"ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'= പന്തലായനി =' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= പന്തലായനി = | = പന്തലായനി = | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് 91.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''പന്തലായിനി ബ്ളോക്ക് പഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. | |||
പണ്ടുകാലത്തു് കൊയിലാണ്ടി പ്രദേശങ്ങൾ അറിയപ്പെട്ടതു് പന്തലായനി എന്ന പേരിലായിരുന്നു. പന്തലുപോലുള്ള വലിയ അയനിമരം ഇവിടെ സ്ഥിതി ചെയ്തിരുന്നതിനാലാണു് പന്തലായനി എന്ന പേര് വന്നതെന്നാണു് ഐതിഹ്യം. അതോടൊപ്പം പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ ഇവിടെ താവളമടിച്ചതായും ചരിത്രകാരന്മാർ പറയുന്നുണ്ടു്. | |||
== അതിരുകൾ == | |||
* കിഴക്ക് - കോരപ്പുഴ, അത്തോളി, ഉള്ള്യേരി, നടുവണ്ണൂർ പഞ്ചായത്തുകൾ | |||
* വടക്ക് - അകലാപുഴ, തിക്കോടി, കീഴരിയൂർ, തുറവൂർ പഞ്ചായത്തുകൾ | |||
* തെക്ക് - കോരപ്പുഴ | |||
* പടിഞ്ഞാറ് - അറബിക്കടൽ | |||
== പൊതൂസ്ഥാപനങ്ങൾ == | |||
* ജി എം എൽ പി സ്കൂൾ പന്തലായനി | |||
* ജി എച്ച് എസ് എസ് പന്തലായനി [[പ്രമാണം:Ghss panthalayani 2.jpeg|thumb|GHSS panthalayani]] | |||
* പന്തലായനി വില്ലേജ് ഓഫീസ് [[പ്രമാണം:Panthalayani village office.jpeg|thumb|PANTHALAYANI village office]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി എം എൽ പി സ്കൂൾ പന്തലായനി | |||
* ജി എച്ച് എസ് എസ് പന്തലായനി | |||
[[പ്രമാണം:Ghss panthalayani.jpeg|thumb|GHSS PANTHALAYANI]] | |||
== ആരാധനാലയങ്ങൾ == | |||
പന്തലായനി അഘോര ശിവക്ഷേത്രം | |||
== '''ചിത്രശാല''' == | |||
<Gallery> | |||
പ്രമാണം:Gramam panthalayani.jpeg|graamam | |||
പ്രമാണം:School panthalayani2.jpeg|panthalayani highschool | |||
പ്രമാണം:Ghss panthalayani 2.jpeg | |||
</Gallery> | |||
[[പ്രമാണം:Panthalayani Akhora siva temple.jpeg|thumb|പന്തലായനി അഘോര ശിവക്ഷേത്രം]] | |||
[[വർഗ്ഗം:16047]] | |||
[[വർഗ്ഗം:എൻ്റെ ഗ്രാമം]] | |||