക്വിറ്റ് ഇന്ത്യാദിനം === | ==== ക്വിറ്റ് ഇന്ത്യാദിനം ==== | ||
ഓഗസ്റ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഓർമ്മകൾ അയവിറക്കി ജോസഫൈൻ കുടുംബം നാലാം സ്റ്റാൻഡേർഡിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം അനുസ്മരിച്ചു. ഓഗസ്റ്റ് 9-ാം തീയതി, അസംബ്ലിയോടെയാണ് ഈ ദിനാചരണം സ്മൃതി പഥത്തിൽ വീണ്ടും ഉണർന്ന് ശോഭിച്ചത്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആദർശവാക്യം കുട്ടികളിലേക്ക് എത്തിക്കുവാനായി വിവിധ തരത്തിലുള്ള Video Presentation കുട്ടികൾക്ക് ആവേശം പകരുവാൻ കഴിയുന്നതായിരുന്നു. UP ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ Cartoon മത്സരം വളരെ രസകരമായിരുന്നു.ഇത്, സമര സേനാനികളുടെ ജീവിതം തൂലികയിലൂടെ | ഓഗസ്റ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഓർമ്മകൾ അയവിറക്കി ജോസഫൈൻ കുടുംബം നാലാം സ്റ്റാൻഡേർഡിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം അനുസ്മരിച്ചു. ഓഗസ്റ്റ് 9-ാം തീയതി, അസംബ്ലിയോടെയാണ് ഈ ദിനാചരണം സ്മൃതി പഥത്തിൽ വീണ്ടും ഉണർന്ന് ശോഭിച്ചത്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആദർശവാക്യം കുട്ടികളിലേക്ക് എത്തിക്കുവാനായി വിവിധ തരത്തിലുള്ള Video Presentation കുട്ടികൾക്ക് ആവേശം പകരുവാൻ കഴിയുന്നതായിരുന്നു. UP ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ Cartoon മത്സരം വളരെ രസകരമായിരുന്നു.ഇത്, സമര സേനാനികളുടെ ജീവിതം തൂലികയിലൂടെ | ||
പേപ്പറിൽ അവതരിപ്പിക്കാനുള്ള അവസരം നല്കി. ഇങ്ങനെ ക്വിറ്റ് ഇന്ത്യാ ദിനം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വിന്റെ കുളിർമ്മ പ്രദാനം ചെയ്തു. | പേപ്പറിൽ അവതരിപ്പിക്കാനുള്ള അവസരം നല്കി. ഇങ്ങനെ ക്വിറ്റ് ഇന്ത്യാ ദിനം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വിന്റെ കുളിർമ്മ പ്രദാനം ചെയ്തു. | ||
=== ഓഗസ്റ്റ് 14. === | ==== ഓഗസ്റ്റ് 14. ==== | ||
=== H.M Feast === | ==== H.M Feast ==== | ||
H.M Feastകത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഈദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ . നമ്മുടെ വിദ്യാലയത്തെ നയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സ്നേഹ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് Sr Seena Jose ന്റെ നാമഹേതുക തിരുനാൾ കൂടിയാണ് ഈ ദിനം. Srന്റെ feast ആഘോഷം ആഗസ്റ്റ് 14-ാം തീയതി വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. സീന സിസ്റ്ററിനും, സിസ്റ്ററിനോടൊപ്പം feast ആഘോഷിക്കുന്ന ,സി.റോസ്മിൻ ,സി. സജിനി ,സി .ജിനി എന്നിവർക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചത് സ്നേഹം നിറഞ്ഞ സോണിടീച്ചറാണ്.. തുടർന്ന് ആശംസാ ഗാനമായിരുന്നു.. ആ അവസരത്തിൽ തെരഞ്ഞെടുക്കപെട്ട കുട്ടികൾ സിസ്റ്റേഴ്സിന് ആശംസാ കാർഡുകളും പൂക്കളും ,ഓരോ ക്ലാസിൽ നിന്നും ഗിഫ്റ്റ് ആയി കൊണ്ടുവന്ന gift box നൽകുകയുണ്ടായി.തുടർന്ന് ഇവിടെ നിന്നും പിരിഞ്ഞ് പോയ എല്ലാ ടീച്ചേഴ്സും ,wish ചെയ്ത videos Pesentation നടത്തി .പരിശുദ്ധ അമ്മയോടുള്ള ഭക്തിയെ വെളിവാക്കുന്ന , കണ്ണിന് കുളിർമയേകുന്ന ഒരു dance ആയിരുന്നു അടുത്തത്. അങ്ങനെ ആ ദിനം ഏവർക്കും സന്തോഷപ്രദമായ ഒരു ദിനമായിരുന്നു. ഇടവേളകളിൽ കുട്ടികൾ സിസ്റ്ററിന് ആശംസ കാർഡുകളും മറ്റും നൽകി തങ്ങളുടെ സ്നേഹം പ്രകടമാക്കുകയുണ്ടായി. | H.M Feastകത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഈദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ . നമ്മുടെ വിദ്യാലയത്തെ നയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സ്നേഹ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് Sr Seena Jose ന്റെ നാമഹേതുക തിരുനാൾ കൂടിയാണ് ഈ ദിനം. Srന്റെ feast ആഘോഷം ആഗസ്റ്റ് 14-ാം തീയതി വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. സീന സിസ്റ്ററിനും, സിസ്റ്ററിനോടൊപ്പം feast ആഘോഷിക്കുന്ന ,സി.