"എ.എം.എൽ.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{Centenary}} | ||
{{PSchoolFrame/Header}} | |||
{{prettyurl|AMLPS Chengara}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചെങ്ങര | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48204 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32050100212 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= AMLPS CHENGARA | |||
|പോസ്റ്റോഫീസ്=ഇരുവേറ്റി | |||
|പിൻ കോഡ്=673639 | |||
|സ്കൂൾ ഫോൺ=9745467052 | |||
|സ്കൂൾ ഇമെയിൽ=amlpschoolchengara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അരീക്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കാവനൂർ | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=ഏറനാട് | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=106 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അലിമാൻ. കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അനീസ് കോട്ടക്കുത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ | |||
|സ്കൂൾ ചിത്രം=48204 school building.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ=48204-school_emblom.jpg | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->അരീക്കോട് ഉപജില്ലയിലെ '''കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്''' | ||
== ചരിത്രം == | |||
കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാംകുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് [[എ.എം.എൽ.പി.എസ്.ചെങ്ങര/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഫുട്‌ബോൾ, ഷട്ടിൽ ,പച്ചക്കറിനിർമാണം ,സാഹിത്യസമാജം , പത്രവാർത്ത SCHOOL RADIO, ENGLISH DAY , ARABIC DAY , | |||
SPRINT BOARD,HINDI DAY (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ ഓരോ ദിവസവും പ്രദർശിപ്പിക്കുക) | |||
==മുൻ സാരഥികൾ== | |||
1- കളത്തിങ്കൽ ഉണ്ണി മോതി മൊല്ല | |||
2- കളത്തിങ്കൽ മുഹമ്മദ് മാസ്റ്റർ | |||
3- മുഹ്‌യുദ്ധീൻ അഹമ്മദ് എടക്കുത്ത് | |||
4- ജാനു ടീച്ചർ | |||
5- ചെല്ലപ്പൻ മാസ്റ്റർ K | |||
6- ലത്തീഫ് മാസ്റ്റർ K | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ബിച്ചിമാൻ ഉസ്താദ് ,അജിത്, സി.പി സൈതലവി , | |||
== ഞങ്ങളുടെ മാത്രം പ്രത്യേകത== | |||
കോവിഡ് സൊല്യൂഷൻ 2022 | |||
🏀🥎🏀🥎🏀🥎🏀🥎🏀 | |||
അക്കാദമിക വിടവ് | |||
വീണ്ടെടുപ്പ് പദ്ധതി | |||
🏀🥎🏀🥎🏀🥎🏀🥎🏀 | |||
അതിജീവനം 2022 | |||
🏫📚📚📚📝📝📝📝 | |||
കോവിഡ് മഹാമാരിമൂലം രണ്ട് വർഷമായി കുട്ടികളുടെ പഠനം വീട്ടിൽ വെച്ച് Online ആയിട്ടാണല്ലോ നടന്നത് . | |||
ക്ലാസ് തുറന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് | |||
നമ്മുടെ പല കുട്ടികൾക്കും പാഠ്യപദ്ധതി ലക്ഷ്യം വെച്ച ആ തരത്തിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. . | |||
അദ്ധ്യപകരും വിദ്യാർഥികളും മുഖാമുഖം ഇരുന്ന് ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന ആ നിലയിലും നിലവാരത്തിലുമുള്ള പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കുട്ടികൾക്ക് പൂർണ്ണമായി ലഭിച്ചിട്ടില്ല എന്ന വസ്തുതക്ക് മുന്നിൽ നമ്മുടെ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പുതി യൊരു തുടക്കം കുറിക്കാനുള്ള പുതിയൊരു പദ്ധതി അദ്ധ്യാപകരും മാനേജ്‌മെന്റും പി ടി എ യും ചേർന്ന് ഒരു മഹത്തായ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. " അതിജീവനം " എന്ന പേരിൽ പുതിയൊരു പദ്ധതി നമ്മുടെ വിദ്യാലയം ആവിഷ്കരിക്കുകയാണ്. | |||
