"ജി.എച്ച്.എസ്. മീനടത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RESHMA123 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
റ്റാഗ്: Manual revert
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മീനടത്തൂർ ==
<gallery>
</gallery>
'''<big>മീനടത്തൂർ</big>'''
[[പ്രമാണം:19671 gramam.jpg|thumb|മീനടത്തൂർ]]മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു.
[[പ്രമാണം:19671 gramam.jpg|thumb|മീനടത്തൂർ]]മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു.
മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും.
മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും.
വരി 7: വരി 9:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല്  ,തെങ്ങ്,കവുങ്ങ് , വെറ്റില ,കുരുമുളക്,ജാതി തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് .
താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം.വടക്കൻ കേരള ഡിവിഷനിൽ പെടുന്നു.താനൂരിൽ നിന്ന് 2 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 346 കിലോമീറ്റർ അകലെ. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല്  ,തെങ്ങ്,കവുങ്ങ് , വെറ്റില ,കുരുമുളക്,ജാതി തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് .


== പൊതു സ്ഥാപനങ്ങൾ ==
== '''പൊതു സ്ഥാപനങ്ങൾ''' ==


* താനാളൂർ ഗ്രാമ പഞ്ചായത്ത്   
* താനാളൂർ ഗ്രാമ പഞ്ചായത്ത്   
വരി 17: വരി 19:
* ആയുർവേദ ഡിസ്‌പെൻസറി
* ആയുർവേദ ഡിസ്‌പെൻസറി
* മീനടത്തൂർപോസ്റ്ഒാഫീസ്
* മീനടത്തൂർപോസ്റ്ഒാഫീസ്
* ബി.എസ്.എൻ.എൽ.ഓഫീസ് താനാളൂർ


== ശ്രദ്ധേയരായ വ്യക്തികൾ   ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==


== ആരാധനാലയങ്ങൾ   ==
== '''ആരാധനാലയങ്ങൾ'''   ==
* അമ്മൻകുളങ്ങര ഭഗവതി ക്ഷേത്രം   
* അമ്മൻകുളങ്ങര ഭഗവതി ക്ഷേത്രം   
* മീനടത്തൂ‌‌‌‌‌‌ർ ശിവക്ഷേത്രം
* മീനടത്തൂ‌‌‌‌‌‌ർ ശിവക്ഷേത്രം
വരി 29: വരി 32:
*
*


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* ജി എച് എസ്‌ മീനടത്തൂർ   
* ജി എച് എസ്‌ മീനടത്തൂർ   
* എഎംഎൽപിഎസ്  തുമരക്കാവ്
* എഎംഎൽപിഎസ്  തുമരക്കാവ്


== മറ്റു സ്ഥാപനങ്ങൾ        ചിത്രശാല ==
== '''മറ്റു സ്ഥാപനങ്ങൾ'''         ==
* മലബാർ ഷട്ടിൽ ബാഡ്‍മിന്റൺ അക്കാദമി
* മലബാർ ഷട്ടിൽ ബാഡ്‍മിന്റൺ അക്കാദമി
* മിറാനിയ ആർട്സ്സ് ആന്റ് സ്പൊർട്സ്സ് ക്ലബ്ബ
* മിറാനിയ ആർട്സ്സ് ആന്റ് സ്പൊർട്സ്സ് ക്ലബ്ബ
* രാജേഷ് സ്മാരക ഗ്രന്ഥാലയം '
* ലൈഫ് സ്ൈററൽ ജിം 
* '''വായനശാല''' 
* ഹെൽത്ത് സെന്റർ
* പി പി വി ജ്യൂവലറി
== '''ചിത്രശാല''' ==
==അവലംബം==
"https://schoolwiki.in/ജി.എച്ച്.എസ്._മീനടത്തൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്