"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lakshmipriya B (സംവാദം | സംഭാവനകൾ)
(ചെ.) added Category:15022 using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <u>'''കൽപ്പറ്റ'''</u> ==
== <u>'''കൽപ്പറ്റ'''</u> ==
[[പ്രമാണം:15022 KALPETTA Map.png|ലഘുചിത്രം|Location Map]]
കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽ‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ.  വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ.

[[പ്രമാണം:15022.jpg|thumb|കല്പറ്റ സിവിൽ സ്റ്റേഷൻ]]

വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്   
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്   
വരി 9: വരി 9:

== <u>'''പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ'''</u> ==
== <u>'''പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ'''</u> ==
<nowiki>*</nowiki> മഹാത്മാഗാന്ധി മ്യൂസിയം

<nowiki>*</nowiki> മൈല ഡിപ്പാറ
* മഹാത്മാഗാന്ധി മ്യൂസിയം
 
* മൈലാടിപ്പാറ
<nowiki>*</nowiki> പൂക്കോട് തടാകം
* പൂക്കോട് തടാകം
 
* ഏൻ ഊരു ആദിവാസി പൈതൃക ഗ്രാമം
<nowiki>*</nowiki> ഏൻ ഊരു ആദിവാസി പൈതൃക ഗ്രാമം
* അനന്തനാഥ് സ്വാമി ക്ഷേത്രം
 
* ലക്കിടി വ്യൂ പോയിൻ്റ്
<nowiki>*</nowiki> അനന്തനാഥ് സ്വാമി ക്ഷേത്രം
* ചെമ്പ്ര കൊടുമുടി
 
* സൂചിപ്പാറ വെള്ളച്ചാട്ടം
<nowiki>*</nowiki> ലക്കിടി വ്യൂ പോയിൻ്റ്
* കാന്തൻപാറ വെള്ളച്ചാട്ടം
 
* 900 കണ്ടി
<nowiki>*</nowiki> ചെമ്പ്ര കൊടുമുടി
* കുറുമ്പാലക്കോട്ട മല
 
* ബാണാസുര സാഗർ അണക്കെട്ട്
<nowiki>*</nowiki> സൂചിപ്പാറ വെള്ളച്ചാട്ടം
* മീൻ‌മുട്ടി വെള്ളച്ചാട്ടം
 
<nowiki>*</nowiki> കാന്തൻപാറ വെള്ളച്ചാട്ടം
 
<nowiki>*</nowiki> 900 ഒപ്പം
 
<nowiki>*</nowiki> കുറുമ്പാലക്കോട്ട മല  
 
<nowiki>*</nowiki> ബാണാസുര സാഗർ അണക്കെട്ട്.

== '''<u>ആരാധനാലയങ്ങൾ</u>''' ==
== '''<u>ആരാധനാലയങ്ങൾ</u>''' ==

* Sacred Heart Church
* അനന്തനാഥ സ്വാമി ജൈന ക്ഷേത്രം
* De Paul Church
* വാരാമ്പറ്റ മോസ്ക്
* Sree Ayyappa Maha Kshethram
* കണ്ണാടി ക്ഷേത്രം
* Mariyamman Kovil
* പള്ളിക്കുന്ന് പള്ളി

== <u>'''പൊതുമേഖല സ്ഥാപനങ്ങൾ'''</u> ==
== <u>'''പൊതുമേഖല സ്ഥാപനങ്ങൾ'''</u> ==
[[പ്രമാണം:15022.jpg|thumb|കല്പറ്റ സിവിൽ സ്റ്റേഷൻ|200x200ബിന്ദു]]

* KALPETTA CIVIL STATION
* KALPETTA CIVIL STATION
* DISTRICT LABOR OFFICE
* DISTRICT LABOR OFFICE
* DISTRICT EMPLOYMENT EXCHANGE
* DISTRICT EMPLOYMENT EXCHANGE
വരി 50: വരി 43:
* M V SREYAMSKUMAR
* M V SREYAMSKUMAR
* M K JINACHANDRAN
* M K JINACHANDRAN
* M. K. KRISHNA GOWDER
== '''<u>ചിത്രശാല</u>''' ==
<gallery>
പ്രമാണം:15022 Kalpetta Municipality.jpg|ലഘുചിത്രം|Kalpetta Municipality
</gallery>
[[വർഗ്ഗം:15022]]