റോസ്മിൻ ,സി. സജിനി ,സി .ജിനി എന്നിവർക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചത് സ്നേഹം നിറഞ്ഞ സോണിടീച്ചറാണ്.. തുടർന്ന് ആശംസാ ഗാനമായിരുന്നു.. ആ അവസരത്തിൽ തെരഞ്ഞെടുക്കപെട്ട കുട്ടികൾ സിസ്റ്റേഴ്സിന് ആശംസാ കാർഡുകളും പൂക്കളും ,ഓരോ ക്ലാസിൽ നിന്നും ഗിഫ്റ്റ് ആയി കൊണ്ടുവന്ന gift box നൽകുകയുണ്ടായി.തുടർന്ന് ഇവിടെ നിന്നും പിരിഞ്ഞ് പോയ എല്ലാ ടീച്ചേഴ്സും ,wish ചെയ്ത videos Pesentation നടത്തി .പരിശുദ്ധ അമ്മയോടുള്ള ഭക്തിയെ വെളിവാക്കുന്ന , കണ്ണിന് കുളിർമയേകുന്ന ഒരു dance ആയിരുന്നു അടുത്തത്. അങ്ങനെ ആ ദിനം ഏവർക്കും സന്തോഷപ്രദമായ ഒരു ദിനമായിരുന്നു. ഇടവേളകളിൽ കുട്ടികൾ സിസ്റ്ററിന് ആശംസ കാർഡുകളും മറ്റും നൽകി തങ്ങളുടെ സ്നേഹം പ്രകടമാക്കുകയുണ്ടായി. | ||
=== ആഗസ്റ്റ് 15 === | ==== ആഗസ്റ്റ് 15 ==== | ||
=== സ്വാതന്ത്ര്യദിനം === | ==== സ്വാതന്ത്ര്യദിനം ==== | ||
ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സീന ജോസ്,പ്രീപ്രൈമറിസ്കൂൾ ഹെഡ്മിസ്ട്രസ് സി.അർപ്പിത, വാർഡ് മെമ്പർ ശ്രീ .ബിജു പഴമ്പിള്ളി ,പിടിഎ പ്രസിഡന്റ് ഡോ.ഇന്ദു ശരത് , തുടങ്ങിയവർ വിശിഷ്ടാതിഥിപദം അലങ്കരിച്ചു. exhibition ൻ്റെ ഭാഗമായി വിവിധ തരത്തിലുള്ള സമര സേനാനികളുടെ photos ,different flagട ,നാണയങ്ങൾ ,സ്റ്റാബുകൾ ,എന്നിവ പ്രദർശിപ്പിക്കുകയുണ്ടായി. അന്നേ ദിനം വളരെ നേരത്തെ തന്നെ PTAഅംഗങ്ങൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന് പ്രദർശനവസ്തുക്കൾ പ്രദർശിപ്പിക്കാൻ സഹായിച്ചു. H.M സിസ്റ്റർ സീന പതാക ഉയർത്തുകയും, വാർഡ് മെബർ ശ്രീ.ബിജു പഴമ്പിള്ളി , പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഡോ .ഇന്ദു ശരത് ആശംസകളർപ്പിക്കുകയും ചെയ്തു.ഹിന്ദി,മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിലായി കുട്ടികളുടെ പ്രസംഗം, guides ,bulbul ,Scout കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ഡാൻസ് എന്നിവയും സ്വാതന്ത്ര സമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളും പരിപാടികൾക്ക് മാറ്റുകൂട്ടി. സ്ക്കൂളിലെ choir team ൻ്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം നടത്തി.വിവിധ മത നേതാക്കളായി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നൽകി .സ്റ്റെഫി ടീച്ചറിൻ്റെ നന്ദിയോടെ പരിപാടികൾ പര്യവസാനിച്ചു. | ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സീന ജോസ്,പ്രീപ്രൈമറിസ്കൂൾ ഹെഡ്മിസ്ട്രസ് സി.അർപ്പിത, വാർഡ് മെമ്പർ ശ്രീ .ബിജു പഴമ്പിള്ളി ,പിടിഎ പ്രസിഡന്റ് ഡോ.ഇന്ദു ശരത് , തുടങ്ങിയവർ വിശിഷ്ടാതിഥിപദം അലങ്കരിച്ചു. exhibition ൻ്റെ ഭാഗമായി വിവിധ തരത്തിലുള്ള സമര സേനാനികളുടെ photos ,different flagട ,നാണയങ്ങൾ ,സ്റ്റാബുകൾ ,എന്നിവ പ്രദർശിപ്പിക്കുകയുണ്ടായി. അന്നേ ദിനം വളരെ നേരത്തെ തന്നെ PTAഅംഗങ്ങൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന് പ്രദർശനവസ്തുക്കൾ പ്രദർശിപ്പിക്കാൻ സഹായിച്ചു. H.M സിസ്റ്റർ സീന പതാക ഉയർത്തുകയും, വാർഡ് മെബർ ശ്രീ.ബിജു പഴമ്പിള്ളി , പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഡോ .ഇന്ദു ശരത് ആശംസകളർപ്പിക്കുകയും ചെയ്തു.ഹിന്ദി,മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിലായി കുട്ടികളുടെ പ്രസംഗം, guides ,bulbul ,Scout കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ഡാൻസ് എന്നിവയും സ്വാതന്ത്ര സമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളും പരിപാടികൾക്ക് മാറ്റുകൂട്ടി. സ്ക്കൂളിലെ choir team ൻ്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം നടത്തി.വിവിധ മത നേതാക്കളായി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നൽകി .സ്റ്റെഫി ടീച്ചറിൻ്റെ നന്ദിയോടെ പരിപാടികൾ പര്യവസാനിച്ചു. | ||
