"ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) '{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | <gallery> | ||
</gallery> | |||
{{PHSchoolFrame/Pages}}വിദ്യാലയങ്ങളെ ഉന്നതനിലവാരമുള്ളതാക്കിത്തീർക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണല്ലോ? അതിവിശാലമായ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിനു ചുറ്റും മതിൽകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. | |||
<nowiki>*</nowiki> ആധുനിക രീതിയിലുള്ള വായനശാല. | |||
<nowiki>*</nowiki> ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ നാലായിരത്തോളം പുസ്തകങ്ങൾ. | |||
<nowiki>*</nowiki> ഫിസിക്സ് , ബയോളജി , കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകം ലബോറട്ടറികൾ. | |||
<gallery> | |||
പ്രമാണം:26046 Physics lab.png|physics lab | |||
പ്രമാണം:26046 Bio Lab.jpeg|Biology Lab | |||
പ്രമാണം:26046 cheistry lab.png|Chemistry Lab | |||
</gallery> | |||
<nowiki>*</nowiki> ക്ലാസ് മുറികൾ ഹൈടെക്കാക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നു. | |||
<nowiki>*</nowiki> വിശാലമായ സ്കൂൾ ഗ്രൗണ്ട് . | |||
<nowiki>*</nowiki> റീഡിംഗ് റൂം. | |||
<nowiki>*</nowiki> കമ്പ്യൂട്ടർ ലാബ്. | |||
<nowiki>*</nowiki> മനോഹരമായ അസംബ്ലി ഗ്രൗണ്ട്. | |||
<nowiki>*</nowiki> സ്മാർട്ട് ക്ലാസ്. | |||
<nowiki>*</nowiki> കൊച്ചു കുട്ടികൾക്കുള്ള പാർക്ക്. | |||
<nowiki>*</nowiki> എൽ.കെ.ജി. മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകൾ. | |||
<nowiki>*</nowiki> ഒറ്റനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ. | |||
<nowiki>*</nowiki> നാലുനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ. | |||
<nowiki>*</nowiki> 500 പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം. | |||
<nowiki>*</nowiki> 40 ക്ലാസ് മുറികൾ. | |||
<nowiki>*</nowiki> 2 കോൺഫ്രൻസ് ഹാൾ. | |||
<nowiki>*</nowiki> അദ്ധ്യാപകർക്ക് ആവശ്യമായ പഠന സാമഗ്രി , രേഖകൾ സൂക്ഷിക്കാനാവശ്യമായ അലമാര. | |||
<nowiki>*</nowiki> ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം. | |||
<nowiki>*</nowiki> സ്കൂൾ വാഹനങ്ങൾ. | |||
<nowiki>*</nowiki> എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് , ഫാൻ സൗകര്യം. | |||
<nowiki>*</nowiki> ചെറിയ പൂന്തോട്ടവും , പച്ചക്കറിത്തോട്ടവും. | |||