"ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36279GMUPS (സംവാദം | സംഭാവനകൾ)
36279GMUPS (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|ആൺകുട്ടികളുടെ എണ്ണം 1-10=173
|പെൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=159
|വിദ്യാർത്ഥികളുടെ എണ്ണം 1-10=336
|വിദ്യാർത്ഥികളുടെ എണ്ണം 1-10=332
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ദീപ .യു
|പ്രധാന അദ്ധ്യാപിക=ദീപ .യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റാം മോഹൻ
|പി.ടി.എ. പ്രസിഡണ്ട്=അലക്സ്  റോമി
|എം.പി.ടി.എ. പ്രസിഡണ്ട്=സുശീല ശിവരാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജലി
|സ്കൂൾ ചിത്രം=36279_gmup.resized.jpg
|സ്കൂൾ ചിത്രം=36279_gmup.resized.jpg
|size=350px
|size=350px
വരി 63: വരി 63:
ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്തിൽ ചെറുകോൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ.മോഡൽ യു.പി.സ്കൂളിന് ഏകദേശം 110 വർഷത്തിൽ അധികം പഴക്കമുണ്ട്.എ.ഡി.1907 ൽ സ്ഥാപിതമായി എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .മണ്ണാരേത്ത് സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ഈ സ്ഥലവാസികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലാതിരുന്ന കാലത്ത് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചാണ് സ്കൂൾ ആരംഭിച്ചത്..

                 ആൺപള്ളിക്കൂടം എന്നും പെൺ പള്ളിക്കൂടം എന്നും രണ്ടായി തിരിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.അക്കാലത്തെ പല കെട്ടിട​ങ്ങളും പൊളിച്ചു പണിയുകയുണ്ടായി.ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഈ സ്ഖൂളിനെ ഹൈസ്കൂൾ ആക്കുവാൻ വേണ്ടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ഗോപിസാറും പി.ടി.എ പ്രസിഡൻറ് ശ്രീ.ആർ.ഐ.കോശിയും ചെറുകോൽ കൊട്ടാരത്തിലെ മരുമകൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.വർമ്മയും ധാരാളം ശ്രമങ്ങൾ നടത്തിയിരുന്നു.ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തെ ' മാതൃകാ വിദ്യാലയം'( മോഡൽ സ്ക്കൂൾ) എന്ന നിലയിൽ ഉയർത്തിയെടുക്കുവാൻ അക്കാലത്തെ അധ്യാപകർക്കും നാട്ടുകാർക്കും സാധിച്ചു.ഈ കാലഘട്ടത്തിൽ ഈ വിദ്യാലയം കലാകായിക മൽസരങ്ങളിലും സ്കൗട്ട് & ഗെയിഡ്സിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.ഈ സ്കുൂളിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് ഇതേ സ്കൂലിലെ അധ്യാപകനുമായിരുന്ന ശ്രീ.ഭാസ്കരൻ സാറും അദ്ദേഹത്തിൻറെ ഭാര്യയും അധ്യാപികയുമായ ശ്രീമതി.കാർത്ത്യായനി ടീച്ചറും  ഈ നേട്ടത്തിൽ എടുത്തു പറയേണ്ടവരാണ്.

                 1986  ൽ പി.ടി.എ.യുടേയും സന്നദ്ധ സംഘടനകളു‍ടെയും സംയുക്താഭിമുഖ്യത്തിൽ ഇപ്പോഴുള്ള സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കി അതിൻറെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചന്ദ്രശേഖരൻ ആണ്.പിന്നീട് വന്ന വർഷങ്ങളിലായി മൂന്നു മുറികളോട് കൂടിയ ഒരു കെട്ടിടവും നാല് മുറികളോട് കൂടിയ മറ്റൊരു ഷെഡും നിർമ്മിച്ചു.2006 ൽ ഈ സ്ഖൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ എം.എൽ.എ. യുമായിരുന്ന ശ്രീ.എം.മുരളിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മൂന്നു മുറികളോടു കൂടിയ കോൺക്രീറ്റു കെട്ടിടം  നിർമ്മിച്ചു നൽകി.[[ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല/ചരിത്രം|കൂടുതൽ വായിക്കുക]]  

<gallery>
<gallery>

creative corner.jpg
</gallery>
</gallery>
<36279library.resized.jpggallery>

</gallery>
<36279library.resized.jpggallery>
</gallery>
<gallery>
പ്രമാണം:Creative corner.jpg
</gallery>
<gallery>
</gallery>
<gallery>
പ്രമാണം:Creative corner.jpg
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കൂളിൽ നിലവിൽ 17 ക്ലാസ്  മുറികൾ  ഉണ്ട്. സയൻസ് ലാബും ലൈബ്രറിയും  പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്

<gallery>36279library.resized.jpg
<gallery>36279library.resized.jpg
 
പ്രമാണം:Creative corner.jpg
</gallery>
</gallery>

വരി 100: വരി 85:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*  ക്റിയെററീവ് കോർണർ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ._മോഡൽ_യു_പി_സ്കൂൾ,_ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്