= | ==== വി.എവുപ്രാസ്യാ ദിനം ==== | ||
=== വി.എവുപ്രാസ്യാ ദിനം === | |||
വി.എവുപ്രാസ്യാമ്മയുടെ ഓർമ്മദിനം ഇന്ന് സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി .അമ്മയുടെ ഓർമ്മ പുതുക്കുന്ന തരത്തിലുള്ള പ്രസംഗം കുമാരി മരിയ എ വ് ലിൻ നടത്തി.എവുപ്രാ സ്യാമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന സ്കിറ്റ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ മനോഹരമായ നൃത്താവതരണം വളരെയേറെ ശ്രദ്ധ ചെലുത്തി. HM സി.സീന ജോസ് നടത്തിയ എവു പ്രാസ്യാ ക്വിസ് വളരെയേറെ ആകർഷണമേറിയതായിരുന്നു. കുറച്ച് ദിവസങ്ങളായി സ്ക്കൂൾ അങ്കണത്തിൽ കേട്ട എവുപ്രാസ്യാഗാനം, അന്നേ ദിനം കൂട്ടികൾ എല്ലാവരും കൂടി അവതരിപ്പിച്ചപ്പോൾ ഇന്നത്തെ ദിനത്തിൻ്റെ മഹത്വം കൂടുതൽ വ്യക്തമാക്കാൻ ഏറെ സഹായകമായി. | വി.എവുപ്രാസ്യാമ്മയുടെ ഓർമ്മദിനം ഇന്ന് സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി .അമ്മയുടെ ഓർമ്മ പുതുക്കുന്ന തരത്തിലുള്ള പ്രസംഗം കുമാരി മരിയ എ വ് ലിൻ നടത്തി.എവുപ്രാ സ്യാമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന സ്കിറ്റ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ മനോഹരമായ നൃത്താവതരണം വളരെയേറെ ശ്രദ്ധ ചെലുത്തി. HM സി.സീന ജോസ് നടത്തിയ എവു പ്രാസ്യാ ക്വിസ് വളരെയേറെ ആകർഷണമേറിയതായിരുന്നു. കുറച്ച് ദിവസങ്ങളായി സ്ക്കൂൾ അങ്കണത്തിൽ കേട്ട എവുപ്രാസ്യാഗാനം, അന്നേ ദിനം കൂട്ടികൾ എല്ലാവരും കൂടി അവതരിപ്പിച്ചപ്പോൾ ഇന്നത്തെ ദിനത്തിൻ്റെ മഹത്വം കൂടുതൽ വ്യക്തമാക്കാൻ ഏറെ സഹായകമായി. | ||
=== സെപ്റ്റംബർ 13 === | === സെപ്റ്റംബർ 13 === | ||
=== കാരുണ്യ കൈത്താങ്ങ് === | ==== കാരുണ്യ കൈത്താങ്ങ് ==== | ||
കൂനമ്മാവ് സെന്റ് ജോസഫ്സ് യു.പി.സ്ക്കൂളിലെ ഓണാഘോഷത്തിന്റെ | കൂനമ്മാവ് സെന്റ് ജോസഫ്സ് യു.പി.സ്ക്കൂളിലെ ഓണാഘോഷത്തിന്റെ | ||
| വരി 1,611: | വരി 1,607: | ||
ആദരിച്ചു. | ആദരിച്ചു. | ||
=== ഗാന്ധിജയന്തി === | === ഒക്ടോബർ 1 === | ||
==== ഗാന്ധിജയന്തി ==== | |||
നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനാഘോഷങ്ങൾ ഒക്ടോബർ ഒന്നാം തീയതി,മൂന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.വിവിധങ്ങളായ കലാപരിപാടികളിലൂടെ അന്നേ ദിനത്തിൻറെ | നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനാഘോഷങ്ങൾ ഒക്ടോബർ ഒന്നാം തീയതി,മൂന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.വിവിധങ്ങളായ കലാപരിപാടികളിലൂടെ അന്നേ ദിനത്തിൻറെ | ||
| വരി 1,662: | വരി 1,660: | ||
പറവൂർ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 9,10 തീയതികളിലായി സെൻ്റ് അലോഷ്യസ് H S നോർത്ത് പറവൂരിൽ വെച്ച് നടത്തപെടുകയുണ്ടായി.അത്യുജ്വലമായ പ്രകടനങ്ങൾ വിദ്യാർത്ഥികൾ കാഴ്ചവെച്ചു. | പറവൂർ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 9,10 തീയതികളിലായി സെൻ്റ് അലോഷ്യസ് H S നോർത്ത് പറവൂരിൽ വെച്ച് നടത്തപെടുകയുണ്ടായി.അത്യുജ്വലമായ പ്രകടനങ്ങൾ വിദ്യാർത്ഥികൾ കാഴ്ചവെച്ചു. | ||
=== കലോത്സവങ്ങൾ === | ==== കലോത്സവങ്ങൾ ==== | ||
[[പ്രമാണം:25855 EKM KALOLSAVAM.jpg|ലഘുചിത്രം|96x96ബിന്ദു|KALOLSAVAM]] | |||
പറവൂർ ഉപജില്ലാ കലോത്സവം എസ്.എൻ.എച്.എസ്.എസ് ,നോർത്ത് പറവൂരിൽ വെച്ച് ഒക്ടോബർ 26,28,29,30,31തീയതികളിലായി നടത്തപ്പെട്ടു .വിവിധ മത്സരയിനങ്ങളിൽ നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു. | പറവൂർ ഉപജില്ലാ കലോത്സവം എസ്.എൻ.എച്.എസ്.എസ് ,നോർത്ത് പറവൂരിൽ വെച്ച് ഒക്ടോബർ 26,28,29,30,31തീയതികളിലായി നടത്തപ്പെട്ടു .വിവിധ മത്സരയിനങ്ങളിൽ നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു. | ||
