ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.എച്ച്.എസ് മ്ലാമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anila PJose (സംവാദം | സംഭാവനകൾ)
No edit summary
BONIYA (സംവാദം | സംഭാവനകൾ)
 
വരി 4: വരി 4:
==== ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് മ്ലാമല എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര ഗ്രാമം.കോട്ടയം ജില്ലയിൽ നിന്ന് മ്ലാമല എന്ന ഗ്രാമത്തിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് 1940 ആരംഭത്തിലാണ്.കുട്ടിക്കാനം-കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വണ്ടിപ്പെരിയാറിൽ നിന്നും മ്ലാമലയിലേക്ക് റോഡ് മാർഗ്ഗം ഉള്ളതാണ്. കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചപ്പാത്തിൽ നിന്നും മ്ലാമലയിലേക്ക്  റോഡ് മാർഗ്ഗം ഉണ്ട്. ====

=== പൊതു സ്ഥാപനങ്ങൾ ===
== പൊതു സ്ഥാപനങ്ങൾ ==
 
* '''ഗവൺമെൻറ് ആയുർവേദ ആശുപത്രി'''  
* '''ഗവൺമെൻറ് ആയുർവേദ ആശുപത്രി'''  
* [[പ്രമാണം:Mlamala2.jpg|ലഘുചിത്രം|മ്ലാമല ഗ്രാമം]]'''ഗവൺമെൻറ് മൃഗാശുപത്രി'''  
* [[പ്രമാണം:Mlamala2.jpg|ലഘുചിത്രം|മ്ലാമല ഗ്രാമം]]'''ഗവൺമെൻറ് മൃഗാശുപത്രി'''  

20:56, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

മ്ലാമല

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് മ്ലാമല എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര ഗ്രാമം.കോട്ടയം ജില്ലയിൽ നിന്ന് മ്ലാമല എന്ന ഗ്രാമത്തിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് 1940 ആരംഭത്തിലാണ്.കുട്ടിക്കാനം-കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വണ്ടിപ്പെരിയാറിൽ നിന്നും മ്ലാമലയിലേക്ക് റോഡ് മാർഗ്ഗം ഉള്ളതാണ്. കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചപ്പാത്തിൽ നിന്നും മ്ലാമലയിലേക്ക് റോഡ് മാർഗ്ഗം ഉണ്ട്.

പൊതു സ്ഥാപനങ്ങൾ

  • ഗവൺമെൻറ് ആയുർവേദ ആശുപത്രി
  • മ്ലാമല ഗ്രാമം
    ഗവൺമെൻറ് മൃഗാശുപത്രി
  • ടെലിഫോൺ എക്സ്ചേഞ്ച്
  • പോസ്റ്റ് ഓഫീസ്
  • ഫാത്തിമ ഹൈസ്കൂൾ മ്ലാമല