"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 118: | വരി 118: | ||
പ്രമാണം:36035 SS1.jpg | പ്രമാണം:36035 SS1.jpg | ||
പ്രമാണം:36035 SS2.jpg | പ്രമാണം:36035 SS2.jpg | ||
</gallery> | |||

==വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും മെറിറ്റ് അവാർഡു ദാനവും-2024== | |||

താമരക്കുളം വി.വി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഡോ. പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു (2024) മെറിറ്റ് അവാർഡു വിതരണം സ്കൂൾ മാനേജർ ശ്രീമതി പി.രാജേശ്വരി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എസ് ഷാജഹാൻ അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സഫീനാബീവി സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ മുഖ്യ പ്രഭാഷണവും നടത്തി. വിദ്യാരംഗം കൺവീനർ ബി.ശ്രീപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച്.എം. റ്റി. ഉണ്ണികൃഷ്ണൻ, ആർഹരിലാൽ,പി. എസ് ഗിരീഷ്കുമാർ, ബി.കെ. ബിജു, ടി.രാജീവ് നായർ ഫസീലാ ബീഗം, സ്മിതാശങ്കർ എന്നിവർ സംസാരിച്ചു . ചടങ്ങിന് സ്കൂൾസ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 VID2.JPG | |||
പ്രമാണം:36035 VID4.JPG | |||
</gallery> | |||

==വി വി ലിറ്റിൽ സ്റ്റാർസ് ചാനലിന്റെ ഉദ്ഘാടനം== | |||
വിജ്ഞാന വിലാസിനിയിലെ വ്യത്യസ്തവും വേറിട്ടതുമായ പ്രവർത്തനങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്ന കുട്ടികളെയും അധ്യാപകരെയും ലോക ജനതയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച വി വി ലിറ്റിൽ സ്റ്റാർസ് എന്ന ചാനലിന്റെ ഉദ്ഘാടനം മാസ്റ്റർ യാസീൻ (ഫ്ളവേഴ്സ്, കൈരളി, അമൃത ടി.വി ഫെയിം) നിർവ്വഹിച്ചു. | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 VID3.JPG | |||
പ്രമാണം:36035 VID5.jpg | |||
</gallery> | |||

==2024 സ്കൂൾ യുവജനോത്സവ കാഴ്ചകളിലൂടെ== | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 yf241.jpg | |||
പ്രമാണം:36035 yf243.jpg | |||
പ്രമാണം:36035 yf244.jpg | |||
പ്രമാണം:36035 yf245.jpg | |||
പ്രമാണം:36035 yf246.jpg | |||
പ്രമാണം:36035 yf248.jpg | |||
പ്രമാണം:36035 yf242.jpg | |||
പ്രമാണം:36035 yf249.jpg | |||
</gallery> | |||
==സ്വാതന്ത്ര്യദിനം-2024 ആഘോഷിച്ചു== | |||

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്,എൻ എസ് എസ്,ജെ ആർ സി എന്നിവർ നേതൃത്വ നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ പതാക ഉയർത്തി.PTA പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ , എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത,സ്കൗട്ട് ക്യാപ്റ്റൻ മാരായ കെ ജയകൃഷ്ണൻ, അഭിലാഷ് ഗൈഡ്സ് ക്യാപ്റ്റൻ മാരായ വിനീത, ജയലക്ഷ്മി,ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ,എൻ എസ് എസ് കോ ഓർഡിനേറ്റർ കെ രഘു കുമാർ,ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ബിനു സി ആർ,ജെ ആർ സി കോ ഓർഡിനേറ്റർ മാരായ ജെ ജയേഷ്, വി ജെ ഷിബി മോൾ, ഹയർ സെക്കന്ററി സീനിയർ അദ്ധ്യാപകൻ ആർ ഹരിലാൽ,പി ടി എ സെക്രട്ടറി സജി കെ വർഗീസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 rd1.jpg | |||
പ്രമാണം:36035 rd2.jpg | |||
പ്രമാണം:36035 rd3.jpg | |||
പ്രമാണം:36035 rd4.jpg | |||
പ്രമാണം:36035 rd6.jpg | |||
</gallery> | |||

==ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം== | |||

ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിൽ ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവ്വഹിച്ചു.സ്കൂളിലെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ ആർ സി ) യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രതിമാസ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ സുമനസ്സുകളായ അധ്യാപകരും മറ്റും ചേർന്നാണ് തുക സമാഹരിക്കുന്നത്.കൃത്യമായ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ നിരാലംബരായ 10ൽ പരം വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിർധനാവസ്ഥയിലുള്ള കുട്ടികളുടെ പഠന പുരോഗതി ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | |||
പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഒ ആർ സി കോഡിനേറ്റർ എൻ സുഗതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പി രാജേശ്വരി മുഖ്യാതിഥിയായിരുന്നു.ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവ് നായർ, പി ടി എ വൈസ് പ്രസിഡന്റ് എച്ച് റിഷാദ് സീനിയർ അധ്യാപകരായ ബി കെ ബിജു, ഹരിലാൽ, സി ആർ ബിനു, സ്മിത, തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ നന്ദി പറഞ്ഞു | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 ap1.jpg | |||
പ്രമാണം:36035 ap2.jpg | |||
</gallery> | |||