| വരി 1,685: | വരി 1,684: | ||
സംസ്കൃതോത്സവം -2 nd Overall | സംസ്കൃതോത്സവം -2 nd Overall | ||
=== കായികോത്സവം === | ==== കായികോത്സവം ==== | ||
പറവൂർ ഉപജില്ലാ യൂ പി തല കായികോത്സവം ക്രൈസ്റ്റ് സ്കൂൾ ,ഇരിങ്ങാലക്കുടയിൽ വെച്ച് ഒക്ടോബർ 7 , 16 | പറവൂർ ഉപജില്ലാ യൂ പി തല കായികോത്സവം ക്രൈസ്റ്റ് സ്കൂൾ ,ഇരിങ്ങാലക്കുടയിൽ വെച്ച് ഒക്ടോബർ 7 , 16 | ||
| വരി 1,703: | വരി 1,702: | ||
കലാകായികോത്സവങ്ങളും മേളകളും ഒത്തിരിയേറെ അവസരങ്ങൾ നൽകി . | കലാകായികോത്സവങ്ങളും മേളകളും ഒത്തിരിയേറെ അവസരങ്ങൾ നൽകി . | ||
==== എയ്ഡ്സ് ദിനം ==== | |||
മനുഷ്യരാശി കണ്ട ഏറ്റവും മാരകമായ രാഗത്താടുള്ള ചെറുത്തുനിൽപ്പിന് ശക്തി | |||
കൂട്ടാനായി എല്ലാവർഷവും എയ്ഡ്സ് ദിനം ആരിച്ചുവരുന്നു. എന്റെ ആരാഗ്യം | |||
എന്റെ അവകാശമാണ് എന്നതാണ് ര1ാകാരാഗ്യ സംഘടനയുടെ ഈ വർഷത്തെ | |||
എയ്ഡ്സ് ദിന സന്ദേശം. 2030 ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക | |||
എന്നതാണ് ര1ാകാരാഗ്യ സംഘടന 1ക്ഷ്യമിടുന്നത്. എയ്ഡ്സ് എന്താണെന്നും, | |||
എങ്ങനെയാണ് ഇത് പകരുന്നത് എന്നും എയ്ഡ്സ് രാഗത്തിന്റെ 1ക്ഷണങ്ങൾ | |||
എന്താക്കെയാണെന്നും ഉള്ള ഒരു അവരFാധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി | |||
എയ്ഡ്സ് ദിനാരണം ഡിസംFർ മൂന്നിന് രണ്ടാം ക്ലാസിചെ1 കുട്ടികളുടെ | |||
നേതൃത്വത്തിൽ നടത്തുകയുണ്ടായി. എയ്ഡ്സിനെ കുറിച്ച് രFാധവൽക്കരണം | |||
നടത്തുന്നതിനായി രണ്ടാം ക്ലാസിചെ1 കുട്ടികൾ ഒരു സ്കിറ്റ് അവതരിപ്പിച്ചു. | |||
എയ്ഡ്സിനെ കുറിച്ച് രFാധവൽക്കരിക്കുന്ന ഒരു ഡാക്യുമെന്ററി കാണിക്കുകയും | |||
ചെയ്തു. സ്കിറ്റ്, ഡാക്യുമെന്ററി എന്നിവയിലൂടെ എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യം | |||
കുട്ടികൾക്ക് മനസ്സി1ാക്കാൻ സാധിച്ചു. | |||
=== ഡിസംബർ === | |||
==== ലാക ഭിന്നഷി ദിനാചരണം ==== | |||
സെന്റ് ജോസഫ് യു പി സ്കൂളിൽ ഭിന്നശേഷി ദിനാരണം ഡിസംബർ മൂന്നാം | |||
തീയതി രണ്ടാം ക്ലാസുകാരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.. അസംബ്ലി | |||
ഭിന്നശേഷി കുഞ്ഞുങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു.. വളരെ ഭംഗിയായി തന്നെ | |||
കുട്ടികൾ അസംബ്ലിക്ക് നേതൃത്വം നൽകുകയും. കുറവുകൾ നിറവുകൾ ആക്കി മാറ്റുന്ന | |||
തരത്തി1ായിരുന്നു അവരുടെ പ്രകടനങ്ങൾ. കുഞ്ഞുങ്ങളുടെ പ്രകടനങ്ങൾ | |||
പ്രശംസനീയമായിരുന്നു.കുട്ടികൾ വിവിധ വേഷത്തിൽ വരികയും ഡാൻസ് പാട്ട് | |||
എന്നിവയിൽ പങ്കെടുക്കുകയും ചെയ്തു.. നല്ല രീതിയിൽ എല്ലാവരും അവരെ | |||
പ്രാത്സാഹിപ്പിച്ചു.. മികച്ച വേഷത്തിൽ വന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും | |||
ചെയ്തു. അങ്ങനെ ഈ വർഷത്തെ ര1ാക ഭിന്നശേഷി ദിനാരണം വളരെ മികച്ച | |||
രീതിയിൽ തന്നെ സ്കൂളിൽ നടത്തപ്പെട്ടു. | |||
ഭിന്നപ്പ,ഷി ിനാചരണത്താത്തെ1 അനുബന്ധിച്ച് അന്നേിവസം രണ്ടാം ക്ലാസുകാരുത്തെ1 | |||
നേതൃത്വത്തിൽ കൂനമ്മാവ് സെന്റ്.ചാവറ സ്പെഷ്യൽ സ്കൂൾ സന്ദർ,ിക്കുകയുണ്ടായി. | |||
അവിത്തെ1യുള്ള കുട്ടികൾക്ക് ആവ,്യമായ നിത്യാപയാഗ സാധനങ്ങൾ കുട്ടികൾ വീട്ടിൽ | |||
നിന്നു കാണ്ടുവരികയും സമാഹരിക്കുകയും ചെയ്തു. ആ കുഞ്ഞുങ്ങളുമായി | |||
അല്പനേരം സംവിക്കുകയും കുറച്ചു സമയം ചില വഴിക്കുകയും ചെയ്തു. കുട്ടികൾ | |||
അവതരിപ്പിച്ച കലാപരിപാ1ികൾ അവരിൽ വളരെ അധികം | |||
സന്താഷമുളവാക്കി.. | |||
==== മനുഷ്യാവകാ,ദിനം* ==== | |||
ഡിസംബർ 10 എല്ലാവർഷവും മനുഷ്യാവകാ,ദിനം ആചരിച്ചു | |||
പാരുന്നു.. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പെട്ട മനുഷ്യരുത്തെ1 | |||
