"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14002 (സംവാദം | സംഭാവനകൾ)
Abelgeo (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തലശ്ശരി - സുകൃതമണിഞ്ഞ തീരം ==
== തലശ്ശരി - സുകൃതമണിഞ്ഞ തീരം ==

* ഇന്ദുലേഖയിലൂടെ ലക്ഷണമൊത്ത നോവൽ മലയാളത്തിന് സമർപ്പിച്ച ചന്തുമേ നോന്റെ തട്ടകം .  
* ഇന്ദുലേഖയിലൂടെ ലക്ഷണമൊത്ത നോവൽ മലയാളത്തിന് സമർപ്പിച്ച ചന്തുമേ നോന്റെ തട്ടകം .'''ഒയ്യാരത്ത് ചന്തുമേനോൻ''' 1847 ജനുവരി 9-ന് പ്രമാണിത്യമുള്ള കുടുംബത്തിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസീൽദാറും ആയി ജോലി നോക്കി.  
* ഹാസ്യസാഹിത്യത്തിലൂടെ കൂർത്തുമൂർത്ത പരിഹാസാസ്ത്രം തൊടുത്തുവിട്ട് സമൂഹ തിന്മകൾക്കെതിരെ പോരാടിയ സഞ്ജയന്റെ നാട് .  
* ഹാസ്യസാഹിത്യത്തിലൂടെ കൂർത്തുമൂർത്ത പരിഹാസാസ്ത്രം തൊടുത്തുവിട്ട് സമൂഹ തിന്മകൾക്കെതിരെ പോരാടിയ സഞ്ജയന്റെ നാട് .  
* ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായ ഗുണ്ടർട്ടിന്റെ തട്ടകം .  
* ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായ ഗുണ്ടർട്ടിന്റെ തട്ടകം .  
* മലയാളത്തിലെ മികച്ച വൈയാകരണന്മാരിൽ ഒരാളായ ശേഷഗിരിപ്രഭുവിന്റെ നാട്
* മലയാളത്തിലെ മികച്ച വൈയാകരണന്മാരിൽ ഒരാളായ ശേഷഗിരിപ്രഭുവിന്റെ നാട്
* സർക്കാർ ഉദ്യോഗസ്ഥനായി എത്തിച്ചേർന്ന് ഈ നാടിന്റെ പൂർവ്വ കാലത്തി ലേക്ക് വെളിച്ചം വീശുന്ന മലബാർ ജില്ലയുടെ ഇതിഹാസമായ മാന്വൽ നിർമ്മിച്ച് ചരിത്രത്തിൽ ഇടം നേടിയ വില്യം ലോഗന്റെ കർമ്മമണ്ഡലം .  
* സർക്കാർ ഉദ്യോഗസ്ഥനായി എത്തിച്ചേർന്ന് ഈ നാടിന്റെ പൂർവ്വ കാലത്തി ലേക്ക് വെളിച്ചം വീശുന്ന മലബാർ ജില്ലയുടെ ഇതിഹാസമായ മാന്വൽ നിർമ്മിച്ച് ചരിത്രത്തിൽ ഇടം നേടിയ വില്യം ലോഗന്റെ കർമ്മമണ്ഡലം .  
* ആദ്യകാല സാഹിത്യവിമർശകനും പത്രാധിപരും മലയാളത്തിലെ ആദ്യ ചെറു കഥാകാരനുമായ കേസരി ' യെന്നറിയപ്പെട്ട വേങ്ങയിൽ കുഞ്ഞിരാമൻ നായനാ രുടെ പ്രവർത്തനമണ്ഡലം  
* ആദ്യകാല സാഹിത്യവിമർശകനും പത്രാധിപരും മലയാളത്തിലെ ആദ്യ ചെറു കഥാകാരനുമായ കേസരി ' യെന്നറിയപ്പെട്ട വേങ്ങയിൽ കുഞ്ഞിരാമൻ നായനാ രുടെ പ്രവർത്തനമണ്ഡലം.പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു '''വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ''' (ജീവിതകാലം: 1861മുതൽ _14 നവംബർ 1914 വരെ)മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ ''വാസനാവികൃതി'' എഴുതിയത് അദ്ദേഹമാണ്.
* പത്രപ്രവർത്തനമേഖലയിലും സാഹിത്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കോത്ത് കുഞ്ഞപ്പയുടെ നാട് .  
* പത്രപ്രവർത്തനമേഖലയിലും സാഹിത്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കോത്ത് കുഞ്ഞപ്പയുടെ നാട് .  
* കുമാരനാശാന്റെ " വീണപൂവിന് ' സാഹിത്യ നഭോമണ്ഡലത്തിൽ വിടർന്ന് പരില സിക്കുന്നതിന് ഇടം നൽകിയ " മിതവാദി ' പത്രാധിപരും മലയാള സാഹിത്യ ത്തിലെ വടവൃക്ഷമെന്ന് ഉള്ളൂർ വിശേഷിപ്പിച്ചതുമായ മൂർക്കോത്ത് കുമാരന്റെ നാട്  

