"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവിക്കും നാം... | color=6 }} <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവിക്കും നാം...
| തലക്കെട്ട്= അതിജീവിക്കും നാം...
| color=6
| color=5
}}
}}
<center> <poem>
<center> <poem>
വീണ്ടും ഇതാ ഒരു
മഹാമാരി വന്നെത്തി
ഈരണ്ടു പ്രളയവും
നിപയും കഴിഞ്ഞിതാ
കൊറോണ വന്നെത്തി....
പ്രളയം അതിജിവിച്ചു
നിപ മറികടന്നു...
ചെറുക്കും നാം ഈ
വൈറസിനെയും...
മതവും ജാതിയും
ഒന്നുമില്ല...
ഒറ്റക്കെട്ടായ് പോരാടും നാം...
തോൽപ്പിക്കാൻ ആവില്ല...
കേരള മക്കളെ...
അടിയറവു പറയില്ല
വൈറസിൻ മുൻപിൽ നാം...
ആഘോഷമില്ലാതെ
വിനോദയാത്രകളില്ലാതെ
നല്ല നാളേക്കായ്
വീടിനുള്ളിൽ കഴിയുന്നു നാം...
ഒറ്റക്കെട്ടായ് ചെറുക്കുന്നു
നാം ഈ മഹാമാരിയെ...
തളരില്ല പതറില്ല
കീഴടങ്ങില്ല കേരളമക്കൾ...
</poem></center>
{{BoxBottom1
| പേര്= ഹിമ മോഹൻ
| ക്ലാസ്സ്=10 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
| സ്കൂൾ കോഡ്=28042
| ഉപജില്ല=കല്ലൂർകാട്
| ജില്ല=എറണാകുളം
| തരം=കവിത
| color=2
}}
{{Verification4|name= Anilkb| തരം=കവിത }}