അവകാ,ങ്ങളെക്കുറിച്ച് ബാധ്യപ്പെടുത്തുന്നതിനും എന്താണ് മനുഷ്യ | |||
അവകാ,ങ്ങൾ എന്ന് മനസ്സിലാക്കുന്നതിനും ആയി മനുഷ്യാവകാ,ദിനം | |||
സെന്റ് സഫ് യു പി സ്കൂളിൽ ഡിസംബർ പത്താം തീയതി ആചരിച്ചു. | |||
മനുഷ്യാവകാ,ദിനത്തിന്റെ പ്രാധാന്യം,ലക്ഷ്യംഎന്നിവയെ കുറിച്ച് സ്റ്റെഫി | |||
1ീച്ചർ പറയുകയുണ്ടായി. പ്പ,ഷം മനുഷ്യാവകാ,ദിന പ്രതിജ്ഞ ചാല്ലു കയും | |||
ചെയ്തു. മനുഷ്യാവകാ,ത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ | |||
ദിനാചരണത്തിലൂത്തെ1 സാധിച്ചു. | |||
==== ഊർജ്ജ സംരക്ഷണ ദിനം ==== | |||
ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേ,ം | |||
പ്രചരിപ്പിക്കുന്നതിനും ഊർജ്ജ കാര്യക്ഷമതയിലും സംരക്ഷണത്തിലും | |||
രാഷ്ട്രത്തിൻ്റെ നേട്ടങ്ങൾ പ്രർദിപ്പിക്കുന്നതിനുമായി എല്ലാ വർഷവും | |||
ഡിസംബർ 14 ന് പ്പ,ീയ ഊർജ്ജ സംരക്ഷണ ദിനം ആപ്പcാഷിക്കുന്നു. | |||
ഡിസംബർ 16 ന് രണ്ടാം ക്ലാസുകാരുത്തെ1 നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ | |||
ദിനം സെന്റ് പ്പWാസഫ് യു പി സ്കൂളിൽ ആചരിക്കുകയുണ്ടായി. അന്നേ | |||
ദിവസത്തെ അസംബ്ലിയിൽ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം | |||
പങ്കുവെച്ചും പ്രതിജ്ഞ ചാല്ലിയും ദിനാചരണം കാണ്ടാ1ി.ഊർജ്ജ | |||
സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഈ ദിനാചരണത്തിലൂത്തെ1 | |||
സാധിക്കുകയുണ്ടായി. | |||
==== അന്താരാഷ്ട്ര മില്ലറ്റ് ദിനം ==== | |||
സെന്റ് ജോസഫ് യു പി സ്കൂൾ അന്താരാഷ്ട്ര മില്ലറ്റ് ഡിസംബർ 19 | |||
തീയതി കാണ്ടാ1ി. ചെറു ധാന്യ വർഷം ആചരിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും | |||
വിവിധയിനം മില്ലറ്റു കളെപരിചയപ്പെടുത്തിയും H. M. സിസ്റ്റർ സീന പ്പWാസ് | |||
സംസാരിക്കുകയുണ്ടായി. വിവിധയിനം മില്ലുകളെ കുറിച്ചും അവയുത്തെ1 | |||
പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പ്രാധാന്യം നൽകുന്നതിനായി സയൻസ് | |||
അധ്യാപികയായ റിനി 1ീച്ചർ പ്രാക്ടറിന്റെ സഹായത്താടുകൂ1ി കുട്ടികൾക്ക് | |||
വിവിധയിനം മില്ലെറ്റുകളെ പരിചയപ്പെടുത്തി. അതിനുപ്പ,ഷം on the spot | |||
quiz മത്സരം ന1ത്തുകയുണ്ടായി. മത്സരത്തിൽ അഞ്ചാം ക്ലാസിലെ അന്നാ | |||
മരിയ മികച്ച സ്കാർ നേടുകയും ചെയ്തു. അന്നേിവസം ചെറുധാ ന്യങ്ങളെ | |||
കുറിച്ചുള്ള ഭക്ഷ്യവിഭവ മേള സംc1ിപ്പിച്ചു. കുട്ടികൾ തങ്ങളുത്തെ1 വീടുകളിൽ | |||
നിന്നും വിവിധയിനം മില്ലുകൾ കാണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കി | |||
കാണ്ടുവരികയും അവയുത്തെ1 പ്രാധാന്യത്തെക്കുറിച്ച് വി,ീകരിക്കുകയും ചെയ്തു. | |||
മാതാപിതാക്കളുത്തെ1 സഹകരണത്താടുകൂ1ി ന1ത്തിയ വിഭവമേള ഇമ്പം | |||
ഏറുന്നതായിരുന്നു. മില്ലുകളുത്തെ1 പ്രാധാന്യത്തെ കുറിച്ചുള്ള കുറച്ച് അവബാധം | |||
നൽകുന്ന പ്ലക്കാടുകൾ കുട്ടികൾ നിർമ്മിച്ചു കാണ്ടുവരികയുണ്ടായി.. മില്ലുകളുത്തെ1 | |||
പ്രാധാന്യം ഉൾപ്പെടുത്തിയുള്ള ഒരു മില്ലറ്റ് പതിപ്പും കുട്ടികൾ അന്ന് | |||
തയ്യാറാക്കുകയുണ്ടായി. ഇങ്ങനെ വിവിധയിനം പരിപാ1ികളിലൂത്തെ1 അന്താരാഷ്ട്ര | |||
മില്ലറ്റ് ദിനം സെന്റ് പ്പWാസഫ് യു പി സ്കൂൾ കൂനമ്മാവ് അതിഗംഭീരമായി തന്നെ | |||
ആപ്പcാഷിച്ചു. | |||
==== ക്രിസ്തുമസ്സ് ==== | |||
സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിൻ്റെ ഓർമയ്ക്കായ് നാത്തെ1ങ്ങും | |||
ആപ്പcാഷ തിരികൾ തെളിയുന്ന വേളയാണ് ക്രിസ്തുമസ്സ് . ലാകമെമ്പാടും | |||
ഡിസംബർ 25 -ാം തീയതിയാണ് ക്രിസ്തുമസ്സ് ആപ്പcാഷിക്കുന്നത്. ഏറ്റവും | |||
അധികം സന്താഷവും ആപ്പcാഷവും നിറഞ്ഞ ദിനമാണല്ലാ ക്രിസ്തുമസ്സ്. | |||
സെൻ്റ് പ്പWാസഫ്സ് യു.പി. സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് അതിഗംഭീരമായി | |||