വരി 12: വരി 12:
* ഉജ്ജ്വല പ്രഭാഷകനും നിരൂപകനും ചിന്തകനുമായ എം.എൻ. വിജയന്റെ കർമ്മ മണ്ഡലം .
* ഉജ്ജ്വല പ്രഭാഷകനും നിരൂപകനും ചിന്തകനുമായ എം.എൻ. വിജയന്റെ കർമ്മ മണ്ഡലം .
* മലയാള സാഹിത്യത്തിലെ അതികായന്മാരായ സുകുമാർ അഴിക്കോടും എസ് . കെ . പൊറ്റക്കാടും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടി , പൊറ്റക്കാട് വിജയിച്ച് പാർലിമെന്റിൽ പ്രതിനിധിയായ ഇടം .  
* മലയാള സാഹിത്യത്തിലെ അതികായന്മാരായ സുകുമാർ അഴിക്കോടും എസ് . കെ . പൊറ്റക്കാടും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടി , പൊറ്റക്കാട് വിജയിച്ച് പാർലിമെന്റിൽ പ്രതിനിധിയായ ഇടം .  
* സാഹിത്യ വിമർശനത്തിന് പുതിയ മാനം നൽകിയ തായാട്ട് ശങ്കരന്റെ നാട് .  
* സാഹിത്യ വിമർശനത്തിന് പുതിയ മാനം നൽകിയ തായാട്ട് ശങ്കരന്റെ നാട് .'''തായാട്ട് ശങ്കരൻ''' (1924 – 1983) ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ഒരു എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാഹിത്യ നിരൂപകൻ, രാഷ്ട്രീയക്കാരൻ, സ്വാതന്ത്ര്യ പ്രവർത്തകൻ എന്നിവരായിരുന്നു .  1924 ഓഗസ്റ്റ് 5 ന് തലശ്ശേരിക്കടുത്തുള്ള പന്നിയന്നൂരിൽ ജനിച്ച ശങ്കരൻ അധ്യാപകനായി തന്റെ കരിയർ ആരംഭിച്ചു.  
* അറബി മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനനൽകിയ കുഞ്ഞായൻ മുസ്ല്യാരുടെയും, ഒ  അബുവിന്റെയും നാട് .
* അറബി മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനനൽകിയ കുഞ്ഞായൻ മുസ്ല്യാരുടെയും, ഒ  അബുവിന്റെയും നാട് .
* കീലേരി കുഞ്ഞിക്കണ്ണനിലൂടെ ഇന്ത്യൻ സർക്കസ് വളർന്ന നാട് .
* കീലേരി കുഞ്ഞിക്കണ്ണനിലൂടെ ഇന്ത്യൻ സർക്കസ് വളർന്ന നാട് .
വരി 41: വരി 41:

തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട [2] തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 500,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി.

ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായ '''മയ്യഴി''' French: ''Mahé'' കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. പുതുച്ചേരി നഗരത്തിൽ നിന്നും 630 കിലോമീറ്റർ അകലെയായാണ്‌ മയ്യഴി സ്ഥിതിചെയ്യുന്നത്. സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

== സാംസ്കാരിക പ്രാധാന്യം ==
== സാംസ്കാരിക പ്രാധാന്യം ==
വരി 122: വരി 124:
* ഓടത്തിൽ പള്ളി
* ഓടത്തിൽ പള്ളി
* തലശ്ശേരി കടൽപ്പാലം
* തലശ്ശേരി കടൽപ്പാലം
* തലശ്ശേരി കോട്ട
* തലശ്ശേരി കോട്ട[[പ്രമാണം:Thalassery-fort.png|ലഘുചിത്രം|THALASSERY FORT]]
* തലശ്ശേരി സ്റ്റേഡിയം
* തലശ്ശേരി സ്റ്റേഡിയം
* സെന്റിനറി പാർക്ക്
* സെന്റിനറി പാർക്ക്