"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 173: | വരി 173: | ||
== '''ശിശു ദിനം''' == | == '''ശിശു ദിനം''' == | ||
ശിശുദിന പ്രതേക അസംബ്ലിയ്ക്ക് ഒന്നാം ക്ലാസ്സുകാർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി.ശിശു ദിന റാലി സംഘടിപ്പിച്ചു. | ശിശുദിന പ്രതേക അസംബ്ലിയ്ക്ക് ഒന്നാം ക്ലാസ്സുകാർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി.ശിശു ദിന റാലി സംഘടിപ്പിച്ചു. | ||
<gallery mode="Packed"> | |||
പ്രമാണം:11072 shishudinam1.jpg | |||
പ്രമാണം:11072 shishudinam2.jpg|ശിശു ദിനം | |||
പ്രമാണം:11072 shishudinam3.jpg | |||
</gallery> | |||
== '''അന്താരാഷ്ട്ര മില്ലറ്റ് ദിനം - ഡിസംബർ 19''' == | |||
ഈ വർഷത്തെ മില്ലറ്റ് ദിനം ഡിസംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് നമ്മുടെ സ്കൂളിൽ ആചരിച്ചു. വിവിധ മില്ലറ്റുകൾ ഉപയോഗിച്ച് കൊണ്ടുള്ള കുട്ടികളുടെ പലഹാര മേള മേന്മയേറിയ പരിപാടിയായി മാറി. മില്ലറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അനഘ ടീച്ചർ ക്ലാസ് നൽകി. കുട്ടികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ പരിപാടി വിജയിപ്പിക്കാൻ സാധിച്ചു. | |||
<gallery mode="Packed> | |||
പ്രമാണം:11072 milletday1.jpg | |||
പ്രമാണം:11072 millet2.jpg | |||
</gallery> | |||
== '''ക്രിസ്തുമസ് ആഘോഷം 2024 - MEET & GREET''' == | |||
ക്രിസ്തുമസ് ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഗോപാകൃഷ്ണൻ കളവയൽ ഉത്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ ജി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ എ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദീപ ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി.സോഫി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. കുട്ടികൾക്കായി നല്ലൊരു പുൽക്കൂട് ഒരുക്കി.ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. | |||
<gallery mode="Packed"> | |||
പ്രമാണം:11072 christmas1.jpg | |||
പ്രമാണം:11072 christmas2.jpg | |||
പ്രമാണം:11072 christmas3.jpg | |||
</gallery> | |||
== '''കുടിവെള്ള ശുദ്ധീകരണി - ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം''' == | |||
ലയൺസ് ക്ലബ് കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂളിന് നൽകിയ കുടിവെള്ള ശുദ്ധീകരണിയുടെ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ട് എസ്. കെ. ഗംഗാധരൻ അധ്യക്ഷനായി. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് ജലശുദ്ധീകരണി നൽകിയത്.ഹെഡ്മാസ്റ്റർ കെ.വി. പത്മനാഭൻ, വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ, ലയൺസ് റീജിയൺ ചെയർപേഴ്സൺ രാജേന്ദ്രൻ നായർ, സോൺ ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, പിടിഎ പ്രസിഡണ്ട് വി. ബാലകൃഷ്ണൻ, എസ്എംസി ചെയർമാൻ എ. നാരായണൻ, വിജയൻ കോടോത്ത്, മുരളീധരൻ പെരിയ, രാധാകൃഷ്ണൻ ചാളക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. | |||
<gallery mode="Packed"> | |||
പ്രമാണം:11072 waterpurifier2.jpg | |||
പ്രമാണം:11072 water purifier1.jpg | |||
പ്രമാണം:11072 water purifier3.jpg | |||
</gallery> | |||
== '''എഴുത്തുകൂട്ടം വായനാക്കൂട്ടം സ്കൂൾ തല ഏകദിന ശില്പശാല''' == | |||
കേവലം ആശയ വിനിമയത്തിനപ്പുറം ഭാഷ കൊണ്ട് അനുഭൂതി വിനിമയം കൂടി നടത്തേണ്ടതുണ്ട് എന്ന ഓര്മപെടുതലോടുകൂടി എഴുത്തുകൂട്ടം വായനാക്കൂട്ടം ഏകദിന ശില്പശാല നടത്തി. ഹൈസ്കൂൾ - യു പി വിഭാഗങ്ങളിൽ നിന്നായി 55 കുട്ടികൾ പങ്കെടുത്തു.പ്രസിദ്ധ നാടക പ്രവർത്തകനും പ്രഭാഷകനും സർവോപരി മികച്ച അദ്ധ്യാപകനുമായ ശ്രീ പി സത്യനാഥൻ മാഷ് ഉത്‌ഘാടകനായി.സന്തോഷ് പനയാൽ,ശ്രീജ പി പി എന്നിവർ ആശംസ അറീച്ചു. ഹെഡ് മാസ്റ്റർ പദ്മനാഭൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജിത്ത് മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ ജി നന്ദിയും പറഞ്ഞു. ശില്പശാലയെ രഞ്ജിത്ത് മാഷ് , സജിത ടീച്ചർ എന്നിവർ നയിച്ചു. | |||
<gallery mode="Packed"> | |||
