"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= പുല്ലങ്കോട് | === [[പ്രമാണം:Water color.jpg|ലഘുചിത്രം|chungathara agricultural farm]][[പ്രമാണം:Ghss pullangode.png|ലഘുചിത്രം|side view]] === | ||
'''<big><u>സ്ഥാനം</u></big>''' | |||
GHSS Pullangode മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ളോക്കിൽ ചോക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു | |||
[[പ്രമാണം:Old building side view.png|ലഘുചിത്രം|beautiful pic]] | |||
'''<big><u>പുല്ലങ്കോട് </u></big>''' | |||
മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലങ്കോട്. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റർ ചെയ്തതായി അറിയുന്നു.1961-ൽ സ്രാമ്പിക്കല്ലിൽ ആരംഭിച്ച “ടാഗോർ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല.ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.പിന്നീട് അത് വളർന്ന് ഹയർസെക്കന്ററി സ‍്കൂളായി മാറി. | മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലങ്കോട്. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റർ ചെയ്തതായി അറിയുന്നു.1961-ൽ സ്രാമ്പിക്കല്ലിൽ ആരംഭിച്ച “ടാഗോർ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല.ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.പിന്നീട് അത് വളർന്ന് ഹയർസെക്കന്ററി സ‍്കൂളായി മാറി. | ||
[[പ്രമാണം:48038 higher secondary new block.jpeg|thumb|HSS new block]] | |||
നിലമ്പൂർ പെരുമ്പിലാവ് മലയോരഹൈവേയോട് ചേർന്ന അഞ്ചു ഏക്കറോളം സ്ഥലത്തു പ്രൗഢ ഗംഭീരമായ തലയെടുപ്പോടെ സ്ഥിതി ചെയുന്ന വിദ്യാലയമാണ് ജി .എച്ച് .എസ് .എസ്. പുല്ലങ്കോട് . പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായ് മുന്നോട്ടുവെച്ചത് . പുല്ലങ്കോട് ജി എം എൽ പി സ്കൂളിലെ അദ്ധ്യാപകനും കാളികാവ് സ്വദേശിയുമായ ശ്രീ .മൊയ്ദീൻകുട്ടി മാസ്റ്റർ ആയിരുന്നു. 1962 ഏപ്രിൽ 13 നു പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടേയും മറ്റും വിനോദകേദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബിന്റെ ആഘോഷപരിപാടികൾക്കു ഇടയിൽ തുടക്കം ഇട്ട ചർച്ച വിഷയം നാടിന്റെ സാമൂഹിക മാറ്റത്തിനു വിത്ത് പാകുന്നതായിരുന്നു. 1962 മെയ് 28 നു ഗവണ്മെന്റ് സെക്കന്ററി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ ഇ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. | |||
1965 ഇൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. | 1965 ഇൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. | ||
1971 | 1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി യു പി സ്കൂളിലെ യു പി വിഭാഗം സ്കൂളിന്റെ ഭാഗമായി. | ||
| വരി 26: | വരി 32: | ||
സ്രാമ്പിക്കൽ പ്രദേശത്തിന്റെ പടിഞാറു വലിയ ഒരു ഭൂഭാഗം നിലമ്പുർകോവിലകം വക ജന്മഭൂമിയായും കിഴക്കു പാടങ്ങളും പറമ്പുകളും മാറാട്ടു മനക്കൽ വക ജന്മഭൂമിയായും കിടക്കുകയായിരുന്നു. 1921 നു ശേഷം പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പാട്ടഭൂമിയിൽ കൃഷി ചെയ്യാനായി പലരും എത്തി. | സ്രാമ്പിക്കൽ പ്രദേശത്തിന്റെ പടിഞാറു വലിയ ഒരു ഭൂഭാഗം നിലമ്പുർകോവിലകം വക ജന്മഭൂമിയായും കിഴക്കു പാടങ്ങളും പറമ്പുകളും മാറാട്ടു മനക്കൽ വക ജന്മഭൂമിയായും കിടക്കുകയായിരുന്നു. 1921 നു ശേഷം പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പാട്ടഭൂമിയിൽ കൃഷി ചെയ്യാനായി പലരും എത്തി. | ||
[[പ്രമാണം:48038 school gate.jpg|thumb|schoolgate]] | [[പ്രമാണം:48038 school gate.jpg|thumb|schoolgate]] | ||
[[വർഗ്ഗം:48038]] | |||
[[വർഗ്ഗം:Ente gramam]] | |||