"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swathy c suresh (സംവാദം | സംഭാവനകൾ)
'== '''NHSS ENGANDIYUR''' == '''''1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Swathy c suresh (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''NHSS ENGANDIYUR''' ==
== '''ENGANDIYUR''' ==
'''''1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'.'''''
'''ഏങ്ങണ്ടിയൂർ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു. ഏങ്ങണ്ടിയുർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയിട്ടുണ്ട്.'''
 
=== '''അതിരുകൾ''' ===
'''വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ജനസംഖ്യ'''
 
 
'''s of 2001 India census, ഏങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 fസ്ത്രീകളുമാണ്.'''
 
'''അടുത്ത വിമാനത്തവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 km ദൂരെയാണിത്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും (28 km) ഗുരുവായൂരും (8 km) ആകുന്നു.'''
 
== '''ഗതാഗതം''' ==
'''ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.'''
 
'''മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു'''
 
=== '''പ്രധാന സ്ഥലങ്ങൾ''' ===
'''ടിപ്പു സുൽത്താൻ കോട്ട, ആയിരം കണ്ണി ക്ഷേത്രം, സെന്റ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷെത്രം, chettuva ,സെന്റ് തോമസ് പള്ളി എന്നിവ പ്രാധാന്യമുള്ളവയാണ്.'''
 
=== '''പ്രധാന റോഡുകൾ''' ===
 
* '''ദേശീയപാത 66'''
 
== '''ഭാഷകൾ''' ==
'''ഏങ്ങണ്ടിയൂരിന്റെ പ്രാദേശികഭാഷ മലയാളം ആണ്. രധാന വ്യക്തികൾ'''
 
'''ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരികരംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മദേശമാണ്.'''
 
* '''രാമു കാര്യാട്ട്, പ്രസിദ്ധനായ സിനിമാസംവിധായകനായിരുന്നു. അദ്ദേഹമാണ് ദേശീയ അവാർഡ് നേടിയ ''ചെമ്മീൻ'' സംവിധാനം ചെയ്തത്.'''
* '''പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി,'''
* '''പുതു സിനിമാരംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ'''
 
== '''വിദ്യാഭ്യാസം''' ==
 
* '''പ്രധാന സ്കൂളുകൾ;'''
* '''Saraswathy Vidyanikethan Central School Engandiyur'''
 
* '''സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ'''
* '''ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ചേറ്റുവ'''
* '''സെന്റ് തോമസ് എൽ പി സ്കൂൾ'''
* '''നാഷണൽ ഹയർ സെക്കന്ററി സ്കൂൾ'''
* '''തിരുമംഗലം യു പി സ്കൂൾ'''
* '''ശ്രീ നാരായണ യു പി സ്കൂൾ'''
* '''ഗവ.ഫിഷറീസ് യു.പി.സ്ക്കൂൾ കോട്ടക്കടപ്പുറം'''
* '''സെന്റ് മേരീസ് എൽ.പി.സ്ക്കൂൾ'''
* '''തിരു നാരായണ എൽ.പി.സ്ക്കൂൾ'''