"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Roshanr (സംവാദം | സംഭാവനകൾ)
No edit summary
Rincymol KJ (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:


=== '''ആഗോള സാമ്പത്തിക മാന്ദ്യവും കയറും.''' ===
=== '''ആഗോള സാമ്പത്തിക മാന്ദ്യവും കയറും.''' ===
'''        1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു,പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.'''
'''        1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു,പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു, 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.'''


=== '''കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.''' ===
=== '''കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.''' ===
വരി 98: വരി 98:


==== '''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>''' ====
==== '''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>''' ====
'''അറബിക്കടലിന്റെയും വേമ്പനാട് തടാകത്തിന്റെയും തീരത്ത് സ്ഥിതി ചെയ്യുന്ന ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പച്ചപ്പു നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മുതൽ ഊർജ്ജസ്വലമായ സംസ്കാരവും പൈതൃകവും വരെ, ആലപ്പുഴ വാഗ്ദാനം ചെയ്യുന്നു.കനാലുകളുടെയും നദികളുടെയും തടാകങ്ങളുടെയും ഒരു ശൃംഖല കേരളത്തിലെ ഏകദേശം 2000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഗംഭീരമായ കായൽ സംവിധാനത്തെ ഉൾക്കൊള്ളുന്നു.
അറബിക്കടലിന്റെയും വേമ്പനാട് തടാകത്തിന്റെയും തീരത്ത് സ്ഥിതി ചെയ്യുന്ന ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പച്ചപ്പു നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മുതൽ ഊർജ്ജസ്വലമായ സംസ്കാരവും പൈതൃകവും വരെ, ആലപ്പുഴ വാഗ്ദാനം ചെയ്യുന്നു.കനാലുകളുടെയും നദികളുടെയും തടാകങ്ങളുടെയും ഒരു ശൃംഖല കേരളത്തിലെ ഏകദേശം 2000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഗംഭീരമായ കായൽ സംവിധാനത്തെ ഉൾക്കൊള്ളുന്നു.
കായലുകൾ,നെൽവയലുകൾ,മാരാരിബീച്ച്,കുമരകം പക്ഷിസങ്കേതം,ആലപ്പുഴ ലൈറ്റ്ഹൗസ്,കൃഷ്ണപുരം കൊട്ടാരം,മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ബീച്ച്,പാതിരാമണൽ ദ്വീപ്,ആലപ്പി കനാൽ ക്രൂയിസ്,പുന്നമട തടാകം തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ പ്രദാനം ചെയ്യുന്നു. 82കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന,ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു .'''
കായലുകൾ,നെൽവയലുകൾ,മാരാരിബീച്ച്,കുമരകം പക്ഷിസങ്കേതം,ആലപ്പുഴ ലൈറ്റ്ഹൗസ്,കൃഷ്ണപുരം കൊട്ടാരം,മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ബീച്ച്,പാതിരാമണൽ ദ്വീപ്,ആലപ്പി കനാൽ ക്രൂയിസ്,പുന്നമട തടാകം തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ പ്രദാനം ചെയ്യുന്നു. 82കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന,ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു .


==== '''<big>*രാജാകേശവദാസും ആലപ്പുഴ പട്ടണവും</big>''' ====
==== '''<big>*രാജാകേശവദാസും ആലപ്പുഴ പട്ടണവും</big>''' ====
വരി 132: വരി 132:
* കയർഫെഡ്
* കയർഫെഡ്


==='''ആരാധനാലയങ്ങൾ'''===
== '''ആരാധനാലയങ്ങൾ''' ==
 
* മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി
* മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി
* സെന്റ് ജോർജ് സിറോ മലബാർ കാത്തലിക് ചർച്ച്
* സെന്റ് ജോർജ് സിറോ മലബാർ കാത്തലിക് ചർച്ച്
* മുല്ലയ്ക്കൽ ക്ഷേത്രം
* മുല്ലയ്ക്കൽ ക്ഷേത്രം
* ഇർഷാദുൽ മുസ്ലിം അസോസിയേഷൻ വലിയമരം മസ്ജിദ്
* തെക്കേ മഹല്ല് മുസ്ലിം ജുമാ മസ്ജിദ്
* മാർ സ്ലീവ ഫൊറോന ചർച്ച്
* കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം


===''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''===
== ''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
* മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
* എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ
* എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ
വരി 145: വരി 147:
* ലജനത്ത് മുഹമ്മദ്  എച്ച്.എസ്.എസ്
* ലജനത്ത് മുഹമ്മദ്  എച്ച്.എസ്.എസ്


= '''വിനോദ സഞ്ചാര കേന്ദ്രങ്ങൾ''' =
== '''വിനോദ സഞ്ചാര കേന്ദ്രങ്ങൾ''' ==
 
* ആലപ്പുഴ ലൈറ്റ്ഹൗസ്
* '''      ആലപ്പുഴ ലൈറ്റ്ഹൗസ്'''
* കൃഷ്ണപുരം കൊട്ടാരം
* '''          കൃഷ്ണപുരം കൊട്ടാരം'''
* മണ്ണാറശാല ക്ഷേത്രം
* '''            മണ്ണാറശാല ക്ഷേത്രം'''
*ആലപ്പുഴ ബീച്ച്,
*ആലപ്പുഴ ബീച്ച്,
*പാതിരാമണൽ ദ്വീപ്
*പാതിരാമണൽ ദ്വീപ്