"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
'''എന്ന വയലാറിന്റെ വരികൾ''' | '''എന്ന വയലാറിന്റെ വരികൾ''' | ||
'''നമ്മോട് വർണിക്കുന്ന കേരളത്തിന്റെ കൊച്ചുകടൽത്തീര ജില്ല,ആലപ്പുഴ.വിശാലമായ അറബിക്കടലിനും അതിലേക്ക് ഒഴുകുന്ന നദികളുടെ ശൃംഖലയ്ക്കും ഇടയിലുള്ള ഒരു നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ സാമ്രാജ്യത്തിന്റെ അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ആലപ്പുഴ സന്ദർശിച്ചു, അവിടുത്തെ പ്രകൃതിഭംഗി കണ്ട് സന്തോഷത്തിലും അത്ഭുതത്തിലും ആകൃഷ്ടനായ അദ്ദേഹം പറഞ്ഞു, "ഇവിടെ പ്രകൃതി അതിന്റെ സമ്പന്നമായ ഔദാര്യങ്ങൾ ഈ ഭൂമിക്ക് നൽകിയിട്ടുണ്ട്". തന്റെ ആഹ്ലാദത്തിൽ, അദ്ദേഹം പറഞ്ഞു, "ആലപ്പി, കിഴക്കിന്റെ വെനീസ്".അങ്ങനെ ലോക ടൂറിസം ഭൂപടത്തിൽ ആ വിളിപ്പേര് അതിന്റെ സ്ഥാനം കണ്ടെത്തി. ആലപ്പുഴയ്ക്ക് അതിശയകരമായ ഒരു ഭൂതകാലമുണ്ട്. കടലും കായലും കൈ കോർക്കുന്ന, ചുണ്ടൻ വള്ളങ്ങളും കെട്ടു വള്ളങ്ങളും താളം പിടിക്കുന്ന ജനസാന്ദ്രമായ ഒരു പട്ടണം .പ്രകൃതിദത്തമായ തീര മേഖലയാൽ സമ്പന്നമായ ആലപ്പുഴയിലെ കേരവൃക്ഷങ്ങളുടെ സാന്നിധ്യവും ഒരു തുറമുഖപട്ടണമായുള്ള ആലപ്പുഴയുടെ വളർച്ചയും വ്യവസായവികസനത്തിൽ രാജകേശവദാസൻ പതിപ്പിച്ച പ്രത്യേക | '''നമ്മോട് വർണിക്കുന്ന കേരളത്തിന്റെ കൊച്ചുകടൽത്തീര ജില്ല,ആലപ്പുഴ.വിശാലമായ അറബിക്കടലിനും അതിലേക്ക് ഒഴുകുന്ന നദികളുടെ ശൃംഖലയ്ക്കും ഇടയിലുള്ള ഒരു നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ സാമ്രാജ്യത്തിന്റെ അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ആലപ്പുഴ സന്ദർശിച്ചു, അവിടുത്തെ പ്രകൃതിഭംഗി കണ്ട് സന്തോഷത്തിലും അത്ഭുതത്തിലും ആകൃഷ്ടനായ അദ്ദേഹം പറഞ്ഞു, "ഇവിടെ പ്രകൃതി അതിന്റെ സമ്പന്നമായ ഔദാര്യങ്ങൾ ഈ ഭൂമിക്ക് നൽകിയിട്ടുണ്ട്". തന്റെ ആഹ്ലാദത്തിൽ, അദ്ദേഹം പറഞ്ഞു, "ആലപ്പി, കിഴക്കിന്റെ വെനീസ്".അങ്ങനെ ലോക ടൂറിസം ഭൂപടത്തിൽ ആ വിളിപ്പേര് അതിന്റെ സ്ഥാനം കണ്ടെത്തി. ആലപ്പുഴയ്ക്ക് അതിശയകരമായ ഒരു ഭൂതകാലമുണ്ട്. കടലും കായലും കൈ കോർക്കുന്ന, ചുണ്ടൻ വള്ളങ്ങളും കെട്ടു വള്ളങ്ങളും താളം പിടിക്കുന്ന ജനസാന്ദ്രമായ ഒരു പട്ടണം .പ്രകൃതിദത്തമായ തീര മേഖലയാൽ സമ്പന്നമായ ആലപ്പുഴയിലെ കേരവൃക്ഷങ്ങളുടെ സാന്നിധ്യവും ഒരു തുറമുഖപട്ടണമായുള്ള ആലപ്പുഴയുടെ വളർച്ചയും വ്യവസായവികസനത്തിൽ രാജകേശവദാസൻ പതിപ്പിച്ച പ്രത്യേക ശ്രദ്ധയും ആലപ്പുഴയിലെ മനുഷ്യവിഭവശേഷിയും ആലപ്പുഴയുടെ വിദേശരാജ്യങ്ങളിലുള്ള പെരുമയും ബ്രിട്ടീഷുക്കാർക്ക് ആലപ്പുഴയിൽ കയർവ്യവസായം ആരംഭിക്കാൻ''' '''പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായമായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു .'''[[പ്രമാണം:35006 MAP.png|ലഘുചിത്രം]] | ||
==='''<big>രേഖാചിത്രം</big>'''=== | ==='''<big>രേഖാചിത്രം</big>'''=== | ||
| വരി 26: | വരി 26: | ||
'''കൊല്ലം ജില്ലയും വടക്ക് എറണാകുളം ജില്ലയുമാണ്''' | '''കൊല്ലം ജില്ലയും വടക്ക് എറണാകുളം ജില്ലയുമാണ്''' | ||
