"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'= മേപ്പയിൽ, വടകര =' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= | = പുതിയാപ്പ്, വടകര = | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഗ്രാമമാണ് പുതിയാപ്പ്. | |||
== ഭൂമിശാസ്ത്രം == | |||
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. ചരിത്രത്തിൽ കടത്തനാട് എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ്<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref>. വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ് ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. | |||
== പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ == | |||
* ഗവണ്മെന്റ് കോളേജ്, മടപ്പള്ളി വടകര. | |||
* ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 62-ാമത് റീജിയണൽ സെന്റർ | |||
* കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വടകര | |||
* മോഡൽ പോളിടെക്നിക് കോളേജ് | |||
* ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ | |||
* ബുസ്ഥാനിയ വനിതാ കോളേജ് | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* അക്ബർ കക്കട്ടിൽ | |||
* പുനത്തിൽ കുഞ്ഞബ്ദുള്ള | |||
* കെ.കെ.എൻ. കുറുപ്പ് | |||
* ടി.പി. ചന്ദ്രശേഖരൻ | |||
* മീനാക്ഷി അമ്മ ഗുരുക്കൾ | |||
* കുനിയിൽ കൈലാസനാഥൻ | |||
* ചെറുശ്ശേരി നമ്പൂതിരി | |||
* സി കെ നാണു | |||
* മുല്ലപ്പള്ളി രാമചന്ദ്രൻ | |||
* കെ.കെ. രമ | |||
* വി ആർ സുധീഷ് | |||
* ഉണ്ണിയാർച്ച | |||
* ചെമ്പൈ | |||
* വടക്കൻ പാട്ടുകൽ | |||
* ചന്തു ചേകവർ | |||
* ആരോമൽ ചേകവർ | |||
* കുഞ്ഞാലി മരക്കാർ | |||
== ആരാധനാലയങ്ങൾ == | |||
* ''ലോകനാർകാവ് ക്ഷേത്രം'' | |||
* പയംകുറ്റിമല ക്ഷേത്രം | |||
* ചേന്ദമംഗലം ക്ഷേത്രം | |||
* കൊഴുക്കന്നൂർ നെയ്യമൃത് മഠം | |||
കിഴക്കേടത്ത് ക്ഷേത്രം, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം, അറത്തിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രം, തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, പൊന്മേരി ശിവക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, കാളിയംപള്ളി ക്ഷേത്രം, നാഗത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവയാണ് ഈ മേഖലയിലെ അധിക ക്ഷേത്രങ്ങൾ. | |||
== അവലംബം == | |||
<references /> | |||