നഷ്ടപ്പെട്ടു പോയ പഠനനേട്ടങ്ങൾ മുഴുവനായി കൈവരിക്കാൻ ഒരവസരം AMLP SCHOOL ചെങ്ങരയിലെ മുഴുവൻ കുട്ടികൾക്കും ലഭിക്കാൻ പോവുകയാണ്. | |||
എല്ലാ കുട്ടികളെയും ഉൾകൊള്ളുന്നതും , എല്ലാവരുടെയും ശേഷീ വികസനം സാധ്യമാക്കുന്നതുമായ ഒരു പദ്ധതിയാണ് നാം ലക്ഷ്യമിടുന്നത്. | |||
<nowiki>*</nowiki>ലക്ഷ്യങ്ങൾ . | |||
📝📝📝📝📝📝📝📝📝📝📝 | |||
👉 ഓരോ കുട്ടിയിലും പഠന വിടവ് കണ്ടെത്തി അതിനുള്ള പരിഹാര ബോധനം നൽകൽ. | |||
👉 അറിവിലും കഴിവിലും മനോഭാവത്തിലും മൂല്യങ്ങളിലും ലോകത്തെ ഏത് പ്രദേശത്തെ കുട്ടിയോടും കിടപിടിക്കുന്ന വിദ്യാർഥികളാക്കി നമ്മുടെ കുട്ടികളെ മാറ്റുക. | |||
👉ഓരോ ക്ലാസിനും അനുയോജ്യവും സാധ്യവുമായ എല്ലാ വിനിമയ തന്ത്രങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയേയും മികച്ചതാക്കുക. | |||
👉 എല്ലാ കുട്ടികൾക്കും വിവിധ രീതികളിൽ അറിവ് ആർജിക്കുന്നതിനുള്ള അവസരമൊരുക്കി അവരുടെ ആശയപരവും , നൈപുണീപരവുമായ കഴിവുകൾ വികസിപ്പിക്കുക. | |||
പ്രവർത്തനങ്ങൾ . | |||
📚📚📚📚📚📚📚📚📚📚📚 | |||
വായനാ പ്രവർത്തനങ്ങൾ . | |||
Feb - 21 to 27. | |||
1:45 PM 2:45 pm | |||
ചിത്ര വായന . | |||
പത്ര വാർത്ത. | |||
വായനാ കാർഡ്. | |||
വായനാ സദസ്സ് . | |||
അക്ഷര കാർഡ് വായന . | |||
അസംബ്ലി . | |||
📝📝📝📝📝📝📝📝📝📝 | |||
ലേഖന പ്രവർത്തനങ്ങൾ . | |||
ഫെബ്രു 28 to മാർച്ച് 7. | |||
ഓരോ കുട്ടിയും എല്ലാ ദിവസവും പ്രധാനപ്പെട്ട പത്രവാർത്ത എഴുതുന്നു. | |||
ഓരോ ദിവസവും ആ ദിവസത്തെ അനുഭവക്കുറിപ്പ് രക്ഷിതാവിന്റെ സഹായത്തോടെ എഴുതുന്നു. | |||
ഈ ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ കുട്ടി ക്രോഡീകരിച്ച് എഴുതുന്നു ,അത് വായനാ കാർഡാക്കി മാറ്റുന്നു മറ്റു കുട്ടികൾക്ക് കൈമാറുന്നു. | |||
<nowiki>*</nowiki>കാർഡുകൾ . | |||
അക്ഷരം . | |||
പദം. | |||
👏👏👏👏👏👏👏👏 | |||
സർഗാത്മക പ്രവർത്തനങ്ങൾ . | |||
മാർച്ച് 8 to 16. | |||
പഠനനേട്ടങ്ങൾ ക്രോഡീകരിച്ച് അവയുമായി ബന്ധപ്പെട്ടുള്ള ബാലസഭ. | |||
( *പ്രധാനമായും Online ക്ലാസ്സുമായി ബന്ധപ്പെട്ട് പല കാരണങ്ങളാൽ , മൊബൈൽ ഫോൺ , Tv, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ........ തുടങ്ങിയവയുടെ അപര്യാപ്തതയും പരിമിതിയും കാരണം കുട്ടിക്ക് നഷ്ടപ്പെട്ട് പോയ പാഠഭാഗങ്ങളെ മുഖ്യമായി ലക്ഷ്യം വെക്കുന്നു ) .*_ | |||
ക്വിസ് . | |||
(ക്ലാസ് തലം) | |||
പഠനോത്സവം . | |||
( മലയാളം ,അറബി, ഹിന്ദി, ഇംഗ്ലീഷ് , ഗണിതം). | |||
അസംബ്ലി . | |||
MON : ENGLISH | |||
TUE : MALAYALAM | |||
WED: ENGLISH | |||
THU : MALAYALAM | |||
FRI : ARABIC | |||
SAT : HINDI | |||
🏀🥎🏀🥎🏀🥎🏀🥎🏀… | |||
youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം | |||
adress https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ ) അരീക്കോട് BRC -3 ാം സ്ഥാനം | |||
2016-17പഞ്ചായത്ത് തല മികവ് (സെമിനാർ) അവതരണം ഒന്നാം സ്ഥാനം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (44 കിലോമീറ്റർ) | |||
* മഞ്ചേരി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ | |||
* '''അരീക്കോട് ''' ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്സ് അല്ലെങ്കിൽ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=11.16815|lon=76.08318|zoom=16|width=800|height=400|marker=yes}} | |||
< | |||