കാണ്ടാ1ി. കുട്ടികളുത്തെ1 നേതൃത്വത്തിൽ മനാഹരമായ പുൽക്കൂടും , ക്രിസ്മസ് | |||
ട്രീയും നിർമ്മിച്ചു. കരാൾ ഗാനമത്സരം , ക്രിസ്തുമസ്സ് കാർഡ് നിർമാണം, | |||
ഉണ്ണീപ്പ ദിയ്ക്കാരു കത്ത്, Star നിർമ്മാണം, കഥ, ഉപന്യാസം തു1ങ്ങിയ | |||
മത്സരങ്ങൾ ക്ലാസ്സ് തലത്തിൽ ന1ത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി. | |||
ക്രിസ്തുമസ്സ് പ്രാഗ്രാമിൽ Chief Guest ആയി എത്തിയത് നമ്മുത്തെ1 | |||
വി്യാലയത്തിൻ്റെ ഉപകാരിയായ ബഹുമാനപ്പെട്ട Nidha Alby Madam | |||
ആണ്. Santa കളുത്തെ1 അകമ്പ1ിയാത്തെ1 വേിയി ലേക്ക് ഏവരെയും സ്വാഗതം | |||
ചെയ്തു കാണ്ട് പരിപാ1ികൾക്ക് തു1ക്കം കുറിച്ചു. കുട്ടികളുത്തെ1 വിവിധങ്ങളായ | |||
Skit , ക്രിസ്തുമസ് ഗാനം, ആദിസ തു1ങ്ങിയ പരിപാ1ികൾ ഉണ്ടായിരുന്നു. | |||
അന്നേ ദിനം മാതൃകയായി തന്റെ സഹപാഠിക്ക് ഒരു ബാഗ് നൽകാനായി | |||
ഏഴാം ക്ലാസിലെ ക്രിസ് വിൻ വിനു മുന്നാട്ടുവന്നു.ഏകപ്പദി 12 മണിയാത്തെ1 | |||
Christmas programmes പൂർത്തിയായി. | |||
പിന്നീ1് Cake മുറിച്ച് എല്ലാ കുട്ടികൾക്കും നൽകി . സ്വാിഷ്ടമായ | |||
ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് l.P.M ന് കുട്ടികൾ ഭവനങ്ങളിലേക്ക് | |||
പായി. ക്രിസ്തുമസ്സ് സന്താഷ ത്തിൻ്റെ ഭാഗമായി സ്ക്കൂളിലെ ഒന്നാം ക്ലാസ്സിൽ | |||
പഠിക്കുന്ന Heart operation ന് വിധേയനായ കുര്യാക്കാസിൻ്റെ ഭവനം | |||
സന്ദർ,ിച്ച് Christmas Gift നൽകി. അതാത്തെ1ാപ്പം നേഴ്സറി ,ഹൈസ്ക്കൂൾ, c.m.i | |||
ആശ്രമം, Convent എന്നിവി1ങ്ങളിൽ സന്ദർക്കുകയും ആദിസകൾ | |||
അർപ്പിച്ച് കേക്കുകൾ നൽകുകയും ചെയ്തു. പിന്നീ1് Headmistress Sr. Seena | |||
യുത്തെ1 നേതൃത്വത്തിൽ teachers ഒരുമിച്ചു കൂ1ി Christmas friend ൻ്റെ Gifts | |||
കൾ കൈമാ റി Christmas പരിപാ1ികൾക്ക് സമാപനം കുറിച്ചു. | |||
=== ജനുവരി === | |||
==== St. Chavara Day celebration ==== | |||
ജനുവരി 3 വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ. HM. Sr. SeenaJose ന്റെ അധ്യക്ഷതയിൽ ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ നേതൃത്വം നൽകുകയുണ്ടായി. വിശുദ്ധ ചാവറ പിതാവിന്റെ വേഷമണിഞ്ഞ മാധവഹരി വിശുദ്ധ ചാവറ പിതാവിനെ കുറിച്ചുള്ള സന്ദേശം നൽകി. | |||
വിശുദ്ധ ചാവറ പിതാവിന്റെ സൂക്തങ്ങൾ എഴുതിയ പ്ലക്കാർ കൾ കൈകളിലേന്തി കുട്ടികൾ ചാവറ സൂക്തങ്ങൾ പ്രഘോഷിച്ചു. ചാവറ പിതാവിന്റെ നല്ല സൂക്തങ്ങൾ ജീവിതത്തിൽ മാതൃകയാക്കാനുള്ള പ്രചോദനം ഉണ്ടായി. | |||
ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ചാവറ പിതാവിന്റെ ആക്ഷൻ സോങ് ഒരുമിച്ച് അവതരിപ്പിച്ചു.കൊച്ചു കുയ്യാക്കോയെ കുറിച്ചുള്ള ആക്ഷൻ സോങ് വളരെ മനോഹരമായിരുന്നു | |||
ഒന്നാം ക്ലാസ് അധ്യാപികയായ മേരി സോണി ടീച്ചർ ചാവറ പിതാവിനെ കുറിച്ചുള്ള പ്രസംഗം പറഞ്ഞു. | |||
ചാവറ പിതാവിന്റെ വേഷം ധരിച്ചു വന്ന മാധവഹരിക്ക് ഒരു സമ്മാനം കൊടുത്ത് ആദരിച്ചു. | |||
HM sr. സീന Jose ചാവറ പിതാവിനെ കുറിച്ചുള്ള ക്വിസ് നടത്തുകയുണ്ടായി. വിജയികളായവർക്ക് സമ്മാനം നൽകുകയും ചെയ്തു. | |||
വിവിധ കലാപരിപാടികളിലൂടെ ചാവറ പിതാവിന്റെ ദിവസം ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ വളരെ മനോഹരമാക്കി. | |||
==== അന്താരാഷ്ട്ര ഹിന്ദി ദിനം ==== | |||