പ്രമാണം:11072 budding writers 3.jpg | |||
പ്രമാണം:11072 budding writers 2.jpg | |||
പ്രമാണം:11072 budding writers 1.jpg | |||
</gallery> | |||
== '''ഗവ: ഹൈസ്‌കൂൾ കൊളത്തൂരിന് ഉദുമ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്‌ടോപുകളുടെ സ്വിച്ച് ഓൺ കർമ്മം സി.എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു.''' == | |||
ഗവ: ഹൈസ്‌കൂൾ കൊളത്തൂരിന് ഉദുമ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലാപ്‌ടോപുകളുടെ സ്വിച്ച് ഓൺകർമ്മം എംഎൽഎ സി.എച്ച് കുഞ്ഞമ്പു നിർവഹിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 17-ാം വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ, എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പി.ടി.എ പ്രസിഡന്റ് വി.ബാലകൃഷ്ണൻ, മദർ പിടിഎ പ്രസിഡന്റ് സൗമ്യ കെ, വി.കെ ജനാർദ്ദനൻ, ഗ്രാമ്യം പ്രവാസി കുട്ടായ്മ സെക്രട്ടറി സുധീഷ് മടന്തക്കോട് ശ്രീജ പി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹെഡ് മാസ്റ്റർ കെ.വി പത്മനാഭൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ.ജി നന്ദിയും അറിയിച്ചു. | |||
<gallery mode="Packed"> | |||
പ്രമാണം:11072 laptop1.jpg | |||
പ്രമാണം:11072 laptop 2.jpg | |||
പ്രമാണം:11072 laptop 3.jpg | |||
</gallery> | |||
== '''കൊളത്തൂർ ഗവ ഹൈസ്‌കൂളിൽ കുരുന്നുകൾക്ക് ശബ്ദ മാധൂര്യം പകരാൻ, ക്ലാസ്റൂം റേഡിയോ അഡ്രസ്സിംഗ് സിസ്റ്റം നടപ്പാക്കാനായി സഹായവുമായി ഗ്രാമ്യം കൊളത്തൂർ പ്രവാസി കൂട്ടായ്മ.''' == | |||
ഗവ ഹൈസ്‌കൂൾ കൊളത്തൂരിൽ എല്ലാ ക്ലാസ് മുറികളിലേക്കും ക്ലാസ്റൂം റേഡിയോ അഡ്രസ്സിംഗ് സിസ്റ്റം നടപ്പാക്കാനായി സഹായവുമായി പ്രവാസി കൂട്ടായ്മ ഗ്രാമ്യം.സ്‌കൂളിൽ നടന്ന ചടങ്ങിൽ ഉദുമ എം.എൽ.എ സി എച്ച് കുഞ്ഞമ്പുവിന്റെ സാന്നിദ്ധ്യത്തിൽ പിടി എ പ്രസിഡന്റ് വി.ബാലകൃഷ്ണൻ , എം പി ടി എ പ്രസിഡന്റ് കെ. സൗമ്യ, എസ് എം സി ചെയർമാൻ എ നാരായണൻ ഹെഡ് മാസ്റ്റർ പത്മനാഭൻ കെ.വി എന്നിവർക്ക് ഗ്രാമ്യം ഭാരവാഹികളായ സെക്രട്ടറി സുധീഷ് മടന്തക്കോട്, ഗ്രാമ്യം ട്രഷറർ അനിൽകുമാർ മടന്തക്കോട്, വൈസ് പ്രസിഡന്റ് പീതാംബരൻ ചാളക്കാട്, കമ്മിറ്റി അംഗം മുരളീധരൻ വണ്ണാച്ചിമൂല, മണികണ്ഠൻ കരക്കയടുക്കം എന്നിവർ ചേർന്ന് ക്ലാസ്റൂം റേഡിയോ അഡ്രസ്സിംഗ് സിസ്റ്റം നടപ്പാക്കാനായി ആവശ്യമായ തുക കൈമാറി. | |||
<gallery mode="Packed"> | |||
പ്രമാണം:11072 gramyam1.jpg | |||
പ്രമാണം:11072 gramyam.jpg | |||
</gallery> | |||
== '''കളിയരങ്ങ്''' == | |||
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം ക്ലാസ് കുട്ടികൾക്ക് ഏകദിന പഠന ക്യാമ്പ് നടത്തി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വസന്തകുമാരി ടീച്ചർ അധ്യക്ഷയായി. വാർഡ് മെമ്പർ പ്രിയ കെ, പിടിഎ പ്രസിഡന്റ് വി ബാലകൃഷ്ണൻ, എം പിടിഎ പ്രസിഡന്റ് സൗമ്യ കെ, വി.കെ ജനാർദ്ദനൻ, മണികണ്ഠൻ കെ, ജിഎൽപിഎസ് കൊളത്തൂർ ഹെഡ് മാസ്റ്റർ സുരേഷ് മാഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് കോർഡിനേറ്റർ കെ. അനിൽകുമാർ ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ് മാസ്റ്റർ കെ.വി പത്മനാഭൻ, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ.ജി നന്ദിയും പറഞ്ഞു. കൃഷ്ണദാസ് പാലേരി, സുധീഷ് ചട്ടഞ്ചാൽ, സന്ധ്യ എകെഎസ് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. | |||
== '''നിയമത്തെ അറിയാനും നിയമപാലകരെ കാണാനും കൊളത്തൂരിലെ കുട്ടികൾ ബേഡകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.''' == | |||
സംസ്ഥാനത്താകെ കുട്ടികളിലെ നിയമ ലംഘനങ്ങൾ വർധിച്ചു വരുന്നത് ചർച്ചയാകുമ്പോൾ ജി എച്ച് എസ് കൊളത്തൂരിലെ മൂന്നാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ബേഡകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ പരിചപ്പെടുത്തുകയും പോലീസിന്റെ സേവനങ്ങളെ പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇൻസ്പെക്ടർ ഓഫ് പോലീസ് രാജീവൻ വലിയവളപ്പിൽ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. അധ്യാപികമാരായ സന്ധ്യ കെ.ജി, ശ്രീജ വി, പ്രീത എന്നിവർ നേതൃത്വം നൽകി. | |||