"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വിവരണങ്ങൾ |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== എൽതുരുത്ത് == | == എൽതുരുത്ത് == | ||
[[പ്രമാണം:22031 Elthuruth.jpg|thumb|എൽതുരുത്ത്]] | [[പ്രമാണം:22031 Elthuruth.jpg|thumb|എൽതുരുത്ത്]] | ||
തൃശ്ശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ 45ാം വാർഡിൽ ഉൾപെടുതന്ന ഒരു മനോഹരമായ തുരുത്താണ് ഈ പ്രദേശം.തൃശൂർ കോർപ്പറേഷനിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. നെൽവയലുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം കോൾ തണ്ണീർത്തടങ്ങളുടെ ഒരു ശാഖയായി മാറുന്നു. സെൻ്റ് അലോഷ്യസ് സ്‌കൂളും കോളേജും ഈ മേഖലയിൽ സേവനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. | തൃശ്ശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ 45ാം വാർഡിൽ ഉൾപെടുതന്ന ഒരു മനോഹരമായ തുരുത്താണ് ഈ പ്രദേശം.തൃശൂർ കോർപ്പറേഷനിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. " ദൈവത്തിന്റെ തുരുത്ത് "എന്ന് അറിയപ്പെടുന്ന എൽത്തുരുത് 40ഏക്കർ വിസ്‌തീർണമുള്ള 3വശത്താൽ ഒറ്റപ്പെട്ട ഒരു കൊച്ചുദീപ് ആണ്.നെൽവയലുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം കോൾ തണ്ണീർത്തടങ്ങളുടെ ഒരു ശാഖയായി മാറുന്നു. സെൻ്റ് അലോഷ്യസ് സ്‌കൂളും കോളേജും ഈ മേഖലയിൽ സേവനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.തൃശ്ശൂർ നിന്ന് വെറും 6.9കിലോമീറ്റർ അകലെയാണ് ഈ പ്രകൃതിരമണീയമായ സ്ഥലം സ്ഥിതിചെയ്യുന്നത് . | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 9: | വരി 9: | ||
[[പ്രമാണം:22031 St Chavara Monument.jpg|thumb|കൽകുരിശ്]] | [[പ്രമാണം:22031 St Chavara Monument.jpg|thumb|കൽകുരിശ്]] | ||
വിശുദ്ധ ചാവറയച്ചൻ ഈ തുരുത്തിൽ 1858 ഫെബ്രുവരി 2 ന് ജലമാർഗ്ഗം വന്നെത്തി, അതിന്റെ ഓർമ്മക്കുവേണ്ടി ഇവിടെ ഈ കാൽകുരിശ് നാട്ടിയിരിക്കുന്നു. | വിശുദ്ധ ചാവറയച്ചൻ ഈ തുരുത്തിൽ 1858 ഫെബ്രുവരി 2 ന് ജലമാർഗ്ഗം വന്നെത്തി, അതിന്റെ ഓർമ്മക്കുവേണ്ടി ഇവിടെ ഈ കാൽകുരിശ് നാട്ടിയിരിക്കുന്നു.ചുറ്റുപാടും വെള്ളം നിറഞ്ഞു ഉയർന്ന് നിൽക്കുന്ന പ്രദേശമായതുകൊണ്ട് ഈ തുരുത്തിനെ വിശുദ്ധ ചാവറയച്ചൻ "ദൈവത്തിന്റെ തുരുത്ത്" എന്നു വിളിച്ചു. 'ഏൽ' എന്നത് ലത്തീൻ പദമാണ് അതിന്റെ അർത്ഥം ദൈവം എന്നാണ് അങ്ങനെ ഈ സ്ഥലത്തിന് എൽതുരുത്തു എന്ന പേര് വന്നു. | ||
== • പ്രധാന പൊതു സ്ഥാപനങ്ങൾ == | == • പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
[[പ്രമാണം:22031 St Aloysius College.jpg|thumb|സെന്റ് അലോഷ്യസ് കോളേജ്]][[പ്രമാണം:22031 Assembly .jpg|thumb|സെന്റ് അലോഷ്യസ് ഹൈസ്കൂൾ]] | [[പ്രമാണം:22031 St Aloysius College.jpg|thumb|സെന്റ് അലോഷ്യസ് കോളേജ്]][[പ്രമാണം:22031 Assembly .jpg|thumb|സെന്റ് അലോഷ്യസ് ഹൈസ്കൂൾ]] | ||