ജനുവരി 10 അന്താരാഷ്ട്ര ഹിന്ദി ദിനം സെന്റ് ജോസഫ് യു പി സ്കൂൾ ആഡംബരപൂർവ്വം ആഘോഷിച്ചു. കേരള സർക്കാർ സാക്ഷരതാ മിഷന്റെ ജില്ലാ കോഡിനേറ്റർ ശ്രീ ശ്യാം ലാൽ വി വി ആയിരുന്നു മുഖ്യ അധ്യക്ഷൻ. മുഖ്യ അധ്യക്ഷനായ ശ്രീ ശ്യാംലാൽ വി വിയെയും എച്ച് എം സിസ്റ്റർ സീന ജോസിനെയും ബാന്റിന്റെ അകമ്പടിയോടുകൂ ഓപ്പൺ സ്റ്റേജിലേക്ക് ആനയിച്ചു. അമല മേരി ടീച്ചർ സ്വാഗതം ആശംസിച്ചു. ഹിന്ദി ദിവസത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച ഹിന്ദി അക്ഷരമാലയുടെയും വിവിധ ചിത്രങ്ങളുടെയും ബോർഡ് ശ്രീ വി വി ശ്യാംലാൽ സാറും എച്ച് എം സിസ്റ്റർ സീന ജോസും ചേർന്ന് അനാച്ഛാദനം ചെയ്തു. ശ്രീ വി വി ശ്യാംലാൽ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് അധ്യക്ഷ പ്രസംഗം അവതരിപ്പിച്ചു.ആറാം ക്ലാസിലെ വിദ്യാർത്ഥിയായ അന്നാ ജോൺസൺ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ആശംസ പ്രസംഗം പറയുകയുണ്ടായി. മൂന്നാം ക്ലാസുകാരുടെ കാട്ടിലെ മൃഗങ്ങളെ പരിചയപ്പെടുത്തുന്ന കളിയിലൂടെ പരിപാടികൾ ആരംഭിച്ചു. നാലാം ക്ലാസുകാരുടെ പാട്ടുകൾ കൊത്ത് അഞ്ചാം ക്ലാസിലെ ആൺകുട്ടികൾ ആനയുടെ വേഷം അണിഞ്ഞ് നൃത്തച്ചുവടുകൾ വച്ചു. | |||
ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ പഴങ്ങളുടെ വേഷം ധരിച്ച് നൃത്തം ചെയ്തു പഴങ്ങളുടെ സവിശേഷതകളെ പരിചയപ്പെടുത്തുകയും ചെയ്തു. അഞ്ചാം ക്ലാസിലെ കുട്ടികൾ ഹിന്ദി ടെക്സ്റ്റ് ബുക്കിനെ ആസ്പദമാക്കി വായനയും പ്രവർത്തനവും എന്ന ഒരു കലാപരിപാടി അവതരിപ്പിച്ചു. രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാർ വിവിധ പുഷ്പങ്ങളുടെ വേഷം അണിഞ്ഞ് നൃത്തച്ചുവടുകൾ വച്ചു. പൂക്കളുടെ സവിശേഷതകളെ കുറിച്ച് പറയുകയും ചെയ്തു. ആറാം ക്ലാസിലെ കുട്ടികൾ ഹിന്ദി ഗാനം ആലപിച്ചു. ഏഴാം ക്ലാസിലെ കുട്ടികൾ സുന്ദരമായൊരു നൃത്തം അവതരിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ഹിന്ദി ദിനം മനോഹരമാക്കുവാൻ ചുക്കാൻപിടിച്ചത് സെന്റ് ജോസഫ് യുപി സ്കൂൾ കൂനമ്മാവിലെ ഹിന്ദി അധ്യാപകരായ സിസ്റ്റർ ശ്രുതിയും സിസ്റ്റർ ജൊവാനും ആയിരുന്നു. ഹിന്ദി അധ്യാപികയായ സിസ്റ്റർ ജോവാന്റെ നന്ദിയോട് കൂടി കലാപരിപാടികൾ സമാപിച്ചു. അങ്ങനെ അന്താരാഷ്ട്ര ഹിന്ദി ദിനം സെന്റ് ജോസഫ് യു പി സ്കൂൾ കൂനമ്മാവ് ആഹ്ലാദത്തോടെ ആഘോഷിച്ചു. | |||
==== രക്തസാക്ഷിത്വ ദിനം ==== | |||
ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ ജനുവരി 29ന് ഗാന്ധി രക്തസാക്ഷിത്വ ദിന ക്വിസ് നടത്തുകയുണ്ടായി. സ്കൂൾതലത്തിൽ നടത്തിയ ക്വിസ്സിൽ LP വിഭാഗത്തിൽ നിന്നും | |||
Alphonsus Raison | |||
Dishan K T | |||
UP വിഭാഗത്തിൽ നിന്നും | |||
Josephus Raison | |||
Navaneeth Krishna KS | |||
വിജയികളായി. ഇവർ ജനുവരി 30 നു ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഗാന്ധി രക്തസാക്ഷിത്വ ദിന ക്വിസ്സിൽ പങ്കെടുത്തു.. LP വിഭാഗത്തിൽ നിന്നും | |||
Alphonsus Raison | |||
Dishan K T. | |||
യുപി ഭാഗത്തിൽ നിന്നും | |||
Josephus Raison | |||
Navaneeth Krishna K S | |||
Third prize | |||
കരസ്ഥമാക്കി. എച്ച് എം സിസ്റ്റർ സീന ജോസ് കുട്ടികളെ അഭിനന്ദിച്ചു. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ആദരസൂചകമായി ഒരു മിനിറ്റ് സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും മൗനം ആചരിച്ചു അനുശോചനം പ്രകടിപ്പിച്ചു. | |||
==== റിപ്പബ്ലിക് ദിനം ==== | |||
ജനുവരി 26 റിപ്പബ്ലിക് ദിനം സെന്റ് ജോസഫ് യു പി സ്കൂൾ വളരെ അഭിമാനപൂർവ്വം കൊണ്ടാടി. രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ദിനംഏവരുടെയും മനസ്സിൽ അഭിമാനം ഉളവാക്കുന്നതാണ്. ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ഭരണഘടന ഉണ്ടായ ദിനം ഇന്നേ ദിനം സെന്റ് ജോസഫ് യു പി സ്കൂളിൽ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൗട്ട് ആൻഡ് ഗൈഡ് ടീം അംഗങ്ങളാണ്. വിശിഷ്ടാതിഥികളായി വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും എച്ച് എം സിസ്റ്റർ സീന ജോസും പി ടി പ്രസിഡന്റ് ഡോക്ടർ ഇന്ദുവും ഉണ്ടായിരുന്നു. 