"ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മറയ്ക്കുക തുടക്കം ചരിത്രം സംസ്കാരം സാഹിത്യം ചിത്രകല സ്വാതന്ത്ര്യ സമരം രാഷ്ട്രിയ നേതാക്കൾ ആധുനിക വിദ്യാഭ്യാസം വിനോദ സഞ്ചാരം ഭരണം അവലംബം ചിത്രശാല പുറത്തേക്കുള്ള കണ്ണികൾ പൊന്നാനി ലേഖനം സംവാദം വായിക്കുക തിരുത്തുക നാൾവഴി കാണുക ഉപകരണങ്ങൾ ദൃശ്യരൂപം മറയ്ക്കുക എഴുത്ത് ചെറുത് സാധാരണം വലുത് വീതി സാധാരണം വിശാലത നിറം (ബീറ്റ) സ്വയം പ്രവർത്തിതം തെളിച്ചം ഇരുളിമ വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ഇംഗ്ലീഷ് വിലാസം സഹായം പ്രദർശിപ്പിക്കുക പൊന്നാനി അപരനാമം: ചെറിയ മക്ക പൊന്നാനി 10.9010°N 7 |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പൊന്നാനി == | == പൊന്നാനി == | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് '''പൊന്നാനി'''. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന 'തിണ്ടിസ്' എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് '''പൊന്നാനി'''. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന 'തിണ്ടിസ്' എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു | ||
| വരി 327: | വരി 329: | ||
മലബാറിൻറെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാർഗ്ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാർഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളിൽ വൻ നേട്ടം സാധ്യമാക്കുകയും ചെയ്യുന്നതാന് പൊന്നാനിയിലെ പുതിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്. പാലത്തിന് 978 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് പാലം നില നിൽക്കുന്നത്. 1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. | മലബാറിൻറെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാർഗ്ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാർഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളിൽ വൻ നേട്ടം സാധ്യമാക്കുകയും ചെയ്യുന്നതാന് പൊന്നാനിയിലെ പുതിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്. പാലത്തിന് 978 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് പാലം നില നിൽക്കുന്നത്. 1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. | ||
== ഭരണം == | |||
[തിരുത്തുക] | |||
പൊന്നാനിയുടെ ഭരണ മേഖലയെ രണ്ടായി തരംതിരിച്ചിരിക്കുന്നു: | |||
* റവന്യൂ. | |||
* തദ്ദേശ സ്വയംഭരണം. | |||
ബ്ലോക്ക് പഞ്ചായത്തും പൊന്നാനി മുനിസിപ്പലിറ്റിയും തദ്ദേശസ്വയംഭരണ വിഭാഗത്തിൽ പെടുന്നു.അമ്പത്തി യൊന്നു വാർഡുകൾ ഉൾപ്പെടുന്നതാണ് പൊന്നാനി മുനിസിപ്പാലിറ്റി. ഓരോ വാർഡിനും തിർഞ്ഞെടുക്കപ്പെട്ട ഒരു മുനിസിപ്പൽ കൌൺസിലറുണ്ടായിരിക്കും റവന്യൂ ഭരണ വിഭാഗത്തിൽ താലൂക്കിനെ പതിനൊന്ന് വില്ലേജുകളായി തിരിച്ചിരിക്കുന്നു.വില്ലേജുകൾ താഴെ പറയുന്നവയാണ്. | |||
* ആലംകോട് | |||
* എടപ്പാൾ | |||
* ഇഴുവത്തിരുത്തി | |||
* കാലടി | |||
* നന്നമുക്ക് | |||
* പെരുമ്പടപ്പ് | |||
* മാറഞ്ചേരി | |||
* പൊന്നാനി | |||
* തവനൂർ | |||
* വട്ടംകുളം | |||
* വെളിയങ്കോട് | |||
പൊന്നാനി മുനിസിപ്പാലിറ്റിയിലെ 1991 ലെ സ്ഥിതിവിവരണക്കണക്ക് ഇപ്രകാരമാണ്: | |||
* വിസ്തീർണം :199.42 ച. കി | |||
* ജനസംഖ്യ : 320,888 | |||
* സാക്ഷരത : 71.3% | |||
'''പൊന്നാനി നിയമസഭാമണ്ഡലം''' | |||
{| class="wikitable" | |||
! colspan="2" |48 | |||
പൊന്നാനി | |||
|- | |||
| colspan="2" |കേരള നിയമസഭയിലെ നിയോജകമണ്ഡലം | |||
|- | |||
!നിലവിൽ വന്ന വർഷം | |||
|1957 | |||
|- | |||
!വോട്ടർമാരുടെ എണ്ണം | |||
|205291 (2021) | |||
|- | |||
!ആദ്യ പ്രതിനിഥി | |||
|കെ. കുഞ്ഞമ്പു കോൺഗ്രസ് | |||
ഇ.ടി. കുഞ്ഞൻ സി.പി.ഐ. | |||
|- | |||
!നിലവിലെ അംഗം | |||
|പി. നന്ദകുമാർ | |||
|- | |||
!പാർട്ടി | |||
|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | |||
|- | |||
!മുന്നണി | |||
|എൽ.ഡി.എഫ്. | |||
|- | |||
!തിരഞ്ഞെടുക്കപ്പെട്ട വർഷം | |||
|2021 | |||
|- | |||
!ജില്ല | |||
|മലപ്പുറം ജില്ല | |||
|} | |||
