"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 15: | വരി 15: | ||
[[പ്രമാണം:29040-Nature Club Plastic collection-2.jpg|ലഘുചിത്രം|പരിസ്‍ഥിതി ക്ലബ് പ്ലാസ്റ്റിക് കളക്ഷൻ]] | [[പ്രമാണം:29040-Nature Club Plastic collection-2.jpg|ലഘുചിത്രം|പരിസ്‍ഥിതി ക്ലബ് പ്ലാസ്റ്റിക് കളക്ഷൻ]] | ||
മാലിന്യമുക്തം കേരളം പരിപാടിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കും ചിട്ടയും ആയ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും നിക്ഷേപിക്കാൻ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി 25 ഓളം പ്രത്യേകം വേസ്റ്റ് ബിന്നുകൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നു. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ കുട്ടികൾ തന്നെ കൃത്യമായി തരംതിരിച്ച് ചാക്കുകളിൽ ആക്കി ഹരിത കർമ്മ സേന അംഗങ്ങളെ ഏൽപ്പിക്കുന്നു. നമ്മുടെ സ്കൂൾ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആയി മാറിയതിൽ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വലുതാണ്. | മാലിന്യമുക്തം കേരളം പരിപാടിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കും ചിട്ടയും ആയ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും നിക്ഷേപിക്കാൻ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി 25 ഓളം പ്രത്യേകം വേസ്റ്റ് ബിന്നുകൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നു. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ കുട്ടികൾ തന്നെ കൃത്യമായി തരംതിരിച്ച് ചാക്കുകളിൽ ആക്കി ഹരിത കർമ്മ സേന അംഗങ്ങളെ ഏൽപ്പിക്കുന്നു. നമ്മുടെ സ്കൂൾ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആയി മാറിയതിൽ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വലുതാണ്. | ||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാന താളിലേക്ക്]] | |||