"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajilamol (സംവാദം | സംഭാവനകൾ)
RAMZIYA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തെക്കേകുളമ്പ് ==
== തെക്കേകുളമ്പ് ==
[[പ്രമാണം:19846 GRAMAM.jpg|THUMP|right|തെക്കേകുളമ്പ]]
[[പ്രമാണം:19846 GRAMAM.jpg|thumb|right|തെക്കേകുളമ്പ് ]]
മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ തെക്കുഭാഗത് കിടക്കുന്ന ശാന്തസുന്ദരമായ ഒരു കൊച്ച പ്രദേശമാണ് തെക്കേകുളമ്പ .കുറച്ച് മുന്നേ വിദ്യാഭ്യാസപരമായി അത്രയൊന്നും ഉയർന്നുവരാത്ത ഈ പ്രദേശം ഇന്ന് വിദ്യാഭ്യാസപരമായി വളരെ  മുന്നിട്ട് നിൽക്കുന്നു .കൂടാതെ അധ്യാപക പരിശീലന കോളേജും ഒരു അംഗനവാടിയും ഒരു പ്രീപ്രൈമറി സ്കൂളും ഒരു  പ്രൈമറി സ്കൂളും ഇന്ന് സ്ഥിതി ചെയ്യുന്നു. മതസൗഹാർദത്തിന്  പേര് കേട്ട വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ അമൂല്യസംഭാവനകലർപ്പിച്ച് ഈ ഗ്രാമത്തിന് പറയാനും അഭിമാനം കൊളളാനും ഏറെയുണ്ട് .
മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ തെക്കുഭാഗത് കിടക്കുന്ന ശാന്തസുന്ദരമായ ഒരു കൊച്ച പ്രദേശമാണ് തെക്കേകുളമ്പ് .കുറച്ച് മുന്നേ വിദ്യാഭ്യാസപരമായി അത്രയൊന്നും ഉയർന്നുവരാത്ത ഈ പ്രദേശം ഇന്ന് വിദ്യാഭ്യാസപരമായി വളരെ  മുന്നിട്ട് നിൽക്കുന്നു .കൂടാതെ അധ്യാപക പരിശീലന കോളേജും ഒരു അംഗനവാടിയും ഒരു പ്രീപ്രൈമറി സ്കൂളും ഒരു  പ്രൈമറി സ്കൂളും ഇന്ന് സ്ഥിതി ചെയ്യുന്നു. മതസൗഹാർദത്തിന്  പേര് കേട്ട വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ അമൂല്യസംഭാവനകലർപ്പിച്ച് ഈ ഗ്രാമത്തിന് പറയാനും അഭിമാനം കൊളളാനും ഏറെയുണ്ട് .

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 9: വരി 9:

* പഞ്ചായത്ത്
* പഞ്ചായത്ത്

* വിളേജ് ഓഫീസ്  
* വിളേജ് ഓഫീസ്  
വരി 19: വരി 20:

=== ടി ടി കുഞ്ഞാലസ്സൻകുട്ടി ഹാജി ===
=== ടി ടി കുഞ്ഞാലസ്സൻകുട്ടി ഹാജി ===
[[പ്രമാണം:19846 KH.jpg|thump|right|ടി ടി കുഞ്ഞാലസ്സൻകുട്ടി ഹാജി]]
1956 ൽ കേരളപ്പിറവി വർഷത്തിൽ തന്നെ പറപ്പൂർ പഞ്ചായത് നിലവിൽ വന്നപ്പോൾ പ്രഥമബോർഡിൽ തന്റെ പ്രദേശത്തെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു .1964 ലെ പഞ്ചായത് തെരെഞ്ഞെടുപ്പിൽ ബോർഡിന്റെ പ്രസിഡന്റായി സ്ഥാനമേല്കുകയും ചെയ്തു .തുടർന്ന് ഈ  പഞ്ചായത് ബോർഡ് 13 വർഷ കാലം ഭരണം നടത്തി .തന്റെ ഭരണകാലത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങളുടെ അമരക്കാരനായി .1934 ൽ S.S.L.C  പൂർത്തിയാക്കി .താൻ സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്തു 1972 ൽ പറപ്പൂർ പഞ്ചായത് കെട്ടിടം നിർമിച്ചു. ഇന്ന് നല്ല നിലയിൽ പ്രവർത്തിച്ച കൊണ്ടിരിക്കുന്ന പറപ്പൂർ സഹകരണ ബാങ്കിന്റെ സ്ഥാപകനായിരുന്നു .

വരി 47: വരി 49:

== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:19846 CS1.resized.jpg|thumb|left| ചിത്രശാല]]
[[പ്രമാണം:19846-CS3.jpg|thumb|left|ചിത്രശാല]]
[[പ്രമാണം:19846 CS5.jpg|thumb|centre|ചിത്രശാല]]
[[പ്രമാണം:19846 karate.jpeg|thumb|centre|ചിത്രശാല]]
[[പ്രമാണം:19846 nursery.jpeg|thumb|left|ചിത്രശാല]]
[[പ്രമാണം:19846 lss.jpg|thumb|right|ചിത്രശാല]]