"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
[[പ്രമാണം:29040-idamalakkudy Nature-3.jpg|ലഘുചിത്രം|പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്ന ഭുപ്രകൃതി]] | |||
നിത്യഹരിതവനങ്ങളും വെള്ളച്ചാട്ടങ്ങളും, കൃഷിയിടങ്ങളും മലനിരകളും, ഗിരിശൃംഗങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യത്തിന്റെ, കേരളഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് കൂമ്പൻപാറ. കൂമ്പൻപാറയുടെ ഹൃദയാന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്ന, പെട്ടി മുടിയിൽ നിന്നും ഒഴുകിയിറങ്ങുന്ന പഞ്ചാര കുത്തും.. നിരവധി കൊച്ചരുവികളും നൂറുകണക്കിന് തോടുകളും, തണ്ണീർ തടാകങ്ങളുമെല്ലാം കൂമ്പൻപാറയുടെ ഭൂപ്രകൃതിയുടെ വശ്യത കവരുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം. ആദ്യകാലത്ത് കുടിയേറ്റക്കാരുടെ പ്രവേശന കവാടം ആയിരുന്നു കൂമ്പൻപാറ. വിനോദസഞ്ചാരത്തിനായി മൂന്നാറിലേക്ക് കടന്നു പോകുന്നവരെ സ്വീകരിക്കുവാൻ വേണ്ടി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം. | നിത്യഹരിതവനങ്ങളും വെള്ളച്ചാട്ടങ്ങളും, കൃഷിയിടങ്ങളും മലനിരകളും, ഗിരിശൃംഗങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യത്തിന്റെ, കേരളഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് കൂമ്പൻപാറ. കൂമ്പൻപാറയുടെ ഹൃദയാന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്ന, പെട്ടി മുടിയിൽ നിന്നും ഒഴുകിയിറങ്ങുന്ന പഞ്ചാര കുത്തും.. നിരവധി കൊച്ചരുവികളും നൂറുകണക്കിന് തോടുകളും, തണ്ണീർ തടാകങ്ങളുമെല്ലാം കൂമ്പൻപാറയുടെ ഭൂപ്രകൃതിയുടെ വശ്യത കവരുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം. ആദ്യകാലത്ത് കുടിയേറ്റക്കാരുടെ പ്രവേശന കവാടം ആയിരുന്നു കൂമ്പൻപാറ. വിനോദസഞ്ചാരത്തിനായി മൂന്നാറിലേക്ക് കടന്നു പോകുന്നവരെ സ്വീകരിക്കുവാൻ വേണ്ടി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് കൂമ്പൻപാറ എന്ന കൊച്ചു ഗ്രാമം. | ||
| വരി 52: | വരി 53: | ||
എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത്. വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക് അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം. | എന്റെ സ്വന്തം നാടായ കൂമ്പൻപാറ ഒത്തിരിയേറെ ചരിത്രപ്രാധാന്യമുള്ള നാടാണ്. പ്രാചീന കാലം മുതൽ മനുഷ്യർ വസിച്ചിരുന്ന ഈ കൂമ്പൻപാറയ്ക്ക് ഒരു കുതിപ്പിന്റെ കഥയാണുള്ളത്. വികസനത്തിലേക്ക് ഉള്ള കുതിപ്പ്, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ തലങ്ങളിൽ വികസനം പ്രാപിച്ച് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിനിൽക്കുമ്പോൾ വരും തലമുറക്ക് അറിവിന്റെ ശേഖരങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ മഹാ ദൃശ്യങ്ങൾ ഒരുക്കിക്കൊണ്ട് ഇന്നും കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമം വളരുകയാണ്. ഈ കൊച്ചു ഗ്രാമത്തിന്റെ അതായത് എന്റെ സ്വന്തം നാടായ കൂമ്പൻപാറയുടെ വികസനമാണ് എന്റെയും സ്വപ്നം. | ||
തിരികെ...പ്രധാന താളിലേയ്ക്ക്... | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] | ||