"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
GiniBiome (സംവാദം | സംഭാവനകൾ)
vivaranam
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
[[പ്രമാണം:Screenshot from 2024-11-01 16-48-53.png|പകരം=മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം |ലഘുചിത്രം|'''മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം''']]
[[പ്രമാണം:Screenshot from 2024-11-01 16-48-53.png|പകരം=മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം |ലഘുചിത്രം|'''മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം''']]
മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് .
മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് .
<references />
=== '''''ഭൂമിശാസ്ത്രം''''' ===
ഈ ഗ്രാമത്തിന്റെ ഒരു വശത്ത് ബിയ്യം കായലും  നരണിപ്പുഴയും, മറുവശത്ത് വെളിയങ്കോട് ഗ്രാമവുമാണ്.നാലുഭാഗവും വെള്ളത്താൽ ചുറ്റപെട്ടതാണെന്ന് പറയാമെങ്കിലും തെക്ക് ഭാഗത്ത് കോടഞ്ചേരിയും പരിചകവും പുറങ്ങിന്റെ തെക്ക് പടിഞ്ഞാറേ മൂലയും വെളിയങ്കോട് പഞ്ചായത്തും ചേർന്ന് കിടക്കുന്നത് കൊണ്ട് ഈ പഞ്ചായത്ത് തികച്ചും ഒരു അർദ്ധ ദ്വീപാണെന്ന് പറയാം . വടക്ക് ഭാഗത്ത് കുണ്ടുകടവ് പുഴയും ബിയ്യം കായലും കിഴക്ക് ഭാഗത്ത് ബിയ്യം കായലും തെക്ക് കോടഞ്ചേരി പാലവും വെളിയങ്കോട് പഞ്ചായത്തും ,പടിഞ്ഞാറ് കനോലി കനാലും പഞ്ചായത്തിന് അതിരുകളായി കിടക്കുന്നു .
[[പ്രമാണം:Screenshot from 2024-11-01 21-56-19.png|ലഘുചിത്രം|'''ബിയ്യം കായൽ''' ]]
കേരളത്തിലെ പുഴകളുടെ പട്ടികയിൽ രേഖപ്പെടുത്താത്തതും സ്വന്തമായി അഴിമുഖമുള്ളതും വിവിധ പേരുകളിൽ അറിയപ്പെടുന്നതും ആയ കാഞ്ഞിരമുക്ക് പുഴയും പാടശേഖരങ്ങളും ആണ് മാറഞ്ചേരിയുടെ അതിരുകൾ നിശ്ചയിക്കുന്നത് .
എടപ്പാൾ പഞ്ചായത്തിനകത്ത് കിടക്കുന്ന ആളം ദ്വീപ് ,കാക്ക തുരുത്ത് ,കൊക്ക് തുരുത്ത് എന്നെ ചെറു ദ്വീപുകളും തുറുവണം ദ്വീപും മാറഞ്ചേരിയുടെ സ്വന്തമാണ് .പുറങ് ,കാഞ്ഞിരമുക്ക് ,മാറഞ്ചേരി എന്നീ പഴയ അംശങ്ങൾ ചേർത്താണ് മാറഞ്ചേരി പഞ്ചായത്ത് രൂപീകരിച്ചത് .
[[പ്രമാണം:Screenshot from 2024-11-01 21-53-49.png|ലഘുചിത്രം]]
സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന വയൽ പ്രദേശങ്ങൾ ആണ് കോൾ നിലയങ്ങൾ .മാറഞ്ചേരിയിൽ പലയിടങ്ങളിലും കോൾ പടങ്ങൾ കാണാം.
=== '''ആദ്യകാല ഗതാഗതം''' ===
1964 നാണു മാറഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ റോഡിനു തുടക്കം കുറിച്ച് കൊണ്ട് കുന്നണി പാടത്തു കുടി റോഡ് നിർമിച്ചു കുണ്ടു കടവ് വരെ എത്തിച്ചത്. 1956 ൽ കോടമന നാരായണൻ നായർ മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കാലത്താണ് കുണ്ടുകടവ് കോട്ടപ്പടി റോഡിന്റെ പണി ആരംഭിച്ചത് . മുന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിനെ അതുവരെ ജലഗതാഗതം മാത്രം ആയിരുന്നു ആശ്രയം.
മുന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിനെ അതുവരെ ജലഗതാഗതം മാത്രം ആയിരുന്നു ആശ്രയം. അതുകൊണ്ടു തന്നെ ധാരാളം ചുമട്ടു തൊഴിലാളികൾ ഉണ്ടായിരുന്ന ഇവിടെ. ചുമടിറക്കി വെക്കാൻ നാട് നീളെ ധാരാളം അത്താണികൾ നിർമ്മിച്ചിരുന്നു. ഇപ്പോഴും ഇവിടെ വിവിധ ഭാഗങ്ങളിൽ നിരവധി അത്താണികൾ കാണാം .അത്തരം അത്താണികൾ നിലനിൽക്കുന്ന കരിങ്കൽ അത്താണി എന്നൊരു സ്ഥലവും മാറഞ്ചേരിയിൽ ഉണ്ട്.
[[പ്രമാണം:19054 kayal.jpg|ലഘുചിത്രം]]
കനോലി കനാലിലൂടെ ചാവക്കാട് കണ്ടശാം കടവ് കൊടുങ്ങല്ലൂർ വഴി കൊച്ചി വരെ തെക്കോട്ടും തിരൂർ വരെ വടക്കോട്ടും ഉള്ള യാത്രകൾ നടത്തിയിരുന്നത് വള്ളങ്ങൾ ഉപയോഗിച്ചാണ് .<blockquote>
== പുളിക്കക്കടവ് തൂക്കുപാലം ==
</blockquote>ബീയം കായലിനു കുറുകെ സ്ഥിതി ചെയ്യുന്ന മനോഹരമായ പാലമാണ് പുളിക്കക്കടവ്തൂക്കുപാലം .പുളിക്കക്കടവിനെയും കാഞ്ഞിരമുക്ക് കടവിനെയും ഈ തൂക്കുപാലം ബന്ധിപ്പിക്കുന്നു.