"വന്നേരി.എച്ച്.എസ്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Micahps എന്ന ഉപയോക്താവ് വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം എന്ന താൾ വന്നേരി.എച്ച്.എസ്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
വന്നേരിയിലെ പെരുമ്പടപ്പിലെ ചിത്രകൂടമാണ് കൊച്ചി ഭരണാധികാരികളുടെ ജന്മദേശം . കോഴിക്കോട് രാജാവ് ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ, പെർമ്പടപ്പ് ഭരണാധികാരികൾ ക്രംഗനൂരിലേക്ക് ( കൊടുങ്ങല്ലൂർ ) പലായനം ചെയ്തു. പിന്നീട്, 15-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അവർ വീണ്ടും തങ്ങളുടെ അടിത്തറ കൊച്ചിയിലേക്ക് മാറ്റി, അങ്ങനെ അവരുടെ സംസ്ഥാനത്തിന് പെരുമ്പടപ്പ് സ്വരൂപം എന്ന് പേരിട്ടു | വന്നേരിയിലെ പെരുമ്പടപ്പിലെ ചിത്രകൂടമാണ് കൊച്ചി ഭരണാധികാരികളുടെ ജന്മദേശം . കോഴിക്കോട് രാജാവ് ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ, പെർമ്പടപ്പ് ഭരണാധികാരികൾ ക്രംഗനൂരിലേക്ക് ( കൊടുങ്ങല്ലൂർ ) പലായനം ചെയ്തു. പിന്നീട്, 15-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അവർ വീണ്ടും തങ്ങളുടെ അടിത്തറ കൊച്ചിയിലേക്ക് മാറ്റി, അങ്ങനെ അവരുടെ സംസ്ഥാനത്തിന് പെരുമ്പടപ്പ് സ്വരൂപം എന്ന് പേരിട്ടു | ||
=== ഭൂമിശാസ്ത്രം === | === '''വന്നേരിയുടെ ചരിത്രം''' === | ||
മലപ്പുറം ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും പ്രകൃതിമനോഹരമായ പ്രദേശങ്ങൾ ചേർന്നതായിരുന്നു പഴയ വന്നേരി. ജനവാസമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ഈ പ്രദേശത്ത് പലയിടത്തുനിന്നും ആളുകൾ വന്ന് കുടിയേറി പാർത്തു | |||
=== '''പേര് വന്ന വഴി''' === | |||
വന്നിലശേരി എന്ന പേര് വന്നേരി എന്നായി രൂപാന്തരപെടുകയായിരുന്നു | |||
=== '''പെരുമ്പടപ്പും വന്നേരിയും''' === | |||
പടപ്പ് എന്ന വാക്കിന് അർത്ഥം പുരയിടം എന്ന് ആണ് പെരുമ്പടപ്പ് എന്നാൽ വലിയ പുരയിടം എന്നാണ്. | |||
=== '''ഭൂമിശാസ്ത്രം''' === | |||
തൃശൂർ ജില്ലയുടെ അതിർത്തിയിൽ പൊന്നാനിയിൽ നിന്ന് 15 കിലോമീറ്റർ തെക്ക് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത് . ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നിൻ്റെയും പോലീസ് സ്റ്റേഷൻ്റെയും ആസ്ഥാനം കൂടിയാണ് പെരുമ്പടപ്പ്. മലബാർ തീരത്തിന് നടുവിൽ വെളിയങ്കോട് തെക്ക് ഭാഗത്താണ് പെരുമ്പടപ്പ് സ്ഥിതി ചെയ്യുന്നത്. | തൃശൂർ ജില്ലയുടെ അതിർത്തിയിൽ പൊന്നാനിയിൽ നിന്ന് 15 കിലോമീറ്റർ തെക്ക് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത് . ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നിൻ്റെയും പോലീസ് സ്റ്റേഷൻ്റെയും ആസ്ഥാനം കൂടിയാണ് പെരുമ്പടപ്പ്. മലബാർ തീരത്തിന് നടുവിൽ വെളിയങ്കോട് തെക്ക് ഭാഗത്താണ് പെരുമ്പടപ്പ് സ്ഥിതി ചെയ്യുന്നത്. | ||
വന്നേരിയിലെ പെരുമ്പടപ്പിലെ ചിത്രകൂടമാണ് കൊച്ചി ഭരണാധികാരികളുടെ ജന്മദേശം . കോഴിക്കോട് രാജാവ് ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ, പെർമ്പടപ്പ് ഭരണാധികാരികൾ ക്രംഗനൂരിലേക്ക് ( കൊടുങ്ങല്ലൂർ ) പലായനം ചെയ്തു. പിന്നീട്, 15-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അവർ വീണ്ടും തങ്ങളുടെ അടിത്തറ കൊച്ചിയിലേക്ക് മാറ്റി, അങ്ങനെ അവരുടെ സംസ്ഥാനത്തിന് പെരുമ്പടപ്പ് സ്വരൂപം എന്ന് പേരിട്ടു . | വന്നേരിയിലെ പെരുമ്പടപ്പിലെ ചിത്രകൂടമാണ് കൊച്ചി ഭരണാധികാരികളുടെ ജന്മദേശം . കോഴിക്കോട് രാജാവ് ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ, പെർമ്പടപ്പ് ഭരണാധികാരികൾ ക്രംഗനൂരിലേക്ക് ( കൊടുങ്ങല്ലൂർ ) പലായനം ചെയ്തു. പിന്നീട്, 15-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അവർ വീണ്ടും തങ്ങളുടെ അടിത്തറ കൊച്ചിയിലേക്ക് മാറ്റി, അങ്ങനെ അവരുടെ സംസ്ഥാനത്തിന് പെരുമ്പടപ്പ് സ്വരൂപം എന്ന് പേരിട്ടു . | ||
=== '''ഭൂപ്രകൃതിയും തനത് വിഭവങ്ങളും''' === | |||
<blockquote>പെരുമ്പടപ്പ് പഞ്ചായത്തിനെ മൂന്നായി ഭാഗിച്ചു കൊണ്ട് കനോലി കനാലും പുഞ്ചക്കായലും കുറുകെ ഒഴുകുന്നു. അറബിക്കടൽ പാദം കഴുകുന്ന പടിഞ്ഞാറെ ഭാഗം. പൊതുവേ സമതല പ്രദേശമാണ്. പൂഴിമണ്ണാണ് ഇവിടെ കാണപ്പെടുന്നത്. | |||
ധാരാളം കശുമാവുകളും തെങ്ങുകളും നിറഞ്ഞതാണ് ഈ പ്രദേശം. രാമച്ചവും ഇവിടെ കാണുന്നു. കനോലി കനാൽ കിഴക്ക് ഭാഗം സമതലമാണ്.കനോലി കനാൽ പണ്ട് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.മധ്യ ഭാഗം കുന്നുകൾ നിറഞ്ഞ പ്രദേശം ആണ് .മധ്യഭാഗവും കിഴക്കൻ ഭാഗവും വേർതിരിക്കുന്നത് പുഞ്ചകായലാണ്. | |||
'''കൃഷി''' | |||
പെരുമ്പടപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിക്കുന്നു.നെല്ല്,തെങ്ങ്,കവുങ്ങ്,വാഴ,രാമച്ചം എന്നിവ കൃഷി ചെയുന്നു. | |||
</blockquote> | |||
=== <big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big> === | === <big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big> === | ||