'''അതിർത്തികളായി വരുന്നത് ആലപ്പുഴ നഗരസഭയുടെ വിസ്തൃതിയിൽ ഏകദാശം 46.18sq.km ഉൾക്കൊള്ളുന്ന നഗരഹൃദയം കേന്ദ്രികരിച്ചാണ് ആദ്യകാല | '''അതിർത്തികളായി വരുന്നത് ആലപ്പുഴ നഗരസഭയുടെ വിസ്തൃതിയിൽ ഏകദാശം 46.18sq.km ഉൾക്കൊള്ളുന്ന നഗരഹൃദയം കേന്ദ്രികരിച്ചാണ് ആദ്യകാല കയർഫാക്ടറികൾ നിലനിന്നിരുന്നത് .''' | ||
==='''<big>[https://youtu.be/IhHWKDWiyI0 കയർ വ്യവസായ ചരിത്രം :ഇന്നലെകൾ]</big>'''=== | ==='''<big>[https://youtu.be/IhHWKDWiyI0 കയർ വ്യവസായ ചരിത്രം :ഇന്നലെകൾ]</big>'''=== | ||
| വരി 38: | വരി 36: | ||
'''രാജ്യത്തിന് വടക്ക് അരൂർ വരെ വ്യാപിച്ചു . ഇതിനിടെ മൈസൂർ ചെകുത്താൻ എന്ന് വിളിച്ചിരുന്ന ഹൈദരാലിയും''' | '''രാജ്യത്തിന് വടക്ക് അരൂർ വരെ വ്യാപിച്ചു . ഇതിനിടെ മൈസൂർ ചെകുത്താൻ എന്ന് വിളിച്ചിരുന്ന ഹൈദരാലിയും''' | ||
'''തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംകൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .''' | '''തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംകൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു .ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .''' | ||
==='''<big>*ആലപ്പുഴയിലെ യൂറോപ്യൻ കയർ കമ്പനികൾ</big>'''=== | ==='''<big>*ആലപ്പുഴയിലെ യൂറോപ്യൻ കയർ കമ്പനികൾ</big>'''=== | ||
| വരി 50: | വരി 48: | ||
=== <big>'''<nowiki>*</nowiki> കയർ കയറ്റുമതിയും വ്യാപാരവും'''</big> === | === <big>'''<nowiki>*</nowiki> കയർ കയറ്റുമതിയും വ്യാപാരവും'''</big> === | ||
''' 1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക് ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. | ''' 1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക് ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കു വേണ്ട''' | ||
'''കയറുത്‌പന്നങ്ങളുടെ ആവശ്യമായിരുന്നു ഈ വർദ്ധനയ്ക്കു കാരണം. 'സെലീറ്റ','ടെന്റു' തുടങ്ങിയ കയറുത്‌പന്നങ്ങൾ യുദ്ധകാലത്തു വ്യാപകമായി ഉണ്ടാക്കിയിരുന്നു. യുദ്ധ കാലത്തിനുശേഷവും വിദേശത്ത് കയറുത്പന്നങ്ങളുടെ ആവശ്യക്കാർ വർദ്ധിക്കുകയാണുണ്ടായത്. വർദ്ധിച്ച കയറുത്പന്നങ്ങളുടെ ആവശ്യം കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനു നിർബന്ധിതമാക്കി.''' | '''കയറുത്‌പന്നങ്ങളുടെ ആവശ്യമായിരുന്നു ഈ വർദ്ധനയ്ക്കു കാരണം. 'സെലീറ്റ','ടെന്റു' തുടങ്ങിയ കയറുത്‌പന്നങ്ങൾ യുദ്ധകാലത്തു വ്യാപകമായി ഉണ്ടാക്കിയിരുന്നു. യുദ്ധ കാലത്തിനുശേഷവും വിദേശത്ത് കയറുത്പന്നങ്ങളുടെ ആവശ്യക്കാർ വർദ്ധിക്കുകയാണുണ്ടായത്. വർദ്ധിച്ച കയറുത്പന്നങ്ങളുടെ ആവശ്യം കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനു നിർബന്ധിതമാക്കി.''' | ||
=== '''ആഗോള സാമ്പത്തിക മാന്ദ്യവും കയറും.''' === | === '''ആഗോള സാമ്പത്തിക മാന്ദ്യവും കയറും.''' === | ||
''' 1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു,പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.''' | ''' 1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു,പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു, 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.''' | ||
