"സ്കൂൾവിക്കി തിരുത്തൽ പരിശീലനം/കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
(കൂൾ പരിശീലന അറിയിപ്പിന് മാത്രമുള്ള താൾ ആണ് ഇത്. നിശ്ചിത പരിശീലനത്തിനുശേഷം ഇത് നീക്കം ചെയ്യുന്നതാണ്)

6. Schoolwiki-KOOL
'''6. Schoolwiki-KOOL'''

വിദ്യാലയങ്ങളെ സംബന്ധിച്ച് അനന്തമായ സാധ്യതകളാണ് സ്കൂൾവിക്കി നൽകുന്നത്. ഓരോ ടീച്ചറും സ്കൂൾവിക്കി എന്താണെന്ന് മനസ്സിലാക്കണം, അത് കുട്ടികളിലേക്ക് എത്തണം, പൊതുസമൂഹം ഇതറിയണം. സ്കൂൾവിക്കിയുടെ സാധ്യതകളെക്കുറിച്ച് ഓരോ ടീച്ചറും മനസ്സിലാക്കിയെങ്കിൽ മാത്രമേ ഇതിനെ ശാക്തീകരിക്കാനാവുകയുള്ളൂ, ഇതിനുവേണ്ടി ഓരോരുത്തരും വിക്കിതിരുത്തൽ പരിശീലിക്കുകയും അതുവഴി സ്വന്തം വിദ്യാലയത്തിന്റെ മികവുകൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തി പൊതുസമൂഹത്തിലെത്തിക്കുകയും ചെയ്യുന്നത് വരുംകാലത്തേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കും. ഇതിന് സ്വയം ശാക്തീകരിക്കുന്നതിനുവേണ്ടി സ്കൂൾവിക്കിയിൽ User ID സൃഷ്ടിച്ച് തിരുത്തൽ പരിശീലിക്കുകയും സ്വന്തം വിദ്യാലയപേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചിത്രങ്ങളും വിവരങ്ങളും ചേർക്കുകയും ചെയ്യുക.

വരി 13: വരി 14:

വിവരശേഖരണത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ അധ്യാപകനും  ഇന്റർനെറ്റിൽ ഉള്ളടക്കങ്ങൾ നിർമ്മിക്കേണ്ടതിൽ താനും പങ്കാളിയാകേണ്ടതുണ്ട് എന്ന ധാരണ നൽകുന്നതിനാണ് ഈ പരിശീലനത്തിന്റെ ഭാഗമായി സ്കൂൾവിക്കിയെയും പരിചയപ്പടുത്തുന്നത് . രണ്ട് ഘട്ടമായാണ് സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടം വിവരശേഖരണം എന്ന നിലയ്ക്കും രണ്ടാം ഘട്ടം വിവരങ്ങൾ എങ്ങനെ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താം എന്ന നിലയ്ക്കും.
വിവരശേഖരണത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ അധ്യാപകനും  ഇന്റർനെറ്റിൽ ഉള്ളടക്കങ്ങൾ നിർമ്മിക്കേണ്ടതിൽ താനും പങ്കാളിയാകേണ്ടതുണ്ട് എന്ന ധാരണ നൽകുന്നതിനാണ് ഈ പരിശീലനത്തിന്റെ ഭാഗമായി സ്കൂൾവിക്കിയെയും പരിചയപ്പടുത്തുന്നത് . രണ്ട് ഘട്ടമായാണ് സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടം വിവരശേഖരണം എന്ന നിലയ്ക്കും രണ്ടാം ഘട്ടം വിവരങ്ങൾ എങ്ങനെ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താം എന്ന നിലയ്ക്കും.
(കൂൾ പരിശീലന അറിയിപ്പിന് മാത്രമുള്ള താൾ ആണ് ഇത്. നിശ്ചിത പരിശീലനത്തിനുശേഷം ഇത് നീക്കം ചെയ്യുന്നതാണ്)
"https://schoolwiki.in/സ്കൂൾവിക്കി_തിരുത്തൽ_പരിശീലനം/കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്