"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 209: | വരി 209: | ||
മലയാളം സാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കവിതകളെയും കഥകളെയും പറ്റിയുള്ള 'എഴുത്തുകൂട്ടം-വായനക്കൂട്ടം' Budding writers ശില്പശാല 05/02/2025 ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി വി.ടി രാധാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ശ്രീമതി വിജിത ലക്ഷ്മി കുട്ടികളുമായി സംവാദം നടത്തി. സാജിത ടീച്ചറും സുബിത ടീച്ചറും കോർഡിനേറ്റർമാരായിരുന്നു. | മലയാളം സാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കവിതകളെയും കഥകളെയും പറ്റിയുള്ള 'എഴുത്തുകൂട്ടം-വായനക്കൂട്ടം' Budding writers ശില്പശാല 05/02/2025 ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി വി.ടി രാധാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ശ്രീമതി വിജിത ലക്ഷ്മി കുട്ടികളുമായി സംവാദം നടത്തി. സാജിത ടീച്ചറും സുബിത ടീച്ചറും കോർഡിനേറ്റർമാരായിരുന്നു. | ||
[[പ്രമാണം:23051 silpasala.jpg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു|ശില്പശാല ഉദ്ഘാടനസഭ]] | [[പ്രമാണം:23051 silpasala.jpg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു|ശില്പശാല ഉദ്ഘാടനസഭ]] | ||
== '''പത്താം ക്ലാസിന് യാത്രയയപ്പ്''' == | |||
ഇക്കൊല്ലം പാസ്സൗട്ട് ആകുന്ന പത്താം ക്ലാസ് ബാച്ച് 07/02/2025 ന് സെന്റോഫ് സെറിമണി നടത്തി. പത്തിലെ മൂന്ന് ഡിവിഷനുകളിലെ കുട്ടികൾ സംയുക്തമായാണ് പരിപാടി നടത്തിയത്. മൂന്ന ഡിവിഷനുകളിലെയും ക്ലാസ് ടീച്ചേഴ്സ്, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ തങ്ങളുടെ വിദ്യാലയ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും അദ്ധ്യാപകർ വിജയാശംസകൾ നേരുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. | |||
== '''തീവ്രപരിശീലനക്യാമ്പ്''' == | |||
ഇക്കൊല്ലം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനക്യാമ്പ് തുടങ്ങി. 2025 ഫെബ്രുവരി 12, 13, 14, 15 തീയതികളിൽ ആയിട്ടാണ് ക്യാമ്പ് നടത്തിയത്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിന് ഓരോ വിഷയത്തിനും പ്രത്യേകം പരിശീലനം നല്കിയാണ് ക്യാമ്പ് നടത്തിയത്. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംശയനിവാരണത്തിനും ഊന്നൽ നല്കേണ്ട പാഠഭാഗങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കുവാനും ക്യാമ്പ് ഉപകാരപ്പെട്ടു. | |||
== '''കരിയർ ഗൈഡൻസ് ക്യാമ്പ്''' == | |||
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി ന്യൂനപക്ഷവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കരൂപ്പടന്ന ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി 17/02/2025 ന് ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് (TUNING) പാസ് വേഡ് 2024-25 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കരിയർ അവബോധം ഉണ്ടാക്കുക, സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത സർക്കാർ സർവ്വീസ് മത്സര പരീക്ഷകളിൽ സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളെ കൂടി വിജയം നേടാൻ പ്രാപ്തമാക്കുക, അതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. തൃശൂർ ഡെപ്യൂട്ടി കളക്ടർ ശ്രീമതി സ്മിത റാണി സി.എസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക, പി.ടി.എ പ്രസിഡണ്ട് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തു. കോർഡിനേറ്റർ നിഷിദ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:23051 career guidance.jpg|നടുവിൽ|ലഘുചിത്രം|676x676ബിന്ദു|ക്യാമ്പ് ഉദ്ഘാടനസഭ]] | |||
== '''പഠനോത്സവം''' == | |||
കുട്ടികളുടെ അക്കാദമികവും കലാപരമായ മികവുകളും സമൂഹത്തിലേക്ക് എത്തിക്കുന്ന പഠനോത്സവം ഫെബ്രുവരി 21 ന് മുസാഫിരിക്കുന്നിൽ വച്ച് നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പിടിഎ പ്രസി | |||