9 am നു യോഗനടപടികൾ ആരംഭിച്ചു. സിസ്റ്റർ ജിനി മരിയറ്റ് ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും എച്ച് എം സിസ്റ്റർ സീന ജോസും പിടിഎ പ്രസിഡണ്ട് ഡോക്ടർ ഇന്ദുവിന്റെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പർ പതാക ഉയർത്തി. ആദരസൂചകമായി എല്ലാവരും പതാകയെ സല്യൂട്ട് ചെയ്തു. വാർഡ് മെമ്പർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അതിനുശേഷം ഒന്നാം ക്ലാസിലെ മാധവ് ഹരി റിപ്പബ്ലിക് ഡേ പ്രസംഗം പറയുകയുണ്ടായി. ഡോക്ടർ ഇന്ദു ശരത് റിപ്പബ്ലിക് ഡേ കുറിച്ചുള്ള ഒരു ആശംസ എല്ലാവർക്കും നൽകി . സ്കൗട്ട് ആൻഡ് ഗൈഡ് ഒ രുക്കിയിരുന്ന ഡിസ്പ്ലേ വളരെ മനോഹരമായിട്ടും ചിട്ടയായിട്ടും കുട്ടികൾ അവതരിപ്പിച്ചു. പാട്ടിനൊത്തു കുട്ടികൾ ചുവടുവെച്ചു. പതാകയുടെ നിറത്തിൽ പൂക്കളുടെ പ്രോപ്പർട്ടി മുഖത്ത് അലങ്കരിച്ചു വെച്ചുള്ള ഡിസ്പ്ലേ അതിമനോഹരം ആയിരുന്നു. പ്രസംഗം പറഞ്ഞ മാധവിനും ഡിസ്പ്ലേ അവതരിപ്പിച്ച കുട്ടികൾക്കും എച്ച് എം സിസ്റ്റർ സീന ജോസ് സമ്മാനവും മധുരവും നൽകി. മേരി സോണി ടീച്ചറിന്റെ നന്ദിയോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പര്യവസാനിച്ചു. | |||
==== കുഷ്ഠരോഗ നിർമ്മാർജ്ജന ==== | |||
കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി. സെന്റ് ജോസഫ് യു പി സ്കൂൾ കൂ നമ്മാവിൽ അസംബ്ലി യോടൊപ്പം കുഷ്ഠരോഗ നിർമ്മാർജ്ജനത്തെ കുറിച്ചുള്ള പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി അശ്വമേധം 6.0 കുഷ്ഠരോഗം ചികിത്സിച്ചു ഭേദമാക്കാം എന്ന ഒരു അവബോധം പ്രതിജ്ഞ ചൊല്ലിയ ലൂടെ വിദ്യാർത്ഥി സമൂഹത്തിനു നൽകുവാൻ സാധിച്ചു. ആറ് മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം ചികിത്സിച്ചു മാറ്റാം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമാണ്. പഴങ്കഥയല്ല കുഷ്ഠരോഗം ഒരു ദീർഘസാംക്രമിക രോഗമാണ് ജാഗ്രതയോടെ ചികിത്സിച്ചാൽപൂർണ്ണസൗഖ്യം ലഭിക്കും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിറം മാറ്റമോ സ്പർശനശേഷിയോ ഇല്ലാതെ കണ്ട് കഴിഞ്ഞാൽ അത് ഉടനെ തന്നെ ആശുപത്രിയിൽ കാണിച്ച് ചികിത്സ ആരംഭിക്കാവുന്നതാണ് എന്ന ഒരു അവബോധം സ്കൂളുകളിൽ പ്രതിജ്ഞ ഏറ്റു ചൊല്ലിയതിലൂടെ കുട്ടികൾക്ക് ലഭിച്ചു. നീണ്ട ഈ സാംക്രമിക രോഗത്തെ ഭയപ്പെടാതെ നിർമ്മാർജ്ജനം ചെയ്യാം എന്ന ഒരു അവബോധം എല്ലാ കുട്ടികൾക്കും ലഭിച്ചു. | |||
==== LP ഉപജില്ല കായികോത്സവo ==== | |||
ജനുവരി 28 ചൊവ്വാഴ്ച ഉപജില്ല കായികോത്സവം പറവൂർ സമൂഹം സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. സെന്റ് ജോസഫ് യുപി സ്കൂളിൽ നിന്നും boys/ girls LP Mini വിഭാഗത്തിലും തലത്തിലും boys/girls LP Kiddies വിഭാഗത്തിലും കുട്ടികൾ പങ്കെടുത്തു. സെന്റ് ജോസഫ് യുപി സ്കൂൾ കൂനമ്മാവ് വിവിധയിനങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയുണ്ടായി. | |||
First | |||
<nowiki>--------</nowiki> | |||
LP Mini boys Relay | |||
Raphel, Muhammed Yasin, Noyal Laiju, Alister Antony | |||
LP Mini girls Relay | |||
Aadhilakshmi Niju, Jeslin Bibin, Ridhika M, Ann Franciya Denny | |||
LP Mini boys | |||
standing broad jump | |||
Alister Antony. | |||
LP Mini girls 50mt Race | |||
Aadhilakshmi Niju | |||
LP kiddies 50 mt race | |||
Anston Antony | |||
Second | |||
LP Kiddies boys 100 mt race | |||
Ahmad Al Fize | |||
Kiddies boys Relay | |||
Ahmad Al Faiz, Ishan, Anston Antony, salmanul | |||
Third | |||
LP Mini girls standing broad jump | |||
Ann Maria MV | |||
LP Mini girls 100 mt Race Ridhika M M | |||
LP Mini boys 50 mt Race | |||
Alister ആന്റണി | |||
ആകെ 47 point കളുമായി സെക്കൻഡ് ഓവറോൾ കിരീടം സെന്റ് ജോസഫ് യുപി സ്കൂൾ കൂനമ്മാവ് കരസ്ഥമാക്കി. HM Sister സീന ജോസ് പങ്കെടുത്ത കുട്ടികളെ എല്ലാവരെയും അഭിനന്ദിച്ചു.ആഹ്ളാദാ രവങ്ങളോടെ കപ്പുമായി കുട്ടികൾ അഭിമാനപൂർവ്വം സ്കൂളിൽ എത്തി. | |||