"ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:1705653656175.jpg|ലഘുചിത്രം]] | [[പ്രമാണം:1705653656175.jpg|ലഘുചിത്രം|A V H S S,PONNANI]] | ||
'''.കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട എരിത്രിയൻ കടലിലെ പെരിപ്ലസ് എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു..''' | |||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട എരിത്രിയൻ കടലിലെ പെരിപ്ലസ് എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. | |||
'''<big><u>ചരിത്രം</u></big>''' | '''<big><u>''ചരിത്രം''</u></big>''' | ||
| വരി 33: | വരി 32: | ||
സമ്പന്നമായ ഒരു പാട്ടു പാരമ്പര്യം തന്നെ പൊന്നാനിക്കുണ്ട്.മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സവിശേഷമായ ആലാപനരീതിയും ആസ്വാദന ശൈലിയും പൊന്നാനിക്കവകാശപ്പെടാവുന്നതാണ് .ഒപ്പന ,ദഫ്‌മുട്ട് ,പരിചമുട്ടു ,കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇവിടെയുണ്ട്. | സമ്പന്നമായ ഒരു പാട്ടു പാരമ്പര്യം തന്നെ പൊന്നാനിക്കുണ്ട്.മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സവിശേഷമായ ആലാപനരീതിയും ആസ്വാദന ശൈലിയും പൊന്നാനിക്കവകാശപ്പെടാവുന്നതാണ് .ഒപ്പന ,ദഫ്‌മുട്ട് ,പരിചമുട്ടു ,കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇവിടെയുണ്ട്. | ||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' | ||
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഒരു ഹയർസെക്കണ്ടറി വിദ്യാലയമാണ് എ.വി.എച്.എസ്.എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന അച്ചുതവാര്യർ ഹർസെക്കൻടറി സ്കൂൾ. നൂറിലധികം വർഷം പഴക്കമുണ്ട് ഈ സ്കൂളിനു്. | മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഒരു ഹയർസെക്കണ്ടറി വിദ്യാലയമാണ് എ.വി.എച്.എസ്.എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന അച്ചുതവാര്യർ ഹർസെക്കൻടറി സ്കൂൾ. നൂറിലധികം വർഷം പഴക്കമുണ്ട് ഈ സ്കൂളിനു്. | ||
| വരി 43: | വരി 42: | ||
917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈസ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെകണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919ൽ അത് "ദി ഹൈസ്ക്കൂൾ ,പൊന്നാനി" എന്നാക്കി.1935ൽ അച്യുതവാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് "എ.വി. എജുക്കേഷണൽ സൊസൈറ്റി,പൊന്നാനി" എന്ന പേരിൽ രജിസ്ടർ ചെയ്തു ഒരു ട്രസ്റ്റിൽ നിക്ഷിപ്തമാക്കി. സ്കൂളിനു "എ.വി. ഹൈസ്ക്കൂൾ,പൊന്നാനി" എന്നും പേരുവന്നു. | 917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈസ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെകണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919ൽ അത് "ദി ഹൈസ്ക്കൂൾ ,പൊന്നാനി" എന്നാക്കി.1935ൽ അച്യുതവാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് "എ.വി. എജുക്കേഷണൽ സൊസൈറ്റി,പൊന്നാനി" എന്ന പേരിൽ രജിസ്ടർ ചെയ്തു ഒരു ട്രസ്റ്റിൽ നിക്ഷിപ്തമാക്കി. സ്കൂളിനു "എ.വി. ഹൈസ്ക്കൂൾ,പൊന്നാനി" എന്നും പേരുവന്നു. | ||
സാമ്പത്തിക സുസ്ഥിതി ഇല്ലെന്ന പേരിൽ മദിരാശി സർക്കാർ 2 തവണ ഈ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാൻ ഒരുങ്ങി. ഈ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും അർഹരായ കുട്ടികൾക്ക് സാമ്പത്തികസഹായം നൽകാനും മാനേജ്മെൻറ് അമാന്തം കാണിച്ചില്ല. പ്രഗല്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കെ.കേളപ്പൻ ഇവിടെ ഭൗതികശാസ്ത്രം അധ്യാപകനായിരുന്നു. | സാമ്പത്തിക സുസ്ഥിതി ഇല്ലെന്ന പേരിൽ മദിരാശി സർക്കാർ 2 തവണ ഈ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാൻ ഒരുങ്ങി. ഈ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും അർഹരായ കുട്ടികൾക്ക് സാമ്പത്തികസഹായം നൽകാനും മാനേജ്മെൻറ് അമാന്തം കാണിച്ചില്ല. പ്രഗല്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കെ.കേളപ്പൻ ഇവിടെ ഭൗതികശാസ്ത്രം അധ്യാപകനായിരുന്നു.ഇന്ന് സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്.27 ക്ലാസ് മുറികളുണ്ട്.എല്ലാം നല്ല നിലയിലാണ്.സ്കൂൾ ലൈബ്രറിയിൽ 12463 പുസ്തകങ്ങളുണ്ട്.പഠനത്തിനായി 3൦ കമ്പ്യൂട്ടറുകൾ ഉണ്ട്.എല്ലാം പ്രവർത്തനക്ഷമമാണ്.സ്കൂളിൽ ഉച്ച ഭക്ഷണം നൽകിവരുന്നു. | ||
[[പ്രമാണം:School front.jpg.jpg|ലഘുചിത്രം]] | |||
[[വർഗ്ഗം:Ente gramam]] | [[വർഗ്ഗം:Ente gramam]] | ||