"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | [[പ്രമാണം:14015 robosocco1.jpg|ലഘുചിത്രം|ടെക്ടോക്ക് ഏകദിനക്യാമ്പ് -]] | ||
== 7 ടെക്ടോക്ക് ഏകദിനക്യാമ്പ് -ടെക്ടോക്ക് ഏകദിനക്യാമ്പ് - == | |||
കതിരൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ അടൽ തിങ്കറിങ്ങ് ലാബിൽ സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ടെക്ടോക്ക്ഏകദിനക്യാമ്പ് നടത്തി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് | |||
അധിഷ്ഠിത ടെക്നോളജി, ആധുനിക ലോകത്തെ നയിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ അനന്തര സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. | |||
=== 1 നെൽകൃഷി === | === 1 നെൽകൃഷി === | ||
| വരി 32: | വരി 37: | ||
ഇതേ ദിവസം സ്കൂൾ സ്റ്റേജിൽ വെച്ച് 'രസതന്ത്രം' എന്ന ഏകാന്ത നാടകവും അവതരിപ്പിച്ചു. ശ്രീ പ്രഭുദേവ പിസി അവതരിപ്പിച്ച നാടകത്തിന്റെ സംവിധാനം നിർവഹിച്ചത് ശ്രീ ജിജു ഉറപ്പടിയാണ്. | ഇതേ ദിവസം സ്കൂൾ സ്റ്റേജിൽ വെച്ച് 'രസതന്ത്രം' എന്ന ഏകാന്ത നാടകവും അവതരിപ്പിച്ചു. ശ്രീ പ്രഭുദേവ പിസി അവതരിപ്പിച്ച നാടകത്തിന്റെ സംവിധാനം നിർവഹിച്ചത് ശ്രീ ജിജു ഉറപ്പടിയാണ്. | ||
== ''5സമൂഹ ചിത്രരചന'' == | |||
കതിരൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സമൂഹ ചിത്രരചന സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീരഞ്ജയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ സ്വാഗത ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ പൊന്ന്യം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ആർ സി ജില്ലാ കോഡിനേറ്റർ ഷമീജ, ആർട്സ് ക്ലബ് ഇൻ ചാർജ് രഞ്ജിനി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 30 ഓളം ചിത്രകൃത്തുക്കൾ സ്കൂൾ അങ്കണത്തിൽ ബാലവേലയ്ക്കെതിരെ പ്രതിഷേധ വർണ്ണങ്ങൾ തീർത്തു. | കതിരൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സമൂഹ ചിത്രരചന സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീരഞ്ജയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ സ്വാഗത ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ പൊന്ന്യം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ആർ സി ജില്ലാ കോഡിനേറ്റർ ഷമീജ, ആർട്സ് ക്ലബ് ഇൻ ചാർജ് രഞ്ജിനി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 30 ഓളം ചിത്രകൃത്തുക്കൾ സ്കൂൾ അങ്കണത്തിൽ ബാലവേലയ്ക്കെതിരെ പ്രതിഷേധ വർണ്ണങ്ങൾ തീർത്തു. | ||
== 6. 21.10.2024 '''''അക്ഷരനിറവ്''''' == | |||
21.10.2024 '''''അക്ഷരനിറവ്''''' | |||
മലയാളത്തിന്റെ മഹത്വവും പ്രാധാന്യവും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും കുട്ടികളിൽ വായനാ ശീലം. പ്രോത്സാഹിപ്പിക്കുന്നതിനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് 'അക്ഷരനിറവ്'.ഒക്ടോബർ 1 മുതൽ നവംബർ 4 വരെ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളിൽ കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അക്ഷരനിറവ് പരിപാടി 21.10.2024 ജീവിച്ച് എസ് എസ് കതിരൂരിൽസംഘടിപ്പിച്ചു | മലയാളത്തിന്റെ മഹത്വവും പ്രാധാന്യവും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും കുട്ടികളിൽ വായനാ ശീലം. പ്രോത്സാഹിപ്പിക്കുന്നതിനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് 'അക്ഷരനിറവ്'.ഒക്ടോബർ 1 മുതൽ നവംബർ 4 വരെ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളിൽ കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അക്ഷരനിറവ് പരിപാടി 21.10.2024 ജീവിച്ച് എസ് എസ് കതിരൂരിൽസംഘടിപ്പിച്ചു | ||