'പള്ളിയോടടൊപ്പം പള്ളിക്കൂടം' എന്ന ആശയം മുന്നോട്ടു വെച്ച വിശുദ്ധ ചാവറയച്ചൻ താൻ പോയ സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു. | 'പള്ളിയോടടൊപ്പം പള്ളിക്കൂടം' എന്ന ആശയം മുന്നോട്ടു വെച്ച വിശുദ്ധ ചാവറയച്ചൻ താൻ പോയ സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു. | ||
എൽതുരുത്തിൽ ഇന്നു വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്നു. സെന്റ് അലോഷ്യസ് ബോർഡിങ്ങ്, പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭാസ സ്ഥാപനമായ സെന്റ് അലോഷ്യസ് കോളേജ് വരെ ഈ തുരുത്തിൽ സ്ഥിതിചെയ്യുന്നു. | എൽതുരുത്തിൽ ഇന്നു വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്നു. സെന്റ് അലോഷ്യസ് ബോർഡിങ്ങ്, പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭാസ സ്ഥാപനമായ സെന്റ് അലോഷ്യസ് കോളേജ് വരെ ഈ തുരുത്തിൽ സ്ഥിതിചെയ്യുന്നു.പള്ളിയോട് ചേർന്ന് ഒരു ബോഡിങ് ഹൗസും ഇവിടെ നിലകൊള്ളുന്നു . | ||
== • ശ്രദ്ധേയരായ വ്യക്തികൾ == | == • ശ്രദ്ധേയരായ വ്യക്തികൾ == | ||
[[പ്രമാണം:22031 Founder of Elthuruth.jpg|thumb|വിശുദ്ധ ചാവറയച്ചൻ]] | [[പ്രമാണം:22031 Founder of Elthuruth.jpg|thumb|വിശുദ്ധ ചാവറയച്ചൻ]] | ||
'''കുര്യാക്കോസ് ഏലിയാസ് ചാവറ''' | |||
1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ''ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം'' എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.ദൈവദാസനായ കനിസിയോസ് 1927 മുതൽ അലോഷ്യസ് വിദ്യാലയത്തിൽ അധ്യയനം നടത്തി . | |||
== • ആരാധനാലയങ്ങൾ == | == • ആരാധനാലയങ്ങൾ == | ||
[[പ്രമാണം:22031 Church Front View .jpg|thumb|പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം ]] | 1.സെന്റ് .മേരീസ് ചർച്ച് എൽത്തുരുത്[[പ്രമാണം:22031 Church Front View .jpg|thumb|പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം ]] | ||
== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == • വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
| വരി 31: | വരി 33: | ||
[[പ്രമാണം:22031 Students Association.jpg|thumb|സെന്റ് അലോഷ്യസ് ഹൈസ്കൂൾ വിദ്യാർത്ഥി പ്രതിനിധികൾ പ്രതിജ്ഞ ചെയ്യുന്നു]] | [[പ്രമാണം:22031 Students Association.jpg|thumb|സെന്റ് അലോഷ്യസ് ഹൈസ്കൂൾ വിദ്യാർത്ഥി പ്രതിനിധികൾ പ്രതിജ്ഞ ചെയ്യുന്നു]] | ||
[[പ്രമാണം:Elthurthu.jpg|ലഘുചിത്രം|സെന്റ് അലോഷ്യസ് ഹയർസെക്കന്ററി സ്കൂൾ[[പ്രമാണം:Staffroom.jpg|ലഘുചിത്രം|ചിട്ടയായ ക്രമീകരണങ്ങൾ.]]]] | |||
== • ചിത്രശാല == | == • ചിത്രശാല == | ||