=== '''കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.''' === | === '''കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.''' === | ||
| വരി 65: | വരി 63: | ||
=== '''<big>കയർ തടുക്ക് നിർമാണം : വിവിധ ഘട്ടങ്ങൾ</big>''' === | === '''<big>കയർ തടുക്ക് നിർമാണം : വിവിധ ഘട്ടങ്ങൾ</big>''' === | ||
'''പരമ്പരാഗത രീതിയനുസരിച്ച് കടലോര പ്രദേശങ്ങളിലും ഉൾനാടൻ കായൽതീരങ്ങളിലുമുള്ള ഇടത്തോടുകൾ, കുളങ്ങൾ എന്നിങ്ങനെ ഉപ്പിന്റെ അംശമുള്ള ജലാശയങ്ങളിൽ നാളികേരത്തിന്റെ തൊണ്ട് അഴുകാനിടുന്നു.മാസങ്ങൾക്ക് ശേഷം അഴുകിയ ഈ തൊണ്ട് പുറത്തെടുത്ത് `തൊണ്ടുതല്ലുക` എന്ന പ്രക്രിയയ്ക്ക് വിധേയമാക്കുന്നു.നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ ചെയ്തിരുന്ന ഈ തൊഴിൽ മേഖലയിൽ കയർനിർമാണത്തിന്റെ ആദ്യ ഘട്ടമായ `ചകിരി` വേർതിരിച്ചെടുക്കുന്നത് | '''പരമ്പരാഗത രീതിയനുസരിച്ച് കടലോര പ്രദേശങ്ങളിലും ഉൾനാടൻ കായൽതീരങ്ങളിലുമുള്ള ഇടത്തോടുകൾ, കുളങ്ങൾ എന്നിങ്ങനെ ഉപ്പിന്റെ അംശമുള്ള ജലാശയങ്ങളിൽ നാളികേരത്തിന്റെ തൊണ്ട് അഴുകാനിടുന്നു.മാസങ്ങൾക്ക് ശേഷം അഴുകിയ ഈ തൊണ്ട് പുറത്തെടുത്ത് `തൊണ്ടുതല്ലുക` എന്ന പ്രക്രിയയ്ക്ക് വിധേയമാക്കുന്നു.നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ ചെയ്തിരുന്ന ഈ തൊഴിൽ മേഖലയിൽ കയർനിർമാണത്തിന്റെ ആദ്യ ഘട്ടമായ `ചകിരി` വേർതിരിച്ചെടുക്കുന്നത്.''' | ||
''' | '''"സുവർണ്ണ നാരെന്ന്" അപരനാമമുള്ള ഈ ചകിരി ഉപ്പുവെള്ളത്തിൽ കിടന്ന് ദൃഢതയും ഈടും വന്നവയാണ്. ആലപ്പുഴ തൊണ്ടും ചകിരിയും ഒരുകാലത്ത് ഏറെയ പ്രസിദ്ധിയാർജ്ജിച്ചിരുന്നു''' | ||
'''അടുത്ത ഘട്ടത്തിൽ വിദഗ്ധരായ തൊഴിലാളികൾ ചകിരിനാര് ചേർത്ത് പിരിച്ച് രണ്ട് പിരി മൂന്നു പിരി കയറുകൾ ഉണ്ടാക്കുന്നു.കയർ പിരിക്കുന്ന ഘട്ടത്തിൽ "റാട്ട് " എന്ന ചെറിയ തടി ഉപകരണം ഉപയോഗിച്ചിരുന്നു.''' | '''അടുത്ത ഘട്ടത്തിൽ വിദഗ്ധരായ തൊഴിലാളികൾ ചകിരിനാര് ചേർത്ത് പിരിച്ച് രണ്ട് പിരി മൂന്നു പിരി കയറുകൾ ഉണ്ടാക്കുന്നു.കയർ പിരിക്കുന്ന ഘട്ടത്തിൽ "റാട്ട് " എന്ന ചെറിയ തടി ഉപകരണം ഉപയോഗിച്ചിരുന്നു.''' | ||
| വരി 102: | വരി 98: | ||
==== '''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>''' ==== | ==== '''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>''' ==== | ||
അറബിക്കടലിന്റെയും വേമ്പനാട് തടാകത്തിന്റെയും തീരത്ത് സ്ഥിതി ചെയ്യുന്ന ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പച്ചപ്പു നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മുതൽ ഊർജ്ജസ്വലമായ സംസ്കാരവും പൈതൃകവും വരെ, ആലപ്പുഴ വാഗ്ദാനം ചെയ്യുന്നു.കനാലുകളുടെയും നദികളുടെയും തടാകങ്ങളുടെയും ഒരു ശൃംഖല കേരളത്തിലെ ഏകദേശം 2000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഗംഭീരമായ കായൽ സംവിധാനത്തെ ഉൾക്കൊള്ളുന്നു. | |||
