"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:26064metro.jpg|ലഘുചിത്രം]] | |||
"ഇടപ്പള്ളി" | "ഇടപ്പള്ളി" | ||
എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം. | എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം. | ||
| വരി 9: | വരി 10: | ||
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 66 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 544ന്റെ പുതിയ ബൈപ്പാസ്സും, മഹാരാഷ്ട്രയിലേ പൻവേലിലേക്കുള്ള ദേശീയപാത 66 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു. നാല് ദിക്കിലേക്ക് ഉള്ള പാതകൾ സംഗമിക്കുന്ന സ്ഥലമാണ് ഇത്. | എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 66 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 544ന്റെ പുതിയ ബൈപ്പാസ്സും, മഹാരാഷ്ട്രയിലേ പൻവേലിലേക്കുള്ള ദേശീയപാത 66 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു. നാല് ദിക്കിലേക്ക് ഉള്ള പാതകൾ സംഗമിക്കുന്ന സ്ഥലമാണ് ഇത്. | ||
മലയാളത്തിലെ കാൽപ്പനിക കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേയും, ഇടപ്പള്ളി രാഘവൻ പിള്ളയുടെയും ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.<!--visbot verified-chils->--> | മലയാളത്തിലെ കാൽപ്പനിക കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേയും, ഇടപ്പള്ളി രാഘവൻ പിള്ളയുടെയും ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്. | ||
ഇടപ്പള്ളിയിലെ സെന്റ് ജോർജ്ജ് ദേവാലയം, പ്രശസ്തമായ ഒരു ക്രിസ്തീയ ആരാധനാകേന്ദ്രമാണ്. പൂവൻ കോഴിയെ ബലി നൽകൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇവിടുത്തെ ഒരു പ്രധാന ആതുരശുശ്രൂഷാ കേന്ദ്രമാണ് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ ലുലു മാൾ ഇവിടെ സ്ഥിതി ചെയ്യുന്നു.<!--visbot verified-chils->--> | |||
[[പ്രമാണം:26064church.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:26064church.jpg|ലഘുചിത്രം|വലത്ത്]] | ||