"ജി.യു. പി. എസ്. എലപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== എലപ്പുള്ളി ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== എലപ്പുള്ളി == | == എലപ്പുള്ളി == | ||
[[പ്രമാണം:SILPASALA.jpg|tump|NSS]] | |||
എലപ്പുള്ളി യു പി സ്കൂൾ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി പാതയുടെ സമീപമായി പ്രൗഢിയോടെ നിലകൊള്ളുന്നു. | |||
=== ഭൂമിശാസ്ത്രം === | |||
[[പ്രമാണം:21347 NSS.jpg|thumb|NATIONAL SERVICE SOCIETY]] | |||
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുമ്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് പഞ്ചായത്തുകളുമാണ് | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
[[ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി]] | |||
[[എ.എൽ.പി.എസ്. എലപ്പുള്ളി]] | |||
[[ജി.എൽ.പി.എസ്. എലപ്പുള്ളി]] | |||
=== ആരാധനാലയങ്ങൾ === | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* അരവിന്ദാക്ഷൻ പി ..മുൻ ജനറൽ മാനേജർ ..റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ | |||
* രാമചന്ദ്രൻ --മുൻചീഫ് എൻജിനീയർ ..മെർച്ചൻറ് നേവി | |||
* കെ വി വിജയദാസ് ..മുൻ എം എൽ എ | |||