കായലുകൾ,നെൽവയലുകൾ,മാരാരിബീച്ച്,കുമരകം പക്ഷിസങ്കേതം,ആലപ്പുഴ ലൈറ്റ്ഹൗസ്,കൃഷ്ണപുരം കൊട്ടാരം,മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ബീച്ച്,പാതിരാമണൽ ദ്വീപ്,ആലപ്പി കനാൽ ക്രൂയിസ്,പുന്നമട തടാകം തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ പ്രദാനം ചെയ്യുന്നു. 82കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന,ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു . | കായലുകൾ,നെൽവയലുകൾ,മാരാരിബീച്ച്,കുമരകം പക്ഷിസങ്കേതം,ആലപ്പുഴ ലൈറ്റ്ഹൗസ്,കൃഷ്ണപുരം കൊട്ടാരം,മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ബീച്ച്,പാതിരാമണൽ ദ്വീപ്,ആലപ്പി കനാൽ ക്രൂയിസ്,പുന്നമട തടാകം തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ പ്രദാനം ചെയ്യുന്നു. 82കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന,ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു . | ||
==== '''<big>*രാജാകേശവദാസും ആലപ്പുഴ പട്ടണവും</big>''' ==== | ==== '''<big>*രാജാകേശവദാസും ആലപ്പുഴ പട്ടണവും</big>''' ==== | ||
[[പ്രമാണം:35006 COIR8.png|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:35006 COIR8.png|ഇടത്ത്|ലഘുചിത്രം|ആലപ്പി കനാൽ ക്രൂയിസ്,]] | ||
'''തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ ,പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക് ആകർഷിച്ചു .''' | '''തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ ,പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക് ആകർഷിച്ചു .''' | ||
| വരി 136: | വരി 132: | ||
* കയർഫെഡ് | * കയർഫെഡ് | ||
== '''ആരാധനാലയങ്ങൾ''' == | |||
* മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി | * മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി | ||
* സെന്റ് ജോർജ് സിറോ മലബാർ കാത്തലിക് ചർച്ച് | * സെന്റ് ജോർജ് സിറോ മലബാർ കാത്തലിക് ചർച്ച് | ||
* മുല്ലയ്ക്കൽ ക്ഷേത്രം | * മുല്ലയ്ക്കൽ ക്ഷേത്രം | ||
* ഇർഷാദുൽ മുസ്ലിം അസോസിയേഷൻ വലിയമരം മസ്ജിദ് | |||
* തെക്കേ മഹല്ല് മുസ്ലിം ജുമാ മസ്ജിദ് | |||
* മാർ സ്ലീവ ഫൊറോന ചർച്ച് | |||
* കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം | |||
== ''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ | * മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ | ||
* എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ | * എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ | ||
* ലിയോ XIII ഹയർ സെക്കൻഡറി സ്കൂൾ | * ലിയോ XIII ഹയർ സെക്കൻഡറി സ്കൂൾ | ||
* ലജനത്ത് മുഹമ്മദ് എച്ച്.എസ്.എസ് | * ലജനത്ത് മുഹമ്മദ് എച്ച്.എസ്.എസ് | ||
== '''വിനോദ സഞ്ചാര കേന്ദ്രങ്ങൾ''' == | |||
* ആലപ്പുഴ ലൈറ്റ്ഹൗസ് | |||
* കൃഷ്ണപുരം കൊട്ടാരം | |||
* മണ്ണാറശാല ക്ഷേത്രം | |||
*ആലപ്പുഴ ബീച്ച്, | |||
*പാതിരാമണൽ ദ്വീപ് | |||
*ആലപ്പി കനാൽ ക്രൂയിസ് | |||
*പുന്നമട തടാകം | |||
*തകഴി മ്യൂസിയം | |||
*രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയം | |||
'''[[വർഗ്ഗം:35006]] | '''[[വർഗ്ഗം:35006]] | ||
[[വർഗ്ഗം:ENTE GRAMAM]]''' | [[വർഗ്ഗം:ENTE GRAMAM]]''' | ||