==ഓണാഘോഷം2024== | |||

ഓണാഘോഷ പരിപാടികൾ ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവുംനുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 onam241.jpg | |||
പ്രമാണം:36035 0nam242.jpg | |||
പ്രമാണം:36035 onam243.jpg | |||
പ്രമാണം:36035 onam4.jpg | |||
</gallery> | |||

==സമഗ്ര കായികപരിശീലന പദ്ധതി(STEPS)ഉദ്ഘാടനം== | |||

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ* *സമഗ്ര കായികപരിശീലന പദ്ധതി(STEPS)* | |||
കായിക രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്ക്കൂൾ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു.കുട്ടികൾക്ക് കായിക പരിശീലനത്തിന് കൂടുതൽ അവസരം ഒരുക്കാൻ പാലയ്ക്കൽ ശ്രീമതി പത്മിനിയമ്മ ടീച്ചറിന്റെ 15-ാമത് സ്മൃതി ദിനത്തിൽ പുതിയ കായിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കായിക ഉപകരണങ്ങളുടെ വിതരണവും, | |||
വോളിബോൾ, ബാഡ്മിൻ്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു. | |||
കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.ബാഡ്മിന്റെൺ കോർട്ടിന്റെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ അനിൽകുമാർ നിർവ്വഹിച്ചു. കായിക അദ്ധ്യാപകരുടേയും, പ്രഫഷണൽസിന്റെയും സഹായം ഉപയോഗപ്പെടുത്തി , കുട്ടികൾക്ക് കായികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിനോടകം സാധ്യമായിട്ടുണ്ട്. 2024-25 അക്കാദമിക വർഷത്തിൽ വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ 25 ഓളം കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,പിടിഎ വൈസ് പ്രസിഡന്റ് എച്ച്. റിഷാദ് ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീനഷനാസ്, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ,, വിനോദ് കുമാർ , സോതിഷ്,ബാലു എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 steps1.jpg | |||
പ്രമാണം:36035 step3.jpg | |||
</gallery> | |||

==വിജ്ഞാന വിലാസിനി പുരസ്കാരം സമ്മാനിച്ചു== | |||

ചാരുംമൂട് താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ പാലയ്ക്കൽ കെ. ശങ്ക രൻ നായരുടെ സ്മരണയ്ക്കായി സ്റ്റാഫ് അസോസിയേഷൻ ഏർ പ്പെടുത്തിയ വിജ്ഞാന വിലാസി നി പുരസ്ക്കാരം ഡോ. രാജുനാരായണസ്വാമിക്ക് സ്കൂൾ മാനേജർ പി. രാജേശ്വരി സമ്മാനിച്ചു. പി. ടി.എ. പ്രസിഡന്റ് രതീഷ്കുമാർ കൈലാസം അധ്യക്ഷനായി. പ്രിൻസിപ്പൽ ആർ. രതീഷ് മാർ, എച്ച്.എം. എസ്. സഫീനാ ബീവി, ഡെപ്യൂട്ടി എച്ച്.എം. ടി.ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റുമാരായ എച്ച്. റിഷാദ്, എം.എച്ച്. അനീസ് മാലിക്, ശ്രീ കല പ്രസാദ്, മാതൃസംഗമം കൺ വീനർ അൽഫീന ഷനാസ്, അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ തുടങ്ങിയവർ പ്രസംഗിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 RNS.jpg | |||
</gallery> | |||

==എൺപത്തിഎട്ടാമത് വാർഷികവും സർവീസിൽനിന്നു വിരമിക്കുന്നവരുടെ യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും == | |||

താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂളിന്റെ 88-ാമത് വാർഷികവും സർവീസിൽനിന്നു വിരമിക്കുന്നവരുടെ യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും നടന്നു. എൻ.സി.സി. കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. ആകാശവാണി മുൻ പ്രോഗ്രാം എക്‌സിക്യുട്ടീവ് മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി. രാജേശ്വരി പ്രതിഭകളെ.ആദരിച്ചു. വിരമിക്കുന്ന അധ്യാപകരായ ജോൺ കെ. ജോൺ, എസ്. ജയകുമാർ,എസ്. ആനന്ദവല്ലി, ലാബ് അസിസ്റ്റന്റ് ബി. ബാബു എന്നിവർക്ക് യാത്രയയപ്പുനൽകി.പ്രിൻസിപ്പൽ ആർ. രതീഷ്‌കുമാർ, എച്ച്.എം. എസ്. സഫീനാ ബീവി, ഡെപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റുമാരായ എം.എച്ച്. അനീസ് മാലിക്, എച്ച്. റിഷാദ്, ശ്രീകലാ പ്രസാദ്, മാതൃസംഗമം കൺവീനർ അൽഫീനാ ഷനാസ്, സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ ടി. രാജീവ് നായർ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 sa3.JPG | |||
പ്രമാണം:36035 sa1.JPG | |||
പ്രമാണം:36035 sa5.JPG | |||
പ്രമാണം:36035 sa6.JPG | |||
</gallery> | |||