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് '''പൊന്നാനി നിയമസഭാമണ്ഡലം'''. കേരള നിയമസഭയിൽ 48-ആം നിയോജക മണ്ഡലമാണ് പൊന്നാനി. ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം പൊന്നാനിയിൽ 1,58,680 വോട്ടർമാരാണ് ഉള്ളത്. 74,353 ആൺ വോട്ടർമാരും 84,327 പെൺ വോട്ടർമാരുമുണ്ട് ഉൾപ്പെടുന്നതാണിത്. . സി.പി.എമ്മിലെ പി. നന്ദകുമാറാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. | |||
== തിരഞ്ഞെടുപ്പുകൾ == | |||
[തിരുത്തുക] | |||
{| class="wikitable sortable" | |||
|+തിരഞ്ഞെടുപ്പുകൾ | |||
!വർഷം | |||
!മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി | |||
!പാർട്ടിയും മുന്നണിയും | |||
!മുഖ്യ എതിരാളി | |||
!പാർട്ടിയും മുന്നണിയും | |||
!രണ്ടാമത്തെ മുഖ്യ എതിരാളി | |||
!പാർട്ടിയും മുന്നണിയും | |||
|- | |||
|2021 | |||
|പി. നന്ദകുമാർ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
|എ.എം രോഹിത് | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|സുബ്രഹ്മണ്യൻ | |||
|ബി.ഡി.ജെ.എസ്., എൻ.ഡി.എ. | |||
|- | |||
|2016 | |||
|പി. ശ്രീരാമകൃഷ്ണൻ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
|പി.ടി. അജയ് മോഹൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|കെ.കെ. സുരേന്ദ്രൻ | |||
|ബി.ജെ.പി., എൻ.ഡി.എ. | |||
|- | |||
|2011 | |||
|പി. ശ്രീരാമകൃഷ്ണൻ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
|പി.ടി. അജയ് മോഹൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|പി.ടി. ജയപ്രകാശ് | |||
|ബി.ജെ.പി., എൻ.ഡി.എ. | |||
|- | |||
|2006 | |||
|പാലോളി മുഹമ്മദ് കുട്ടി | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
|എം.പി. ഗംഗാധരൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|ശോഭ സുരേന്ദ്രൻ | |||
|ബി.ജെ.പി., എൻ.ഡി.എ. | |||
|- | |||
|2001 | |||
|എം.പി. ഗംഗാധരൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|ടി.കെ. ഹംസ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
| | |||
| | |||
|- | |||
|1996 | |||
|പാലോളി മുഹമ്മദ് കുട്ടി | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
|പി.ടി. മോഹനകൃഷ്ണൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
| | |||
| | |||
|- | |||
|1991 | |||
|ഇ.കെ. ഇമ്പിച്ചിബാവ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
|പി.ടി. മോഹനകൃഷ്ണൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
| | |||
| | |||
|- | |||
|1987 | |||
|പി.ടി. മോഹനകൃഷ്ണൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|ഇ.കെ. ഇമ്പിച്ചിബാവ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
| | |||
| | |||
|- | |||
|1982 | |||
|എം.പി. ഗംഗാധരൻ | |||
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
|കെ. ശ്രീധരൻ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
| | |||
| | |||
|- | |||
|1980 | |||
|കെ. ശ്രീധരൻ | |||
|സി.പി.ഐ.എം., എൽ.ഡി.എഫ്. | |||
| | |||
| | |||
| | |||
| | |||
|- | |||
|1977 | |||
|എം.പി. ഗംഗാധരൻ | |||
|കോൺഗ്രസ് (ഐ.) | |||
| | |||
| | |||
| | |||
| | |||
|- | |||
|1970 | |||
|എം.വി. ഹൈദ്രോസ് | |||
|സ്വതന്ത്ര സ്ഥാനാർത്ഥി | |||
| | |||
| | |||
| | |||
| | |||
|- | |||
|1967 | |||
|വി.പി.സി. തങ്ങൾ | |||
|മുസ്ലീം ലീഗ് | |||
| | |||
| | |||
| | |||
| | |||
|- | |||
|1965 | |||
|കെ.ജി. കരുണാകര മേനോൻ | |||
|ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |||
| | |||
| | |||
| | |||
| | |||
|- | |||
|1960 | |||
|ചെറുകോയ തങ്ങൾ | |||
|മുസ്ലീം ലീഗ് | |||
| | |||
| | |||
| | |||
| | |||
|- | |||
|1960 | |||
|കെ. കുഞ്ഞമ്പു | |||
|ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |||
| | |||
| | |||
| | |||
| | |||
|- | |||
|1957 | |||
|ഇ.ടി. കുഞ്ഞൻ | |||
|സി.പി.ഐ. | |||
| | |||
| | |||
| | |||
| | |||
|- | |||
|1957 | |||
|കെ. കുഞ്ഞമ്പു | |||
|ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |||
| | |||
|} | |||