"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRESSYPMANI (സംവാദം | സംഭാവനകൾ)
PRESSYPMANI (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
പ്രമാണം:14880 navakeralam 8.jpg
പ്രമാണം:14880 navakeralam 8.jpg
പ്രമാണം:14880 navakeralam 10.jpg
പ്രമാണം:14880 navakeralam 10.jpg
<gallery>
</gallery>


== ''ശിശുദിനാഘോഷം''' ==
==ശിശുദിനാഘോഷം==
<gallery>
<gallery>
പ്രമാണം:14880 sisudhinam1.jpg
പ്രമാണം:14880 sisudhinam1.jpg
വരി 58: വരി 58:
പ്രമാണം:14880 sisudhinam6.jpg
പ്രമാണം:14880 sisudhinam6.jpg
</gallery>
</gallery>
    • ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജന സംരക്ഷണ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.
    •  ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം നടത്തി. പ്രസംഗം ക്വിസ് എന്നിവ നടത്തി. ശുചീകരണവും നടത്തി.
    •  ഇരിട്ടി ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്രമേളകളിൽ എൽപി യുപി വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
    •  പേരാവൂർ ഹൈസ്കൂളിലും തൊണ്ടി യുപി സ്കൂളിലും വെച്ച് നടന്ന സ്കൗട്ട് ഗൈഡ് കുട്ടികളുടെ ഡി എസ് ടെസ്റ്റിൽ ഈ സ്കൂളിൽ നിന്നും 27 കുട്ടികൾ പങ്കെടുത്തു.
    •  ഒന്നാം ക്ലാസുകാർ 'ഊണിന്റെ മേളം' ഭക്ഷ്യമേള നടത്തി.
     
    •  ലാബ്@ഹോം പ്രവർത്തനങ്ങളുടെ ഭാഗമായി സാധനങ്ങൾ ക്രമീകരിച്ചതിന്റെ ഫോട്ടോയും പരീക്ഷണം ചെയ്യുന്നതിന്റെ വീഡിയോയും കുട്ടികൾ അയച്ചു നൽകി.
     
    •  എൽ പി വിഭാഗം കുട്ടികളുടെ പഠനയാത്ര കണ്ണൂർ കോട്ട,ദീപിക, പറശ്ശിനിക്കടവ്, പയ്യാമ്പലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സംഘടിപ്പിച്ചു.
     
    •  ക്ലാസ് പിടിഎയും ജനറൽബോഡിയും നടത്തി. സദ്ഭാവന അവാർഡ് ജേതാവ് ശ്രീ കെ സി സെബാസ്റ്റ്യൻ മാസ്റ്റർ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്തു.
     
    •  ഡിസംബർ 19 അന്താരാഷ്ട്ര മില്ലറ്റ് ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് പോസ്റ്റർ ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി.മില്ലറ്റ് വീഡിയോ പ്രദർശനം നടത്തി.
     
    •  ദീപിക കളർ ഇന്ത്യ ഡ്രോയിങ് കോമ്പറ്റീഷൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
     
     
    • ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു വിവിധ മത്സരങ്ങൾ നടത്തി.
     
    • കുട്ടികളുടെ ഭവന സന്ദർശനം ആരംഭിച്ചു.
     
    •  പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
     
    • ' ചെറു ധാന്യങ്ങളുടെ ഉപയോഗവും പ്രാധാന്യവും' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു.
    •  മുഴുവൻ ക്ലാസുകളിലും ക്ലാസ് മാഗസിൻ പ്രകാശനം ചെയ്തു.
     
    •  എൽകെജി യുകെജി ക്ലാസുകളിൽ സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച കുട്ടികളെ ആദരിച്ചു.
     
    • യുപി വിഭാഗം കുട്ടികളുടെ പഠനയാത്ര കുറ്റ്യാടി എം എം അഗ്രി പാർക്ക് വടകര സാൻഡ് പാർക്ക് എന്നിവിടങ്ങളിലേക്ക് നടത്തി.
    •  അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിളമന പ്രൊവിഡൻസ് ഹോം സന്ദർശിക്കുകയും ശേഖരിച്ച  നിത്യോപയോഗവസ്തുക്കൾ കൈമാറുകയും ചെയ്തു.
     
    •  ഈ വർഷത്തെ കെജി ടൂർ വയലപ്ര,മാട്ടൂൽ പെറ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് നടത്തി.
     
    •  റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക ശ്രീമതി  ജയ മാത്യു പതാക ഉയർത്തി.
     
     
    • ജനറൽബോഡി നടത്തി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എം വി ഐ ശ്രീ റിയാസ് എം പി നടത്തി.