==റോബോട്ടിക്ക് ഫെസ്റ്റും മികവുത്സവവും സംഘടിപ്പിച്ചു== | |||

പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽകൈറ്റ് ഐറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താമരക്കുളം വിവി എച്ച് എസ് എസിൽ റോബോട്ടിക്ക് ഫെസ്റ്റും മികവുത്സവും നടത്തി . ഐറ്റി രംഗത്തും, റോബോട്ടിക് സാങ്കേതികവിദ്യാ രംഗത്തുമുള്ള കുട്ടികളുടെ തനതു കണ്ടെത്തലുകളുടെ പ്രദർശനം നടന്നു. പ്രിൻസിപ്പാൾ R രതീഷ്കുമാർ ഉത്ഘാടനം ചെയ്തു. .പി ടി എ പ്രസിഡൻ്റ് രതീഷ്കുമാർ കൈലാസം അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി . ഡെപ്യൂട്ടി എച്ച് എം ടി. ഉണ്ണികൃഷ്ണൻ,അഡ്മിനിസ്ട്രേറ്റർ ടി രാജീവ് നായർ , ലിറ്റിൽ കൈറ്റ് മാസ്റ്റർ സി.ആർ ബിനു.മിസ്ട്രസ് നിഷ, സി എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 rf.jpg | |||
പ്രമാണം:36035 rf2.jpg | |||
പ്രമാണം:36035 rf4.jpg | |||
പ്രമാണം:36035 rf3.jpg | |||
</gallery> | |||

==ബഡ്ഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല== | |||

താമരക്കുളം വിവി എച്ച് എസ് എസിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല നടത്തി . ഐറ്റി പ്രിൻസിപ്പാൾ R രതീഷ്കുമാർ ഉത്ഘാടനം ചെയ്ത.പി ടി എ പ്രസിഡൻ്റ് രതീഷ്കുമാർ കൈലാസം അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി .ഡെപ്യൂട്ടി എച്ച് എം ടി. ഉണ്ണികൃഷ്ണൻ,അഡ്മിനിസ്ട്രേറ്റർ ടി രാജീവ് നായർ ,എച്ച്. റിഷാദ്, സി എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 vd1.jpg | |||
</gallery> | |||

==E-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് മികവ് ഉത്സവം== | |||

ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഉപരിയായി വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ വേണ്ടി സംസ്ഥാന സർക്കാർ വികസിപ്പിച്ച ഒരു സോഫ്റ്റ്‌വെയർ ആണ് ഈ ക്യൂബ്. അടുത്ത വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളു കളിലും ഇത് നടപ്പിൽ വരും അതിന് മുന്നോടിയായി ഒരു പൈലറ്റ് പ്രോഗ്രാം എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി ആലപ്പുഴ ജില്ലയിലെ താമരകുളം വി വി ഹയർ സെക്കൻഡറി സ്കൂളിൽ e cubeപ്രവർത്തനം നടത്തിവരുന്നു . | |||
ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളിൽ കൂടി സ്വയത്വമാക്കിയ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണ് മികവുത്സവം നിരവധി കുട്ടികൾ ഇംഗ്ലീഷ് പരിപാടികൾ അവതരിപ്പിച്ചു. | |||
പരിപാടി താമരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്തു. | |||
പി ടി എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. | |||
പ്രിൻസിപ്പൽ ആർ രതീഷ് കുമാർ, എച്ച് എം എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, അഡ്മിനിസ്ട്രറ്റർ രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീന ഷനാസ്, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, ദീപ്തി രവി എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 EQ2.JPG | |||
പ്രമാണം:36035 EQ3.JPG | |||
പ്രമാണം:36035 EQ4.JPG | |||
</gallery> | |||

==പഠനോത്സവം 2024-25== | |||

കായംകുളം ബി .ആർ .സി. യുടെ ആഭിമുഖ്യത്തിൽ പഠനോത്സവം 2024-25 സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തിൽ വിവിധ ക്ലബ്ബ്കളുടെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഉൽപ്പന്നങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു .താമരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. | |||
പ്രിൻസിപ്പൽ ആർ രതീഷ് കുമാർ, എച്ച് എം എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, അഡ്മിനിസ്ട്രറ്റർ രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീന ഷനാസ്, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="150"> | |||
പ്രമാണം:36035 pada3.jpg | |||
പ്രമാണം:36035 pda2.jpg | |||
പ്രമാണം:36035 pada6.jpg | |||
പ്രമാണം:36035 pada5.jpg | |||
</gallery> | </gallery> | ||